Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി അവബോധ സെമിനാർ, ചിത്ര രചന മത്സരം എന്നിവ ഉൾപ്പെടുത്തി സിസ്സ ഓസോൺ ദിനാഘോഷം റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാണെന്നു സിസ്റ്റര്‍ അനുപമ

അറിയിപ്പുകള്‍

കൂടുതല്‍ 

സുപ്രീം കോടതി ജഡ്ജിമാരുടെ പ്രതിഷേധം: പ്രധാനമന്ത്രി റിപ്പോർട്ട് തേടി

12/1/2018

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തെ തുടർന്നു പ്രധാനമന്ത്രിനരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലാണ് അടിയന്തര യോഗം ചേർന്നത്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനോട് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ടും പ്രധാനമന്ത്രി തേടി. റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്ന് മുതിർന്ന ജഡ്ജിമാരായ ജെ.ചലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി.ലോകൂർ,കുര്യൻ ജോസഫ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. കോടതി നടപടികൾ നിർത്തിവച്ചതിനു ശേഷമാണ് ജഡ്ജിമാർ വാർത്തസമ്മേളനം വിളിച്ചു ചേർത്തത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഒരു വ്യക്തിയ്ക്ക് വേണ്ടിയുള്ള സമരമല്ലെന്നും സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാണെന്നും സിസ്റ്റര്‍ അനുപമ

കൊച്ചി:ഒരു വ്യക്തിയ്ക്ക് വേണ്ടിയുള്ള സമരമല്ലെന്നും സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാ ണെന്നും പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കാനായി എറണാകുളം വഞ്ചി സ്‌ക്വയറിലെ സമരപന്തലി ലേക്കെത്തിയ സിസ്റ്റര്‍ അനുപമ പറഞ്ഞു. പിന്തുണച്ചവര്‍ക്ക് വാക്കുകളിലൂടെ എങ്ങനെ...തുട൪ന്ന് വായിക്കുക


ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി

കോട്ടയം : കന്യാസ്‌‌ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന...തുട൪ന്ന് വായിക്കുക


റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നതെന്നും മോഡി ഇതിനു മറുപടി പറയണമെന്നും രാഹുല്‍ പറഞ്ഞു. ഇടപാടില്‍ ...തുട൪ന്ന് വായിക്കുക


അവബോധ സെമിനാർ, ചിത്ര രചന മത്സരം എന്നിവ ഉൾപ്പെടുത്തി സിസ്സ ഓസോൺ ദിനാഘോഷം

തിരു: അവബോധ സെമിനാർ, വിദ്യാർത്ഥികൾക്കായുള്ള ചിത്രരചനാ മത്സരം തുടങ്ങിയ പരിപാടി കളോടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സെപ്തംബർ 22 (ശനിയാഴ്ച) ഓസോൺ ദിനം 2018 ആഘോഷിച്ചു. കേരള സ്റ്റേറ്റ് കൗൺ...തുട൪ന്ന് വായിക്കുക


നാടകവും രംഗപാഠവും; നവകാലം നവലോകം എന്ന പുസ്തകം പ്രകാശനം ചെയ്തു

തിരു: ഡോ.എസ്.വി.സുധീഷ് സാം രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നാടകവും രംഗപാഠവും നവകാലം നവലോകം എന്ന പുസ്തക പ്രകാശനവും സാംസ്‌കാരിക സമ്മേളനവും നെല്ലിമൂട് ദേശസ്‌നേഹി ഗ്രന്ഥശാലയില്‍ നടന്നു. സാംസ്‌കാരിക സമ്മേളനം കേരള ഭാഷാ ഇന്‍സ്റ്റിറ്റ...തുട൪ന്ന് വായിക്കുക


ഇ.എസ്.ഐ മെഡിക്കല്‍ റീ-ഇംബേഴ്‌സമെന്റ് നിഷേധിക്കരുത്:തൊഴില്‍ മന്ത്രിക്ക് പി.ടി തോമസ് എം.എല്‍.എയുടെ കത്ത്

തിരു: അര്‍ഹതപ്പെട്ട ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ റീ-ഇംബേഴ്‌സ്‌മെന്റ് നിഷേധി ക്കുന്നത് ചൂണ്ടിക്കാട്ടി പി.ടി തോമസ് എം.എല്‍.എ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് കത്തു നല്‍കി. കഴിഞ്ഞ നാലുമാസമായി ഡയറക്ടര്‍ ഓഫ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍...തുട൪ന്ന് വായിക്കുക


ജയ്‌ഹിന്ദ്‌ ടി വി സീനിയർ ക്യാമറാമാൻ എം.ബിനുകുമാറിനെ അനുസ്മരിച്ചു

തിരു : ജയ്‌ഹിന്ദ്‌ ടി വി സീനിയർ ക്യാമറാമാൻ എം. ബിനുകുമാറിന്റെ നിര്യാണത്തിൽ അനുശോചി ക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബും കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായി സംഘടി പ്പിച്ച യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്തു. KUWJ ജില്ലാ പ്രസിഡന്റ് സുര...തുട൪ന്ന് വായിക്കുക


കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ പോലീസ് നിർബന്ധിതരായത് ജനങ്ങളുടെ വിജയം: വി.എം.സുധീരൻ

തിരു: നീതിക്ക് വേണ്ടി സമരം നടത്തിയ കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ പോലീസ് നിർബന്ധിതരായത് ജനങ്ങളുടെ വിജയം: വി.എം.സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്.നീതി ക്ക് വേണ്ടി സമരം നടത്തിയ കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ പോലീസ് നിർബന്ധിത...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി എ കെ ബാലന്‍

തിരു: അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രളയക്കെടുതിയെത്തുടര്‍ന്നാണ് ചലച്ചിത്രമേളയുടെ നടത്തിപ്പ് അന...തുട൪ന്ന് വായിക്കുക


സ്‌കൂളുകളിൽ പാൽവിതരണം നടത്തുന്നതിന് പാൽ സൊസൈറ്റികൾക്ക് മുൻഗണന നൽകണ മെന്ന‌് നിർദേശം

തിരു: സ്‌കൂളുകളിൽ പാൽവിതരണം നടത്തുന്നതിന് പാൽ സൊസൈറ്റികൾക്ക് മുൻഗണന നൽകണ മെന്ന‌് സ്‌കൂൾ ന്യുൺഫീഡിംഗ് സൊസൈറ്റികൾക്ക‌് നിർദേശം. മേൽകടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണസംഘം സ്ഥാപനമായ മിൽകോ ഡെയറിക്ക‌് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്‌കൂ ളുകളിൽ പാൽവിതരണം നട...തുട൪ന്ന് വായിക്കുക


ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം ശിവഗിരിയിൽ വിപുലമായി ആചരിച്ചു

തിരു: വർക്കല: ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം ശിവഗിരിയിൽ വിപുലമായി ആചരിച്ചു. ഇതോടനുബന്ധിച്ച് 41 ദിവസം നീളുന്ന മണ്ഡലമഹായജ്ഞത്തിനും തുടക്കമായി.ശ്രീനാരാ യണ ധർമസംഘം ട്രസ്റ്റും എസ്എൻഡിപി യോഗവും സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിച്ച ത്. വെള്ളിയാഴ്ച രാവിലെ...തുട൪ന്ന് വായിക്കുക


ശ്രീനാരായണഗുരു മഹാസമാധി ദിനാചരണo ചെമ്പഴന്തിയിൽ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു

തിരു: ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുവിന്റെ 91‐ാമത് മഹാസമാധി ദിനാചരണസമ്മേളനം ജന്മഗൃഹമായ ചെമ്പഴന്തിയിൽ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. കെ മുരളീധരൻഎംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം...തുട൪ന്ന് വായിക്കുക


ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബിഷപ്പ് കുറ്റം ചെയ്‌തതായി കണ്ടെത്തിയെന്ന് കോട്ടയം എസ്‌പി

കൊച്ചി : കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ ബിഷപ്പ് കുറ്റം ചെയ്‌തതായി കണ്ടെത്തിയെന്ന് അന്വേഷ ണത്തിന് മേല്‍നോട്ടം വഹിച്ച കോട്ടയം എസ്‌പി ഹരിശങ്കര്‍ മാധ്യമങ്ങളോട്...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് അമേരിക്കൻ മലയാളികളോട്‌ സഹായമഭ്യർത്ഥിച്ച്‌ മുഖ്യമന്ത്രി

ന്യുയോര്‍ക്ക്: പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഗ്ലോബല്‍ സാലറി ചലഞ്ചിന് ഏവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മലയാളി സമൂഹത്തോട് അഭ്യർത്ഥിച്ചു. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി അവിടത്ത...തുട൪ന്ന് വായിക്കുക


വാഹന യാത്രകളില്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതി

തിരു: വാഹന യാത്രകളില്‍ യഥാര്‍ഥ രേഖകള്‍ കൈയ്യില്‍ കരുതാന്‍ മറന്നാലും ഇനി പേടിക്കേണ്ട. രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതി. ഡിജിലോക്കര്‍, എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷ നുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ നിയമപരമായ സാധുതയോടെപൊലീസ് അംഗീകരി...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.