Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം: കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായി: നമ്പര്‍: 18001231454 ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല എല്ലാ ക്യാമ്പുകളിലും 24 മണിക്കൂര്‍ വൈദ്യസഹായം ഉറപ്പാക്കണം: മന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ലി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ൽനി​ന്ന് സുപ്രീം കോടതി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് പി​ന്മാ​റി

19/1/2018

ന്യൂ​ഡ​ൽ​ഹി: കാ​യ​ൽ കൈ​യേ​റ്റ കേ​സി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ലി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ൽനി​ന്ന് സുപ്രീം കോടതി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് പി​ന്മാ​റി. ഇ​തോ​ടെ ഈ ​കേ​സി​ൽനി​ന്നും പി​ന്മാറു​ന്ന​ മൂ​ന്നാ​മ​ത്തെ ജ​ഡ്ജി​യാ​ണു ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്. ​ഇന്ന്കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ താ​ൻ പി​ന്മാ​റു​ന്ന​താ​യി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് അ​റി​യിച്ചു. എ.​എം. ഖാ​ൻ​വി​ൽ​ക​ർ, എ.​എം. സാപ്രേ എ​ന്നി​വ​രാ​ണ് നേ​ര​ത്തെ പി​ന്മാറി​യി​രു​ന്ന​ത്.

ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ.​കെ. അ​ഗ​ർ​വാ​ൾ, എ.​എം. സാ​പ്രേ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​നു മു​ന്പാ​കെ​യാ​ണ് കേ​സ് ആ​ദ്യം ലി​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, സാപ്രേയ്ക്കു മു​ന്പാ​കെ ഹാ​ജ​രാ​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് തോ​മ​സ് ചാ​ണ്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വി​വേ​ക് ത​ൻ​ക അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യം ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ന് മു​ന്പാ​കെ​യെ​ത്തി​യ​പ്പോ​ൾ അ​തി​ൽനി​ന്ന് ജ​സ്റ്റീ​സ് ഖ​ൻ​വി​ൽ​ക്ക​ർ പി​ന്മാ​റി. പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക് ത​ന്നെ കേ​സെ​ത്തി​യെ​ങ്കി​ലും ജ​സ്റ്റി​സ് സാപ്രേ​യും പി​ന്മാറി.

മ​ധ്യ​പ്ര​ദേ​ശി​ൽനി​ന്നു​ള്ള ജ​സ്റ്റീ​സ് സാപ്രേ​യു​ടെ നാ​ട്ടു​കാ​ര​നും സു​ഹൃ​ത്തു​മാ​യ​തി​നാ​ലാ​ണ് ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വി​വേ​ക് ത​ൻ​ക പ​റ​ഞ്ഞി​രു​ന്ന​ത്. ജ​സ്റ്റീ​സ് ഖ​ൻ​വി​ൽ​ക്ക​റും മ​ധ്യ​പ്ര​ദേ​ശി​ൽനി​ന്നാ​ണ്. വി​വേ​ക് ത​ൻ​ക​ന​ൽ​കി​യ ക​ത്ത് പി​ൻ​വ​ലി​ക്കു​ന്ന​താ​യി തോ​മ​സ് ചാ​ണ്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ വീ​ണ്ടും ക​ത്ത് ന​ൽ​കി​യി​രു​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പത്തനംതിട്ടയില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം; ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് തുടങ്ങും തിരു: പത്തനംതിട്ട കളക്‌ട്രേറ്റില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം തുടങ്ങാന...തുട൪ന്ന് വായിക്കുക


ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം:ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല

തിരു: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. വിവിധ ക്യാമ്പുകളിലേക്കാവശ്യമായ മരുന്നുകളും ജീവനക്കാരേയുമെല്ലാം ...തുട൪ന്ന് വായിക്കുക


ദുരിത ബാധിതരോടൊപ്പം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

* വിവിധ ക്യാമ്പുകളായി ആയിരത്തിലേറെ ഡോക്ടര്‍മാര്‍. * ചെങ്ങന്നൂരിലെ കണ്‍ട്രോള്‍ റൂം തുടരും. * ആലുവയില്‍ പുതിയ കണ്‍ട്രോള്‍ റൂം തിരു; സംസ്ഥാനത്തെ പിടിച്ചു കുലിക്കിയ ദുരന്തത്തില്‍പെട്ടവരെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍...തുട൪ന്ന് വായിക്കുക


ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലു പേരെ മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ്‌ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്...തുട൪ന്ന് വായിക്കുക


കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍

തിരു; പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെ ത്തി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന 25 ...തുട൪ന്ന് വായിക്കുക


തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു. തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഇവിടങ്ങളില്‍ ഹെലികോപ്റ്റര്‍ മുഖാന്തരം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നു.ജില്ലയില്‍ 516 ക്യാമ്പുകളിലായ...തുട൪ന്ന് വായിക്കുക


സർക്കാർ സംവിധാനങ്ങൾക്ക‌് ശക്തമായ പിന്തുണയുമായി നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തു

തിരു: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസും റവന്യൂവകുപ്പും കലക്ടറേറ്റുകളും പൊലീ‌സ‌്, ഫയർ ആൻഡ‌് റെസ‌്ക്യൂ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ‌്. കര‐ വ്യോമ‐ നാവിക സേനകളും തീര രക്ഷാസേനയും അതിർത്തി രക്ഷാസേനയും രംഗത്തുണ്ട‌്. ഓരോ ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു

കൊച്ചി:കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയത്തിൽ മരിച്ചുപോയവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റ വർക്ക് 50,000 രൂപ വീതവും പ്രാധാനമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകും.ഭ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി : സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥല ങ്ങളില്‍ മാത്രമെ സംസ്ഥാനാത്ത് മഴയുണ്ടാകൂവെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴകുറയുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ മാത്രമായിരിക്കും റെഡ് അലര്‍ട്ട്...തുട൪ന്ന് വായിക്കുക


താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു

കൊച്ചി : കനത്തമഴക്ക് തെല്ലൊരു ആശ്വാസം കിട്ടിയ സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു. ഇതിന്റെ ഭാഗമായിതിരു വനന്തപുരം - കോട്ടയം പാതയിലെ ട്രെയ്‌ന്‍ ഗതാഗതം പുനരാരംഭിക്കുമെന്ന് റ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

തിരു: ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സാധനമെത്തിക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാരിന്റെ കളക്ഷന്‍ സെന്റര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. എസ്.എം.വി. ഗവ. മോഡല്‍ ഹയര്‍സെക്കന...തുട൪ന്ന് വായിക്കുക


കേരളത്തിനൊപ്പം:പ്രളയദുരിതത്തില്പ്പെട്ട കേരളത്തിനെ സഹായിക്കുക

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്ലൈടനായി സംഭാവന നല്കായനുള്ള മാര്ഗ്ഗ ങ്ങള്‍: donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ, keralacmdrf@sbiഎന്ന വിപിഎ കോഡുപയോഗിച്ചോ, www.kerala.gov.in എന്ന വെബ് സൈറ്റിലുള്ള ലിങ്കുകള്‍ വഴ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി കേരളത്തിൽ

തിരു: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാത്രി 10.50നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രിമാർ.ബി.ജെ.പി പേസി ഡന്റ് ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.അദ്ദേഹം നേരെ രാജ്ഭവനിലേക്കുപോയി. നാളെ രാവില...തുട൪ന്ന് വായിക്കുക


വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക അധ്യക്ഷനുമായ എ ബി വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വെള്ളിയാഴ‌്ച വൈകിട്ട് അഞ്ചോടെ യമുനാ തീരത്തെ സ്മൃതിസ്ഥലിൽ സംസ്കരിച്ചു. വളർത്തുമകൾ നമിത ഭട്ടാചാര്യ ചിതയ്ക്ക് തീകൊളുത്തി. ദീർഘകാലമായി രോഗബാ...തുട൪ന്ന് വായിക്കുക


പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരo: 82442 ആളുകളെ രക്ഷപെടുത്തി: മുഖ്യമന്ത്രി

തിരു: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. കേന്ദ്രസേന, പൊലീസ്, ഫയര്‍ഫോഴ്‌‌‌‌സ്, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.