Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ് വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണo ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വീ​ടു​ക​ളി​ല്‍ ത​ന്നെ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യും അ​ല​ങ്കാ​ര സ​സ്യോ​ദ്യാ​ന​വും ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി.​സ​ദാ​ശി​വം

7/1/2018

തി​രു​:വീ​ടു​ക​ളി​ല്‍ ത​ന്നെ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യും അ​ല​ങ്കാ​ര സ​സ്യോ​ദ്യാ​ന​വും ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി.​സ​ദാ​ശി​വം.ലോ​ക കേ​ര​ള സ​ഭ​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വ​സ​ന്തോ​ത്സ​വം- 2018 ക​ന​ക​ക്കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ ന​ട്ടു​വ​ള​ര്‍​ത്തി ന​മ്മു​ടെ ആ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കാം. രാ​ജ്ഭ​വ​നി​ല്‍ ഇ​രു​നൂ​റി​ല്‍​പ്പ​രം ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ വ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ര്‍​ക്കി​ഡ് കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ആ​ഗോ​ള​വി​പ​ണി​യി​ല്‍ കേ​ര​ള​ത്തി​ലെ ഓ​ര്‍​ക്കി​ഡു​ക​ള്‍​ക്ക് വ​ന്‍ വി​പ​ണി സാ​ധ്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ആ​ഗോ​ള​വി​പ​ണി 90 കോ​ടി പൂ​ക്ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഒ​രു ശ​ത​മാ​ന​ത്തി​നു താ​ഴെ മാ​ത്ര​മേ ന​മ്മു​ടെ രാ​ജ്യ​ത്തി​ന് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്നു​ള്ളൂ. അ​തി​നാ​ല്‍ പു​ഷ്പ​കൃ​ഷി​യി​ല്‍ ഒ​രോ കു​ടും​ബ​വും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​തി​നാ​യി​രത്തി​ല്‍​പ്പ​രം വ​ര്‍​ണ​പു​ഷ്പ​ങ്ങ​ള്‍ വ​സ​ന്തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ണി​നി​ര​ത്തി​യി​ട്ടു​ണ്ട്. ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ അ​പൂ​ര്‍​വ​ശേ​ഖ​രം, കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​ന വി​പ​ണ​നം, ഗോ​ത്ര​വ​ര്‍​ഗ​ക്കാ​രു​ടെ പാ​ര​മ്പ​ര്യ അ​റി​വു​ക​ള്‍, അ​ക്വാ​ഷോ, കേ​ര​ള​ത്തി​ന്‍റെ ത​ന​തു കാ​വു​ക​ളു​ടെ പു​ന​രാ​വി​ഷ്കാ​രം, വ​ന​ക്കാ​ഴ്ച​ക​ള്‍, ശ​ല​ഭോ​ദ്യാ​നം, വ​യ​നാ​ട​ന്‍ വി​ത്തു​പു​ര, വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍, ഭ​ക്ഷ്യ​മേ​ള എ​ന്നി​വ​യെ​ല്ലാം പു​ഷ്പോ​ത്സ​വ​ത്തോ​ടൊ​പ്പം ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ആധ്യക്ഷം വഹിച്ചു . മേ​യ​ര്‍ വി.​കെ. പ്ര​ശാ​ന്ത്, കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​എ​ല്‍.​എ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നാടക മത്സരത്തില്‍ മണ്‍വിള ഭാരതീയ വിദ്യാഭവന്‍ ഒന്നാം സ്ഥാനം

(ഫോട്ടോ: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച നാടക മത്സരത്തില്‍ ഇംഗ്‌ളീഷ് വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം നേടിയ മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം) തിരു: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച നാടക മത്സരത്തി...തുട൪ന്ന് വായിക്കുക


21-ന് സങ്കര വൈദ്യ വിരുദ്ധ ദിനം, 25-ന് സെക്രട്ടറിയേറ്റ് വളയല്‍

തിരു: സംസ്ഥാനത്തെ പൊതു ജനങ്ങള്‍ക്ക് വ്യാജ ഡോക്ടര്‍മാറെ നല്‍കി ആരോഗ്യ രംഗത്തെ തകര്‍ക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സങ്കര വൈദ്യത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഡോക്ടര്‍മാ...തുട൪ന്ന് വായിക്കുക


സില്‍വര്‍ ജൂബിലി പ്രഭാഷണം ബുധന്‍ ഉച്ചക്ക് 12 മണിക്ക് മെഡിസിന്‍ ലെക്ച്ചര്‍ ഹാളില്‍

തിരു- മെഡിക്കല്‍ കോളേജിലെ സില്‍വര്‍ ജൂബിലി പ്രഭാഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ ഡി എംഇയും പത്തോളജി വിഭാഗം തലവനുമായിരുന്ന ഡോ.ബലരാമന്‍ നായര്‍ അനുസ്മരണ പ്രഭാഷ ണം സംഘടിപ്പിക്കുന്നു. ബുധന്‍ ഉച്ചക്ക് 12 മണിക്ക് മെഡിസിന്‍ ലെക്ച്ചര്‍ ഹാളില്‍ നടക്കുന്...തുട൪ന്ന് വായിക്കുക


തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും

കഴക്കൂട്ടം: തെറ്റിയാര്‍ തോടിന്റെ ശുചീകരണ പദ്ധതിയുമായി കൈ കോര്‍ക്കാന്‍ ടെക്നോപാര്‍ക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ടെക്നോപാര്‍ക്ക് കമ്പനി മേധാവികളുടെ യോഗത്തി ലാണ് ഈ തീരുമാനം. ചിങ്ങം 1-ന് ടെക്നോപാര്‍ക്കില്‍ ജീവനക്കാരുടെ മഹാസംഗമം ...തുട൪ന്ന് വായിക്കുക


പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ്

(പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ് ലഭിച്ചു.കോർ പ്പറേറ്റ് നേതൃത്വ മികവിനാണ് പ്രഭിരാജിന് അംഗീകാരം നൽകിയത്.വ്യവസായ രംഗത്ത് ശ്രദ്ധേയ മായ നേട്ടങ്ങൾ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകിയ പ്രമുഖരായ പ്രവാ...തുട൪ന്ന് വായിക്കുക


മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 25ന്

തിരു: സംസ്ഥാനത്തെ ബ്ലോക്ക് റബര്‍ ഫാക്ടറീസ്, സ്‌ക്രീന്‍ പ്രന്റിംഗ്, കുടനിര്‍മ്മാണം എന്നീ മേഖല കളിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുതിനുള്ള മിനിമം വേതന ഉപദേ ശക സമിതി ഉപസമിതിയുടെ തെളിവെടുപ്പ് യോഗം 25ന് യഥാക്രമം രാവിലെ 10 മണിയ്ക്കും,11 ...തുട൪ന്ന് വായിക്കുക


പുനര്‍ജനിയുടെ നേതൃത്വത്തില്‍ പഴയ ഉപകരണങ്ങള്‍ക്ക് ശാപമോക്ഷം

(പുനർജനി ക്യാമ്പിന്റെ ഭാഗമായി എൻ.എസ്.എസ്.യൂണിറ്റ് അംഗങ്ങൾ മെഡി.കോളേജ് ആശുപത്രിയിലെ കേടായ സാധനസാമഗ്രികൾ നന്നാക്കുന്നു) തിരു:നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപയോഗ ശ്യൂന്യമായ ഉപകരണങ്ങളെ നന്...തുട൪ന്ന് വായിക്കുക


നര്‍മ്മകൈരളി നാടകത്തിന് കാല്‍ നൂറ്റാണ്ട്; സ്വാമി സന്ദീപാനന്ദഗിരി നര്‍മ്മ കൈരളി വേദിയില്‍

തിരു: നര്‍മ്മ കൈരളിയുടെ പ്രതിമാസ പരിപാടിയില്‍ സ്വാമി സന്ദീപാനന്ദ ഗിരി അതിഥിയായെത്തും. ജുലായ് 17 ചൊവ്വാഴ്ച 6 മണിക്ക് പാളയം വിവേകാനന്ദാ സാംസ്‌കാരിക കേന്ദ്രത്തിലാണ് പരിപാടി നടക്കുന്നത്. തദവസരത്തില്‍ വി.സുരേശന്‍ എഴുതിയ ഫയലുകള്‍ ഫലിതങ്ങളല്ല എന്ന പുസ്തകം സ...തുട൪ന്ന് വായിക്കുക


സങ്കര വൈദ്യം മെഡിക്കല്‍ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

തിരു/ആലുവ; ആശാസ്ത്രീയ ചികിത്സ പാവപ്പെട്ടവരുടെ ശരീരത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള സംസ്ഥാ ന സര്‍ക്കാരിന്റെ വികല നയത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ആലുവ ഐഎംഎ ഹൗസില്‍ ചേര്‍ന്ന സംയുക്ത സമര സമിതി തീരുമാനിച്ചു. തുല്യ ചികിത്സ അവകാശം നിഷേധിക്കുകയും, മന...തുട൪ന്ന് വായിക്കുക


തിരു. ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ് ടെക്‌നിഷ്യൻ ട്രെയിനീ : അപേക്ഷക്ഷണി ക്കുന്നു

തിരു: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതിയിയുടെ കീഴിലെ ലാബിൽ ലാബ് ടെക്‌നിഷ്യൻ ട്രെയിനീ ആയി (സ്റ്റൈപ്പന്റ് ഇല്ലാതെ) നിയമിക്കുന്നതിന് അപേക്ഷക്ഷണി ക്കുന്നു. ആറ് മാസത്തേക്കാണ് നിയമനം. ഡി.എം എൽറ്റി / ബി എസ് സി എം.എൽ.ടി യോഗ്യത യുള്ളവർക്ക് അ...തുട൪ന്ന് വായിക്കുക


ഓൾ ഇന്ത്യ പോസ‌്റ്റൽ അഡ‌്മിനിസ‌്ട്രേറ്റീവ‌് ഓഫീസസ‌് എംപ്ലോയീസ‌് യൂണിയൻ സമ്മേളനം

തിരു: ഓൾ ഇന്ത്യ പോസ‌്റ്റൽ അഡ‌്മിനിസ‌്ട്രേറ്റീവ‌് ഓഫീസസ‌് എംപ്ലോയീസ‌് യൂണിയന്റെ (എൻ എഫ‌്പിഇ) (ഗ്രൂപ്പ‌് സി ആൻഡ‌് എംടിഎസ‌്) 34 ‐ാം സർക്കിൾ സമ്മേളനം ബി സത്യൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. കെ മുത്തുസ്വാമി അധ്യക്ഷനായി. സർക്കിൾ സെക്രട്ടറി പി സതീഷ‌്കുമാർ സ്വാഗ ത...തുട൪ന്ന് വായിക്കുക


കനത്ത മഴയിലും കാറ്റിലും വന്‍ തോതില്‍ നാശ നഷ്ടം

തിരു: കേരളത്തില്‍ തുടരുന്ന കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളില്‍ വന്‍ തോതില്‍ നാശ നഷ്ടം ഉണ്ടായി. പല പ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനു കളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നിരിക്കുകയാണ്.എല്ലാ പ്രദേശങ്ങളിലും യുദ്ധകാലാടിസ...തുട൪ന്ന് വായിക്കുക


അക്ഷരശ്രീ പദ്ധതി സർവേ തൈക്കാട് പൗണ്ട് കോളനിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു

തിരു: സാക്ഷരതാമിഷന്റെ അക്ഷരശ്രീ പദ്ധതിക്കായി നഗരത്തിൽ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്താനുള്ള സർവേക്കായി 14,318 പേർ രംഗത്തിറങ്ങി. നഗരത്തിലെ 2,23,815 വീടുകളിൽ ഒറ്റ ദിവസം സർവേ നടത്തി. തൈക്കാട് പൗണ്ട് കോളനിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സർവേ ഉദ്ഘാടനംച...തുട൪ന്ന് വായിക്കുക


“അക്ഷരശ്രീ” സാക്ഷരത - തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ജനകീയ സർവ്വേ ആരംഭിച്ചു

തിരു: വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ പുരോഗതി ലോകശ്രദ്ധ നേടിയതിൽ പ്രധാനം സമ്പൂർണ്ണ സാക്ഷരതയാണു. നവസാക്ഷരർക്കും സ്കൂൾ വിദ്യാഭ്യാസം തടസ്സപ്പെട്ടവർക്കും തുടർപ0നാവസരം ഒരുക്കി മുഴുവൻ ജനങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാ ണു വ...തുട൪ന്ന് വായിക്കുക


തിരു. പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ;ജി.പ്രമോദ്: പ്രസിഡന്റ്, എം രാധാകൃഷ്ണൻ:സെക്രട്ടറി

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജി പ്രമോദ് (ദേശാഭിമാനി),സെക്രട്ടറിയായി എം രാധാകൃഷ്ണൻ (കേരളകൗമുദി) ട്രഷററായി എസ് ശ്രീകേഷ് (മാതൃഭൂമി) എന്നിവരെ തിരഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ്: രതീഷ് അന...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.