|
സ്പർശം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മോഡൽ നീറ്റ് പരീക്ഷ 22 ന് |
തിരു: ഗവ.മെഡിക്കൽ കോളേജിലെ ജീവനക്കാരുടേയും, വിദ്യാർത്ഥികളുടേയും ചാരിറ്റബിൽ സംഘട നയായ സ്പർശം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മോഡൽ നീറ്റ് പരീക്ഷ 22 ന് രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് സി ഒ കെ ഓഡിറ്റോറിയത്തിൽ നടക്കും. മെയ്...തുട൪ന്ന് വായിക്കുക |
|
എസ്.എ.ടി.ആശുപത്രിയിലെ മുഴുവൻ സിസിടിവി ക്യാമറകളും പ്രവർത്തനസജ്ജം |
തിരു: എസ്.എ.ടി.ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച 88 ക്യാമറകളും പൂർണതോതിൽ പ്രവർത്തനസജ്ജമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 26 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 13.50 ലക്ഷംരൂപചില വഴിച്ചാണ് അത്...തുട൪ന്ന് വായിക്കുക |
|
എസ് എടി ആശുപത്രിയിൽ അതിക്രമം: കണ്ടാലറിയാവുന്ന 35 ഓളം പേർക്കെതിരെ പരാതി നൽകി |
തിരു: എസ്.എ.ടി.ആശുപത്രിയിൽ ചികിത്സക്കെന്ന വ്യാജേന എത്തി കടന്ന് കളഞ്ഞ ഷംനയുടെബന്ധു ക്കൾ നടത്തിയ അതിക്രമത്തിൽ കണ്ടാലറിയാവുന്ന 35 ഓളം പേർക്കെതിരെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.
ഷംനയെ കാണാതായതിനെ തുടർന്ന് രണ്ട് രാത്രിയും മൂന്ന് പകലും ഷംനയുടെ ബന...തുട൪ന്ന് വായിക്കുക |
|
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരു.ജില്ലാ സമ്മേളനം- 21,22 ചാല ബോയ്സ് സ്കൂളിൽ |
തിരു; കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരു.ജില്ലാ സമ്മേളനം- 21,22 ചാല ബോയ്സ് സ്കൂളിൽ
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ:രാജന് ഗുരുക്കൾ ഉദ്ഘാടനംചെയ്യും
പ്രഭാഷണം വിഷയം:സയന്‍സിന്റെ കമ്പോളവത്കരണം.
ഏപ്രിൽ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ...തുട൪ന്ന് വായിക്കുക |
|
മോശം സ്വഭാവമുള്ളവരെ സേനയിൽ വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ |
തിരു: മോശം സ്വഭാവമുള്ളവരെ സേനയിൽ വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തി നേരായ മാർഗത്തിലെത്തിക്കാൻ പരിശീലനം നൽകണം. എന്നിട്ടും നന്നായില്ലെങ്കിൽ സേനയിൽനിന്നു പിരിച്ചുവിട...തുട൪ന്ന് വായിക്കുക |
|
ഈ വർഷത്തെ എസ്എസ്എൽസി ഫലം മേയ് മൂന്നിനുള്ളിൽ പ്രസിദ്ധീകരിക്കും |
തിരു: ഈ വർഷത്തെ എസ്എസ്എൽസി ഫലം മേയ് മൂന്നിനുള്ളിൽ പ്രസിദ്ധീകരിക്കും.ഈ മാസം 23 ന് മൂല്യനിർണയം പൂർത്തിയാകും. മൂല്യനിർണയ ക്യാന്പിൽ നിന്നുമുള്ള ഫലങ്ങൾ ഡബിൾ എൻട്രി ചെയ്യുന്നു. ആദ്യ തവണ മാർക്ക് എൻട്...തുട൪ന്ന് വായിക്കുക |
|
സോഹൻ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള അണുകാവ്യം പ്രസിദ്ധീകരിച്ചു |
തിരു: പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള അണുകാവ്യം പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുത്ത 101 അണുകവിതകൾ ഏരീസ് പ്ലെക്സിൽ നടന്ന ചട ങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നി ദ്ധ്യത്തിൽ പ്രക...തുട൪ന്ന് വായിക്കുക |
|
കവിതകളെ കൂടുതൽ ജനകീയമാക്കാൻ അണുകാവ്യം സഹായിക്കും: വി മുരളീധരൻ എംപി |
തിരു: കവിതകൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിന് വേണ്ടി പോയറ്റ് റോൾ എന്ന ആൻഡ്രോയിഡ് ആപ്പ്ലിക്കേഷനും പുറത്തിറക്കി.കവിതയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യവുമായിപ്രവാസി വ്യവസായി സോഹൻ റോയ് തിരഞ്ഞെടുത്ത 101 അണുകവിതകൾ ചൊവ്വാഴ്ച്ച വൈകിട്ട് ഏരീസ് പ്ലെക്സിൽ നടന്ന ...തുട൪ന്ന് വായിക്കുക |
|
ശബ്ദമലിനീകരണത്തിനെതിരെ നോ ഹോണ്‍ ഡേ ക്യാംപയിന് |
തിരു: കേരള സര്‍ക്കാരിന്റെ ട്രാഫിക് വാരോഘോഷത്തോടനുബന്ധിച്ച് ഏപ്രില്‍ 26-ാം തീയതി നോ ഹോണ്‍ ഡേ ആയി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ഐ.എം.എ. തിരുവനന്തപുരം, കേരള പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ശബ്ദ മലിനീകരണ ത്തിന്റെ ദൂഷ്യവശങ...തുട൪ന്ന് വായിക്കുക |
|
വൗസ്റ്റേ ആപ്പ് എത്തി: ഇനി കേരളത്തിലെവിടെയും ലളിതമായി ഹോട്ടല്‍ റൂം ബുക്കിംഗ് സാധ്യമാകും |
തിരു: കേരളത്തിലെവിടെയും ഹോട്ടല്‍ ബുക്കിംഗ് സാധ്യമാക്കുവാനായി വൗസ്റ്റേ ആപ്പ് പുറത്തി റക്കി. ന്യായമായ നിരക്കുകളില്‍ ബജറ്റ്, കംഫര്‍ട്, പ്രീമിയം, ലക്ഷ്വറി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനു പുറമെ, ഹോട്ടല്‍, റിസോര്‍ട...തുട൪ന്ന് വായിക്കുക |
|
ഹരിത വിസ്മയ അനന്തപുരിക്ക് തുടക്കം കുറിച്ചു |
തിരു: ഹരിത വിസ്മയ അനന്തപുരിക്ക് തുടക്കം കുറിച്ചു. മേയർ വി കെ പ്രശാന്ത് യാത്ര ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭയും അക്കാദമി മാജിക്കൽ സയൻസസും സംയുക്തമായാണ് പരി പാടി സംഘടിപ്പിക്കുന്നത്. മാലിന്യപരിപാലനം, ജലസംരക്ഷണം, പകർച്ചപ്പനി പ്രതിരോധം, ഗ്രീൻ പ്രേ...തുട൪ന്ന് വായിക്കുക |
|
സുനിൽ ബാബുവിനെ വെട്ടിക്കൊന്ന കേസിലെ എട്ടു പ്രതികൾക്കും ജീവപര്യന്തം |
തിരു: കണ്ണമ്മൂല പുത്തൻപാലത്ത് സുനിൽ ബാബു (27)വിനെ വെട്ടിക്കൊന്ന കേസിലെ എട്ടു പ്രതി കൾക്കും കോടതി ജീവപര്യന്തം വിധിച്ചു. ഒന്നുമുതൽ നാലുവരെ പ്രതികളായ പുത്തൻപാലം തോട്ടു വരമ്പിൽ വീട്ടിൽ രാജൻ എന്ന സിജിത് (32), പുത്തൻപാലം സ്വദേശികളായ ഗബ്രി അരുൺ എന്ന അരു...തുട൪ന്ന് വായിക്കുക |
|
പാസ്പോര്‍ട്ട് അപേക്ഷയ്ക്കുള്ള നടപടികള്‍ ലളിതവല്‍ക്കരിച്ചു |
തിരു: പാസ്പോര്‍ട്ട് എടുക്കാന്‍ കുറെ നൂലാമാലകള്‍ ഉണ്ടായിരുന്നു. അത് എടുത്തുകളഞ്ഞു. നേര ത്തെ 1989 ജനുവരി 26നു ശേഷം ജനിച്ചവര്‍ക്ക് അപേക്ഷയുടെ കൂടെ ജനന സര്‍ട്ടിഫിക്കറ്റ് സമര്പ്പി ക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ജനന തീയതി രേഖപ്പെടുത്തിയിട്ടുള...തുട൪ന്ന് വായിക്കുക |
|
കവിതയെഴുത്തിൽ വേറിട്ട ശൈലിയുമായി പ്രമുഖ പ്രവാസി വ്യവസായി സോഹൻറോയ് |
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സംസാരിക്കുന്ന സോഹൻറോയ്
തിരു: കവിതയെഴുത്തിൽ വേറിട്ട ശൈലിയുമായി പ്രമുഖപ്രവാസിവ്യവസായി സോഹൻറോയ്. അണുകാവ്യം എന്ന പേരിട്ടിരിക്കുന്ന പുതിയ കാവ്യ ശൈലി യിലൂടെ ആനുകാലിക പ്രശ്നങ്ങളെ ചുരുങ്ങിയ വാക്ക...തുട൪ന്ന് വായിക്കുക |
|
വേറിട്ട കവിതാ ശൈലിയുമായി സോഹൻ റോയി: അണുകാവ്യം ഏപ്രിൽ 18ന് പ്രകാശനം ചെയ്യും |
തിരു:വേറിട്ട കവിതാ ശൈലിയുമായി സോഹൻ റോയി: അണുകാവ്യം ഏപ്രിൽ 18ന് പ്രകാശനം ചെയ്യും.കവിതയെ കൂടുതൽ ജനകീയമാക്കുക ലക്ഷ്യം ആധുനിക ജീവിതത്തിൽ വായനക്കാർക്ക് എ ളുപ്പത്തിൽ ആശയം മനസ്സിലാക്കാൻ സാധിക്കുമെന്നതാണ് അണുകാവ്യത്തിന്റെ സവിശേഷത.ആനു കാലിക പ്രശ്നങ്ങളെ വിശ...തുട൪ന്ന് വായിക്കുക |
|