Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു ഓം ​പ്ര​കാ​ശ് റാ​വ​ത്തി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ച്ചു എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാകു​റി​പ്പി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ 20 ആം ആദ്മി പാർട്ടി എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള ശുപാർശയിൽ രാഷ്ട്രപതി ഒപ്പുവച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

സംരംഭങ്ങളുടെ ഡിജിറ്റൽ പരിണാമം ത്വരിതപ്പെടുത്താൻ യു എസ് ടി ഗ്ലോബൽ- ഓപ്സ്ഹബ് സഹകരണം

11/1/2018

തിരു: സംരംഭങ്ങൾക്ക് വേഗതയേറിയതും, പങ്കാളിത്തപരവും മികവുറ്റതുമായ ഡിജിറ്റൽ പരിവർ ത്തനം സാധ്യമാക്കുന്നതിനായി ഡിജിറ്റൽ സാങ്കേതിക സേവന രംഗത്തെ ആഗോള പ്രമുഖരായ യു എസ് ടി ഗ്ലോബലും, ആപ്ലിക്കേഷൻ ലൈഫ് സൈക്കിൾ മാനേജ്മെൻറ് സേവനങ്ങൾ പ്രദാനം ചെയ്യു ന്ന പ്രമുഖ ഇന്റഗ്രേഷൻ-മൈഗ്രേഷൻ സേവനദാതാക്കളായ ഓപ്സ്ഹബും തമ്മിൽ കരാറിൽ ഒപ്പു വെച്ചു.

ആപ്ലിക്കേഷൻ ലൈഫ് സൈക്കിൾ മാനേജ്മെൻറ്, ഡെവലപ്മെൻറ് ആൻഡ് ഓപ്പറേഷൻസ് എന്നീ സംവിധാനങ്ങൾ ഉപഭോക്തൃ സൗഹൃദ സാഹചര്യങ്ങളുമായി ഏകീകരിപ്പിക്കുന്നത് വഴി ഉത്പാദന ക്ഷമയുള്ളതും സഹകരണപരവുമായ അന്തരീക്ഷം സൃഷ്ടിക്കുവാൻ സംരംഭങ്ങളെ സഹായിക്കുന്ന സംവിധാനമാണ് ഓപ്സ്ഹബിന്റെ ഇന്റഗ്രേഷൻ മാനേജർ. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കു ന്നതു വഴി ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ്സ് ടീമുകളുടെ ആശയങ്ങൾ ദ്രുതഗതിയിൽ നടപ്പിലാ ക്കാൻ വികസന/എഞ്ചിനീയറിംഗ് ടീമുകൾക്ക് സാധിക്കും. ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ ഒരുക്കുന്ന ഇടക്കാല സമയപരിധി കൈമാറ്റം വഴി എല്ലാ ആശയ വിനമയ തടസ്സങ്ങളെയുംവിതരണം വൈകിപ്പിച്ചേക്കാവുന്ന പ്രശ്നങ്ങളെയും നീക്കം ചെയ്യുകയും അതുവഴി കുറഞ്ഞ സമയത്തിനുള്ളിൽ വിദഗ്ദ്ധമായ വാണിജ്യ തീരുമാനങ്ങളെടുക്കാൻ സംരംഭകരെ സഹായിക്കാനും സാധ്യമാകും.

ആപ്ലിക്കേഷൻ ലൈഫ് സൈക്കിൾ മാനേജ്മെൻന്റിന്റെ ഏകീകരണത്തിനായുള്ള ഇന്റഗ്രേഷൻ- മൈ ഗ്രേഷൻ സേവനദാതാവാണ്‌ ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ. 50ൽപ്പരം എ എൽ എം,ഡെവോ പ്സ്, ഐ ടി സർവീസ് മാനേജ്‌മന്റ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മന്റ് എന്നിവയുടെ സംയോ ജനങ്ങളെ ഇത് പിന്തുണയ്ക്കുന്നു. ഈ സംവിധാനങ്ങൾ സംയോജിപ്പിക്കുന്നത് ഡെലിവറിസംവിധാ നത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും അത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ടീമുകൾ തമ്മിലുള്ള പരസ്പര സഹകരണം, സുതാര്യതാ വർദ്ധനവ്, ജോലിക ളിലെ പൂർണ്ണത എന്നിവയ്ക്ക് വഴിയൊരുക്കുന്നു.ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ ഓൺ-സൈറ്റായോ ഉപയോക്താവിന്റെ ക്‌ളൗഡ്‌ (ആമസോൺ വെബ് സർവീസ് ഇ സി 2, മൈക്രോസോ ഫ്ട് അസൂർ) വഴിയോ ഹോസ്റ്റ് ചെയ്യാവുന്നതാണ്. ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജറെ തങ്ങളുടെ സൊല്യൂഷൻ പോർട്ട്ഫോളിയോയിൽ ഉൾപ്പെടു ത്തുന്നതിലൂടെ കൂട്ടായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പരിണാമം ത്വരിതപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നൽകുകയെന്ന തങ്ങളുടെ പ്രതിജ്ഞാബദ്ധത കൈവരിക്കാൻ സാധിക്കുമെന്ന് യു എസ് ടി ഗ്ലോബൽ ഡിജിറ്റൽ സൊല്യൂഷൻസ് & കൺസൾട്ടിങ് ഡയറക്ടർ ജോസ് ലൂയിസ് റിവേറോ അഭിപ്രായപ്പെട്ടു. ഒരു സമ്പൂർണ ഡെവോപ്സ് ഓപ്പറേഷൻസ് ആൻഡ് ഡെവല പ്മെന്റ് സംവിധാനം നിർമ്മിക്കാനും റിയൽ ടൈം അടിസ്ഥാനത്തിൽ വിവിധഘടകങ്ങളെ ഏകോ പിപ്പിച്ച് റിക്വയർമെന്റസ് മാനേജ്മെന്റ്, വേർഷൻ കൺട്രോൾ, സി ആർ എം എന്നിവ സുഗമ മാക്കുവാനും ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വികസനോന്മുഖമായ ഏതൊരു സംഘടനയും എല്ലായ്പ്പോഴും കഴിയുന്നത്ര വേഗത്തിൽ,ന്യായമായ വിലയിൽ മികച്ച ഉത്പന്നങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകാനാണ് ശ്രമിക്കുകയെന്നും ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജറിലൂടെ യു എസ് ടി ഗ്ലോബൽ ഉപഭോക്താക്കൾക്ക് മികച്ച ഉൽ പ്പാദക സംവിധാനങ്ങളോടെ മികച്ച ഗുണമേന്മയുള്ള സംവിധാനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അത് ഗുണനിലവാരം ഉറപ്പാക്കുന്നതിനും വിതരണ സമയപരിധി ഉയർത്തുന്നതിനും സഹായകരമാ കുമെന്നും ബാൾഡോ റിൻകോൺ, വി പി ബിസിനസ് ഡെവലപ്പ്മെന്റ്, യൂറോപ്പ് , ഓപ്സ്ഹബ് വിശദീകരിച്ചു.

വിജയകരമായ ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് ഒരു ഉൾപ്രേരകമായി പ്രവർത്തിക്കുന്നത് സ്കെയി ലബിൾ ഇന്റഗ്രേഷൻ സൊല്യൂഷനാണെന്ന് വിഭൂതി ഭൂഷൺ, വി പി മാർക്കറ്റിംഗ്, ഓപ്സ്ഹബ് അഭിപ്രായപ്പെട്ടു. എല്ലാ സംരംഭങ്ങളേയും അവരുടെ ക്രോസ്സ് ഫംഗ്ഷണൽ സമ്പന്നത പ്രയോജന പ്പെടുത്തുന്നതിനും പ്രാപ്തമായ ഡിജിറ്റൽ ലോകത്തേക്കുള്ള പുരോഗമനം വേഗത്തിലാക്കുവാനും സഹായകരമാകുന്ന ഒരു നിലയിലേക്ക് ഈ പങ്കാളിത്തം തങ്ങളെ കൊണ്ടെത്തിച്ചതിലുമുള്ള ആഹ്‌ളാ ദവും അദ്ദേഹം രേഖപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വോട്ടർ ഐഡിയുമായി ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതെരഞ്ഞെ ടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത്

ന്യൂഡൽഹി: വോട്ടർ ഐഡിയുമായി ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതെരഞ്ഞെ ടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത് പറഞ്ഞു. ബയോമെട്രിക് വിവരങ്ങൾ കൂടി ഉണ്ടെങ്കിൽ വോട്ട റെ വേഗം തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്...തുട൪ന്ന് വായിക്കുക


വെടിയുണ്ടകളുമായി ഡൽഹി മെട്രോയിൽ യാത്ര ചെയ്യാനെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: വെടിയുണ്ടകളുമായി ഡൽഹി മെട്രോയിൽ യാത്ര ചെയ്യാനെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 20 തിരകൾ ഇവരിൽ നിന്നും പിടിച്ചെടുത്തു. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേ ശിനിയായ യുവതി ആദർശ് നഗർ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സിഐഎസ്എഫിന്‍റെ പരി ശോധ...തുട൪ന്ന് വായിക്കുക


പദ്മാവത് ചിത്ര ത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് അക്രമം, വെടി

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ സഞ്ജയ് ലീല ബെൻസാലിയുടെ പദ്മാവത് ചിത്ര ത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഒരു സംഘം അക്രമികൾ കുരക്ഷേത്രയിൽ ഷോപ്പിംഗ് മാൾ അടിച്ചു തകർക്കുകയും ജനങ്ങൾക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. അക്രമികൾ വാളും ചുറ്റികയും ഉ...തുട൪ന്ന് വായിക്കുക


ചലച്ചിത്രതാരം ഭാവന വിവാഹിതയായി

തൃശൂർ: ചലച്ചിത്രതാരം ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമാതാവ് നവീൻ ഭാവനയ്ക്ക് താലിചാർത്തി. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുളും മാത്രo വിവാഹ ചടങ്ങിൽ പങ്കെടുത്തു.കനത്ത സുരക്ഷാ സന്നാഹങ്ങൾ ക്കിടെയാണ്...തുട൪ന്ന് വായിക്കുക


കേന്ദ്ര കമ്മിറ്റിയിലെ ഫലം ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി

കോൽക്കത്ത: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട രേഖ സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയതിൽ വിജയമോ പരാജയമോ എന്നൊന്നില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്ത മാക്കി. ബിജെപിയെ മുഖ്യശത്രുവാക്കാനുള്ള രേഖയാണ് അംഗീകരിച്ചത്. അടവുനയത്തിൽ...തുട൪ന്ന് വായിക്കുക


20 ആം ആദ്മി പാർട്ടി എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള ശുപാർശയിൽ രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡൽഹി: ഇരട്ടപ്പദവി വഹിക്കുന്ന ഡൽഹി സർക്കാരിലെ 20 ആം ആദ്മി പാർട്ടി എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശുപാർശയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരുടെ എണ്ണം 46 ആയി. 70 അംഗ...തുട൪ന്ന് വായിക്കുക


എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാകു​റി​പ്പി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ​

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ളുള്ളതായറിയുന്നു . ജോ​ലി​യി​ൽ ക​ടു​ത്ത സ​മ്മ​ർ​ദ്ദം നേ​രി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ത...തുട൪ന്ന് വായിക്കുക


ഓം ​പ്ര​കാ​ശ് റാ​വ​ത്തി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഓം ​പ്ര​കാ​ശ് റാ​വ​ത്തി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു. നി​ല​വി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ എ.​കെ.​ജ്യോ​തി ഒ​ഴി​യു​ന്ന സ്ഥാ​ന​ത്തേ​ക്കാ​ണ് ഓം ​പ്ര​കാ​ശി​ന്‍റെ നി​യ​മ​നം. എ.​കെ....തുട൪ന്ന് വായിക്കുക


ഡ​ൽ​ഹി തീപിടുത്തo : ഫാ​ക്ട​റി ഉ​ട​മ​ മ​നോ​ജ് ജെ​യ്നെ അ​റ​സ്റ്റ് ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ഔ​ട്ട​ർ ഡ​ൽ​ഹി​യി​ലെ ബാ​വ​ന വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ൽ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​ക്കു തീ​പി​ടി​ച്ച് 17 പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഫാ​ക്ട​റി ഉ​ട​മ​ മ​നോ​ജ് ജെ​യ്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ മ​ന​പൂ​ർ​വ​മ​ല...തുട൪ന്ന് വായിക്കുക


മുതിർന്ന മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമo : രണ്ടു പേരെ അറസ്റ്റ് ചെയ്തു

ലക്നോ: മുതിർന്ന മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ സ്വകാര്യ ടെലികോം കമ്പനി മാനേജരും ഉൾപ്പെട്ടി ട്ടുണ്ട്. അറസ്റ്റിലായവരുടെ പേരു വിവരo ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുതിർ...തുട൪ന്ന് വായിക്കുക


ഹരിയാനയിലെ യമുനാനഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുടെ വെടിയേറ്റ് സ്കൂൾ പ്രിൻസിപ്പൽ റിത ചന്പ്ര കൊല്ലപ്പെട്ടുv

യമുനാനഗർ: ഹരിയാനയിലെ യമുനാനഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുടെ വെടിയേറ്റ് സ്കൂൾ പ്രിൻസിപ്പൽ റിത ചന്പ്ര കൊല്ലപ്പെട്ടു. യമുനാനഗറിലെ താപെർ കോളനിയിലുള്ള സ്വാമി വിവേകാ നന്ദ സ്കൂളിലാണ് സംഭവം.ഇന്ന് രാവിലെ 11.35 പ്രിൻസിപ്പലിന്‍റെ മുറിയിൽ അതിക്രമിച്ചു കയറി...തുട൪ന്ന് വായിക്കുക


തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ലി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ൽനി​ന്ന് സുപ്രീം കോടതി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: കാ​യ​ൽ കൈ​യേ​റ്റ കേ​സി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ലി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ൽനി​ന്ന് സുപ്രീം കോടതി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് പി​ന്മാ​റി. ഇ​തോ​ടെ ഈ ​കേ​സി​ൽനി​ന്നും പി​ന്മാറു​ന്ന​ മൂ​ന്...തുട൪ന്ന് വായിക്കുക


പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ഷെ​​​​​​ല്ലാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മ​​​ല​​​യാ​​​ളി​​​യ​​​ട​​​ക്കം ര​​​ണ്ടു ബി​​​​​​എ​​​​​​സ്എ​​​​​​ഫ് ജ​​​​​​വാ​​​​​​ന്മാ​​​​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു

ജ​​​​​​മ്മു:അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ൽ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​​​യ ഷെ​​​​​​ല്ലാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മ​​​ല​​​യാ​​​ളി​​​യ​​​ട​​​ക്കം ര​​​ണ്ടു ബി​​​​​​എ​​​​​​സ്എ​​​​​​ഫ് ജ​​​​​​വാ​​​​​​ന്മാ​...തുട൪ന്ന് വായിക്കുക


സുപ്രീംകോടതിയിലെ ഭിന്നതയ്ക്കു പരിഹാരമായില്ല

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യി​ലെ ചീ​ഫ് ജ​സ്റ്റീ​സും മു​തി​ർ​ന്ന ജ​ഡ്ജി​മാ​രും ത​മ്മി​ലു​ള്ള തു​റ​ന്ന ഭി​ന്ന​ത​യ്ക്ക് പ​രി​ഹാ​രമായില്ല. കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ഉ​ന്ന​യി​ച്ച പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി...തുട൪ന്ന് വായിക്കുക


ഡ​​​​​ൽ​​​​​ഹി​​​യി​​​​​ലെ 20 ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്ക​​​​​ണമെന്ന് കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ര​​​​​ട്ട​​​​​പ്പ​​​​​ദ​​​​​വി വ​​​​​ഹി​​​​​ക്കു​​​​​ന്ന ഡ​​​​​ൽ​​​​​ഹി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ലെ 20 ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്ക​​​​​ണം എ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.