Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വാനിറ്റി" അവാർഡുകളാൽ കബളിപ്പിക്കപ്പെടാതിരിക്കാൻ ഏവരും ശ്രദ്ദിക്കണമെന്നു കേരള യൂണിവേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ അമേരിക്കന്‍ കേണ്‍സുലേറ്റ് ജനറല്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി കേരള സ്റ്റുഡന്റെ പോലീസ് കേഡറ്റ് പദ്ധതിക്ക് ദേശീയതല അംഗീകാരം ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മാറ്റിവെച്ചു തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും-മന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വള​​​ത്തി​​​ൽ 16 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി

13/1/2018

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 16.05 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി.

ഇ​​​​​​ന്നു ദു​​​ബാ​​​യി​​​ൽ​​നി​​​ന്നു കൊ​​​ച്ചി​​യി​​ലെ​​​ത്തി​​​യ എ​​​മി​​​റേ​​​റ്റ്സ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ലെ യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി സ​​​തീ​​​ഷി​​​ന്‍റെ പ​​​ക്ക​​​ൽ​​നി​​​ന്നാ​​​ണ് 582.780 ഗ്രാം ​​​സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ര​​​ണ്ടു ചെ​​​യി​​​നു​​​ക​​​ളാ​​​ണ് ഇ​​​യാ​​​ളു​​​ടെ പ​​​ക്ക​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ‌സോ​​​ക്സി​​​ൽ പൊ​​​തി​​​ഞ്ഞ​​​ശേ​​​ഷം അ​​​ടി​​​വ​​​സ്ത്ര​​​ത്തി​​​നു​​​ള്ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ​​​സ്വ​​​ർ​​​ണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പത്തു വർഷത്തിന് മുമ്പ് തലസ്ഥാനത്തെ ഞെട്ടിച്ച കവർച്ചക്കേസിലെ മുഖ്യപ്രതി ഇൻഡോറിൽ പിടിയിൽ

തിരു:പത്തു വർഷത്തിന് മുമ്പ് തലസ്ഥാനത്തെ ഞെട്ടിച്ച കവർച്ചക്കേസിലെ മുഖ്യപ്രതി ഇൻഡോറിൽ പിടിയിൽ. കണ്ണമ്മൂല നാലുമുക്ക‌് റോഡിന‌് സമീപത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയെ കട്ടിലിൽ കെട്ടിയിട്ട് ബെൻസ് കാറും പണവും സ്വർണവും കവർന്ന സംഘത്തിലെ മുഖ്യപ്രതി മഹാരാഷ്...തുട൪ന്ന് വായിക്കുക


പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി

തിരു: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. വെള്ളിയാഴ്‌ച സംസ്ഥാന സർ ക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പിടുമെന്ന്‌ വ്യക്തമാക്കി ഉത്തരവിറങ്ങി....തുട൪ന്ന് വായിക്കുക


ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു.ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ജനുവരിയില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്...തുട൪ന്ന് വായിക്കുക


കേരള സ്റ്റുഡന്റെ പോലീസ് കേഡറ്റ് പദ്ധതിക്ക് ദേശീയതല അംഗീകാരം

തിരു: കേരളം രാജ്യത്തിനു മാതൃകയായി, കേരളാ പോലീസും വിദ്യാഭ്യാസ വകുപ്പും ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിജയകരമായി നടപ്പാക്കി വരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ജൂലൈ 21നു ഹരിയാനയിലെ ഗൂർഗാവിൽ നടക്കുന്ന...തുട൪ന്ന് വായിക്കുക


അമേരിക്കന്‍ കേണ്‍സുലേറ്റ് ജനറല്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി

തിരു: അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറല്‍ റോബര്‍ട്ട് ബര്‍ഗ്‌സ്, പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ ഓഫീ സര്‍ ജെയിംസ് ഫ്‌ളുക്കൈര്‍ എന്നിവര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖല അടുത്തറിയുന്നതിനാണ്...തുട൪ന്ന് വായിക്കുക


"വാനിറ്റി" അവാർഡുകളാൽ കബളിപ്പിക്കപ്പെടാതിരിക്കാൻ ഏവരും ശ്രദ്ദിക്കണമെന്നു കേരള യൂണിവേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ

തിരു; അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടിയുള്ളമനുഷ്യൻറെത്വരചൂഷണം ചെയ്യുന്ന "വാനിറ്റി" അവാർഡുകളാൽ കബളിപ്പിക്കപ്പെടാതിരിക്കാൻ ഏവരും ശ്രദ്ദിക്കണമെന്നു കേരള യൂണിവേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ (കെ.യു. ടി.ഒ.) പത്രകുറിപ്പിൽ ആവശ്യപ്പെട്ടു. യാതൊരു മൂല്യവുമ...തുട൪ന്ന് വായിക്കുക


സഹകരണ അക്കാഡമി (കേപ്പ്) ബി.ടെക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പതിനയ്യായിരം രൂപയുടെ സ്കോളര്‍ഷിപ്പ്

തിരു;കേപ്പില്‍ ഈ വര്‍ഷം (2018-19) മുതല്‍ മെറിറ്റ് മാനേജ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15000/- രൂപ സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനം. പ്ലസ് ടുവിന് 85% മാര്‍ക്ക് ലഭിക്കുകയും വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കാതിരിക്കു...തുട൪ന്ന് വായിക്കുക


എറണാകുളം മെഡിക്കല്‍ കോളേജ് വികസനത്തിനായി 11 കോടി

തിരു: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മെഡിക്കല്‍ ലൈബ്രറിയും നവീകരിക...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച ആരംഭിക്കുന്ന രാജ്യാന്തര ഡോക്യുമെന്റി ഹ്രസ്വ ചലച്ചിത്രമേളയിൽ 68 വിദേശചിത്രം

തിരു; വെള്ളിയാഴ്ച ആരംഭിക്കുന്ന രാജ്യാന്തര ഡോക്യുമെന്റി ഹ്രസ്വ ചലച്ചിത്രമേളയിൽ 68 വിദേശ ചിത്രം. ഓസ്‌കർ നോമിനേഷൻ നേടിയ അമേരിക്കൻ ചിത്രം ഡെക് ലാബ് എലിമെന്ററി, ബ്രിട്ടീഷ് ചിത്രം ദി സൈലന്റ് ചൈൽഡ്, വാട്ടോ മോട്ടേ എന്നിവയടക്കം 33 രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്...തുട൪ന്ന് വായിക്കുക


വലിയമലയിലെ ഐഐഎസ‌്ടി ആറാമത‌് ബിരുദ ദാനചടങ്ങ‌് വിഎസ‌്എസ‌്സിയിൽ നടന്നു

തിരു; വലിയമലയിലെ ഇന്ത്യൻ ബഹിരാകാശ സർവകലാശാലയിൽ (ഐഐഎസ‌്ടി)നിന്ന‌് 193ബിരുദ ധാരികൾകൂടി പഠനം പൂർത്തിയാക്കി. ബിടെക‌് ബിരുദധാരികളായ 111 പേരിൽ 61 പേരെ ഐ എസ‌്ആർഒയിൽ ശാസ‌്ത്രജ്ഞരായി പ്ലേസ‌്മെന്റ‌് ലഭിച്ചു. ഐഐഎസ‌്ടിയുടെ ആറാമത‌് ബിരുദ ദാനചടങ്ങ‌് ബുധനാഴ‌്ച...തുട൪ന്ന് വായിക്കുക


അഴിമുഖത്തെ പാറയും മണലും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായി കലക്ടർ

ചിറയിൻകീഴ് ; മുതലപ്പൊഴി ഹാർബറിന്റെ അപാകത പരിഹരിക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധം വീണ്ടും. ഉപരോധത്തിൽ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു. നാൽപ്പതോളം ജീവനുകളാണ് ഹാർബറിന്റെ അപാക...തുട൪ന്ന് വായിക്കുക


മൂന്ന് വര്‍ഷത്തിനകം വയോമന്ദിരങ്ങള്‍ ആധുനികവത്ക്കരിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ വയോമന്ദിരങ്ങളുടെ ശോചനീയവസ്ഥ മാറ്റി ആധുനിക വത്ക്കരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. മന സിനും ശരീരത്തിനും സുഖകരമായ അന്തരീക്ഷമൊരുക്കത്തവിധത്തിലുള്ള വയോമന്ദിരങ്ങളായിരി ക്കുമത...തുട൪ന്ന് വായിക്കുക


തെരുവിലലയുന്ന ബാല്യത്തിന് അറുതി വരുത്തും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: ബാലവേല-ബാലഭിക്ഷാടന-തെരുവു ബാല്യ വിമുക്ത കേരളത്തിനും കുട്ടികള്‍ക്കെതിരായ എല്ലാവിധ ചൂഷണങ്ങളും അവസാനിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ശരണ ബാല്യം പദ്ധതി നിയമ പരിരക്ഷ ഉറപ്പു വരുത്തി സംസ്ഥാനം...തുട൪ന്ന് വായിക്കുക


തൃശ്ശൂർ നിന്നും കുഞ്ഞിനേയും കൊണ്ട് ആംബുലൻസ് എസ‌്എടി ആശുപത്രിയിൽ മൂന്നേകാൽ മണിക്കൂർകൊണ്ട് എത്തി

തൃശൂർ ; തൃശൂർ മദർ ആശുപത്രിയിൽ നിന്നും 740 ഗ്രാം തൂക്കമുള്ള ഏഴ‌് ദിവസം പ്രായമുള്ളകുഞ്ഞി നേയും വഹിച്ചുകൊണ്ട് ലൈഫ‌് സേവ‌് ആംബുലൻസ് തിരുവനന്തപുരം എസ‌്എടി ആശുപത്രിയിൽ മൂന്നേകാൽ മണിക്കൂർകൊണ്ട് എത്തി.ചൊവ്വാഴ‌്ച 8.30 നു തൃശ്ശൂർ നിന്നും പുറപ്പെട്ട് തിരുവനന...തുട൪ന്ന് വായിക്കുക


കുത്തൊഴുക്കിൽപ്പെട്ട അച്ഛനെയും മകനെയും രക്ഷപ്പെടുത്തി

തിരുവല്ല;വരട്ടാറിനോട് ചേർന്നുള്ള തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ട അച്ഛനെയും മകനെയും ചൊവ്വാ ഴ്ച വൈകിട്ട് അഞ്ചരയോടെ പൊടിയൻ എന്ന് വിളിക്കുന്ന സനൽകുമാർ അതിസാഹസികമായി രക്ഷ പ്പെടുത്തി. കുറ്റൂർ തലയാർ നെയ്ത്തലവേലിൽ രാമചന്ദ്രൻനായരുടെ മകൻ പൊടിയൻ എന്ന് വിളി ക്കുന...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.