Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി ധാരണയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കഴക്കൂട്ടം സ്കൂള്‍ ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന് മിനിമം വേതനം പ്രാവര്‍ത്തികമാക്കണം : തൊഴില്‍ മന്ത്രി 10 കോടിയുടെ ട്രോമകെയര്‍ പരിശീലന കേന്ദ്രം തിരുവനന്തപുരത്ത് കടല്‍ക്ഷോഭം - പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തം: വി.എസ്.ശിവകുമാര്‍ എംഎല്‍എ

രാഷ്ട്രീയം

കൂടുതല്‍ 

ത​മി​ഴ​ക​ത്തി​ന്‍റെ സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ പ്ര​ഖ്യാ​പ​നം ന​ട​ത്തി

31/12/2017

ചെ​ന്നൈ: പു​തു​വ​ർ​ഷം പി​റ​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ത​മി​ഴ​ക​ത്തി​ന്‍റെ സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ പ്ര​ഖ്യാ​പ​നം ന​ട​ത്തി. സാ​ധാ​ര​ണ ബ​സ് ക​ണ്ട​ക്ട​റി​ൽ​നി​ന്ന് ക​ലു​ഷി​ത​മാ​യ ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ര​ജ​നീ​കാ​ന്ത് എ​ന്ന സ്റ്റൈ​ൽ​മ​ന്ന​ന്‍റെ യാ​ത്ര​ തമിഴ് രാഷ്ട്രിയത്തിൽ വളരെ ശ്രെധേയമാണ്.ത​മി​ഴ് ലോ​ക​ത്ത് കു​റ​ച്ചു​നാ​ളു​ക​ളാ​യി ര​ജ​നീ​കാ​ന്ത്, ക​മ​ലാ​ഹ​സ​ൻ എ​ന്നി​വ​രു​ടെ രാ​ഷ്ട്രി​യ​പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ച് ന​ട​ന്നു​വ​ന്ന ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്കു വി​രാ​മ​മി​ട്ടു​കൊ​ണ്ടാ​ണ് ര​ജ​നി​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പു​തു​വ​ർ​ഷം പി​റ​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ര​ജ​നീ​കാ​ന്ത് ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം ത​മി​ഴ്-​ദ്രാ​വി​ഡ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തെ ത​ന്നെ മാ​റ്റി​മ​റി​ക്കാ​ൻ പോ​ന്ന​വ​യാ​ണ്.രാ​ഷ്ടീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു​ണ്ടാ​യ ഉൗ​ഹാ​പോ​ഹ​ങ്ങ​ളി​ൽ ഡി​സം​ബ​ർ 31ന് ​വ്യ​ക്ത​ത വ​രു​ത്തു​മെ​ന്ന് ര​ജ​നി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ഷ്ട്രീ​യം ത​നി​ക്ക് പു​തു​ത​ല്ല, രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന്‍റെ വ​രും​വ​രാ​യ്ക​ക​ൾ ത​നി​ക്ക് ന​ന്നാ​യ​റി​യാം. രാ​ഷ്ടീ​യ​ത്തിലി​റ​ങ്ങാ​ൻ ജ​ന​പി​ന്തു​ണ മാ​ത്രം പോ​രാ, ത​ന്ത്ര​ങ്ങ​ളും വേ​ണം. യു​ദ്ധ​ഭൂ​മി​യി​ൽ ഇ​റ​ങ്ങി​യാ​ൽ വി​ജ​യി​ച്ചേ പ​റ്റു​വെ​ന്നും ര​ജ​നി പ​റ​ഞ്ഞി​രു​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സീതാറാം യെച്ചൂരിയെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തുv

മുഹമ്മദ്അമീന്‍ നഗര്‍ (ഹൈദരാബാദ്) അഞ്ചുദിവസമായി ഹൈദരാബാദില്‍ നടന്ന സിപിഐ എം ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 95 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്ന് സീതാറാം യെച്ചൂരിയെ ജനറല്‍സെക്ര ട്ടറിയായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് യെച്ചൂരി ജനറല്...തുട൪ന്ന് വായിക്കുക


സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ​യു​ടെ അം​ഗ​ബ​ലം 17 ആ​ക്കി

ഹൈ​ദ​രാ​ബാ​ദ്: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ​യു​ടെ അം​ഗ​ബ​ലം 17 ആ​ക്കി. 21-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ 16 പേ​രെ​യാ​ണ് പോ​ളി​റ്റ് ബ്യൂ​റോ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്.നീ​ലോ​ൽ​പ​ൽ ബ​സു, ത​പ​ൻ സെ​ൻ എ​ന്നി​വ​രാ​ണ് പോ​ളി​റ്റ്ബ്യൂ​റോ​യി​ലെ പു​തു​മു​...തുട൪ന്ന് വായിക്കുക


ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നീ​ക്കം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് സു​പ്രീം​ കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നീ​ക്കം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് സു​പ്രീം​ കോ​ട​തി. ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ നി​ന്നും മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ...തുട൪ന്ന് വായിക്കുക


എൻ ശങ്കരയ്യയ്ക്കും വി എസ് അച്യുതാനന്ദനും പാർടി കോൺഗ്രസിന്റെ ആദരം

ഹമ്മദ് അമീൻ നഗർ: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി ത്യാഗനിർഭരമായി പ്രവർത്തിച്ച മുതിർന്നനേതാ ക്കളായ എൻ ശങ്കരയ്യയ്ക്കും വി എസ് അച്യുതാനന്ദനും പാർടി കോൺഗ്രസിന്റെ ആദരം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇരുവരെയും ഹാരമണിയിച്ച് ഉപഹാരം കൈമാറി.വലതു വ്യതിയാ നത്തി...തുട൪ന്ന് വായിക്കുക


കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ സം​​​സ്ഥാ​​​ന താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ച്ചു​​വി​​​ല​​​ങ്ങി​​ടു​​​ക​​​യാ​​ണെ​​ന്നു മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്

കൊ​​​ച്ചി: കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ സം​​​സ്ഥാ​​​ന താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ച്ചു​​വി​​​ല​​​ങ്ങി​​ടു​​​ക​​​യാ​​ണെ​​ന്നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം ഇ​​​ല്ലാ​​​താ​​​ക്കു...തുട൪ന്ന് വായിക്കുക


ലോ​ക്പാ​ൽ ബി​ൽ ന​ട​പ്പി​ലാ​ക്ക​ണo:അ​ണ്ണാ ഹ​സാ​രെ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: ലോ​ക്പാ​ൽ നി​യ​മ​നം പൂ​ർ​ത്തി​യാ​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ണ്ണാ ഹ​സാ​രെ ഡ​ൽ​ഹി​യി​ൽ രാം​ലീ​ല മൈ​താ​നി​യി​ൽ വീ​ണ്ടും അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. ലോ​ക്പാ​ൽ ബി​ൽ ന​ട​പ്പി​ലാ​ക്കു​...തുട൪ന്ന് വായിക്കുക


വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ പ​​​​ദ്ധ​​​​തി ക​​​​രാ​​​​ർ സ​​​​മ​​​​യ​​​​ത്തു ത​​​​ന്നെ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നു മ​​​​ന്ത്രി

തി​​​​രു​​​​: വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ പ​​​​ദ്ധ​​​​തി ക​​​​രാ​​​​ർ സ​​​​മ​​​​യ​​​​ത്തു ത​​​​ന്നെ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നു തു​​​​റ​​​​മു​​​​ഖ​​​​മ​​​​ന്ത്രി ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി ...തുട൪ന്ന് വായിക്കുക


ജയലളിതയ്ക്ക് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തോഴി ശശികല തുറന്നു പറയുന്നു

ചെന്നൈ: അണ്ണാ ഡിഎംകെ അധ്യക്ഷയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയ്ക്ക് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തോഴി ശശികല ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേ ഷിക്കുന്ന ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് അറുമുഖസ്വാമി മുൻപാകെ തുറന്നു പറഞ്ഞിരിക്കുന്നു.55 പേ...തുട൪ന്ന് വായിക്കുക


ജു​ഡീ​ഷ​റി​യേ​യും പാ​ർ​ല​മെ​ന്‍റി​നെ​യും വ​രു​തി​യി​ലാ​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മം: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ജു​ഡീ​ഷ​റി​യേ​യും പാ​ർ​ല​മെ​ന്‍റി​നെ​യും പോ​ലീ​സി​നെ​യും ത​ങ്ങ​ൾ​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. ബി​ജെ​പി ഭ​യം പ്ര​സ​രി​പ്പി​ക്കാ​നാ​ണ...തുട൪ന്ന് വായിക്കുക


കേ​ര​ള കോ​ൺ​ഗ്ര​സ് -​എം രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ൽക്കും

കോ​ട്ട​യം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കാ​ന്‍ ഉ​ന്ന​താ​തി​കാ​ര സ​മി​തി തീ​രു​മാ​നി​ച്ച​​തായി കേ​ര​ള കോ​ൺ​ഗ്ര​സ് -​എം ചെ​യ​ർ​മാ​ൻ കെ.​എം.മാ​ണി പ​റ​ഞ്ഞു. മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി...തുട൪ന്ന് വായിക്കുക


എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

തി​​​രു​​​: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ രാ​​​ജ്യ​​​സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ജ​​​ന​​​താ​​​ദ​​​ൾ യു​​​ണൈ​​​റ്റ​​​ഡ് ശ​​​ര​​​ത് യാ​​​ദ​​​വ് വി​​​ഭാ​​​ഗം നേ​​​താ​​​വ് എം.​​​പി വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ...തുട൪ന്ന് വായിക്കുക


ദി​​ന​​ക​​ര​​ൻ ഈ ​​മാ​​സം 15നു ​​പു​​തി​​യ പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പി​​ക്കും

ചെ​​ന്നൈ: വി​​മ​​ത അ​​ണ്ണാ ഡി​​എം​​കെ നേ​​താ​​വ് ടി.​​ടി.​​വി.ദി​​ന​​ക​​ര​​ൻ ഈ ​​മാ​​സം 15നു ​​പു​​തി​​യ പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പി​​ക്കും. മ​​ധു​​ര​​യി​​ലെ മേ​​ലൂ​​രി​​ലാ​​ണു പു​​തി​​യ പാ​​ർ​​ട്ടി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം. ആ​​ർ​​കെ ന​​ഗ​​ർ ഉ​​പ​​തെ​​...തുട൪ന്ന് വായിക്കുക


ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത്രി​പു​ര ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ​നി​ന്നു സി​പി​എം പി​ൻ​മാ​റി

അ​ഗ​ർ​ത്ത​ല: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ശേ​ഷം ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സി​പി​എ​മ്മി​നെ​തി​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത്രി​പു​ര ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ​നി​ന്നു സി​പി​എം പി​ൻ​മാ​റി. സി​പി​എം സ്ഥാ​ന...തുട൪ന്ന് വായിക്കുക


തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി രാ​ജ്യ​സ​ഭ​യി​ലേ​ക്കു

ന്യൂ​ഡ​ൽ​ഹി: ബി​ഡി​ജ​ഐ​സ് ചെ​യ​ർ​മാ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നറിയുന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​ഴി​വു​വ​രു​ന്ന സീ​റ്റി​ൽ​നി​ന്ന് തു​ഷാ​റി​നെ ബി​ജെ​പി ടി​ക്ക​റ്റി​ൽ രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​ക്കു​മെ​ന്...തുട൪ന്ന് വായിക്കുക


കോ​​ൺ​​ഗ്ര​​സു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പുസ​​ഖ്യം വേ​​ണ​​മെ​​ന്നു പ​​ശ്ചി​​മ​​ബം​​ഗാ​​ൾ സി​​പി​​എം നേ​​താ​​ക്ക​​ൾ

കോ​​ൽ​​ക്ക​​ത്ത: കോ​​ൺ​​ഗ്ര​​സു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പുസ​​ഖ്യം വേ​​ണ​​മെ​​ന്നു പ​​ശ്ചി​​മ​​ബം​​ഗാ​​ൾ സി​​പി​​എം നേ​​താ​​ക്ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇവിടെ ആ​​രം​​ഭി​​ച്ച സി​​പി​​എം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണു കോ​​ൺ​​ഗ്ര​​സു​​മാ​​യ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.