Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ബേലികൊത്തന്നൂർ ഗ്രാമവാസി തമ്മയ്യയെ പുലി ആക്രമിച്ചു മെ​​​കു​​​നു ശ​​​ക്തി കു​​​റ​​​ഞ്ഞ് സൗ​​​ദി അ​​​റേ​​​ബ്യ​​​ന്‍ തീ​​​ര​​​ത്തേ​​​ക്കു നിപ്പ പ്രതിരോധം: 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒ.പി സമയം ജൂണ്‍ 11 മുതല്‍ പുനക്രമീകരിക്കുo

വിദേശം

കൂടുതല്‍ 

റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​യ വി​​​മാ​​​നം ക​​​ട​​​ലി​​​ൽ വീ​​​ഴാ​​​തെ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ട്ടു

15/1/2018

അ​​​ങ്കാ​​​റ: വ​​​ട​​​ക്ക​​​ൻ തു​​​ർ​​​ക്കി​​​യി​​​ലെ ട്രാ​​​ബ്സോ​​​ണി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​ റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​യ വി​​​മാ​​​നം ക​​​ട​​​ലി​​​ൽ വീ​​​ഴാ​​​തെ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ട്ടു.അ​​​ങ്കാ​​​റ​​​യി​​​ൽ​​​നി​​​ന്നു 168 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി തി​​​രി​​​ച്ച വി​​​മാ​​​നo ​​​ട്രാ​​​ബ്സോ​​​ണി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി പു​​​റ​​​ത്തേ​​​ക്കു നീ​​​ങ്ങി​​​. ക​​​ഷ്ടി​​​ച്ചു മൂ​​​ന്നൂ മീ​​​റ്റ​​​ർ​​​കൂ​​​ടി വി​​​മാ​​​നം മു​​​ന്നോ​​​ട്ടു പോ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ക​​​രി​​​ങ്ക​​​ട​​​ലി​​​ൽ വീ​​​ഴു​​​മാ​​​യി​​​രു​​​ന്നു. പെ​​​ഗാ​​​സ​​​സ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ യാ​​​ത്ര​​​ക്കാ​​​രെ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൂ​​ര്യ​​നി​​ലേ​​ക്ക് പോ​​കാ​​ൻ 11 ല​​ക്ഷം പേ​​രു​​ക​​ൾ

നാ​​​സ; ജൂ​​​ലൈ 31ന് ​​​വി​​​ക്ഷേ​​​പി​​​ക്കു​​​ന്ന നാ​​​സ​​​യു​​​ടെ സൂ​​​ര്യ​​​ദൗ​​​ത്യ​​​മാ​​​യ പാ​​​ർ​​​ക്ക​​​ർ സോ​​​ളാ​​​ർ പ്രോ​​​ബി​​​നൊ​​​പ്പം 11,37,200 ആ​​​ളു​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ സൂ​​​ര്യ​​​ന്‍റെ സ​​​മീ​​​പ​​​ത്തെ​​​ത്തു​​​o. ക...തുട൪ന്ന് വായിക്കുക


ആ​ഗോ​ള നി​ക്ഷേ​പ​ക​ർ​ക്കും പ്ര​തി​ഭാ​ശാ​ലി​ക​ൾ​ക്കു​o 10 വ​ർ​ഷ ദീ​ർ​ഘ​കാ​ല വീ​സ അ​നു​വ​ദി​ക്കാ​ൻ യു​എ​ഇ തീ​രു​മാ​നo

അ​ബു​ദാ​ബി: ആ​ഗോ​ള നി​ക്ഷേ​പ​ക​ർ​ക്കും പ്ര​തി​ഭാ​ശാ​ലി​ക​ൾ​ക്കു​മാ​യി 10 വ​ർ​ഷ ദീ​ർ​ഘ​കാ​ല വീ​സ അ​നു​വ​ദി​ക്കാ​ൻ യു​എ​ഇ തീ​രു​മാ​നി​ച്ചു. യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ക് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തു​മി​ന...തുട൪ന്ന് വായിക്കുക


എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും മേഗനും വിവാഹിതരായി

ല​ണ്ട​ൻ: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും ഹോളിവുഡ് താരസുന്ദരി മേ​ഗ​ൻ മാ​ർ​ക്കി​ളും ശ​നി​യാ​ഴ്ച വി​ൻ​ഡ്സ​റി​ലെ സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ൽ വി​വാ​ഹി​ത​രാ​യി.നിരവധി ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി ഹാരി മേഗനെ സ്വന്തമാക്കി. നവദന്പത...തുട൪ന്ന് വായിക്കുക


ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു

ഹ​വാ​ന: ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ക്യു​ബാ​ന ഡി ​ഏ​വി​യേ​ഷ​ന്‍റെ ബോ​യിം​ഗ് 737 വി​മാ​ന​മാ​ണു ഹ​വാ​ന​യി​ലെ ഹൊ​സെ മാ​ർ​ട്ടി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു​വീ​ണ​തെ​ന്നു ...തുട൪ന്ന് വായിക്കുക


ന്യൂ​സി​ല​ൻ​ഡി​ൽ കാം​ബെ​ൽ ദ്വീ​പി​ൽ 23.8 മീ​റ്റ​ർ ഉ​യ​ര​മു​ള്ള തി​ര എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ൽ ആ​ഞ്ഞ​ടി​ച്ചു

വെ​ല്ലിം​ഗ്ട​ണ്‍: ദ​ക്ഷി​ണാ​ർ​ധ​ഗോ​ള​ത്തി​ൽ ഇ​തേ​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ തി​ര​മാ​ല ന്യൂ​സി​ല​ൻ​ഡി​ൽ ആ​ഞ്ഞ​ടി​ച്ചു. 23.8 മീ​റ്റ​ർ ഉ​യ​ര​മു​ള്ള തി​ര എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ലാ​ണ് ആ​ഞ്ഞ​ടി​ച്ച​ത്...തുട൪ന്ന് വായിക്കുക


ട്രംപ് -കിം കൂടിക്കാഴ്ച സിംഗപ്പൂരിൽ ജൂൺ 12ന്

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: കൊ​​റി​​യ​​ൻ മേ​​ഖ​​ല​​യി​​ലെ ആ​​ണ​​വ​​ നി​​രാ​​യു​​ധീ​​ക​​ര​​ണ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നു​​മാ​​യി ജൂ​​ൺ 12നു ​​സിം​​ഗ​​പ്പൂ​​രി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​മെ​​ന്ന്...തുട൪ന്ന് വായിക്കുക


മനാമ: പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിലെ നാലും അഞ്ചും ക്‌ളാസുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക് അവാർ ഡ് ദാന ചടങ്ങു സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ പഠന ത്തിൽ ഏറ്റവും കൂടുതൽ മികവ് പുലർത്തിയ നാനൂറോളം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ ...തുട൪ന്ന് വായിക്കുക


ബ്രിസ്ബെയിനിലെ മലയാളി സംഘം ചെണ്ടയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുന്നു

ബ്രിസ്ബെയിന്‍: ബ്രിസ്ബെയിനിലെ മലയാളി സംഘം ചെണ്ടയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുക യാണ്. കേരളത്തിന്‍റെ ഉത്സവ വേദികളില്‍ ഒഴിച്ചു കൂടാനാകാത്ത വാദ്യോപകരണമായ ചെണ്ട പഠി ക്കാനും വേദികളില്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ട് സണ്‍ ഷൈന്‍ കോസ്റ്റിലെ മലയാളി കൂട്ടായ്മ ...തുട൪ന്ന് വായിക്കുക


ദ​​ക്ഷി​​ണ ഇ​​സ്ര​​യേ​​ലി​​ൽ മി​​ന്ന​​ൽ പ്ര​​ള​​യ​​o::ട്ര​​ക്കിം​​ഗി​​നു പോ​​യ ഒ​​ന്പ​​തു ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ചു

ജ​​റു​​സ​​ലം: ദ​​ക്ഷി​​ണ ഇ​​സ്ര​​യേ​​ലി​​ൽ ട്ര​​ക്കിം​​ഗി​​നു പോ​​യ ഒ​​ന്പ​​തു ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മി​​ന്ന​​ൽ പ്ര​​ള​​യ​​ത്തി​​ൽ മ​​രി​​ച്ചു. ഒ​​രാ​​ളെ കാ​​ണാ​​താ​​യി. പ​​രി​​ക്കേ​​റ്റ ഏ​​താ​​നും പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.നെ...തുട൪ന്ന് വായിക്കുക


വി​​​​ജ​​​​യ് മല്യകേസ്: ഹർജി ജൂലൈ 11ന് പരിഗണിക്കും

ല​​​​ണ്ട​​​​ൻ: ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കു 9,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പാ കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി ല​​​​ണ്ട​​​​നി​​​​ലേ​​​​ക്ക് മു​​​​ങ്ങി​​​​യ മ​​​​ദ്യ​​​​വ്യ​​​​വ​​​​സാ​​​​യി വി​​​​ജ​​​​യ് മ​​​​ല്യ​​​​ക്കെ​​​​തി​​​​രേ ബ്ര...തുട൪ന്ന് വായിക്കുക


കൊ​റി​യ​യി​ൽ സ​മാ​ധാ​ന​o;ലോ​ക നേ​താ​ക്ക​ൾ സ്വാ​ഗ​തം ചെ​യ്തു

സി​യൂ​ൾ: കൊ​റി​യ​ൻ ഇ​രു രാ​ഷ്‌​ട്ര​നേ​താ​ക്ക​ളും അ​തി​ർ​ത്തി​ഗ്രാ​മ​മാ​യ പാ​ൻമു​ൻജോ​മി​ലെ ശാ​ന്തി​ഗൃ​ഹ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ്ര​തീ​ക്ഷി​ച്ച​തി​ലും വി​ജ​യ​മാ​യി. കൊ​റി​യ​ക​ളെ അ​ണ്വാ​യു​ധ ര​ഹി​ത​മാ​ക്കാ​നും ധാ​ര​ണ​യാ​യി.കൊ​റി​യ​ക​ൾ ത​മ്മി​ലു​ള്ള ...തുട൪ന്ന് വായിക്കുക


വി​മാ​ന​ത്തി​ൽ ക​ഴി​ക്കാ​നാ​യി ല​ഭി​ച്ച സൗ​ജ​ന്യ ആ​പ്പി​ളു​മാ​യി യു​എ​സി​ൽ വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ക്ക് 500 ഡോ​ള​ർ പി​ഴ

ന്യു​യോ​ർ​ക്ക്: വി​മാ​ന​ത്തി​ൽ ക​ഴി​ക്കാ​നാ​യി ല​ഭി​ച്ച സൗ​ജ​ന്യ ആ​പ്പി​ളു​മാ​യി യു​എ​സി​ൽ വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ക്ക് 500 ഡോ​ള​ർ പി​ഴ. പാ​രീ​സി​ൽ​നി​ന്നു ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ക്രി​സ്റ്റ​ൽ ട​ഡ്ലോ​ക്ക് വ​ന...തുട൪ന്ന് വായിക്കുക


മെൽബണിൽ കലാസന്ധ്യ 2018 21 ന്

മെൽബണ്‍: മെൽബണ്‍ നോർത്തിലെ ഏറ്റവും വലിയ മലയാളി സംഗമമായ എന്‍റെ കേരളം അവതരി പ്പിക്കുന്ന കലാസന്ധ്യ 2018 ഏപ്രിൽ 21 നു (ശനി) വൈകുന്നേരം 6.30 മുതൽ ബ്രോഡ്മെഡോസ് പെനോല കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.ഹ്യൂം സിറ്റി കൗണ്‍സിൽ മേയർ ജിയോഫ് പോർട്ടർ കലാസന്ധ്യ ...തുട൪ന്ന് വായിക്കുക


സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ ആഘോഷo ഏപ്രില്‍ 14നു

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാട നവും വിഷു ഈസ്റ്റര്‍ ആഘോഷവും സംയുക്തമായി ഏപ്രില്‍ 14നു ശനിയാഴ്ച നടത്തുo. പി.എസ് 54ല്‍ (ചാള്‍സ് ഡബ്ല്യു ലംഗ് സ്‌കൂള്‍) ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിനു ആരംഭിക്കുന്ന ആ...തുട൪ന്ന് വായിക്കുക


മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയും ആലിപ്പഴ വർഷവും

ജിദ്ദ: സൗദിയിലെ പുണ്യനഗരമായ മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയും ആലിപ്പഴ വർഷവും. മലവെള്ളപ്പാച്ചിലിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും വീടിനു പുറത്തിറങ്ങരുതെന്നും സിവിൽ ഡിഫൻസ് അറിയിച്ചു....തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.