Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു 18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു. മോ​ശം സ്വ​ഭാ​വ​മു​ള്ള​വ​രെ സേ​ന​യി​ൽ വേ​ണ്ടെ​ന്ന് ഡി​ജി​പി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

യു​വ​ജ​ന ക​മ്മീ​ഷ​ൻ ജോ​ബ് പോ​ർ​ട്ട​ൽ: സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ൻ

8/1/2018

തി​രു​: യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍റെ ജോ​ബ്പോ​ർ​ട്ട​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. തൊ​ഴി​ൽ അ​ന്വേ​ഷ​ക​രാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് (ടെ​ക്നി​ക്ക​ൽ/​പ്രൊ​ഫ​ഷ​ണ​ൽ) ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നും തൊ​ഴി​ൽ​ദാ​താ​ക്ക​ളാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ഒ​ഴി​വു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​നും ക​മ്മീ​ഷ​ന്‍റെ www. skyc jobs. kerala. gov.in എ​ന്ന വെ​ബ് സൈ​റ്റി​ൽ സൗ​ജ​ന്യ​മാ​യി ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ൺ: 0471 2308630.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്പർശം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മോഡൽ നീറ്റ് പരീക്ഷ 22 ന്

തിരു: ഗവ.മെഡിക്കൽ കോളേജിലെ ജീവനക്കാരുടേയും, വിദ്യാർത്ഥികളുടേയും ചാരിറ്റബിൽ സംഘട നയായ സ്പർശം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മോഡൽ നീറ്റ് പരീക്ഷ 22 ന് രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് സി ഒ കെ ഓഡിറ്റോറിയത്തിൽ നടക്കും. മെയ്...തുട൪ന്ന് വായിക്കുക


എസ്.എ.ടി.ആശുപത്രിയിലെ മുഴുവൻ സിസിടിവി ക്യാമറകളും പ്രവർത്തനസജ്ജം

തിരു: എസ്.എ.ടി.ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച 88 ക്യാമറകളും പൂർണതോതിൽ പ്രവർത്തനസജ്ജമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 26 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 13.50 ലക്ഷംരൂപചില വഴിച്ചാണ് അത്...തുട൪ന്ന് വായിക്കുക


എസ് എടി ആശുപത്രിയിൽ അതിക്രമം: കണ്ടാലറിയാവുന്ന 35 ഓളം പേർക്കെതിരെ പരാതി നൽകി

തിരു: എസ്.എ.ടി.ആശുപത്രിയിൽ ചികിത്സക്കെന്ന വ്യാജേന എത്തി കടന്ന് കളഞ്ഞ ഷംനയുടെബന്ധു ക്കൾ നടത്തിയ അതിക്രമത്തിൽ കണ്ടാലറിയാവുന്ന 35 ഓളം പേർക്കെതിരെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. ഷംനയെ കാണാതായതിനെ തുടർന്ന് രണ്ട് രാത്രിയും മൂന്ന് പകലും ഷംനയുടെ ബന...തുട൪ന്ന് വായിക്കുക


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരു.ജില്ലാ സമ്മേളനം- 21,22 ചാല ബോയ്സ് സ്കൂളിൽ

തിരു; കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരു.ജില്ലാ സമ്മേളനം- 21,22 ചാല ബോയ്സ് സ്കൂളിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ:രാജന്‍ ഗുരുക്കൾ ഉദ്ഘാടനംചെയ്യും പ്രഭാഷണം വിഷയം:സയന്‍സിന്റെ കമ്പോളവത്കരണം. ഏപ്രിൽ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ...തുട൪ന്ന് വായിക്കുക


മോ​ശം സ്വ​ഭാ​വ​മു​ള്ള​വ​രെ സേ​ന​യി​ൽ വേ​ണ്ടെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

തി​രു​: മോ​ശം സ്വ​ഭാ​വ​മു​ള്ള​വ​രെ സേ​ന​യി​ൽ വേ​ണ്ടെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പ​റ​ഞ്ഞു. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി നേ​രാ​യ മാ​ർ​ഗ​ത്തി​ലെ​ത്തി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​ക​ണം. എ​ന്നി​ട്ടും ന​ന്നാ​യി​ല്ലെ​ങ്കി​ൽ സേ​ന​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട​...തുട൪ന്ന് വായിക്കുക


ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി ഫ​ലം മേ​യ് മൂ​ന്നി​നു​ള്ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി ഫ​ലം മേ​യ് മൂ​ന്നി​നു​ള്ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.ഈ ​മാ​സം 23 ന് ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കും. മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ നി​ന്നു​മു​ള്ള ഫ​ല​ങ്ങ​ൾ ഡ​ബി​ൾ എ​ൻ​ട്രി ചെ​യ്യു​ന്നു. ആ​ദ്യ ത​വ​ണ മാ​ർ​ക്ക് എ​ൻ​ട്...തുട൪ന്ന് വായിക്കുക


സോഹൻ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള അണുകാവ്യം പ്രസിദ്ധീകരിച്ചു

തിരു: പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള അണുകാവ്യം പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുത്ത 101 അണുകവിതകൾ ഏരീസ് പ്ലെക്സിൽ നടന്ന ചട ങ്ങിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നി ദ്ധ്യത്തിൽ പ്രക...തുട൪ന്ന് വായിക്കുക


കവിതകളെ കൂടുതൽ ജനകീയമാക്കാൻ അണുകാവ്യം സഹായിക്കും: വി മുരളീധരൻ എംപി

തിരു: കവിതകൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിന് വേണ്ടി പോയറ്റ് റോൾ എന്ന ആൻഡ്രോയിഡ് ആപ്പ്ലിക്കേഷനും പുറത്തിറക്കി.കവിതയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്‌ഷ്യവുമായിപ്രവാസി വ്യവസായി സോഹൻ റോയ് തിരഞ്ഞെടുത്ത 101 അണുകവിതകൾ ചൊവ്വാഴ്ച്ച വൈകിട്ട് ഏരീസ് പ്ലെക്സിൽ നടന്ന ...തുട൪ന്ന് വായിക്കുക


ശബ്ദമലിനീകരണത്തിനെതിരെ നോ ഹോണ്‍ ഡേ ക്യാംപയിന്‍

തിരു: കേരള സര്‍ക്കാരിന്റെ ട്രാഫിക് വാരോഘോഷത്തോടനുബന്ധിച്ച് ഏപ്രില്‍ 26-ാം തീയതി നോ ഹോണ്‍ ഡേ ആയി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ഐ.എം.എ. തിരുവനന്തപുരം, കേരള പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ശബ്ദ മലിനീകരണ ത്തിന്റെ ദൂഷ്യവശങ...തുട൪ന്ന് വായിക്കുക


വൗസ്റ്റേ ആപ്പ് എത്തി: ഇനി കേരളത്തിലെവിടെയും ലളിതമായി ഹോട്ടല്‍ റൂം ബുക്കിംഗ് സാധ്യമാകും

തിരു: കേരളത്തിലെവിടെയും ഹോട്ടല്‍ ബുക്കിംഗ് സാധ്യമാക്കുവാനായി വൗസ്റ്റേ ആപ്പ് പുറത്തി റക്കി. ന്യായമായ നിരക്കുകളില്‍ ബജറ്റ്, കംഫര്‍ട്, പ്രീമിയം, ലക്ഷ്വറി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനു പുറമെ, ഹോട്ടല്‍, റിസോര്‍ട...തുട൪ന്ന് വായിക്കുക


ഹരിത വിസ്മയ അനന്തപുരിക്ക‌് തുടക്കം കുറിച്ചു

തിരു: ഹരിത വിസ്മയ അനന്തപുരിക്ക‌് തുടക്കം കുറിച്ചു. മേയർ വി കെ പ്രശാന്ത് യാത്ര ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭയും അക്കാദമി മാജിക്കൽ സയൻസസും സംയുക്തമായാണ് പരി പാടി സംഘടിപ്പിക്കുന്നത്. മാലിന്യപരിപാലനം, ജലസംരക്ഷണം, പകർച്ചപ്പനി പ്രതിരോധം, ഗ്രീൻ പ്രേ...തുട൪ന്ന് വായിക്കുക


സുനിൽ ബാബുവിനെ വെട്ടിക്കൊന്ന കേസിലെ എട്ടു പ്രതികൾക്കും ജീവപര്യന്തം

തിരു: കണ്ണമ്മൂല പുത്തൻപാലത്ത് സുനിൽ ബാബു (27)വിനെ വെട്ടിക്കൊന്ന കേസിലെ എട്ടു പ്രതി കൾക്കും കോടതി ജീവപര്യന്തം വിധിച്ചു. ഒന്നുമുതൽ നാലുവരെ പ്രതികളായ പുത്തൻപാലം തോട്ടു വരമ്പിൽ വീട്ടിൽ രാജൻ എന്ന സിജിത‌് (32), പുത്തൻപാലം സ്വദേശികളായ ഗബ്രി അരുൺ എന്ന അരു...തുട൪ന്ന് വായിക്കുക


പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കുള്ള നടപടികള്‍ ലളിതവല്‍ക്കരിച്ചു

തിരു: പാസ്‌പോര്‍ട്ട് എടുക്കാന്‍ കുറെ നൂലാമാലകള്‍ ഉണ്ടായിരുന്നു. അത് എടുത്തുകളഞ്ഞു. നേര ത്തെ 1989 ജനുവരി 26നു ശേഷം ജനിച്ചവര്‍ക്ക് അപേക്ഷയുടെ കൂടെ ജനന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പി ക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ജനന തീയതി രേഖപ്പെടുത്തിയിട്ടുള...തുട൪ന്ന് വായിക്കുക


കവിതയെഴുത്തിൽ വേറിട്ട ശൈലിയുമായി പ്രമുഖ പ്രവാസി വ്യവസായി സോഹൻറോയ്

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സംസാരിക്കുന്ന സോഹൻറോയ് തിരു: കവിതയെഴുത്തിൽ വേറിട്ട ശൈലിയുമായി പ്രമുഖപ്രവാസിവ്യവസായി സോഹൻറോയ്. അണുകാവ്യം എന്ന പേരിട്ടിരിക്കുന്ന പുതിയ കാവ്യ ശൈലി യിലൂടെ ആനുകാലിക പ്രശ്നങ്ങളെ ചുരുങ്ങിയ വാക്ക...തുട൪ന്ന് വായിക്കുക


വേറിട്ട കവിതാ ശൈലിയുമായി സോഹൻ റോയി: അണുകാവ്യം ഏപ്രിൽ 18ന് പ്രകാശനം ചെയ്യും

തിരു:വേറിട്ട കവിതാ ശൈലിയുമായി സോഹൻ റോയി: അണുകാവ്യം ഏപ്രിൽ 18ന് പ്രകാശനം ചെയ്യും.കവിതയെ കൂടുതൽ ജനകീയമാക്കുക ലക്‌ഷ്യം ആധുനിക ജീവിതത്തിൽ വായനക്കാർക്ക് എ ളുപ്പത്തിൽ ആശയം മനസ്സിലാക്കാൻ സാധിക്കുമെന്നതാണ് അണുകാവ്യത്തിന്റെ സവിശേഷത.ആനു കാലിക പ്രശ്നങ്ങളെ വിശ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.