Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു 18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു. മോ​ശം സ്വ​ഭാ​വ​മു​ള്ള​വ​രെ സേ​ന​യി​ൽ വേ​ണ്ടെ​ന്ന് ഡി​ജി​പി

അറിയിപ്പുകള്‍

കൂടുതല്‍ 

ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഡെ​മോ​ൺ​സ്ട്രേ​ഷ​നും

10/1/2018

തി​രു​വ​മ്പാ​ടി:വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്, പാ​ച​ക വാ​ത​ക ചോ​ർ​ച്ച തുടങ്ങിയവ മൂലം അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യാ​ൽ അ​ടി​യ​ന്തര​മാ​യി ചെ​യ്യേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കു​റി​ച്ച് ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ​ർ​വീ​സും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗും സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഡെ​മോ​ൺ​സ്ട്രേ​ഷ​നും ന​ട​ത്തി.

തി​രു​വ​മ്പാ​ടി ബ​സ്‌സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ കു​ടു​ങ്ങി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തുന്നതും തീ ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നതും കാണിച്ചു.ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ന​ദീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജിജി കെ. തോ​മ​സ്, ബാ​ല​കൃ​ഷ്ണ​ൻ പു​ല്ല​ങ്ങോ​ടി, റ​ഷീ​ദ്, സൂ​ര​ജ് കൊ​ട്ടാ​രം, ഷം​സു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിങ്കളാഴ്ച വൈകിട്ട് സാമ്പിൾ വെടിക്കെട്ടോ ടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും

തൃശൂർ : പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാർ തിങ്കളാഴ്ച വൈകിട്ട് സാമ്പിൾ വെടിക്കെട്ടോ ടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. വർണങ്ങൾക്ക് പ്രാധാന്യം നൽകുo.25നാണ‌് തൃശൂർ പൂരം.സാമ്പിൾ വെടിക്കെട്ടിനും 26ന് പുലർച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപന...തുട൪ന്ന് വായിക്കുക


സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും

തി​രു​: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 1.48 ല​ക്ഷം വി​ദ്യാ​ർ​ഥി​കൾ ഇ​ക്കു​റി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കാ​യി ത​യാ​റെ​ടു​ക്കു​​ന്നു. ആ​കെ 353 സെ​ന്‍റ​റു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​...തുട൪ന്ന് വായിക്കുക


18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു

തി​രു​: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ക​രാ​ര്‍ പ്ര​കാ​ര​മു​ള​ള നി​ര്‍​മാ​ണ​പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു. 18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീസ​യ​ച്ച​ത...തുട൪ന്ന് വായിക്കുക


വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തുo

കോ​ട്ട​യം: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം....തുട൪ന്ന് വായിക്കുക


എസ്ബിഐ എടിഎം കൗണ്ടർ തകർത്ത മോഷ്ടക്കൾ പതിനെട്ട് ലക്ഷം രൂപ കവർന്നു

ജയ്‌പൂർ : രാജസ്ഥാനിലെ ദബോക് പോലീസ് സ്റ്റേഷന് എതിർവശമുള്ള എസ്ബിഐ എടിഎം കൗണ്ടർ തകർത്ത മോഷ്ടക്കൾ പതിനെട്ട് ലക്ഷം രൂപ കവർന്നു. ഇന്നലെ വൈകിട്ട് സ്കോർപിയോ കാറിലെത്തിയ അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്റ്റേഷ നടുത്തു നടന്ന മോഷണം ...തുട൪ന്ന് വായിക്കുക


വരാപ്പുഴയില്‍ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ ദീപക്കിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ ദീപക്കിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ എട്ട് മണിക്കൂറായി ദീപക്കിനെ ചോദ്യം ചെയ്‌ത് വരികയായിരുന്നു. തുടർന്ന് എസ്‌ഐയുടെ അറസ്‌റ്റ് രേഖപ്പെടുത...തുട൪ന്ന് വായിക്കുക


കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു.

തിരു:കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞ്‌ വീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭ വിച്ചു.ശൈലജ ഭാര്യ. എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ ര...തുട൪ന്ന് വായിക്കുക


തൃശൂർ പൂരം കൊടിയേറി. ഇനി ഏഴാം നാൾ പൂരം

തൃശൂർ : തൃശൂർ പൂരം കൊടിയേറി. ഇനി ഏഴാം നാൾ പൂരം. പ്രധാന സാരഥികളായ തിരുവ മ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പൂരനഗരിയിലും എട്ടു ഘടക ദേശക്ഷേത്രങ്ങളിലും പൂരം കൊടിയേറി. തിരുവമ്പാടിയിൽ രാവിലെ 11.55നുംപാറമേക്കാവിൽ 12.18നുമായിരുന്നുകൊടിയേറ്റം. തിരുവമ്പാട...തുട൪ന്ന് വായിക്കുക


വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ ശ്രീ​ജി​ത്ത് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ റി​മാ​ൻ​ഡി​ൽ

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു പോ​ലീ​സു​കാ​ർ റി​മാ​ൻ​ഡി​ൽ. ക​ള​മ​ശേ​രി എ ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​രാ​യ ജി​തി​ൻ​രാ​ജ്, സ​ന്തോ​ഷ്കു​മാ​ർ, സു​മേ​...തുട൪ന്ന് വായിക്കുക


പാലാരി വട്ടം വരെ മാത്രമായി വെള്ളിയാഴ്‌ച മെട്രോ സർവീസ്‌ ചുരുക്കി

കൊച്ചി: കലൂർ മെട്രോ സ്റ്റേഷന് സമീപം ഗോകുലം പാർക്കിനോട് ചേർന്ന് പൈലിങ്‌ ജോലികൾ നടത്തിയിരുന്ന പോത്തീസിന്റെ ബഹുനില കെട്ടിടത്തിന്റെ പില്ലറുകളും സുരക്ഷാമതിലും താഴ്ന്നു പോയി.30 മീറ്റർ നീളo പില്ലർ മറിഞ്ഞു വീണു. 15 മീറ്റർ ആഴത്തിൽ മണ്ണിടിഞ്ഞു. മെട്രൊ യുടെ...തുട൪ന്ന് വായിക്കുക


കസ്റ്റഡിയിലെടുത്ത ശ്രീജിത് മരിച്ച കേസിൽ മൂന്നു പൊലീസുകാരെ അറ സ്റ്റ്ചെയ്തു

കൊച്ചി : വരാപ്പുഴയിൽ കസ്റ്റഡിയിലെടുത്ത ശ്രീജിത് മരിച്ച കേസിൽ മൂന്നു പൊലീസുകാരെ അറ സ്റ്റ്ചെയ്തു. റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളും എആർ ക്യാമ്പ് സേനാംഗങ്ങളു മായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറ സ്റ്റ്ചെയ്തത്. ബുധന...തുട൪ന്ന് വായിക്കുക


കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ഏഴ് ദിവസത്തേ ക്ക് നിരോധനാജ്ഞ

കോഴിക്കോട് : സിറ്റി പൊലീസ് പരിധിയില്‍ ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ഏഴ് ദിവസത്തേ ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി കേരള പൊലീസ് ആക്‌ട് 78, 79 വകുപ്പുകള്‍ പ്രകാരം ജില്ലാ പൊലീസ് മേധാവി എസ് കാളിരാജ് മഹേഷ്‌...തുട൪ന്ന് വായിക്കുക


സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടു ക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് മേധാവി എസ് കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞു.വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് മുതലായ സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്‌പര്‍ധ വളര്‍ത്തുന്ന...തുട൪ന്ന് വായിക്കുക


കത്വവ സംഭവത്തെ രാഷ്‌ട്രപതി അതിരൂക്ഷമായി വിമര്‍ശിച്ചു

ശ്രീനഗര്‍ : രാജ്യത്തെ നടുക്കിയ കത്വവ സംഭവത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അതിരൂക്ഷമായി വിമര്‍ശിച്ചു. സ്വാന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്നത് നാണക്കേടാണെന്ന് രാഷ്ട്രപതി പറഞ്ഞു. ക...തുട൪ന്ന് വായിക്കുക


മുംബൈ സ്‌ഫോടനക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ജയിലിൽ മരിച്ചു

മുംബൈ: മുംബൈ സ്‌ഫോടനക്കേസിൽ വധശിക്ഷക്ക് പുണെ യെർവാഡ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി താഹിർ മർച്ചന്റ്(63) മരിച്ചു.പുലർച്ചെ നാല് മണിയോടെ ജയിലിൽ വെച്ച് ഹൃദയാഘാതമുണ്ടായ തിനെ തുടർന്നാണ് മരണം. താഹിറിനെ ഉടൻ തന്നെ ജയിൽ അധികൃതർ സസൂൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.