Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ തുക അനുവദിച്ചു റോഡുകളിൽ അപകടങ്ങളുണ്ടായാൽ ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനിയർമാരും കരാറുകാരും ഉത്തരവാദികളായിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ ഇപിഎഫ് പെന്‍ഷന്‍ : ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണം: തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു ലോക ഗുസ‌്തി ചാമ്പ്യൻഷിപ്പിൽ ബജ്‌രംഗ്‌ പൂണിയ വെള്ളി നേടി

വിദേശം

കൂടുതല്‍ 

ല​ണ്ട​നി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു പ​റ​ന്ന ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ പൈ​ല​റ്റു​മാ​ർ ത​മ്മി​ല​ടി​ച്ചു

3/1/2018

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ല​ണ്ട​നി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു പ​റ​ന്ന ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ പൈ​ല​റ്റു​മാ​ർ ത​മ്മി​ല​ടി​ച്ചു. വി​മാ​നം പ​റ​ന്നു തു​ട​ങ്ങി​യ ഉ​ട​ൻ സം​ഭ​വി​ച്ച ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര​ധാ​ന പൈ​ല​റ്റ് വ​നി​താ സ​ഹ​പൈ​ല​റ്റി​നെ അ​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പൈ​ല​റ്റു​മാ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ(​ഡി​ജി​സി​എ) തീ​രു​മാ​നി​ച്ചു. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​രു​വ​രു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി.

324 യാ​ത്ര​ക്കാ​രു​മാ​യി ജെ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ ബോ​യിം​ഗ് 777 വി​മാ​നം ല​ണ്ട​നി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്ക് ഒ​ന്പ​തു മ​ണി​ക്കൂ​ർ യാ​ത്ര​യ്ക്കാ​യി ടേ​ക്ക് ഓ​ഫ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് വി​മാ​ന​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ

റിയാദ് : കാണാതായ തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ ജനറല്‍ പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. ഇസ്താംബുളിലെ സൗദി കോണ്‍സു ലേറ്റിനകത്ത് വെച്ചുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് വിശദീകരണം.ഒക്ടോബര്‍ 2 മുതലാണ...തുട൪ന്ന് വായിക്കുക


ശബരിമല വിഷയത്തില്‍ അമേരിക്കയില്‍ ഹൈന്ദവ മുന്നേറ്റം

വാഷിംഗ്ടണ്‍: ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം സത്വരമായി നടപ്പിലാക്കി കോടിക്കണക്കിനു അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തെ വെല്ലു വിളിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ അമേരിക്കയിലെ ഹൈന്ദവ സമൂഹം ഒന്നാകെ സംഘടി ക...തുട൪ന്ന് വായിക്കുക


ഇൻഡിഗോ എയർലൈൻ സ് കുവൈറ്റിൽ നിന്നും ആദ്യ സർവീസ് ഒക്ടോബർ 15ന് ചെന്നയിലേക്കു

കുവൈറ്റ്‌ സിറ്റി: ഇന്ത്യയിലെ ഏറ്റവും ചിലവു കുറഞ്ഞ എയർലൈനായ ഇൻഡിഗോ എയർലൈൻ സ് കുവൈറ്റിൽ നിന്നും ആദ്യ സർവീസ് ഒക്ടോബർ 15ന് ചെന്നയിലേക്കു ആരംഭിക്കുന്നു. നവംബർ 2 ന് കൊച്ചി, അഹമ്മദ് ബാദ് എന്നിവടങ്ങളിലേക്ക് തുടങ്ങും.സിസേഴ്സ് ട്രാവൽ ഗ്രൂപ്പ് സി.ഇ. ഒ പി. എൻ.ജെ...തുട൪ന്ന് വായിക്കുക


ഫിലിപ്പീൻസിനെ ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരണസംഖ്യ 81 ആയി

മനില: ഫിലിപ്പീൻസിനെ ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരണസംഖ്യ 81 ആയി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ തെരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ നൂറ‌് കടക്കുമെന്ന‌് ഔ ദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.വടക്കൻ ഫിലിപ്പീൻസിൽ വൻതോതിൽ കൃഷിനാശം ഉണ്ടായി. നിര...തുട൪ന്ന് വായിക്കുക


മണിക്കൂറിൽ 285 കിലോ മീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന മംഖൂട്ട‌് ചുഴലിക്കാറ്റ‌് ഫിലിപ്പീൻസ‌്, ചൈന, ഹോങ്കോങ‌് തീരങ്ങളിലേക്കു

മനില : ഫിലിപ്പീൻസിനെ കടുത്ത ആശങ്കയിലാക്കി മണിക്കൂറിൽ 285 കിലോ മീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന മംഖൂട്ട‌് ചുഴലിക്കാറ്റ‌് ഫിലിപ്പീൻസ‌്, ചൈന, ഹോങ്കോങ‌് തീരങ്ങളിലേക്കു നീങ്ങുന്നു. ചുഴലിക്കാറ്റ‌് ഏറ്റവുമധികം ബാധിക്കുക ഫിലിപ്പീൻസിനെ ആയിരിക്കുo. മംഖൂട്ട‌് ചുഴ...തുട൪ന്ന് വായിക്കുക


പ്രളയക്കെടുതി:കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുo:: മുഴുവന്‍ തുകയും ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുo

കുവൈറ്റ് : പ്രളയക്കെടുതിയില്‍ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം ചേരു വാനും ഒരു കൈത്താങ്ങായും മാറുക എന്ന ലക്ഷ്യത്തോട് കൂടി യുഎഫ്എം എഫ് ബി ഫ്രണ്ട്‌സ് കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കുവാന്‍ തീരുമാനിച്ച തായ...തുട൪ന്ന് വായിക്കുക


രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് യൂസഫലി

മസ്കറ്റ് :അടുത്ത രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. ഒമാനിലെ ഇബ്രിയിൽ ലുലുവി ന്റെ 151‐ാ മത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനവേളയിൽഅറിയിച്ചതാണ് ഇക്കാര്യം.ഇബ്രിബവാദി മാളിൽ...തുട൪ന്ന് വായിക്കുക


പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവുംഅറസ്റ്റില്‍

ലാഹോര്‍ : പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്‌തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയവുംഅറസ്റ്റിലായത്.ഇരു വരുടെയും പാസ്‌‌‌പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇ...തുട൪ന്ന് വായിക്കുക


തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു

ബാങ്കോക്ക് : തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. ഒരു കുട്ടിയെയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ ജീവന്...തുട൪ന്ന് വായിക്കുക


തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി

ചിയാങ് റായ് : തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ആകെ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി. ഇനി നാല്‌ കുട്ടികളും കോച്ചുo ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നു. ഇവരെ പുറത്തെ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മാനന്തവാടിയില്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും തിരു: കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ വ്യക്തമ...തുട൪ന്ന് വായിക്കുക


പതിനെട്ടാം ഫൊക്കാനാ കണ്‍വെന്‍ഷന് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഫിലഡല്‍ഫിയ : പതിനെട്ടാം ഫൊക്കാനാ(ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക) അന്തര്‍ദേശീയ കണ്‍വെന്‍ഷന് സൗഹൃദ നഗറില്‍ (ഫിലഡല്‍ ഫിയാ വാലീ ഫോര്‍ജ് കണ്‍ വെന്‍ഷന്‍ സെന്റര്‍) കേരള സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ കണ്‍വന്‍ഷന്റെ...തുട൪ന്ന് വായിക്കുക


അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്

ഇസ്‌‌‌ളാമാബാദ് : അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍...തുട൪ന്ന് വായിക്കുക


അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴഅനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ

മനാമ : ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓഫീസില്‍ കരഞ്ഞിരുന്നയാളുടെവീഡി യോ ചിത്രീകരിച്ചയാളെ പൊലിസ് അറസ്റ്റു ചെയ്‌തു. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയത ഈ വീഡിയോ വൈറലായിരുന്നു. വീഡിയോ ചിത്രീകരിച്ച സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്‌തയ...തുട൪ന്ന് വായിക്കുക


ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു

സമാര : ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു.പ്രീക്വാര്‍ട്ടര്‍ഒന്നാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ഛ് കൊളംബിയ പ്രീക്വാര്‍ട്ടറില്‍പ്രവേ ശിച്ചു. ഗ്രൂപ്പ് എച്ച് ചാംപ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.