Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വാനിറ്റി" അവാർഡുകളാൽ കബളിപ്പിക്കപ്പെടാതിരിക്കാൻ ഏവരും ശ്രദ്ദിക്കണമെന്നു കേരള യൂണിവേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ അമേരിക്കന്‍ കേണ്‍സുലേറ്റ് ജനറല്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി കേരള സ്റ്റുഡന്റെ പോലീസ് കേഡറ്റ് പദ്ധതിക്ക് ദേശീയതല അംഗീകാരം ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മാറ്റിവെച്ചു തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും-മന്ത്രി

രാഷ്ട്രീയം

കൂടുതല്‍ 

കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

14/12/2017

തി​രു: കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യെ​ന്ന് നി​യു​ക്ത കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ലെ മോ​ദി ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെട്ടി​രി​ക്കു​ക​യാ​ണ്. സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലാ​ണ് കേ​ര​ളം. ഇ​ട​തു​സ​ര്‍​ക്കാ​രി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു- രാ​ഹു​ൽ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച പ​ട​യൊ​രു​ക്ക സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൂ​ന്നു വ​ർ​ഷം മു​മ്പ് മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ള്‍ ജ​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തി​ൽ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ജ​നം മോ​ദി​യു​ടെ വാ​ക്കു​ക​ൾ വി​ശ്വ​സി​ച്ചു. എ​ന്നാ​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത​ല്ല പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​ന്നു വി​ശ്വാ​സ്യ​ത​യു​ടെ പേ​രി​ലാ​ണ് മോ​ദി സ​ർ​ക്കാ​ർ ഏ​റ്റ​വും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ഉ​ന്ന​യി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വർക്കിംഗ് കമ്മിറ്റി പുനഃസംഘടന: വി.എം.സുധീരൻ അഭിനന്ദിച്ചു

തിരു;കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെട്ട എ.കെ.ആൻ്റ ണിക്കും പുതുതായി വർക്കിംഗ് കമ്മിറ്റിയിലേക്ക് വന്നിട്ടുള്ള ഉമ്മൻ ചാണ്ടി,കെ.സി.വേണുഗോപാൽ എന്നി വർക്കും വർക്കിംഗ് കമ്മിറ്റിയിലേക്ക് പ്രത്യേകം ക്ഷണിതാവായ പി.സി.ചാക്കോയ്...തുട൪ന്ന് വായിക്കുക


എസ്എഫ്ഐയുടെ 33 മത് സംസ്ഥാന സമ്മേളനo തുടങ്ങി

കൊല്ലം; എസ്എഫ്ഐയുടെ 33 മത് സംസ്ഥാന സമ്മേളന പ്രതിനിധിസമ്മേളനo തുടങ്ങി.അജയപ്രസാ ദിന്റെ പേരിലുള്ള പ്രതിനിധിസമ്മേളന നഗറായ ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ പ്രസി ഡന്റ് ജെയ്ക് പി തോമസ് പതാക ഉയർത്തിയതോടെ നടപടികൾക്കു തുടക്കമായി. തുടർന്ന് പ്രതി നിധികൾ പ്രകടനമ...തുട൪ന്ന് വായിക്കുക


പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച തെന്ന് ജോസ് കെ.മാണി

കോട്ടയം: പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച തെന്ന് ജോസ് കെ.മാണി എംപി പറഞ്ഞു. സീറ്റ് ലഭിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട സാഹചര്യത്തി ലാണ്. തന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് രാജ്യസഭാസീറ്റ‌് നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം

തിരു: കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് രാജ്യസഭാസീറ്റ‌് നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം. യുഡിഎഫ‌് കൺവീനറും സെക്രട്ടറിയും ഉൾപ്പെടെ യോഗം ബഹിഷ‌്കരിച്ചു. മുൻ കെ പിസിസി പ്രസിഡന്റ‌് വി എം സുധീരൻ യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോയി കന്റോൺമെന്റ‌് ഹൗസി നു ...തുട൪ന്ന് വായിക്കുക


ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി

തി​​രു​​: ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി. കെ.​​എം. മാ​​ണി യു​​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ൽ എ​​ത്തി​​യ​​തോ​​ടെ മു​​ൻ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.എം.​​.സു​​ധീ...തുട൪ന്ന് വായിക്കുക


ഒ​​​​ഴി​​​​വ് വ​​​​രു​​​​ന്ന രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-എ​​​​മ്മി​​​​നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​ഴി​​​​വ് വ​​​​രു​​​​ന്ന രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-എ​​​​മ്മി​​​​നു വി​​​​ട്ടു കൊ​​​​ടു​​​​ത്തു​​​കൊ​​​ണ്ട് തീ​​​​രു​​​​മാ​​​​നമായി. കോ​​​​ണ്‍ഗ്ര​​​​സ്, മു​​​​സ്‌​​​​ലിം ലീ​​​​ഗ്, കേ​​​...തുട൪ന്ന് വായിക്കുക


സിപിഎം രാജ്യസഭാ സ്ഥാനാർഥിയെ വെള്ളിയാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ

തിരു: സിപിഎം രാജ്യസഭാ സ്ഥാനാർഥിയെ വെള്ളിയാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെങ്ങന്നൂരിൽ ചില മാധ്യ മങ്ങള്‍ യുഡിഎഫിന്റെ ഘടക കക്ഷികളെപോലെയാണ് പ്രവര്‍ത്തിച്ചത്. അതിനെയെല്ലാം നേരിട്ടു കൊണ്...തുട൪ന്ന് വായിക്കുക


കുമാരസ്വാമിയും പരമേശ്വരയും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി ജെ​​​​​​ഡി-​​​​​​എ​​​​​​സി​​​​​​ലെ എ​​​​​​ച്ച്.​​​​​​ഡി. കു​​​​​​മാ​​​​​​ര​​​​​​സ്വാ​​​​​​മി​​​​​​യും ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്ര...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൂടിക്കാഴ്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൊച്ചി ബോൾഗാട്ടി പാലസിൽ കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങളാണ് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നാണ് വിവരം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജിവും കൂടിക്കാഴ്ചയിൽ പങ്കെടു...തുട൪ന്ന് വായിക്കുക


സർക്കാർ രൂപീകരിക്കാൻ എച്ച്.ഡി.കുമാരസ്വാമിക്ക്ക്ഷണം

ബംഗളൂരു: സർക്കാർ രൂപീകരിക്കാൻ ജനതാദൾ നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് ഗവർണർവാജു ഭായ് വാലയുടെ ക്ഷണം. വൈകിട്ട് 7.30ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടതിനു ശേഷം മാധ്യമ ങ്ങളോട് കുമാരസ്വാമി ഈ വിവരം അറിയിച്ചു .തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും കുമാരസ്...തുട൪ന്ന് വായിക്കുക


ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ മുഖ്യമന്ത്രിയാകുo

ബംഗളൂരു: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ മുഖ്യമന്ത്രിയാകുo. കോൺഗ്രസ് നേതാവ് ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി.കെ.ശിവകുമാറും ഊർ...തുട൪ന്ന് വായിക്കുക


കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു

ബം​ഗ​ളു​രു: ഭൂ​രിപ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു. നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ അ​വ​സാ​ന​o രാ​ജി പ്ര​ഖ്യാ​പി​ച്ചു. ...തുട൪ന്ന് വായിക്കുക


യെ​​​​ദി​​​​യൂ​​​​ര​​​​പ്പ ശനിയാഴ്ച വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ട് ന​​​​ട​​​​ത്തണo

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​കത്തിലെ ബിജെപി മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യ്ക്കു വി​​​​ശ്വാ​​​​സ വോ​​​​ട്ട് തേ​​​​ടാ​​​​നാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ ശനിയാഴ്ച രാ​​​​വി​​​​ലെ 11-നു ​​​​സ​​​​മ്മേ​...തുട൪ന്ന് വായിക്കുക


ത​ങ്ങ​ളു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ബി​ജെ​പി ഹൈ​ജാ​ക് ചെ​യ്തെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി

ബം​ഗ​ളു​രു: ത​ങ്ങ​ളു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ബി​ജെ​പി ഹൈ​ജാ​ക് ചെ​യ്തെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ആ​രോ​പിക്കു​ന്നു. ഇ​രു​വ​രും നാ​ളെ നി​യ​മ​സ​ഭ​യി​ൽ പാ​ർ​ട്ടി​യോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ഹൈ​ജാ​ക്ക...തുട൪ന്ന് വായിക്കുക


മോഡിദാസനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല രാജിവച്ചൊഴിയണം.-വി.എം.സുധീരന്‍

തിരു; കര്‍ണാടക ഗവര്‍ണറുടെ നടപടി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ട അധ്യായം. ജനാധിപത്യ തത്വങ്ങളെയും സാമാന്യ മര്യാദകളെയും കാറ്റില്‍ പറത്തിയ മോഡിദാസനായ ഗവര്‍ണര്‍ വാജുഭായി വാല തല്‍സ്ഥാനം എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണമെന്ന് വി.എം.സുധീരന്‍ ആവശ്യ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.