Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത് മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അത്യാഹിത സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സമ്മേളനം 13,14 തീയതികളിൽ തിരു.മെഡി.കോളേജ് പഴയ ഓഡിറ്റോറിയത്തിൽ

11/1/2018

തിരു: അത്യാഹിത വിഭാഗത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമായതിനെ പറ്റി ജനങ്ങളെ ബോധവാൻമാരാക്കുന്നതിന് എമർജൻസി മെഡിസിൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മേളനം 13,14 തീയതികളിൽ തിരു.മെഡിക്കൽ കോളേജ് പഴയ ഓഡിറ്റോറിയത്തിൽ നടക്കും.

13 ന് രാവിലെ 10.15ന് ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം.കെ.സി.നായർ ഉദ്ഘാടനം ചെയ്യും. മേയർ വി.കെ പ്രശാന്ത് മുഖ്യാതിഥിയായിരിക്കും.തിരു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ.തോമസ് മാത്യു,ഡോ.ചന്ദ്രമോഹൻ,ഡോ.മാർത്താണ്ഡ പിള്ള,ഡോ.ബി.ഇക്ബാൽ, ഡോ.സുഫി, ഡോ.എൻ.വിമൽ കൃഷ്ണൻ, ഇ എം എ കേരള ചാപ്ടർ ഓർഗനൈസിംഗ് ചെയർമാൻ ഡോ.മുഹമ്മദ് ഹനീഫ്, സെക്രട്ടറി ഡോ.ലിനു എസ്.എം തുടങ്ങിയവർ പ്രസംഗിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശൈത്യകാല പച്ചക്കറി കൃഷിയുമായി ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്.എസ്

തിരു: കൃഷിയിൽ വേറിട്ട രീതിയ്ക്ക് തുടക്കം കുറിക്കുകയാണ് ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്. എസ്. ശൈത്യകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ സ്‌കൂളിലെ വിദ്യാർഥി കൾ. കോളിഫ്‌ളവർ, കാബേജ് എന്നീ ശൈത്യകാല പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. 60...തുട൪ന്ന് വായിക്കുക


കലോൽസവത്തിലെ സ്റ്റേജിതര മത്സര സൃഷ്ടികൾ സ്‌കൂൾ വിക്കിയിൽ കാണാം

തിരു:59ാം സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ 46 സ്റ്റേജിതര മത്സരങ്ങളുടെ സൃഷ്ടികളും സ്‌കൂൾ വിക്കിയിൽ ലഭ്യമാക്കി. www.schoolwiki.in എന്ന പോർട്ടലിൽ കലോൽസവ സൃഷ്ടികൾ എന്ന പേജിലൂടെ വരകൾ, രചനകൾ എന്ന വിഭാഗങ്ങളിൽ വിവിധ ഗ്രേഡുകൾ ലഭിച്ച സൃഷ്ടികൾ അവയുടെ പകർപ്പും, കുട...തുട൪ന്ന് വായിക്കുക


ബിഷപ്പുമാർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

തിരു:സി.എസ്.ഐ സഭയുടെ കേരളത്തിലെ ആറ് മഹായിടവകകളുടെ ബിഷപ്പുമാർ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൈമാറി. ആദ്യ ഗഡുവായ 52 ലക്ഷ ത്തിന് പുറമേ രണ്ടാം ഗഡുവായി 25 ലക്ഷം രൂപ കൈമാറി. സി.എസ്.ഐ മോഡറേറ്റർ റൈറ്റ് റവ.തോമസ് കെ.ഉമ്മൻ, സൗത്ത് കേര...തുട൪ന്ന് വായിക്കുക


മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം

തിരു: അപകടം പററിയ വാഹനങ്ങളുടെ പാര്‍ക്കിംഗ് മൂലം ദുസ്സഹമായി മാറിയ പട്ടം -മെഡിക്കല്‍ കോളേജ് റോഡിന് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലിനെ തുടര്‍ന്ന് ശാപമോക്ഷം. നാളേറെ യായി തുടരുന്ന ട്രാഫിക് വകുപ്പിന്‍റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ പീപ്പിള്‍ ഫോര്‍ ബറ്റര്...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ബി.ജെ പി ഹർത്താൽ ചൊവ്വാഴ്ച

തിരു: സെക്രട്ടേറിയറ്റ് മാർച്ചിനിടെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു ബി.ജെ പി നേതൃത്വത്തിൽ ചൊവ്വാഴ്ച തിരു.ജില്ലയിൽ ഹർത്താൽ നടത്തും .രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ....തുട൪ന്ന് വായിക്കുക


സദ്ഭരണത്തിന് പൗരസമൂഹത്തിന്റെ സജീവ ഇടപെടൽ വേണം: ഗവർണർ

തിരു:പൗരസമൂഹത്തിന്റെ സജീവമായ ഇടപെടലിലൂടെ ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടു ത്തിയാലെ സദ്ഭരണം സാധ്യമാവൂ എന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. പൗരസമൂഹത്തിന്റെ ഇട പെടൽ അനുവദിക്കുന്നതിനുള്ള സമ്മതം നമ്മുടെഉള്ളിൽ നിന്ന് തന്നെഉയർന്നുവരേണ്ട നവീ കരണ മാണെന്നും അദ്ദേഹം ...തുട൪ന്ന് വായിക്കുക


കാഴ്ച്ച - നിവ് ചലച്ചിത്ര മേള സമാപിച്ചു

തിരു: രണ്ടാമത് കാഴ്ച്ച - നിവ് ചലച്ചിത്ര മേളയോടനുബന്ധിച്ച് നാലാം ദിവസം കാലത്ത് ഡൊമിനി ക് സാഗ്മ സംവിധാനം ചെയ്ത മാമാ എന്ന സിനിമ പ്രദർശിപ്പിച്ചു. ഒറ്റപ്പെടലിന്റെ വേദന അനുഭവി ക്കുന്ന വൃദ്ധന്റെ വികാരം, പ്രകൃതിയെ ഒപ്പിയെടുക്കുന്ന ക്യാമറ കണ്ണുകളിലൂടെ ആസ്വാദക...തുട൪ന്ന് വായിക്കുക


പഠിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നു വിദ്യാഭ്യാസമന്ത്രി

തിരു:പഠിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നും അത് നിഷേധിച്ചതു കൊണ്ടാണ് പലരും സമൂഹത്തിൽ പിന്തള്ളപ്പെട്ടതെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ് പറഞ്ഞു. മതനിരപേക്ഷമായ ഭരണകൂടമുണ്ടായപ്പോൾ എല്ലാർക്കും പഠനമെന്നത് സാധ്യമായി. തിരുവനന...തുട൪ന്ന് വായിക്കുക


ജനങ്ങളിൽ ഭരണഘടനാ നിയമ സാക്ഷരത ഉണ്ടാക്കണം - ഗവർണർ

തിരു: ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളെയും രാജ്യത്തെ നിയമങ്ങളെയും സംബന്ധിച്ച് സാധാരണക്കാരിൽ അവബോധം ഉണ്ടായാലേ മനുഷ്യാവകാശ ദിനാചരണത്തിന് പ്രസക്തിയുള്ളുവെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരത്ത് വി. ജെ. ടി. ...തുട൪ന്ന് വായിക്കുക


മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു

തിരു: മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർ മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു. ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ കെ.ബിജു, വിവിധ വകുപ്പു...തുട൪ന്ന് വായിക്കുക


ഹർത്താൽ പ്രമാണിച്ച് മെഡിക്കൽ ബോർഡ് മാറ്റിവച്ചു

തിരു: വാഹനാപകടങ്ങളിൽ പരിക്കേറ്റവർക്ക് അവശതാ സർട്ടിഫിക്കറ്റ് നിർണയിച്ചു നൽകുന്നതിന് ചൊവ്വാഴ്ചയും ബുധനാഴ്ചയും ദിവസങ്ങളിൽ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന എം.എ.സി.ടി അപ്പലേറ്റ് മെഡിക്കൽ ബോർഡിൽ ചൊവ്വാഴ്ചത്തേത് ഹർത്താൽ പ്രമാണിച്ച്...തുട൪ന്ന് വായിക്കുക


നവോത്ഥാന നായകരുടെ ജീവിതം പരിചയപ്പെടുത്തി എൻബിഎസ‌് പുസ‌്തകമേള

തിരു;നവോത്ഥാന നായകരുടെ ജീവിതം പരിചയപ്പെടുത്തി എൻബിഎസ‌് പുസ‌്തകമേള.നവോത്ഥാന നായകരുടെ ജീവചരിത്ര പുസ‌്തകങ്ങളാണ‌് വൈഎംസിഎയിൽ നടക്കുന്ന മേളയുടെമുഖ്യാകർഷണം. ശ്രീനാരായണഗുരു, അയ്യൻകാളി, വാഗ‌്ഭടാനന്ദൻ, തൈക്കാട‌് അയ്യ, പൊയ‌്കയിൽ അപ്പച്ചൻ തുടങ്ങി നവോത്ഥാന നാ...തുട൪ന്ന് വായിക്കുക


കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ തിരു.ജില്ലാ സമ്മേളനവും പൊതുയോഗവും

തിരു : കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ തിരു.ജില്ലാ സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും 9 ന് രാവിലെ 10. 30 ന് ഐക്കഫ് സെൻററിൽ (ജനറൽ ആശുപത്രി ജങ്ക്ഷൻ). വനിതാ സ്പെഷ്യൽ ബസ് സർവ്വീസ്, തീരക്കടൽ കപ്പൽപ്പാത, കടൽ മത്സ്യകൃഷി, മത്സ്യവിപണന മേഖലയിൽ സ്ത്രീ തൊ...തുട൪ന്ന് വായിക്കുക


കേരള രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്തു

തിരു:കേരള രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്തു.മഹാപ്രള യത്തെതുടർന്ന് തകർന്ന വീടുകളും റോഡും പാലങ്ങളും പുനർനിർമിക്കുന്നതുപോലെ പ്രധാനമാണ് തകർന്നുപോയ മനസ്സുകളുടെ പുനർനിർമാണവുമെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. ആഘാതാനന്തര മാനസി...തുട൪ന്ന് വായിക്കുക


കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ദിനംപ്രദര്‍ശിപ്പിച്ചത് 34 ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ദിനംപ്രദര്‍ശിപ്പിച്ചത് 34 ചിത്രങ്ങള്‍. അതിജീവന പ്രതീ ക്ഷ പകരുന്ന ചിത്രങ്ങളുടെ വിഭാ​ഗത്തില്‍ വിഖ്യാത നടനും സംവിധായകനുമായ മെൽ ഗിബ്‌സൺ ഒരുക്കിയ അപ്പോകാലിപ്റ്റോ ശ്രദ്ധനേടി. പ്രാചീന ​ഗോത്രജനതയുടെ പോരാട്ടത്തിന്റെ സ്തോ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.