Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമല ഇടത്താവള സമുച്ചയങ്ങള്‍ക്കുള്ള കരാറൊപ്പിട്ടു ക്രിക്കറ്റ് ഏകദിനം കഴക്കൂട്ടത്ത് തന്നെ നടത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളവൂര്‍ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം - വേദി തിരുവനന്തപുരത്തുതന്നെ വേണം: വി.എസ്.ശിവകുമാര്‍ എംഎല്‍എ ദേഹാസ്യസ്ഥതയെ തുടർന്ന് ഇ.പി ജയരാജൻ എം.എൽ.എയെതിരു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ലോക കേരളസഭയുടെ പ്രഥമസമ്മേളനo വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തിലെ പ്രത്യേക വേദിയില്‍ തുടങ്ങും

11/1/2018

തിരു; കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസിസമൂഹത്തെയാകെ അണി നിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനo വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തിലെ പ്രത്യേക വേദിയില്‍ തുടങ്ങും. രാജ്യത്തിനകത്തും പുറത്തും നിന്നുo നിന്നുള്ള പ്രതിനിധികള്‍ സഭയില്‍ പങ്കെ ടുക്കും.

നിയമസഭാമന്ദിരത്തിലെ പ്രത്യേക വേദിയില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.കരട് രേഖയും അദ്ദേഹം അവതരിപ്പിക്കും. സമ്മേളന നടപടി രാവി ലെ 9.30ന് ആരംഭിക്കും. 8.30മുതല്‍ 9.30വരെ അംഗങ്ങളുടെ രജിസ്ട്രേഷന്‍.ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭാരൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തും.തുടര്‍ന്ന് സഭാംഗങ്ങള്‍ ഒരുമിച്ച് സത്യ പ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സഭയുടെ പ്രാധാന്യം വിശദീ കരിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. 351 അംഗങ്ങള്‍ സഭയില്‍ ഉണ്ടാകുo. ലോക കേരളസഭയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍,കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി,മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ അവതരിപ്പിക്കും.പകല്‍ 2.30 മുതല്‍ അഞ്ച് ഉപവേദികളിലായി മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ നടക്കും. പൊതു സമ്മേളനത്തില്‍ മേഖ ലാചര്‍ച്ചകളുടെ അവതരണം ഉണ്ടാകും.മന്ത്രിമാര്‍,എംപിമാര്‍,എംഎല്‍എമാര്‍,പ്രവാസി വ്യവസായി കള്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ മേഖലാസമ്മേളനങ്ങള്‍.ധനകാര്യം,വ്യവസായം,വിവര സാങ്കേതിക വിദ്യ,നവ സാങ്കേതികവിദ്യകള്‍, പ്രവാസികളുടെ പ്രശ്നങ്ങള്‍,പ്രവാസത്തിനു മുമ്പുംപ്രവാസത്തിലും, കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവിളവൂര്‍ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം

തിരു: വിളവൂര്‍ക്കല്‍ പ്രഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന ഈ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഏറെ അനുഗ്രഹമാണ് ഈ പുതിയ കെട്ടിടം.ഫാര്‍മസി,ഒ.പി.കൗണ്...തുട൪ന്ന് വായിക്കുക


ക്രിക്കറ്റ് ഏകദിനം കഴക്കൂട്ടത്ത് തന്നെ നടത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആധുനിക ക്രിക്കറ്റ് സ്റ്റേഡിയമാണ് തിരുവനന്തപുരം കഴക്കൂ ട്ടത്തെ സ്പോര്‍ട്സ് ഹബ്. കനത്ത മഴ കാര്യമാക്കാതെ മത്സരം നടത്തി രാജ്യത്തിന്‍റെയും ലോകത്തി ന്‍റെയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ സ്റ്റേഡിയമാണ് ഇത്.ഇന്ത്യന്‍...തുട൪ന്ന് വായിക്കുക


പേഴ്സൻസ് വിത്ത് ഡിസെബിലിറ്റി ആക്ട് തിരു.മെഡിക്കൽ കോളേജ് സി ഡി.സിയിൽ ശിൽപശാല നടത്തി

തിരു: ശിശുരോഗ വിദഗ്ദർക്കു കൂടി രോഗനിർണയം നടത്തി ഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കുന്ന തിന് വേണ്ടിയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവർക്കായി വിദഗ്ദ പരിശീലനം ക്ലാസ് സംഘടി പ്പിച്ചു. സ്റ്റേറ്റ് കമ്മീഷണറേറ്റ് ഫോർ പേഴ്സൻസ് വിത്ത് ഡിസിബിലിറ്റീസിന്റെ ആഭിമുഖ്...തുട൪ന്ന് വായിക്കുക


ദേഹാസ്യസ്ഥതയെ തുടർന്ന് ഇ.പി ജയരാജൻ എം.എൽ.എയെ തിരു.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തിരു:ദേഹാസ്യസ്ഥതയെ തുടർന്ന് ഇ.പി ജയരാജൻ എം.എൽ.എയെ മെഡിക്കൽ കോളേജിൽ പ്രവേ ശിപ്പിച്ചു. ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ദ പരിശോധന നടത്തി.എം.എൽ.എയുടെ ആരോ ഗ്യനില തൃപ്തികരമാന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 24 മണിക്കൂർ വിദഗ്ദ ഡോക്ടർ മാരുടെ ഒബ്സർവേഷനിലേ...തുട൪ന്ന് വായിക്കുക


വാളയാറില്‍ 35 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം:മന്ത്രി ടി പി രാമകൃഷ്ണന്‍

തിരു: കാറില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 36.5 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തെ തൊഴിലും നൈപുണ്യവും, എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ അഭിനന്ദിച്ചു. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പാല ക്കാട് എ...തുട൪ന്ന് വായിക്കുക


ആരോഗ്യ സേവന രംഗത്ത് സുസ്ഥിരത കൈവരിച്ച മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റുo; മന്ത്രി

തിരു: ആരോഗ്യ ജാഗ്രത സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആരോ ഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ സേവന രംഗത്ത് സുസ്ഥിരത കൈവരിച്ച മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന താണ് ആ...തുട൪ന്ന് വായിക്കുക


ഹൃദയ ശസ്ത്രക്രിയയിൽ പ്രതിസന്ധിയെന്ന വാർത്ത അടിസ്ഥാനരഹിതം

തിരു: മെഡിക്കൽകോളേജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകൾ തടസപ്പെട്ട തരത്തിലുള്ളവാർത്ത കൾ അടിസ്ഥാന രഹിതമാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഇന്ന് മെഡിക്കൽ കോളേജിലെ രണ്ട് കാത്ത് ലാബകളിൽ നിശ്ചയിച്ചിരുന്ന 25 ആഞ്ചിയോ ഗ്രാം പരിശോധനയും, ആഞ്ചിയോ പ്ലാസ്റ്റി ശസ്ത്രക്രിയ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി. ബുക്കിൽ പേര്, ലിംഗം എന്നിവ തിരുത്തുന്നതിന് പ്രത്യേക അനുമതി

തിരു : എസ്.എസ്.എൽ.സി.ബുക്കിൽ വിദ്യാർത്ഥിയുടെ പേര് സ്കൂൾ രേഖകളിൽ നിന്നുംവ്യത്യസ്ത മായി തിരുത്തി നല്കാൻ നിലവിൽ വ്യവസ്ഥയില്ല.ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പ്രത്യേക ലിംഗത്തിലേക്ക് മാറിയിട്ടുണ്ടെങ്കിൽ, അവർക്ക് എസ്.എസ്.എൽ.സി.ബുക്കിൽ പേര്,ലിംഗം എന...തുട൪ന്ന് വായിക്കുക


ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ദമ്പതിമാര്‍ക്ക് ഇനി ഒരുമിച്ച് താമസിക്കാം

തിരു: ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ദമ്പതിമാര്‍ക്ക് ഒരുമിച്ച് താമസിക്കാനായി സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുലയനാര്‍കോട്ട സര്‍ക്കാര്‍ കെയര്‍ ഹോം കെട്ടിടത്തി ന്റെ മുകള്‍ നിലയില്‍ അപ്പാര്‍ട്ടുമെന്റുകളും ഡോര്‍മെറ്ററികളും നി...തുട൪ന്ന് വായിക്കുക


ഉച്ചഭക്ഷണത്തിന്റെയും കുടി വെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധന നടത്തുo

തിരു: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെയും കുടി വെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലബോറട്ടറിയിൽ പരിശോ ധിക്കാൻ തീരുമാനിച്ചു. എല്ലാ സ്കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോർട്ട് തയ്യാറാ ക്കാനായ...തുട൪ന്ന് വായിക്കുക


മതനിരപേക്ഷ കക്ഷികളുടെ വിപുലമായ യോജിപ്പിനും മുന്നേറ്റത്തിനും ഊർജ്ജം പകർന്ന് കൂടുതൽ ശക്തിപെടുത്തേണ്ടത് പുരോഗമന ജനാധിപത്യ ശക്തികളുടെ കടമയാണെന്ന് വി.എസ്.

തിരു:മതനിരപേക്ഷ കക്ഷികളുടെ വിപുലമായ യോജിപ്പിനും മുന്നേറ്റത്തിനും ഊർജ്ജം പകർന്ന് കൂടുതൽ ശക്തിപെടുത്തേണ്ടത് പുരോഗമന ജനാധിപത്യ ശക്തികളുടെ കടമയാണെന്ന് വി.എസ്. അച്ചുതാനന്ദൻ ചൂണ്ടികാട്ടി.പേട്ടയിൽ മിനർവ കെ.എൻ ശിവാനന്ദന്റെ പതിനൊന്നാം അനുസ്മ രണ സമ്മേളനം ...തുട൪ന്ന് വായിക്കുക


ഗ്ലോക്കോമ ബോധവത്കരണ വാക്കത്തോണ്‍ ഗവര്‍ണര്‍ ഫ്‌ളാഗോഫ് ചെയ്തു

തിരു: ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് ട്രിവാന്‍ഡ്രം ഒഫ്ത്താല്‍മിക് ക്ലബ്ബും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായിസംഘടിപ്പിച്ചഗ്ലോക്കോമബോധവത്കരണവാക്കത്തോണ്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി.സദാശിവം ഫ്‌ളാഗോഫ് ചെയ്തു. കവടിയാര്‍ സ്‌ക്വയറില്‍ ...തുട൪ന്ന് വായിക്കുക


രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ല: ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച വൈകുന്നേ രം 6 മണിക്ക് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo

തിരു: ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എല്ലാ ഭക്ഷ്യ ഉത്പാദക വിതരണ സംഭരണ മേഖലകളിലും പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷാ ജില്ലയുടെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 19-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ വച്ച് ആരോ ഗ്യ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ആറ്റിപ്ര വില്ലജ് ആഫിസിനു ചുറ്റുമതിലില്ല

തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ആറ്റിപ്ര വില്ലജ് ആഫിസിനു ചുറ്റുമതിലി ല്ല.ഏതാണ്ട് 40സെന്റ്‌ സ്ഥലമുള്ള വില്ലജ് ആഫിസ് ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.അടിയന്തിരമായി ചുറ്റു മതിൽ കെട്ടണമെന്നാവശ്യപ്പെട്ടു കൊ ണ്ടുള്ള കത്തുകൾ വില്ലജ് ആഫിസ​ർമാ​ർ ന...തുട൪ന്ന് വായിക്കുക


സൗത്ത് മൺവിള റെസിഡന്റ്‌സ് അസോസിയേഷൻ പൊതുജനം.കോം പ്രവർത്തനത്തെ അഭിനന്ദിച്ചു

തിരു: സൗത്ത് മൺവിള റെസിഡന്റ്‌സ് അസോസിയേഷൻ പൊതുജനം.കോം പ്രവർത്തനത്തെ അഭിന ന്ദിച്ചിരിക്കുന്നു.റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കാര്യങ്ങളിൽ പൊതുജനം.കോം പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. സൗത്ത് മൺവിള റെസിഡന്റ്‌സ് അസോസിയേഷന്റെ കീഴിൽ വരുന്ന മൺവിള- ബൈപാസ് റോഡിൻറെ ശോച...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.