Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആശ്വാസം പദ്ധതി നടപ്പിലാക്കുന്നതിന് 3 കോടിയുടെ ഭരണാനുമതി 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി വൈകുന്നേരം വരെ ഒപി തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു

സിനിമ

കൂടുതല്‍ 

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ്ര​ത്യേ​ക മ​നോ​ഭാ​വ​മാ​ണു​ള്ള​തെ​ന്ന് പി​ണ​റാ​യി

7/12/2017

തി​രു: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ്ര​ത്യേ​ക മ​നോ​ഭാ​വ​മാ​ണു​ള്ള​തെ​ന്ന് പി​ണ​റാ​യി ആ​രോ​പി​ച്ചു. ഓ​ഖി ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യെ മാ​ത്രം ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ​ത് ഈ ​മ​നോ​ഭാ​വ​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി​ക്കാ​യി സ​ർ​ക്കാ​ർ പു​തി​യ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റു​ക​ൾ വാ​ങ്ങു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പി​ണ​റാ​യി ത​ള്ളി. സം​സ്ഥാ​ന​ത്തെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും പോ​ലു​ള്ള വി​വി​ഐ​പി​ക​ൾ​ക്കു സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റു​ക​ൾ വാ​ങ്ങു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്താ​ൻ മാ​ത്രം ല​ക്ഷ്യ​മി​ട്ട് ചി​ല മാ​ധ്യ​മ​ങ്ങ​ൾ നു​ണ​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​തി​നു മു​ന്പും സ​ഞ്ച​രി​ച്ചി​ട്ടു​ള്ള ആ​ളാ​ണു താ​നെ​ന്നും ഇ​നി​യുംഅ​ത് തു​ട​രു​മെ​ന്നും പി​ണ​റാ​യി പ​റഞ്ഞു​.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകര ണം പുരോഗമിക്കുന്നു

ആദിക്കുശേഷം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകര ണം ഗോവ കൊച്ചി, വാഗമൺ, ബാലിദ്വീപ്, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ പുരോ ഗമിക്കുന്നു. മുളകുപാടം ഫിലിംസിന്റ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഈ റൊ മാന്റിക് ത്...തുട൪ന്ന് വായിക്കുക


കന്നടതാരം യഷ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം കെ ജി എഫ് 21 ന് തിയ്യേറ്ററിലെത്തും

കൊച്ചി : കന്നടതാരം യഷ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം കെ ജി എഫ് റിലീസിനൊരുങ്ങു ന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി നായിക യാവുന്നു. ഹോംബാള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്ന ചിത്ര...തുട൪ന്ന് വായിക്കുക


23–--ാമത് രാജ്യാന്തര ചലച്ചിത്രമേള വ്യാഴാഴ‌്ച സമാപിക്കും

തിരു; 23–--ാമത് രാജ്യാന്തര ചലച്ചിത്രമേള വ്യാഴാഴ‌്ച സമാപിക്കും. ഹോപ്പ് ആന്റ് റീബിൽഡിംഗ് ഉൾപ്പെടെ 11 വിഭാഗങ്ങളിലായി 480ലധികം പ്രദർശനങ്ങൾ ഒരുക്കിയ മേളയ്ക്കാണ് തിരശ്ശീല വീഴു ന്നത്. ലോക സിനിമാവിഭാഗത്തിൽ അഞ്ച് ഭൂഖണ്ഡങ്ങളിലെ തൊണ്ണൂറിലധികം ചിത്രങ്ങൾനിറഞ്ഞ സ...തുട൪ന്ന് വായിക്കുക


ഇംഗ്മർ ബർഗ്മാന്റെ ചിത്രങ്ങൾക്ക‌് മേളയിൽ തിരക്ക്

തിരു:ലോക സിനിമയിലെ വിസ്മയ പ്രതിഭ ഇംഗ്മർ ബർഗ്മാന്റെ ചിത്രങ്ങൾക്ക‌് മേളയിൽ തിരക്ക്. അഭ്രപാളിയിൽ യൗവനമുള്ള ചിത്രങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ ഏറ്റുവാങ്ങു ന്നത്. സമ്മർ വിത്ത് മോണിക്ക, സമ്മർ ഇന്റർല്യൂഡ്ഓട്ടം സൊനാറ്റ, ക്രൈസ് ആൻഡ‌് വിസ്‌പേഴ്‌സ് എന്നിവ...തുട൪ന്ന് വായിക്കുക


നിലവാരമുള്ള സിനിമകളും ചർച്ചകളുമായി നിഫിന്റെ മൂന്നാം ദിനം

തിരു : രണ്ടാമത് കാഴ്ച്ച -നിവ് ചലച്ചിത്രമേളയുടെ മൂന്നാം ദിവസം കാലത്ത് 8 മണിക്ക് കോഫി ചാറ്റിലൂടെ ആരംഭിച്ചു. പ്രശസ്ത വെറ്ററൻ സംവിധായകൻ കെ.പി.കുമാരൻ മുഖ്യാതിഥിആയിരുന്നു. 10 മണിക്ക് ഇന്ദ്രസിസ് ആചാര്യ സംവിധാനം ചെയ്ത പ്യൂപ്പ എന്ന സിനിമ പ്രദർശിപ്പിച്ചു. അമ്...തുട൪ന്ന് വായിക്കുക


ചലച്ചിത്രമേളയുടെ മൂന്നാം ദിനo ഈ.മ.യൗ ഉള്‍പ്പടെ ആറ് മത്സര ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

തിരു: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനo ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ ഉള്‍പ്പടെ ആറ് മത്സര ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ആകെ 63 പ്രദര്‍ശനങ്ങളാണ് ള്ളത്. 22 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും നടക്കും. ലോക സിനിമാ വിഭാഗത്തില്‍ മലയാളിക...തുട൪ന്ന് വായിക്കുക


ശ്രദ്ധേയമായ സിനിമകളും ചർച്ചകളുമായി നിഫിന്റെ രണ്ടാം ദിനം

തിരു: രണ്ടാമത് കാഴ്ച - നിവ് ചലച്ചിത്രമേളയുടെ രണ്ടാം ദിവസം രാജസ്ഥാനി സിനിമ ആയ കദ് പുറ്റ്ലിയോട്കൂടി ആരംഭിച്ചു. ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന സ്ത്രീയുടെ വേദനയും വികാര മാണ് സിനിമ പറഞ്ഞത്. അതിന് ശേഷം സംവിധായകൻ സിൽ റിതേഷ് കാണികളുമായി സംവാ ദം നടത്തി....തുട൪ന്ന് വായിക്കുക


കാഴ്ച-നിവ് ഇൻഡി ഫിലിം ഫെസ്റ്റിനുഅനന്തപുരിയിൽ തുടക്കo

രണ്ടാം വർഷത്തിലേക്ക് കടക്കുന്ന Kniff 2018, കാഴ്ച-നിവ് ഇൻഡി ഫിലിം ഫെസ്റ്റിനു അനന്തപുരി യിൽ തുടക്കമാവുകയാണ്. സിനിമയെന്ന കലയെയും, ആവിഷ്കാര സ്വാതന്ത്ര്യത്തെയും, പൗരന്റെ വിയോജിക്കാനുള്ള അവകാശത്തെയും ആഘോഷിക്കുന്ന ഈ സാംസ്‌കാരിക സിനിമാമേള കലാ കാരനും കാഴ്ചക്ക...തുട൪ന്ന് വായിക്കുക


മീ ടു വെളിപ്പെടുത്തലിനു ശേഷം തന്റെ അവസരങ്ങള്‍നഷ്ടപ്പെടുന്നതായി ചിന്‍മയി

ചെന്നൈ : തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മീ ടു ക്യാപെയ്‌നിലൂടെ ലൈംഗികാരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപദയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാ ക്കുന്നുന്നതായി ചിന്‍മയി തന്നെ തുറന്നു പറഞ്ഞു. മീ ടു വെളിപ്പെടുത്തലിനു ശേഷം തന്റെ അവ സരങ്ങള്‍...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്ര മേളയുടെ പാസിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ ഏഴ‌് വരെ നീട്ടി

തിരു: 23-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പാസിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ ഏഴ‌് വരെ നീട്ടി. ഡെലിഗേറ്റ്, മീഡിയ, ഫിലിം ആൻഡ് ടി വി പ്രൊഫഷണൽ, വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തെ ഓഫീസ് വഴിയും ഓൺലൈ നിലൂടെയും രജിസ്...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചല ച്ചിത്രമേളയുടെ പ്രതിനിധി രജിസ്ട്രേഷന് തീയതി 30 വരെ നീട്ടി

തിരു: ഡിസംബർ ഏഴു മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23 –-ാമത് രാജ്യാന്തര ചല ച്ചിത്രമേളയുടെ പ്രതിനിധി രജിസ്ട്രേഷന് അപേക്ഷിക്കാവുന്ന അവസാന തീയതി 30 വരെ നീട്ടി. വിദ്യാർഥികൾക്ക് അനുവദിച്ചിരുന്ന ക്വോട്ട കഴിഞ്ഞിരുന്നെങ്കിലും വിവിധ സ്ഥാപനങ്ങളിൽ നിന്നു...തുട൪ന്ന് വായിക്കുക


എം.ടി.ചലച്ചിത്രോത്സവം 20 മുതൽ 24 വരെ വൈകിട്ട‌് 5.30ന‌് തിരു.ഭാരത‌് ഭവനിൽ

തിരു:ഭാരത‌് ഭവനും വയലാർ രാമവർമ സാംസ‌്കാരികവേദിയും ചലച്ചിത്ര അക്കാദമിയും സംയുക്ത മായി സംഘടിപ്പിക്കുന്ന എം ടി ചലച്ചിത്രോത്സവം 20 മുതൽ 24 വരെ വൈകിട്ട‌് 5.30ന‌് തിരുവനന്ത പുരം ഭാരത‌് ഭവനിൽ നടക്കും. 45–-ാം വർഷം ആഘോഷിക്കുന്ന സിനിമയായ നിർമാല്യമാണ‌് ഉദ‌്ഘാട...തുട൪ന്ന് വായിക്കുക


ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നടി റെബാ മോണിക്ക ജോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രo ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. യുവ നടന്‍ ജയ് ആണ് നായകന്‍.വെങ്കട് പ്രഭുവിന്റെ സ...തുട൪ന്ന് വായിക്കുക


അറം- രണ്ടാംഭാ​ഗം ഫെബ്രുവരിയിൽ ചിത്രീകരണം

നയൻതാരയുടെ ശ്രദ്ധേയചിത്രം അറം- രണ്ടാംഭാ​ഗം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. നയൻ കലക്ടറുടെ വേഷത്തിൽ എത്തിയ അറം ഒന്നാംഭാ​ഗം മികച്ചപ്രതികരണം ഉണ്ടാക്കിയിരുന്നു. നവംബറിൽ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യയിൽ മികച്ച വിജയംനേടി. ജനാധിപത്യത്തിന്റെ പ്രതിസന്...തുട൪ന്ന് വായിക്കുക


തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍

കൊച്ചി : വിജയ് ആന്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ് ആന്റണി നായകനായി അഭി നയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.