Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു 18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു. മോ​ശം സ്വ​ഭാ​വ​മു​ള്ള​വ​രെ സേ​ന​യി​ൽ വേ​ണ്ടെ​ന്ന് ഡി​ജി​പി

രാഷ്ട്രീയം

കൂടുതല്‍ 

ടി.ടി.വി. ദിനകരനെ പിന്തുണച്ച ജില്ലാതല നേതാക്കളെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി

25/12/2017

ചെന്നൈ: ആർ.കെ.നഗർ ഉപതെരഞ്ഞെടുപ്പിൽ വിമത നേതാവ് ടി.ടി.വി. ദിനകരനെ പിന്തുണച്ച ജില്ലാതല നേതാക്കളെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി. ചെന്നൈയിൽ ചേർന്ന പാർട്ടിയുടെ ഉന്നതതല യോഗത്തിലാണ് ആറ് ഭാരവാഹികളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താ ക്കാൻ തീരുമാനമെടുത്തത്.

ആർ.കെ നഗറിൽ ആരോപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷ നോട് അന്വേഷണം ആവശ്യപ്പെടാനും എ.ഐ.എ.ഡി.എം.കെ തീരുമാനിച്ചു. ഞായറാഴ്ച നടന്ന വോട്ടെണ്ണലിൽ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിനകരൻ വിജയിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നീ​ക്കം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് സു​പ്രീം​ കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നീ​ക്കം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് സു​പ്രീം​ കോ​ട​തി. ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ നി​ന്നും മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ...തുട൪ന്ന് വായിക്കുക


എൻ ശങ്കരയ്യയ്ക്കും വി എസ് അച്യുതാനന്ദനും പാർടി കോൺഗ്രസിന്റെ ആദരം

ഹമ്മദ് അമീൻ നഗർ: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി ത്യാഗനിർഭരമായി പ്രവർത്തിച്ച മുതിർന്നനേതാ ക്കളായ എൻ ശങ്കരയ്യയ്ക്കും വി എസ് അച്യുതാനന്ദനും പാർടി കോൺഗ്രസിന്റെ ആദരം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇരുവരെയും ഹാരമണിയിച്ച് ഉപഹാരം കൈമാറി.വലതു വ്യതിയാ നത്തി...തുട൪ന്ന് വായിക്കുക


കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ സം​​​സ്ഥാ​​​ന താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ച്ചു​​വി​​​ല​​​ങ്ങി​​ടു​​​ക​​​യാ​​ണെ​​ന്നു മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്

കൊ​​​ച്ചി: കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ സം​​​സ്ഥാ​​​ന താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ച്ചു​​വി​​​ല​​​ങ്ങി​​ടു​​​ക​​​യാ​​ണെ​​ന്നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം ഇ​​​ല്ലാ​​​താ​​​ക്കു...തുട൪ന്ന് വായിക്കുക


ലോ​ക്പാ​ൽ ബി​ൽ ന​ട​പ്പി​ലാ​ക്ക​ണo:അ​ണ്ണാ ഹ​സാ​രെ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: ലോ​ക്പാ​ൽ നി​യ​മ​നം പൂ​ർ​ത്തി​യാ​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ണ്ണാ ഹ​സാ​രെ ഡ​ൽ​ഹി​യി​ൽ രാം​ലീ​ല മൈ​താ​നി​യി​ൽ വീ​ണ്ടും അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. ലോ​ക്പാ​ൽ ബി​ൽ ന​ട​പ്പി​ലാ​ക്കു​...തുട൪ന്ന് വായിക്കുക


വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ പ​​​​ദ്ധ​​​​തി ക​​​​രാ​​​​ർ സ​​​​മ​​​​യ​​​​ത്തു ത​​​​ന്നെ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നു മ​​​​ന്ത്രി

തി​​​​രു​​​​: വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ പ​​​​ദ്ധ​​​​തി ക​​​​രാ​​​​ർ സ​​​​മ​​​​യ​​​​ത്തു ത​​​​ന്നെ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നു തു​​​​റ​​​​മു​​​​ഖ​​​​മ​​​​ന്ത്രി ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി ...തുട൪ന്ന് വായിക്കുക


ജയലളിതയ്ക്ക് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തോഴി ശശികല തുറന്നു പറയുന്നു

ചെന്നൈ: അണ്ണാ ഡിഎംകെ അധ്യക്ഷയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയ്ക്ക് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തോഴി ശശികല ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേ ഷിക്കുന്ന ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് അറുമുഖസ്വാമി മുൻപാകെ തുറന്നു പറഞ്ഞിരിക്കുന്നു.55 പേ...തുട൪ന്ന് വായിക്കുക


ജു​ഡീ​ഷ​റി​യേ​യും പാ​ർ​ല​മെ​ന്‍റി​നെ​യും വ​രു​തി​യി​ലാ​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മം: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ജു​ഡീ​ഷ​റി​യേ​യും പാ​ർ​ല​മെ​ന്‍റി​നെ​യും പോ​ലീ​സി​നെ​യും ത​ങ്ങ​ൾ​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. ബി​ജെ​പി ഭ​യം പ്ര​സ​രി​പ്പി​ക്കാ​നാ​ണ...തുട൪ന്ന് വായിക്കുക


കേ​ര​ള കോ​ൺ​ഗ്ര​സ് -​എം രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ൽക്കും

കോ​ട്ട​യം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കാ​ന്‍ ഉ​ന്ന​താ​തി​കാ​ര സ​മി​തി തീ​രു​മാ​നി​ച്ച​​തായി കേ​ര​ള കോ​ൺ​ഗ്ര​സ് -​എം ചെ​യ​ർ​മാ​ൻ കെ.​എം.മാ​ണി പ​റ​ഞ്ഞു. മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി...തുട൪ന്ന് വായിക്കുക


എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

തി​​​രു​​​: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ രാ​​​ജ്യ​​​സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ജ​​​ന​​​താ​​​ദ​​​ൾ യു​​​ണൈ​​​റ്റ​​​ഡ് ശ​​​ര​​​ത് യാ​​​ദ​​​വ് വി​​​ഭാ​​​ഗം നേ​​​താ​​​വ് എം.​​​പി വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ...തുട൪ന്ന് വായിക്കുക


ദി​​ന​​ക​​ര​​ൻ ഈ ​​മാ​​സം 15നു ​​പു​​തി​​യ പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പി​​ക്കും

ചെ​​ന്നൈ: വി​​മ​​ത അ​​ണ്ണാ ഡി​​എം​​കെ നേ​​താ​​വ് ടി.​​ടി.​​വി.ദി​​ന​​ക​​ര​​ൻ ഈ ​​മാ​​സം 15നു ​​പു​​തി​​യ പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പി​​ക്കും. മ​​ധു​​ര​​യി​​ലെ മേ​​ലൂ​​രി​​ലാ​​ണു പു​​തി​​യ പാ​​ർ​​ട്ടി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം. ആ​​ർ​​കെ ന​​ഗ​​ർ ഉ​​പ​​തെ​​...തുട൪ന്ന് വായിക്കുക


ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത്രി​പു​ര ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ​നി​ന്നു സി​പി​എം പി​ൻ​മാ​റി

അ​ഗ​ർ​ത്ത​ല: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ശേ​ഷം ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സി​പി​എ​മ്മി​നെ​തി​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത്രി​പു​ര ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ​നി​ന്നു സി​പി​എം പി​ൻ​മാ​റി. സി​പി​എം സ്ഥാ​ന...തുട൪ന്ന് വായിക്കുക


തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി രാ​ജ്യ​സ​ഭ​യി​ലേ​ക്കു

ന്യൂ​ഡ​ൽ​ഹി: ബി​ഡി​ജ​ഐ​സ് ചെ​യ​ർ​മാ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നറിയുന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​ഴി​വു​വ​രു​ന്ന സീ​റ്റി​ൽ​നി​ന്ന് തു​ഷാ​റി​നെ ബി​ജെ​പി ടി​ക്ക​റ്റി​ൽ രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​ക്കു​മെ​ന്...തുട൪ന്ന് വായിക്കുക


കോ​​ൺ​​ഗ്ര​​സു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പുസ​​ഖ്യം വേ​​ണ​​മെ​​ന്നു പ​​ശ്ചി​​മ​​ബം​​ഗാ​​ൾ സി​​പി​​എം നേ​​താ​​ക്ക​​ൾ

കോ​​ൽ​​ക്ക​​ത്ത: കോ​​ൺ​​ഗ്ര​​സു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പുസ​​ഖ്യം വേ​​ണ​​മെ​​ന്നു പ​​ശ്ചി​​മ​​ബം​​ഗാ​​ൾ സി​​പി​​എം നേ​​താ​​ക്ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇവിടെ ആ​​രം​​ഭി​​ച്ച സി​​പി​​എം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണു കോ​​ൺ​​ഗ്ര​​സു​​മാ​​യ...തുട൪ന്ന് വായിക്കുക


വി​​​​ദേ​​​​ശ​​​​നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ്ര​​​​തി​​​​മ​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​ന്നു കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ഹ​​​​മ​​​​ന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ എ​​​​ല്ലാ​​​​ത്ത​​​​രം അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ​​​​യും എ​​​​തി​​​​ർ​​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ,വി​​​​ദേ​​​​ശ​​​​നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ്ര​​​​തി​​​​മ​​​​ക​​​​ൾ ഇ​​​​ന്ത്യ...തുട൪ന്ന് വായിക്കുക


ത്രിപുര ഗ​​വ​​ർ​​ണ​​ർ പ്രതിമ തകർക്കലിനെ ന്യായീകരിച്ചു; വി​​വാ​​ദ​​മാ​​യി

അഗർത്തല: ലെനിന്‍റെ പ്ര​​തി​​മ​​ക​​ൾ നീ​​ക്കം ചെ​​യ്ത​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള ത്രിപുര ഗ​​വ​​ർ​​ണ​​ർ ത​​ഥാ​​ഗ​​ത റോ​​യി​​യു​​ടെ ട്വീ​​റ്റ് വി​​വാ​​ദ​​മാ​​യി. ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഒ​​രു സ​​ർ​​ക്കാ​​ർ ചെ​​യ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.