Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു ഓം ​പ്ര​കാ​ശ് റാ​വ​ത്തി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ച്ചു എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാകു​റി​പ്പി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ 20 ആം ആദ്മി പാർട്ടി എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള ശുപാർശയിൽ രാഷ്ട്രപതി ഒപ്പുവച്ചു കേന്ദ്ര കമ്മിറ്റിയിലെ ഫലം ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി

വിദേശം

കൂടുതല്‍ 

വെസ്റ്റ്ബാങ്കിൽ തെരുവുയു​​​​ദ്ധo

7/12/2017

ര​​മ​​ല്ല: ​​ജ​​​​റു​​​​സ​​​​ല​​​​മി​​​​നെ ഇ​​​​സ്രേ​​​​ലി ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ച യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യെ ക​​ലാ​​പ​​​​ഭൂ​​​​മി​​​​യാ​​​​ക്കു​​​​ന്നു. ഇ​​​​സ്രേ​​​​ലി അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ മൂ​​​​ന്നാം ജ​​​​ന​​​​കീ​​​​യ​​​​പ്ര​​​​ക്ഷോ​​​​ഭം (​​​​മൂ​​​​ന്നാം ഇ​​​​ന്‍റി​​​​ഫാ​​​​ദ) ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ പ​​​​ല​​​​സ്തീ​​​​ൻ​​​​കാ​​​​രോ​​​​ട് ഹ​​​​മാ​​​​സ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം യു​​​​ദ്ധ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണെ​​​​ന്നും ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ ഹ​​​​മാ​​​​സ് പ​​​​റ​​​​ഞ്ഞു.

ഗാ​​സ​​യി​​ലും വെ​​സ്റ്റ്ബാ​​ങ്കി​​ലും വ​​ൻ പ്ര​​തി​​ഷേ​​ധപ്ര​​ക​​ട​​നം ന​​ട​​ന്നു. വെ​​ള്ളി​​യാ​​ഴ്ചപ്രാ​​ർ​​ഥ​​ന​​യ്ക്കു​​ ശേ​​ഷം കൂ​​ടു​​ത​​ൽ പ്ര​​തി​​ഷേ​​ധപ്ര​​ക​​ട​​ന​​ങ്ങ​​ൾ​​ക്കു സാ​​ധ്യ​​ത​​യു​​ണ്ട്.പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ വി​​വി​​ധ അ​​മേ​​രി​​ക്ക​​ൻ എം​​ബ​​സി​​ക​​ളി​​ൽ സു​​ര​​ക്ഷ​​യ്ക്കാ​​യി മ​​റീ​​ൻ ഭ​​ട​​ന്മാ​​രെ നി​​യോ​​ഗി​​ച്ചു.

ഇന്നു സ​​​​ർ​​​​വ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും അ​​​​ട​​​​ച്ചി​​​​ട്ട് തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ പ​​​​ല​​​​സ്തീ​​​​ൻ​​​​കാ​​​​ർ വെ​​സ്റ്റ്ബാ​​ങ്കി​​ലും ഗാ​​സ​​യി​​ലും ഇ​​​​സ്രേ​​​​ലി, അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ​​​​താ​​​​ക​​​​ക​​​​ൾ ക​​​​ത്തി​​​​ച്ചു. ര​​മ​​ല്ല, ബ​​ത്‌​​ല​​ഹേം, ഹെ​​ബ്രോ​​ൺ തു​​ട​​ങ്ങി​​യ വെ​​സ്റ്റ്ബാ​​ങ്ക് ന​​ഗ​​ര​​ങ്ങ​​ളി​​ൽ പ്ര​​ക​​ട​​ന​​ക്കാ​​രും ഇ​​സ്രേ​​ലി സു​​ര​​ക്ഷാ ​​ഭ​​ട​​ന്മാ​​രു​​മാ​​യി ഏ​​റ്റു​​മു​​ട്ട​​ലു​​ണ്ടാ​​യി. പ്ര​​ക​​ട​​ന​​ക്കാ​​ർ സൈ​​നി​​ക​​രു​​ടെ നേ​​​​ർ​​​​ക്കു ക​​​​ല്ലെ​​​​റി​​​​ഞ്ഞു. ബെ​​​​ത്‌​​​​ല​​​​ഹേ​​​​മി​​​ൽ പ്ര​​ക​​ട​​ന​​ക്കാ​​ർ​​ക്കു നേ​​രേ ജ​​​​ല​​​​പീ​​​​ര​​​​ങ്കി​​​​യും ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​ക​​​​വും പ്ര​​​​യോ​​​​ഗി​​​​ച്ചു. സൈ​​ന്യം ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. വെ​​​​സ്റ്റ് ബാ​​​​ങ്കി​​​​ലും ഗാ​​​​സ​​​​യി​​​​ലും പൊ​​​​തു​​​​പ​​​​ണി​​​​മു​​​​ട​​​​ക്കാ​​​​യി​​​​രു​​​​ന്നു. ഇ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ളും ക​​​​ട​​​​ക​​​​ളും അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ന്നു. സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 10 പ​​​​ല​​​​സ്തീ​​​​ൻ​​​​കാ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ട്രംപിനെതിരേ സൗദിയും

ട്രം​​​​പി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം ശ​​​​ക്ത​​​​മാ​​​​യി. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യെ തീ​​​​വ​​​​ള​​​​യ​​​​ത്തി​​​​ലേ​​​​ക്കാ​​​​ണ് ട്രം​​​​പ് ത​​​​ള്ളി​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് തു​​​​ർ​​​​ക്കി പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ർ​​​​ഡോ​​​​ഗ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. യു​​​​എ​​​​സി​​​​നെ​​​​തി​​​​രേ സൗ​​​​ദി ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും രം​​​​ഗ​​​​ത്തു​​​​വ​​​​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അ​​​ഴി​​​മ​​​തി സ​​​മൂ​​​ഹ​​​ത്തെ രോ​​​ഗാ​​​തു​​​ര​​​മാ​​​ക്കു​​​ന്ന വൈ​​​റ​​​സ് ആ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ

ലി​​​മ: അ​​​ഴി​​​മ​​​തി സ​​​മൂ​​​ഹ​​​ത്തെ രോ​​​ഗാ​​​തു​​​ര​​​മാ​​​ക്കു​​​ന്ന വൈ​​​റ​​​സ് ആ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അഭിപ്രാ യപ്പെട്ടു. അ​​​ഴി​​​മ​​​തി ത​​​ട​​​യാ​​​നാ​​​കും. അ​​​തി​​​ന് എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ഭാ​​​ഗ​​​ത്...തുട൪ന്ന് വായിക്കുക


ട്രംപ് ഉടക്കി, ധനബിൽ പാസായില്ല; യുഎസിൽ പ്രതിസന്ധി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ക​​​ടും​​​പി​​​ടി​​​ത്തം കാ​​ര​​ണം ഫെ​​ഡ​​റ​​ൽ സ​​​ർ​​​ക്കാ​​​രി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വെ​​ള്ളി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി മു​​ത​​ൽ ഭാ​​ഗി​​ക​​മാ​​യി സ്തം​​...തുട൪ന്ന് വായിക്കുക


മ്യാ​​​ൻ​​​മ​​​റി​​​ലെ റാ​​​ഖൈ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ലാ​​​പം: വെ​​​ടി​​​വ​​​യ്പി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു

യാ​​​ങ്കൂ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ലെ റാ​​​ഖൈ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ലാ​​​പം ന​​​ട​​​ത്തി​​​യ ത​​​ദ്ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ർ​​​ക്കു നേ​​​രേ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​...തുട൪ന്ന് വായിക്കുക


അ​​ക്ര​​മ​​ത്തി​​ൽ​​നി​​ന്നു പി​​ന്തി​​രി​​യാ​​ൻ ചി​​ലി​​യി​​ലെ മാ​​പ്പു​​ചെ ആ​​ദി​​വാ​​സി​​ക​​ളോ​​ടു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ

ടെ​​മു​​കോ (ചിലി): അ​​ക്ര​​മ​​ത്തി​​ൽ​​നി​​ന്നു പി​​ന്തി​​രി​​യാ​​ൻ ചി​​ലി​​യി​​ലെ മാ​​പ്പു​​ചെ ആ​​ദി​​വാ​​സി​​ക​​ളോ​​ടു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ അ​​ഭ്യ​​ർ​​ഥി​​ച്ചു. ആ​​ദി​​വാ​​സി​​ക​​ൾ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന അ​​രു​​കാ​​നി​​യ മേ​​ഖ​​ല​​യ...തുട൪ന്ന് വായിക്കുക


ട്രം​​​പി​​​ന് ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും ഭരിക്കാൻ ഫിറ്റെന്നുo മെഡിക്കൽ റിപ്പോർട്ട്

വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ അ​​​ട...തുട൪ന്ന് വായിക്കുക


സാ​​മൂ​​ഹി​​ക​​മാ​​യി ഒ​​റ്റ​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ​​യും ഏ​​കാ​​ന്ത​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രു​​ടെ​​യും പ്ര​​ശ്ന​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ ബ്രി​​ട്ട​​നി​​ൽ പ്ര​​ത്യേ​​ക മ​​ന്ത്രി

ല​​ണ്ട​​ൻ: സാ​​മൂ​​ഹി​​ക​​മാ​​യി ഒ​​റ്റ​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ​​യും ഏ​​കാ​​ന്ത​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രു​​ടെ​​യും പ്ര​​ശ്ന​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​നാ​​യി ബ്രി​​ട്ട​​നി​​ൽ പ്ര​​ത്യേ​​ക മ​​ന്ത്രി​​യെ നി​​യ​​മി​​ച്ചു. നി​​ല​​വി​​ൽ സ്പോ...തുട൪ന്ന് വായിക്കുക


ബ​ഹ്റി​നി​ലേ​ക്കു പോ​യ വി​മാ​നം ഖ​ത്ത​ർ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​എ​ഇ.

ദു​ബാ​യ്: ബ​ഹ്റി​നി​ലേ​ക്കു പോ​യ വി​മാ​നം ഖ​ത്ത​ർ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​എ​ഇ. അ​ൽ മ​നാ​മ​യി​ലേ​ക്ക് പോ​യ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ന്‍റെ പാ​ത​യി​ൽ ഖ​ത്ത​ർ വി​മാ​നം ത​ട​സം സൃ​ഷ്ടി​ച്ചെ​ന്നാ​ണ് യു​എ​ഇ ആ​രോ​പി​ക്കു​...തുട൪ന്ന് വായിക്കുക


റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​യ വി​​​മാ​​​നം ക​​​ട​​​ലി​​​ൽ വീ​​​ഴാ​​​തെ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ട്ടു

അ​​​ങ്കാ​​​റ: വ​​​ട​​​ക്ക​​​ൻ തു​​​ർ​​​ക്കി​​​യി​​​ലെ ട്രാ​​​ബ്സോ​​​ണി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​ റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​യ വി​​​മാ​​​നം ക​​​ട​​​ലി​​​ൽ വീ​​​ഴാ​​​തെ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ട്ടു.അ​​​ങ്കാ​​​റ​​​...തുട൪ന്ന് വായിക്കുക


വി​​​​ജ​​​​യ് മ​​​​ല്യ​​​​ക്ക് വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ഏ​​​​പ്രി​​​​ൽ ര​​​​ണ്ടു​​​​വ​​​​രെ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു

ല​​​​ണ്ട​​​​ൻ: ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് 9,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി​​​​യ മ​​​​ദ്യ​​​​വ്യ​​​​വ​​​​സാ​​​​യി വി​​​​ജ​​​​യ് മ​​​​ല്യ​​​​ക്ക് വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ മ​​​​ജ...തുട൪ന്ന് വായിക്കുക


ഇ​ന്ത്യ​ൻ സി​നി​മ താ​രം മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ പാ​രീ​സി​ലു​ള്ള ഫ്ളാ​റ്റി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു

പാ​രീ​സ്: ഇ​ന്ത്യ​ൻ സി​നി​മ താ​രം മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ പാ​രീ​സി​ലു​ള്ള ഫ്ളാ​റ്റി​ൽ​നി​ന്ന് കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ഇ​റ​ക്കി​വി​ട്ടു. പ്ര​തി​മാ​സം ആ​റാ​യി​രം യൂ​റോ വാ​ട​ക വ​രു​ന്ന ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന​ മ​ല്ലി​ക​ വാ​ട​ക അ​...തുട൪ന്ന് വായിക്കുക


ക​റ​ൻ​സി ക​ള്ള​ക്ക​ട​ത്ത്; മൂ​ന്നു കോ​ടി​യു​മാ​യി എ​യ​ർ ഹോ​സ്റ്റ​സ് പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി:ഡ​ൽ​ഹി​യി​ൽ​നി​ന്നു തി​ങ്ക​ളാ​ഴ്ച ഹോ​ങ്കോം​ഗി​ലേ​ക്കു പ​റ​ക്കാ​നൊ​രു​ങ്ങ​വെ​ 3.21 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ജെ​റ്റ് എ​യ​ർ​വെ​യ്സ് എ​യ​ർ ഹോ​സ്റ്റസി നെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന...തുട൪ന്ന് വായിക്കുക


യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രം​പ് ട​വ​റി​ൽ തീ​പി​ടി​ത്ത​o

ന്യു​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രം​പ് ട​വ​റി​ൽ ​ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​ തീ​പി​ടി​ത്ത​മു​ണ്ടായി. ന്യു​യോ​ർ​ക്കി​ലെ 58 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ റൂ​ഫ്ടോ​പ്പി​ലാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്...തുട൪ന്ന് വായിക്കുക


ഡാളസിലെ വനിതകൾ ധനുമാസത്തിലെ തിരുവാതിര ആഘോഷിച്ചു

ഡാളസ്: ഡാളസിലെ വനിതകൾ ധനുമാസത്തിലെ തിരുവാതിര ആഘോഷിച്ചു. പ്ലാനോസിറ്റിയിലുള്ള ഗണേശ അന്പലത്തിലെ സാംസ്കാരിക മന്ദിരത്തിൽ എൻഎസ്എസ് നോർത്ത് ടെക്സാസ് അംഗങ്ങൾ സംഘടിപ്പിച്ച തിരുവാതിര, എല്ലാ മലയാളി ഹിന്ദുവനിതകളുടെയും ഒരുമയുടെയും സാഹോദര്യത്തി ന്‍റെയും പര്യാ...തുട൪ന്ന് വായിക്കുക


ല​ണ്ട​നി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു പ​റ​ന്ന ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ പൈ​ല​റ്റു​മാ​ർ ത​മ്മി​ല​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ല​ണ്ട​നി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു പ​റ​ന്ന ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ പൈ​ല​റ്റു​മാ​ർ ത​മ്മി​ല​ടി​ച്ചു. വി​മാ​നം പ​റ​ന്നു തു​ട​ങ്ങി​യ ഉ​ട​ൻ സം​ഭ​വി​ച്ച ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര...തുട൪ന്ന് വായിക്കുക


ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ പോ​രാ​ടാ​ൻ ഹോ​ളി​വു​ഡ് ന​ടി​മാ​ർ രം​ഗ​ത്ത്‌

ന്യൂ​യോ​ർ​ക്ക്: ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​യ​ട​ക്കം‌ നേ​രി​ടു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ പോ​രാ​ടാ​ൻ ടൈം​സ് അ​പ്പ് എ​ന്ന പേ​രി​ട്ട കാ​ന്പ​യി​നു​മാ​യി ഹോ​ളി​വു​ഡ് ന​ടി​മാ​ർ രം​ഗ​ത്ത്‌. കാ​മ്പെ​യി​ന് പി​ന്തു​ണ​യു​മാ​യി മു​ന്നൂ​ല​ധി​കം ന​ടി...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.