Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭക്തജനങ്ങള്‍ക്ക് ആശ്വാസമായി തിരു.മെഡി. വൈദ്യസഹായം തമ്പാനൂര്‍ ശ്രീകുമാര്‍ തീയറ്റര്‍ അങ്കണത്തില്‍ പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമായി കേരളം ചേർത്തല ഇൻഫോപാർക്കിൽ റാക് ബാങ്ക് ഡേറ്റ സെന്റർ വരുന്നു കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക : സാംസ്‌കാരിക പ്രവർത്തകർ ഹര്‍ത്താലില്‍ നിന്ന് ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും ഒഴിവാക്കണം:ഐ.എം.എ

അറിയിപ്പുകള്‍

കൂടുതല്‍ 

സുപ്രീംകോടതിയിലെ ഭിന്നതയ്ക്കു പരിഹാരമായില്ല

19/1/2018

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യി​ലെ ചീ​ഫ് ജ​സ്റ്റീ​സും മു​തി​ർ​ന്ന ജ​ഡ്ജി​മാ​രും ത​മ്മി​ലു​ള്ള തു​റ​ന്ന ഭി​ന്ന​ത​യ്ക്ക് പ​രി​ഹാ​രമായില്ല. കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ഉ​ന്ന​യി​ച്ച പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര വി​ട്ടു​വി​ഴ്ച​യ്ക്കു ത​യാ​റാ​കാ​തെ പ​രി​ഹാ​രം എ​ളു​പ്പ​മ​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് മു​തി​ർ​ന്ന ജ​ഡ്ജി​മാരെന്നറിയുന്നു.മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ ഇന്ന് സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​യി​. ഇ​നി അ​ടു​ത്ത​യാ​ഴ്ച മാ​ത്ര​മേ ചീ​ഫ് ജ​സ്റ്റീ​സു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച സാ​ധ്യ​മാ​കൂ.വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ജ​സ്റ്റീ​സ് ജെ.​ചെ​ല​മേ​ശ്വ​ർ ഡ​ൽ​ഹി വി​ട്ടി​രു​ന്നു. ഒ​രാ​ഴ്ച പി​ന്നി​ട്ട ക​ടു​ത്ത പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ തി​ങ്ക​ളാ​ഴ്ച​യ്ക്കു ശേ​ഷം വീ​ണ്ടും ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ജ​സ്റ്റീ​സു​മാ​രാ​യ ചെ​ല​മേ​ശ്വ​ർ, ര​ഞ്ജ​ൻ ഗോ​ഗോ​യി, മ​ദ​ൻ ബി. ​ലോ​ക്കൂ​ർ, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീംകോ​ട​തി​യി​ലെ മ​റ്റു ജ​ഡ്ജി​ മാ​രു​ടെ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ഇ​നി​യും തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ല. മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ ഉ​യ​ർ​ത്തി​യ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് പ​ര​സ്യപ്ര​സ്താ ​വ​ന​യി​ലൂ​ടെ​യോ, പ​ത്ര​സ​മ്മേ​ള​ന​ത്തി​ലൂ​ടെ​യോ രാ​ജ്യ​ത്തെ അ​റി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​നും അ​നു​കൂ​ല പ്ര​തി​ക​ര​ണ​മി​ല്ല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പിരിച്ചുവിട്ട കണ്ടക്ടര്‍മാരെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം തമ്പാനൂര്‍ രവി

തിരു:കോടികള്‍ ചെലവഴിച്ച് സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ ആഘോഷിക്കുമ്പോള്‍ കെ.എസ്. ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട 3861 കണ്ടക്ടര്‍മാരെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ യെടുക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസ...തുട൪ന്ന് വായിക്കുക


പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെ ജില്ലാ കളക്ടർ സന്ദർശിച്ചു

തിരു: പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെതിരു.ജില്ലാ കളക്ടർ യു. വാസുകി സന്ദർശിച്ചു. മണലയം സ്വദേശി പുഷ്പ (40),ഗീത (55) മാർത്താണ്ഡം എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.തിരു. മെഡി ക്ക...തുട൪ന്ന് വായിക്കുക


പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ രണ്ടു പേർ ഉൾപ്പെടെ നാലുപേർ തിരു.മെഡി.കോളേജ് ആശുപത്രിയിൽ

തിരു: പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ രണ്ടു പേർ ഉൾപ്പെടെ നാലു പേരെ തിരു.മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണലയം സ്വദേശി പുഷ്പ(40),ഗീത(55)മാർത്താണ്ഡം എന്നിവരെ യാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.തിരു. മ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികളെ തടയുന്നതില്‍ യുവതലമുറക്ക്‌ വലിയ പങ്കുണ്ട്‌ : മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍

തൃശൂര്‍; പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധിക്കുന്നതില്‍ യുവതലമുറക്ക്‌ വലിയ പങ്കു വഹി ക്കാന്‍ കഴിയുമെന്നും അതിനാല്‍ അവരെ ബോധവല്‍കരിക്കുന്നതിനു വലിയ പ്രാധാന്യം ഉണ്ടെന്നും കൃഷി വകുപ്പ്‌ മന്ത്രി അഡ്വ,വി.എസ്‌.സുനില്‍കുമാര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ക്ക...തുട൪ന്ന് വായിക്കുക


പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമായി കേരളം. കേരളത്തിലൂടെ, റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്തെ രാജ്യമായി മാറി.

പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യസംസ്...തുട൪ന്ന് വായിക്കുക


രജിസ്‌ട്രേഷന്‍ വകുപ്പിന്റെ 26 പദ്ധതികളുടെ ഉദ്ഘാടനം

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ 26 പദ്ധതികളുടെ ഉദ...തുട൪ന്ന് വായിക്കുക


ടൈറ്റാനിയത്തിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കും: മന്ത്രി ഇ.പി.ജയരാജൻ

തിരു:ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിലെ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ഉടൻ നടത്തു മെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ടൈറ്റാനിയം പ്രോഡക്ട്‌സ് സമ്പൂർണ്ണ പരിസ്ഥിതി പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത മൂല്യവർധിത ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും കമ്പ...തുട൪ന്ന് വായിക്കുക


ജസ്റ്റിസ് എ.വി. രാമകൃഷ്ണപ്പിള്ള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

തിരു: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കാ യുള്ള സംസ്ഥാന കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കമ്മിറ്റി ചെയർമാർ ജസ്റ്റിസ് എ. വി.രാമകൃഷ്ണപ്പിള്ള, അംഗങ്ങളായ ഡോ.വി.എം.ഗോപാലമേനോൻ, ഡോ.കുര്യാസ് കുമ്പളക്കുഴ...തുട൪ന്ന് വായിക്കുക


ക്ഷീരവികസന വകുപ്പ് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു; 2018 ലെ ദൃശ്യ, ശ്രാവ്യ, അച്ചടി വിഭാഗങ്ങളിലായി സംസ്ഥാന ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. അച്ചടി ദിനപത്രം റിപ്പോർട്ടിന് മാതൃഭൂമി തിരുവനന്തപുരം ലേഖകൻ ആർ.അനൂപും ഫീച്ചർ വിഭാഗത്തിൽ ദീപിക സ്‌പെഷ്യൽ കറസ്‌പോ ണ്ടന്റ് എം.റോ...തുട൪ന്ന് വായിക്കുക


വിശപ്പുരഹിത കേരളം പദ്ധതി കോട്ടയം നാഗമ്പടം മൈതാനിയില്‍ മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം;തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതി ഫെബ്രു.20 കോട്ടയം ജില്ലയില്‍ തുടക്കമാകും. സര്‍ക്കാ രിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രു.20 കോട്ടയം നാഗമ്പടം മൈതാനിയില്‍നടക്കുന്ന ചട...തുട൪ന്ന് വായിക്കുക


പാലായില്‍ ഗാന്ധി സ്‌ക്വയറും ഗാന്ധി പ്രതിമയും സ്ഥാപിക്കാന്‍ നഗരസഭ അനുമതി നല്‍കി

പാലാ: ഗാന്ധിജിയുടെ 150 മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ചു പാലായില്‍ ഗാന്ധി പ്രതിമയും ഗാന്ധി സ്‌ക്വയറും നിര്‍മ്മിക്കാന്‍ നഗരസഭാ കൗണ്‍സില്‍ അനുമതി നല്‍കി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്നാണ് ഗാന്ധ...തുട൪ന്ന് വായിക്കുക


ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരു:ആറ്റുകാൽ പൊങ്കാലയ്ക്ക് തിരു.നഗരവും നാടും ഉറങ്ങാതെ കാത്തിരി ക്കുന്നു. ആറ്റുകാൽ പരിസരത്ത് പൊങ്കാല കലങ്ങളുമായി ഭക്തർ നിറഞ്ഞു. ക്ഷേത്രത്തിൽ വൻതിരക്കാണ‌്. ജഗതിപാല ത്തിന് തൊട്ടടുത്തുവരെ കലങ്ങൾ വയ്ക്കാനുള്ള അടുപ്പുകല്ലുകൾ നിരന്നിട്ടുണ്ട‌്. ജഗതി സിഗ്നലി...തുട൪ന്ന് വായിക്കുക


ചേർത്തല ഇൻഫോപാർക്കിൽ റാക് ബാങ്ക് ഡേറ്റ സെന്റർ വരുന്നു:1000 കോടിയുടെ നിക്ഷേപം

തിരു: ഇൻഡോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഡാറ്റാ സെൻറെർ കമ്പനി റാക് ബാങ്ക് ചേർത്തല ഇൻഫോപാർക്കിൽ പ്രവർത്തനം ആരംഭിക്കും. മുഖ്യ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ മുഖ്യ മന്ത്രി പിണറായി വിജയന്റെയും,ഐ.ടി.സെക്രട്ടറിഎം.ശിവശങ്കറിന്റെയുംസാന്നി ദ്ധ്യത്തിൽ റ...തുട൪ന്ന് വായിക്കുക


ഹര്‍ത്താലില്‍ നിന്ന് ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും ഒഴിവാക്കണം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകളില്‍ നിന്ന് ഡോക്ടര്‍മാരെയുംആശുപത്രി ജീവനക്കാരെയും ഒഴിവാക്കണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂരിലെ ഷെറീഫ് എന്ന ഡോക്ടര്‍ ആക്രമിക്ക പ്പെടുകയും കേള്‍വി നഷ്ടപ്പെട...തുട൪ന്ന് വായിക്കുക


ആറ്റുകാലില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും ഭക്ഷ്യസുരക്ഷാ പരിശോധനയും:മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

തിരു: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് വകുപ്പ് എന്നിവയുടെ നേതൃത്തില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളും ഭക്ഷ്യ സുരക്ഷാ കണ്‍ട്രോള്‍ റൂമും ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.