Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാംപയിന്‍ തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി കാസര്‍ഗോഡ് റസ്റ്റ് ഹൗസിലെ വി.ഐ.പി മുറിയില്‍ മദ്യപിച്ചവരെ സസ്‌പെന്റ് ചെയ്തു രാഹുൽ ഈശ്വർ അടക്കം അഞ്ചു പേർ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എസ് എ ടി പേ വാർഡിലെ മുറികൾ പൊളിഞ്ഞു കിടക്കുന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധം: സൂപ്രണ്ട്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സു​സ്ഥി​ര കൃ​ഷി വീ​ട്ടു​വ​ള​പ്പി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല

13/1/2018

തി​രു: വീ​ട്ടു​വ​ള​പ്പി​ൽ സു​സ്ഥി​ര കൃ​ഷി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മി​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലേ​ബ​ർ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​സ്ഥി​ര കൃ​ഷി വീ​ട്ടു​വ​ള​പ്പി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ന​ട​ത്തി. മ​ഹാ​ത്മാ ഗാ​ന്ധി കോ​ള​ജ് ഇ​ക്ക​ണോ​മി​ക്സ് വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് എം​ജി കോ​ള​ജി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​ആ​ർ. സു​ദ​ർ​ശ​ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​ബി.​വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ട​പ്പ​ന​ക്കു​ന്ന് കൃ​ഷി ഭ​വ​നി​ൽ കൃ​ഷി ഭ​വ​ൻ കൃ​ഷി ഓ​ഫീ​സ​ർ ജേ​ക്ക​ബ് ജോ​യ് ക്ലാ​സെ​ടു​ത്തു.പ്ര​ഫ. ടി.​എ​സ്.​എ​ൻ. പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ.​പി.​കൃ​ഷ്ണ​കു​മാ​ർ, പ്ര​ഫ. എ​സ്. ഗം​ഗാ​ദേ​വി, ഡോ.​ജി. എ​സ്.​ശ്യാം​ലാ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​രു​ടെ സ്വ​ന്തം വീ​ട്ടി​ന​ടു​ത്തു​ള്ള മാ​തൃ​കാ യൂ​ണി​റ്റു​ക​ൾ ഉ​ണ്ടാ​ക്കി സു​സ്ഥി​ര കൃ​ഷി ന​ട​ത്താ​ൻ ശി​ൽ​പ​ശാ​ല​യി​ൽ തീ​രു​മാ​നി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലേ​ബ​ർ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ​യും എം.​ജി. കോ​ള​ജ് ഇ​ക്ക​ണോ​മി​ക്സ് വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സു​സ്ഥി​ര കൃ​ഷി പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി ഇ​ക്ക​ണോ​മി​ക്സ് വ​കു​പ്പ് മേ​ധാ​വി അ​ധ്യ​ക്ഷ​നാ​യി 25 വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​ർ​മ സ​മി​തി​യു​ണ്ടാ​ക്കി മാ​ർ​ച്ചി​നു മു​ന്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഎട്ടു ജില്ലകളിൽ ഡിസംബർ അഞ്ചുമുതൽ കുഷ്ഠരോഗ നിർണയ ക്യാംപെയ്ൻ

തിരു: സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരിൽ കുട്ടികളുമുണ്ടെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുഷ്ഠരോഗത്തിന് ഫലപ്രദമായ ചികിത്സ കേരളത്...തുട൪ന്ന് വായിക്കുക


ജയിലിലെ നിരാഹാര സമരം: രാഹുൽ ഈശ്വർ അടക്കം അഞ്ചു പേരെ തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരു: ശബരിമല വിഷയത്തിൽ അറസ്റ്റിലായി ജയിലിൽ നിരാഹാര സമരം അനുഷ്ഠിച്ച രാഹുൽ ഈശ്വർ അടക്കം അഞ്ചുപേരെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ ഈശ്വർ (43),ഹരി നാരായണൻ (43), പ്രതീഷ് വിശ്...തുട൪ന്ന് വായിക്കുക


രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ പടിക്കെട്ടിനു താഴെ മരിച്ച നിലയിൽ കണ്ടെത്തി.സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ നാലാം വാർഡിലെ സർജി ക്കൽ ഗ്യാസ്ട്രോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോവളം വണ്ടിത്തടം സ്വദേശിയായ 66കാര നാണ് മരിച്ചത്. ...തുട൪ന്ന് വായിക്കുക


കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാംപയിന്‍

തിരു: കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തിന് ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാംപയിന്‍ സംഘടിപ്പിക്കു മെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗ മായി കുഷ്ഠരോഗം മൂലമുള്ള വൈകല്യത്തിന്റെ ശതമാനം കൂടുതലായുള്ള തിരുവനന്തപുരം, എറ ണാകു...തുട൪ന്ന് വായിക്കുക


കുട്ടികളിലെ പ്രമേഹം: വിശദീകരണ ക്ലാസും കുടുംബ സംഗമവും നടത്തി

(സി ഡി സി യിൽ നടന്ന കുട്ടികളിൽ കാണുന്ന പ്രമേഹം എന്ന വിഷയത്തിലെ വിശദീകരണ ക്ലാസിനും കുടുംബ സംഗമത്തിനും സി ഡി സി ഡയറക്ടർ ഡോ ബാബു ജോർജ് വിളക്കുതെളിയിച്ച് തുടക്കം കുറിക്കുന്നു) തിരു: എസ് എ ടിയുടെയും ചൈൽഡ് ഡെവലപ്മെന്റ് സെന്റെറിന്റെയും ആഭിമുഖ്യത്തിൽ കുട്...തുട൪ന്ന് വായിക്കുക


എസ് എ ടി പേ വാർഡിലെ മുറികൾ പൊളിഞ്ഞു കിടക്കുന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധം: സൂപ്രണ്ട്

തിരു : എസ് എ ടി ആശുപത്രിയിലെ പുതിയ പേവാർഡിലെ മുറികൾ പൊളിഞ്ഞുകിടക്കുന്നുവെ ന്ന തരത്തിൽ വന്ന പത്രവാർത്തവാസ്തവവിരുദ്ധമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ.സന്തോഷ് കുമാർ അറിയിച്ചു. ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം വാർഡിന് പുറത്തുള്ള സൺഷേഡിന്റെ ചി...തുട൪ന്ന് വായിക്കുക


ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിനിയും പൊലീസ്‌ സംരക്ഷണത്തിൽ സന്നിധാനത്തിലേക്ക്‌

നിലയ്‌ക്കൽ : ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിനിയും പൊലീസ്‌ സംരക്ഷണത്തിൽ സന്നിധാനത്തിലേക്ക്‌ പോയി.മോജോ ടിവി പ്രവർത്തക കവിതയുംഎറണാകുളം സ്വദേശിനി രഹ്ന ഫാത്തിമയും സന്നിധാനത്തേക്ക്‌ പോയത്‌. ഇരുമുടികെട്ടുമായാണ്‌ മലകലറുന്നത്‌. ഇരുവരും ...തുട൪ന്ന് വായിക്കുക


തിരു.നഗരത്തിലെ ഭൂമിയുള്ള ഭവനരഹിതർക്ക‌് ലൈഫ‌് പദ്ധതിയിൽ ഉൾപ്പെടുത്തി വീട‌് നിർമിക്കുo

തിരു: നഗരത്തിലെ ഭൂമിയുള്ള ഭവനരഹിതർക്ക‌് ലൈഫ‌് പദ്ധതിയിൽ ഉൾപ്പെടുത്തി വീട‌് നിർമിക്കു ന്നതിന‌ുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു.തിരു.നഗരത്തിൽ 7,775 പേർ സ്വന്തമായി ഭൂമിയുണ്ടാ യിട്ടും വീടില്ലാതെ ബുദ്ധിമുട്ടുന്നു.ഇതിൽ 5500 പേരുടെ ഭവന നിർമാണം ആരംഭിച്ചു. ബാക...തുട൪ന്ന് വായിക്കുക


തിരു.നഗരസഭയുടെ സ‌്മാർട‌്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി മാനവീയം സാംസ‌്കാരിക വീഥി നവീക രിക്കും

തിരു: നഗരസഭയുടെ സ‌്മാർട‌്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി മാനവീയം സാംസ‌്കാരിക വീഥി നവീക രിക്കും. ഇതിനുള്ള ചർച്ചകൾ ആരംഭിച്ചു. വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനവീ യം വീഥി സംരക്ഷിക്കുമെന്ന‌് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, സ‌്മാർട‌്സിറ്റിയിൽ ഇ...തുട൪ന്ന് വായിക്കുക


ഇന്ത്യ–വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ്‌ വിൽപ്പന തുടങ്ങി

തിരു:നവംബർ ഒന്നിന‌് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ–വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സ രത്തിന്റെ ഓൺലൈൻ ടിക്കറ്റ്‌ വിൽപ്പന കായികമന്ത്രി ഇ.പി.ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു‌. ഗ്രീൻ ഫീൽഡ‌് സ‌്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മേയർ വി.കെ.പ്രശാന്ത്, കെ.സി.എ പ്രസിഡ...തുട൪ന്ന് വായിക്കുക


ആർദ്ര സ്പർശം-2.0പ്രദർശനം ഒക്ടോബർ 22 മുതൽ 28 വരെ കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ

തിരു: മെഡിക്കൽ കോളേജ് സ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആർദ്രസ്പർശം 2.0 എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 മുതൽ 28 വരെ കോളേജ് ഓൾഡ് ഓഡിറ്റോറി യത്തിലാണ് പ്രദർശനം. കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും പൂർവ വിദ്യാർത്ഥികളും തയ്യാറാക്കിയ പെയ...തുട൪ന്ന് വായിക്കുക


തിരു.പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം:ബിരുദാനന്തര ഡിപ്ലോമ പരീക്ഷ ഫലം പ്രഖ്യാപിച്ചു

തിരു : തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം 2018 ജൂലൈയിൽ നടത്തിയ ബിരുദാനന്തര ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.പ്രിന്റ് ജേർണലിസം പരീക്ഷയിൽ ആദർശ് ടി. ആർ. ഒന്നാം റാങ്കും, വികാസ് ഗോവിന്ദ് രണ്ടാം റാങ്കും, സുഹ മുഹമ്മദ് മൂന്നാം റ...തുട൪ന്ന് വായിക്കുക


ശബരിമല സങ്കർഷ ഭൂമിയാക്കിയതിന്റെ ഉത്തരവാദിത്വം സർക്കാരിനും ബോർഡിനും - വി.എസ്.ശിവകുമാർ എംഎൽഎ

തിരു; സുപ്രീംകോടതി വിധി വന്നതിനുശേഷം ഫലപ്രദമായ സമവായ ചർച്ചകൾക്ക് സമയമുണ്ടാ യിട്ടും തുലാംമാസ പൂജയുടെ തലേദിവസം ചർച്ചയ്ക്ക് തെരഞ്ഞെടുത്തതിൽ ബോർഡിനും സർക്കാ രിനുമുള്ള വിരുദ്ധനിലപാടാണ് വ്യക്തമാകുന്നതെന്ന് മുൻദേവസ്വം മന്ത്രി വി.എസ്.ശിവകുമാർ എംഎൽഎ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


ഐ എം എ ലോക ഭക്ഷണദിനം ആചരിച്ചു

തിരു: ലോക ഭക്ഷണ ദിനത്തിന്റെ ഭാഗമായി ഐ എം എ നഗരത്തിലെ സ്‌കൂളുകളില്‍ സുരക്ഷിത ഭക്ഷണത്തെക്കുറിച്ചുള്ള ശില്പശാലകള്‍ സംഘടിപ്പിച്ചു. സംസ്ഥാന ഐ.എം.എ ഭക്ഷ്യ സുരക്ഷ ദിന ത്തിന്റെ ഉദ്ഘാടനം ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ നിര്‍വ...തുട൪ന്ന് വായിക്കുക


ആത്മാഭിമാനത്തോടെ ജീവിക്കുവാനുള്ള അവകാശം വിദ്യാർത്ഥി സമൂഹത്തിനുൾപ്പെടെ യുണ്ടെന്ന് ജില്ലാ ജഡ്ജി സി.ജയചന്ദ്രൻ

തിരു: ആത്മാഭിമാനത്തോടെ ജീവിക്കുവാനുള്ള അവകാശം വിദ്യാർത്ഥി സമൂഹത്തിനുൾപ്പെടെ യുണ്ടെന്ന് ജില്ലാ ജഡ്ജി സി.ജയചന്ദ്രൻ പറഞ്ഞു. റാഗിംഗിനെതിരായ നിയമങ്ങളെക്കുറിച്ച് അവബോ ധം സൃഷ്ടിക്കാനായി തിരു.മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയ...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.