Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമല ഇടത്താവള സമുച്ചയങ്ങള്‍ക്കുള്ള കരാറൊപ്പിട്ടു ക്രിക്കറ്റ് ഏകദിനം കഴക്കൂട്ടത്ത് തന്നെ നടത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളവൂര്‍ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം - വേദി തിരുവനന്തപുരത്തുതന്നെ വേണം: വി.എസ്.ശിവകുമാര്‍ എംഎല്‍എ ദേഹാസ്യസ്ഥതയെ തുടർന്ന് ഇ.പി ജയരാജൻ എം.എൽ.എയെതിരു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ ജ​സ്റ്റീ​സു​മാ​ർ വാ​ർ​ത്താ സ​മ്മേ​ള​നം വി​ളി​ച്ച സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് ജ​സ്റ്റീ​സ് കെ.​ജി. ബാ​ല​കൃ​ഷ്ണ​ൻ

12/1/2018

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ ജ​സ്റ്റീ​സു​മാ​ർ വാ​ർ​ത്താ സ​മ്മേ​ള​നം വി​ളി​ച്ച സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് ജ​സ്റ്റീ​സ് കെ.​ജി. ബാ​ല​കൃ​ഷ്ണ​ൻ. ഇ​ന്ന​ത്തെ സം​ഭ​വo ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യി. ഇ​ത് ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നുവെന്നദ്ദേഹം പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി​ക്കെ​തി​രെ ജ​ന​ങ്ങ​ളി​ല്‍ സം​ശ​യ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ മാ​ത്ര​മേ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​പ​ക​രി​ക്കു​വെ​ന്നും കെ.​ജി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംആ ദുരന്തത്തില്‍ കുട്ടികളുടെ കണ്ണീരൊപ്പാന്‍ സ്‌നേഹപൂര്‍വം

തിരു: കൊല്ലം ജില്ലയിലെ കുന്നിക്കോട്ട് 2017 ഏപ്രില്‍ 18ന് ഉണ്ടായ വാഹനാപകടത്തില്‍ മരണ മടഞ്ഞ തിരുവനന്തപുരം സ്വദേശികളായ വിജയകുമാര്‍ - ബിന്ദു ദമ്പതികളുടെ മക്കളായ വര്‍ഷ, വൈഷ്ണവി എന്നീ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഒരു പ്രത്യേക കേസായി പരിഗണിച്ച് സാമൂ ഹ്യന...തുട൪ന്ന് വായിക്കുക


ശബരിമല ഇടത്താവള സമുച്ചയങ്ങള്‍ക്കുള്ള കരാറൊപ്പിട്ടു

തിരു: സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ വലിയ വികസനമൊരുക്കി ശബരിമല ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ഇടത്താവള സമുച്ചയങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആധുനിക രീതിയിലുള്ള വൃത്തിയുള്ള പ്രാഥമികാവശ്യ സൗകര്യങ്ങള്‍,നവീന ...തുട൪ന്ന് വായിക്കുക


സോഷ്യല്‍ മീഡിയായില്‍ അവതരിപ്പിച്ച പരാതി അന്വേഷിച്ചു കണ്ടെത്തി പരിഹരിച്ചു

പാലാ: സോഷ്യല്‍ മീഡിയായില്‍ ഉന്നയിക്കപ്പെട്ട പരാതി ശ്രദ്ധയില്‍പ്പെട്ട ഉടനെ പരാതിക്കാരനെ കണ്ടെത്തി വിളിക്കുക. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം ഉച്ചയോടെ പരാതിക്ക് പരിഹരിക്കുക. തുടര്‍ന്നു പരാതിക്കാരനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുക. ബുദ്ധിമുട്ടുണ്ടായതില്‍...തുട൪ന്ന് വായിക്കുക


ബി​ഹാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ടോര്‍ച്ച്‌ലൈറ്റ് വെ​ളി​ച്ച​ത്തി​ൽ ശ​സ്ത്ര​ക്രി​യ

മു​സ​ഫ​ർ​പു​ർ: ബി​ഹാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ടോര്‍ച്ച്‌ലൈറ്റ് വെ​ളി​ച്ച​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ രോ​ഗി​യെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി. മു​സ​ഫ​ർ​പൂ​രി​ലെ സ​ദ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വo. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​...തുട൪ന്ന് വായിക്കുക


ആ കുടുംബം വീണ്ടും ചിരിച്ചു: മൂന്നര വയസുകാരന് 5.5 ലക്ഷം രൂപയുടെ ഇന്‍സുലിന്‍ പമ്പ്

തിരു: കാര്യവട്ടം കുരിശടി സ്വദേശികളായ ഷിഹാബുദ്ദീന്‍ - ബുഷ്‌റ ദമ്പതികളുടെ ഏകമകന്‍ മൂന്നര വയസുകാരന്‍ ഇഹ്‌സാനുല്‍ ഹക്കിന് ആശ്വാസമായി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്‍. ഗുരുതര പ്രമേഹം ബാധിച്ച ഇഹ്‌സാനുല്‍ ഹക്കിന് 5.5 ലക്ഷം വില യുള്ള അത...തുട൪ന്ന് വായിക്കുക


സൂപ്പർ സ്പെഷ്യാലിറ്റി ഐ.സി.യു.പകരം സംവിധാനം ഏർപ്പെടുത്തി

തിരു: മെഡിക്കൽ കോളേജിലെ ന്യൂറോ, ഗ്യാസ്ട്രോ, നെഫ്രോളജി, വിഭാഗങ്ങളിലെ തീവ്രപരിചരണ യൂണിറ്റുകളിലെ രോഗികൾക്ക് വിദഗ്ദ ചികിത്സ നൽകുന്നതിൽ തടസമൊന്നും ഉണ്ടായിട്ടില്ലെന്ന് ആശു പത്രി അധികൃതർ അറിയിച്ചു. ഇവിടത്തെ ശീതീകരണ സംവിധാനം മെയിന്റൻസ് ചെയ്യുന്നതിനാൽ ഇവിടെ ക...തുട൪ന്ന് വായിക്കുക


വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ തു​ട​ക്കം 24ന് ​ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി

ആ​ല​പ്പു​ഴ: അ​ഗ​തി​ക​ളും അ​ശ​ര​ണ​രു​മാ​യ എ​ല്ലാ​വ​ർ​ക്കും ഒ​രു നേ​ര​ത്തെ​യെ​ങ്കി​ലും ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​ർ ആ​രം​ഭി​ക്കു​ന്ന വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള...തുട൪ന്ന് വായിക്കുക


എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ​യു​ടെ ര​ണ്ടു വി​മാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ശ്രീ​ന​ഗ​ർ: എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ​യു​ടെ ര​ണ്ടു വി​മാ​ന​ങ്ങ​ൾ ശ്രീ​ന​ഗ​റി​ലും ഡ​ൽ​ഹി​യി​ലു​മാ​യി അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഇ​ൻ​ഡി​ഗോ എ 320 ​നി​യോ മോ​ഡ​ൽ വി​മാ​ന​ങ്ങ​ളി​ലാ​ണ് വീ​ണ്ടും എ​ൻ​ജി​ൻ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്....തുട൪ന്ന് വായിക്കുക


എ​ല്‍​ഡി ക്ലാ​ര്‍​ക്ക് ഒ​ഴി​വു​ക​ള്‍ ഈ ​മാ​സം 27ന് ​മു​മ്പാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം

തി​രു​: എ​ല്‍​ഡി ക്ലാ​ര്‍​ക്ക് ഒ​ഴി​വു​ക​ള്‍ ഈ ​മാ​സം 27ന് ​മു​മ്പാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍​​​ ക​ര്‍​ശ​ന നി​ര്‍​ദേ​ശം നൽകി. ഈ ​മാ​സം 30ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന പി​എ​സ്‌​സി റാ​ങ്ക്‌​ലി...തുട൪ന്ന് വായിക്കുക


കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി ഗ​ർ​ഭി​ണി​യാ​യ പ​തി​നൊ​ന്നു​കാ​രി പ്ര​സ​വി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി ഗ​ർ​ഭി​ണി​യാ​യ പ​തി​നൊ​ന്നു​കാ​രി ശ​നി​യാ​ഴ്ച രാ​ജ്കോ​ട്ടി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​ പ്ര​സ​വി​ച്ചു. മാ​സം തി​ക​യാ​തെ​യാ​യി​രു​ന്നു പ്ര​സ​വം. കു​ഞ്ഞി​നെ പ്ര​സ​വി​ച്ച പെ​ണ്‍​കു...തുട൪ന്ന് വായിക്കുക


യ​​​​ന്ത്ര​​​​ത്ത​​​​ക​​​​രാ​​​​റി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യു​​​​ടെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ആ​​​​ല​​​​പ്പു​​​​ഴ പാ​​​​ട​​​​ത്ത് ഇറ​​​​ക്കി

ആ​​​​ല​​​​പ്പു​​​​ഴ: യ​​​​ന്ത്ര​​​​ത്ത​​​​ക​​​​രാ​​​​റി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ല​​​​പ്പു​​​​ഴ പെ​​​​ന്നാ​​​​ടി​​​​നു സ​​​​മീ​​​​പം ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യു​​​​ടെ ഐ​​​​എ​​​​ൻ 413 ചേ​​​​ത​​​​ക് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ പാ​​​​ട​​​...തുട൪ന്ന് വായിക്കുക


ശരണബാല്യത്തെ വരവേറ്റ് ന്യൂഡല്‍ഹിയും: രക്ഷപ്പെടുത്തിയത് 34 കുട്ടികളെ

തിരു: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലവേല, ബാലഭിക്ഷാ ടനo, തെരുവ് ബാല്യ വിമുക്ത കേരളത്തിനായി ആരംഭിച്ച ശരണ ബാല്യം പദ്ധതിയെ വരവേറ്റ് ന്യൂഡല്‍ഹിയും. സീലമ്പൂര്‍ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ശര ണബാല്യം...തുട൪ന്ന് വായിക്കുക


ആ​ന​ക്കു​ട്ടി വാ​ട്ട​ർ ടാ​ങ്കി​ൽ വീണു,ആ​ന​ക്കു​ട്ടി വാ​ട്ട​ർ ടാ​ങ്കി​ൽ വീണു,വ​നം​വ​കു​പ്പ് അ​ധി​കൃ​തർ ര​ക്ഷിച്ചു

കോ​യ​ന്പ​ത്തൂർ: ഒ​രു മാ​സം പ്രാ​യം മാ​ത്ര​മു​ള്ള ആ​ന​ക്കു​ട്ടി​ ഇ​വി​ടെ​യു​ള്ള ഒ​രു ക്ഷേ​ത്ര​ത്തി​ന്‍റെ വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ വീണു.വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്നും വെ​ള്ളം കു​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പു​ല​ർ​ച്ചെ 4:30നാ​ണ് ആ​നകു​ട്ടി വീ​ണ​...തുട൪ന്ന് വായിക്കുക


ബംഗളൂരുവിൽ സ്പൈസ് ജെറ്റ് വിമാനം റൺവേ ലൈറ്റിലിടിച്ചു; 10 വിമാനങ്ങൾ തിരിച്ചുവിട്ടു

ബംഗളൂരു: സ്പൈസ് ജെറ്റ് വിമാനം റൺവൈ ലൈറ്റിൽ ഇടിച്ചതിനേത്തുടർന്ന് ബംഗളൂരൂവിൽ നിന്ന് 10 വിമാനങ്ങൾ തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാത്രി ബംഗളൂരു വിമാനത്താവളത്തിലിറങ്ങിയഎസ്ജി 1238സ്പൈസ്ജെറ്റ് വിമാനമാണ് റൺവേലൈറ്റിൽ ഇടിച്ചത്. മൂന്ന് റൺവേ ലൈറ്റുകൾ തകർന്നു. സംഭ ...തുട൪ന്ന് വായിക്കുക


രോഗീപരിചരണവും ആധുനിക ചികിത്സയും. ദശദിന ശിൽപശാല നടത്തി

തിരു: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ രോഗീ സൗഹൃദത്തിനും, ആധു നിക രോഗീപരിചരണത്തിനും അതീവ പ്രാധാന്യം നൽകി തുടർ നഴ്സിംഗ് വിദ്യാഭ്യാസ വിഭാഗം ദശദിന ശിൽപശാല നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ.ഷർമ്മദ് ശിൽപശാല ഉദ്ഘാടനം ചെയ്തു. അടിസ്ഥാന പരിചരണത്ത...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.