Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യുവതികൾ കയറിയാൽ ശ്രീകോവിൽ അടക്കുമെന്നു തന്ത്രി ഐജിയെ അറിയിച്ചതനുസരിച്ച്‌ യുവതികൾ മലയിറങ്ങി മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിനിയും പൊലീസ്‌ സംരക്ഷണത്തിൽ സന്നിധാനത്തിലേക്ക്‌ മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

വിദേശം

കൂടുതല്‍ 

ക​റ​ൻ​സി ക​ള്ള​ക്ക​ട​ത്ത്; മൂ​ന്നു കോ​ടി​യു​മാ​യി എ​യ​ർ ഹോ​സ്റ്റ​സ് പി​ടി​യി​ൽ

9/1/2018

ന്യൂ​ഡ​ൽ​ഹി:ഡ​ൽ​ഹി​യി​ൽ​നി​ന്നു തി​ങ്ക​ളാ​ഴ്ച ഹോ​ങ്കോം​ഗി​ലേ​ക്കു പ​റ​ക്കാ​നൊ​രു​ങ്ങ​വെ​ 3.21 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ജെ​റ്റ് എ​യ​ർ​വെ​യ്സ് എ​യ​ർ ഹോ​സ്റ്റസി നെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ്(​ഡി​ആ​ർ​ഐ) അ​റ​സ്റ്റ് ചെയ്തു​. ഡ​ൽ​ഹി​യി​ലെ വി​വേ​ക് വി​ഹാ​ർ സ്വ​ദേ​ശി അ​മി​ത് മ​ൽ​ഹോ​ത്ര​യ്ക്കു​വേ​ണ്ടി​യാ​ണ് എ​യ​ർ ഹോ​സ്റ്റ​സ് ക​റ​ൻ​സി ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് ഡി​ആ​ർ​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​യാ​ൾ വി​മാ​ന​ത്തി​ന്‍റെ ക്രൂ ​അം​ഗ​ങ്ങ​ളെ ക​റ​ൻ​സി ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്ന് ഡി​ആ​ർ​ഐ അ​റി​യി​ച്ചു. വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തു​ന്ന ക​റ​ൻ​സി ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണം വാ​ങ്ങു​ക​യും ഇ​ത് പി​ന്നീ​ട് ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യു​മാ​ണ് മ​ൽ​ഹോ​ത്ര ചെ​യ്യു​ന്ന​തെ​ന്ന് ഡി​ആ​ർ​ഐ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ ജെ​റ്റ് എ​യ​ർ​വെ​യ്സി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രെ​യും ഡി​ആ​ർ​ഐ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. മ​ൽ​ഹോ​ത്ര​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ച​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഡി​ആ​ർ​ഐ അ​റി​യി​ച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശബരിമല വിഷയത്തില്‍ അമേരിക്കയില്‍ ഹൈന്ദവ മുന്നേറ്റം

വാഷിംഗ്ടണ്‍: ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം സത്വരമായി നടപ്പിലാക്കി കോടിക്കണക്കിനു അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തെ വെല്ലു വിളിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ അമേരിക്കയിലെ ഹൈന്ദവ സമൂഹം ഒന്നാകെ സംഘടി ക...തുട൪ന്ന് വായിക്കുക


ഇൻഡിഗോ എയർലൈൻ സ് കുവൈറ്റിൽ നിന്നും ആദ്യ സർവീസ് ഒക്ടോബർ 15ന് ചെന്നയിലേക്കു

കുവൈറ്റ്‌ സിറ്റി: ഇന്ത്യയിലെ ഏറ്റവും ചിലവു കുറഞ്ഞ എയർലൈനായ ഇൻഡിഗോ എയർലൈൻ സ് കുവൈറ്റിൽ നിന്നും ആദ്യ സർവീസ് ഒക്ടോബർ 15ന് ചെന്നയിലേക്കു ആരംഭിക്കുന്നു. നവംബർ 2 ന് കൊച്ചി, അഹമ്മദ് ബാദ് എന്നിവടങ്ങളിലേക്ക് തുടങ്ങും.സിസേഴ്സ് ട്രാവൽ ഗ്രൂപ്പ് സി.ഇ. ഒ പി. എൻ.ജെ...തുട൪ന്ന് വായിക്കുക


ഫിലിപ്പീൻസിനെ ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരണസംഖ്യ 81 ആയി

മനില: ഫിലിപ്പീൻസിനെ ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരണസംഖ്യ 81 ആയി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ തെരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ നൂറ‌് കടക്കുമെന്ന‌് ഔ ദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.വടക്കൻ ഫിലിപ്പീൻസിൽ വൻതോതിൽ കൃഷിനാശം ഉണ്ടായി. നിര...തുട൪ന്ന് വായിക്കുക


മണിക്കൂറിൽ 285 കിലോ മീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന മംഖൂട്ട‌് ചുഴലിക്കാറ്റ‌് ഫിലിപ്പീൻസ‌്, ചൈന, ഹോങ്കോങ‌് തീരങ്ങളിലേക്കു

മനില : ഫിലിപ്പീൻസിനെ കടുത്ത ആശങ്കയിലാക്കി മണിക്കൂറിൽ 285 കിലോ മീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന മംഖൂട്ട‌് ചുഴലിക്കാറ്റ‌് ഫിലിപ്പീൻസ‌്, ചൈന, ഹോങ്കോങ‌് തീരങ്ങളിലേക്കു നീങ്ങുന്നു. ചുഴലിക്കാറ്റ‌് ഏറ്റവുമധികം ബാധിക്കുക ഫിലിപ്പീൻസിനെ ആയിരിക്കുo. മംഖൂട്ട‌് ചുഴ...തുട൪ന്ന് വായിക്കുക


പ്രളയക്കെടുതി:കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുo:: മുഴുവന്‍ തുകയും ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുo

കുവൈറ്റ് : പ്രളയക്കെടുതിയില്‍ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം ചേരു വാനും ഒരു കൈത്താങ്ങായും മാറുക എന്ന ലക്ഷ്യത്തോട് കൂടി യുഎഫ്എം എഫ് ബി ഫ്രണ്ട്‌സ് കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കുവാന്‍ തീരുമാനിച്ച തായ...തുട൪ന്ന് വായിക്കുക


രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് യൂസഫലി

മസ്കറ്റ് :അടുത്ത രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. ഒമാനിലെ ഇബ്രിയിൽ ലുലുവി ന്റെ 151‐ാ മത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനവേളയിൽഅറിയിച്ചതാണ് ഇക്കാര്യം.ഇബ്രിബവാദി മാളിൽ...തുട൪ന്ന് വായിക്കുക


പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവുംഅറസ്റ്റില്‍

ലാഹോര്‍ : പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്‌തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയവുംഅറസ്റ്റിലായത്.ഇരു വരുടെയും പാസ്‌‌‌പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇ...തുട൪ന്ന് വായിക്കുക


തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു

ബാങ്കോക്ക് : തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. ഒരു കുട്ടിയെയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ ജീവന്...തുട൪ന്ന് വായിക്കുക


തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി

ചിയാങ് റായ് : തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ആകെ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി. ഇനി നാല്‌ കുട്ടികളും കോച്ചുo ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നു. ഇവരെ പുറത്തെ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മാനന്തവാടിയില്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും തിരു: കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ വ്യക്തമ...തുട൪ന്ന് വായിക്കുക


പതിനെട്ടാം ഫൊക്കാനാ കണ്‍വെന്‍ഷന് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഫിലഡല്‍ഫിയ : പതിനെട്ടാം ഫൊക്കാനാ(ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക) അന്തര്‍ദേശീയ കണ്‍വെന്‍ഷന് സൗഹൃദ നഗറില്‍ (ഫിലഡല്‍ ഫിയാ വാലീ ഫോര്‍ജ് കണ്‍ വെന്‍ഷന്‍ സെന്റര്‍) കേരള സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ കണ്‍വന്‍ഷന്റെ...തുട൪ന്ന് വായിക്കുക


അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്

ഇസ്‌‌‌ളാമാബാദ് : അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍...തുട൪ന്ന് വായിക്കുക


അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴഅനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ

മനാമ : ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓഫീസില്‍ കരഞ്ഞിരുന്നയാളുടെവീഡി യോ ചിത്രീകരിച്ചയാളെ പൊലിസ് അറസ്റ്റു ചെയ്‌തു. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയത ഈ വീഡിയോ വൈറലായിരുന്നു. വീഡിയോ ചിത്രീകരിച്ച സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്‌തയ...തുട൪ന്ന് വായിക്കുക


ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു

സമാര : ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു.പ്രീക്വാര്‍ട്ടര്‍ഒന്നാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ഛ് കൊളംബിയ പ്രീക്വാര്‍ട്ടറില്‍പ്രവേ ശിച്ചു. ഗ്രൂപ്പ് എച്ച് ചാംപ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ...തുട൪ന്ന് വായിക്കുക


കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍

ദോഹ: കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നും സംസ്ഥാനത്തിന്റെ ആവാസവ്യവ സ്ഥയ്ക്കനുയോജ്യമായ എല്ലാ നിക്ഷേപവും സ്വാഗതം ചെയ്യുമെന്നും തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഖത്തറിലെ ബിസിനസ് സമൂഹവുമായി കൂടി ക്കാഴ്ചയില്‍ സംസാരിക്കുക...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.