Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
റീഡിങ് സിനിമ :പുസ്തകം അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്‌സലന്‍സിലൂടെ തൊഴില്‍ വകുപ്പിന് പുതിയ മുഖം രാഹുല്‍ഗാന്ധി 14.12.2017 പൂന്തുറ സന്ദര്‍ശിക്കും : വി.എസ്.ശിവകുമാര്‍ എംഎല്‍എ പൊതുമേഖലാ സ്ഥാപനങ്ങൾ പരസ്പര സഹകരണത്തിലൂടെ നേട്ടമുണ്ടാക്കുമെന്നുംവ്യവസായമന്ത്രി വെറും പത്തു മാസം കൊണ്ട് 100 കോടിയിലധികം രൂപയുടെ വിറ്റു വരവ് നേടി ആംവേ ക്വീൻ കുക്ക് റേഞ്ച് റെക്കോർഡിലേക്ക്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മാനുഷിക മുഖവുമായി തൊഴില്‍ വകുപ്പ്: ആന്റണി ജോണിന്റെ കുടുംബത്തിന് തൊഴില്‍ മന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി

6/12/2017

തിരു:ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് നല്‍കാന്‍ പദ്ധതികളിലെ നിയമങ്ങള്‍ക്കപ്പുറത്ത് മാനുഷിക മുഖ വുമായി തൊഴിലും നൈപുണ്യവും വകുപ്പ്. ഇക്കഴിഞ്ഞ ജൂണ്‍ 11-ന് അറബിക്കടലില്‍ നങ്കൂരമിട്ടി രിക്കുകയായിരുന്ന കാര്‍മ്മല്‍ മാതാ എന്ന ഫിഷിംഗ് ബോട്ടില്‍ പനാമാ രജിസ്‌ട്രേഷനുള്ള അബര്‍ എന്ന വിദേശ കപ്പല്‍ ഇടിച്ച് മരണപ്പെട്ട കന്യാകുമാരി കുളച്ചല്‍ സ്വദേശി ആന്റണി ജോണ്‍ എന്ന ബോട്ട് തൊഴിലാളിയുടെ കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ ക്ഷേമപദ്ധതികളുടെ നിയമ ത്തിനപ്പുറത്ത് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നടത്തിയ ഇടപെട ലാണ് ഒരു കുടുംബത്തിന് ആശ്വാസമായത്. ആന്റണിക്ക് വിദ്യാര്‍ഥികളായ രണ്ടു പെണ്‍മക്കളാണുണ്ടായിരുന്നത്. ആന്റണി ജോണിന്റെ ഭാര്യ നേരത്തേ മരണപ്പെട്ടിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ അനാഥരായി മാറിയ രണ്ടു പെണ്‍ കുട്ടികളും ഇപ്പോള്‍ ആന്റണി ജോണിന്റെ സഹോദരന്‍ ജസ്റ്റിന്റെ സംരക്ഷണയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റിന്‍ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ സങ്കട ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ആന്റണി ജോണ്‍ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗമല്ലാത്തതിനാല്‍ ആനൂ കൂല്യം നല്‍കാന്‍ പദ്ധതിയില്‍ വ്യവസ്ഥയില്ലെന്ന് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സര്‍ ക്കാരിനെ അറിയിച്ചു. വിഷയം ശ്രദ്ധയില്‍ വന്നതോടെ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ഇത് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് എത്തിക്കുകയും മാനുഷിക പരിഗണനയുടെ പേരില്‍ പ്രത്യേ കമായി ഇത് കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.ഇതിന്റെയടിസ്ഥാനത്തില്‍ 2010-ലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയുടെ പ്രത്യേക ഫണ്ടില്‍ നിന്നും മരണാനന്തര ധനസഹായമായി രണ്ടു ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ മരണപ്പെട്ട ആന്റണിയുടെ മക്കളായ സെല്‍സിയ , ജനീഫ എന്നിവര്‍ മന്ത്രിയില്‍ രണ്ടു ലക്ഷം രൂപ മരണാനന്തര സഹായധനം ഏറ്റുവാങ്ങി.

ചടങ്ങില്‍ ലേബര്‍ കമ്മീഷണര്‍ കെ.ബിജു,അഡീ.ലേബര്‍ കമ്മീഷണര്‍മാരായ എ.അലക്‌സാണ്ടര്‍, കെ.ഓ.ജോര്‍ജ്ജ്, റീജണലല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ന്നെിവര്‍ പങ്കെടുത്തു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര​ച​ല​ച്ചി​ത്ര​മേ​ള​ വെള്ളിയാഴ്ച സമാപിക്കും

തി​രു​: ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര​ച​ല​ച്ചി​ത്ര​മേ​ള​ വെള്ളിയാഴ്ച സമാപിക്കും. മേ​ള​യി​ൽ 65 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 190 ൽ ​പ​രം ചി​ത്ര​ങ്ങ​​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ൽ 81 ചി​ത്ര​ങ്ങ​ളും മ​ത്സ​ര വി​ഭാ​ഗ​...തുട൪ന്ന് വായിക്കുക


തി​രു​. ന​ഗ​ര​വാ​സി​ക​ൾ​ക്കു കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി

തി​രു​: ന​ഗ​ര​വാ​സി​ക​ൾ​ക്കു കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ജ​ല​വി​ഭ​വ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സി​ന്‍റെ നി​ർ​ദേശം.തി​രു​വ​ ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ...തുട൪ന്ന് വായിക്കുക


റീഡിങ് സിനിമ : തിയറീസ് ആൻഡ് ടെക്‌നിക്‌സ് എന്ന പുസ്തകം അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു

തിരു: ചലച്ചിത്രത്തെ ദൃശ്യ ശ്രവ്യകലയുടെ മേഖലയിൽനിന്ന് നിരൂപണം ചെയ്തിരിക്കുന്ന റീഡിങ് സിനിമ : തിയറീസ് ആൻഡ് ടെക്‌നിക്‌സ് എന്ന ആധികാരിക പുസ്തകം 22-മത് കേരള രാജ്യാന്തരചല ച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ വെച്ച് ഇന്ന് പ്രകാശനം ചെയ്തു. പ്രസാധകരായ ബ്ലൂംസ്ബ ...തുട൪ന്ന് വായിക്കുക


സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്‌സലന്‍സിലൂടെ തൊഴില്‍ വകുപ്പിന് പുതിയ മുഖം

* കേരളത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കുംസര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്‌സലന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു * 2017 വര്‍ഷത്തെവജ്ര,സുവര്‍ണ്ണ,രജത സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് ഡിസo ബര്‍ 31 വരെ അപേക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജ്: ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു

തിരു: കടല്‍ക്ഷോഭത്തില്‍പ്പെട്ട് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൊ ഴിയൂര്‍ സ്വദേശി ബിനുരാജിനെ (32) ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ 7 പേര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ട്രോമകെയര്‍ ഐസിയുവില്‍...തുട൪ന്ന് വായിക്കുക


വെറും പത്തു മാസം കൊണ്ട് 100 കോടിയിലധികം രൂപയുടെ വിറ്റു വരവ് നേടി ആംവേ ക്വീൻ കുക്ക് റേഞ്ച് റെക്കോർഡിലേക്ക്

തിരു: വെറും പത്തു മാസം കൊണ്ട് 100 കോടിയിലധികം രൂപയുടെ വിറ്റു വരവ് നേടി ആംവേ യുടെ പ്രീമിയം കുക്ക് റേഞ്ച് ഉൽപ്പന്നമായ ആംവേ ക്വീൻ റെക്കോർഡിട്ടു. 2017 ജനുവരിയിലാണ് ആംവേ ക്വീൻ കുക്ക് റേഞ്ച് ഉത്പന്നങ്ങൾ വിപണിയിലെത്തിയത്. ഇതോടെ രാജ്യത്തുരുചികരവും പോഷക സമ...തുട൪ന്ന് വായിക്കുക


സാ​ന്ത്വ​ന ചി​കി​ത്സാ രം​ഗ​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റു​ന്ന ത​ര​ത്തി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു: സാ​ന്ത്വ​ന ചി​കി​ത്സാ രം​ഗ​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റു​ന്ന ത​ര​ത്തി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ൽ സ്നേ​ഹം മെ​ഡി​ക്ക​ൽ പാ​ലി​യേ​...തുട൪ന്ന് വായിക്കുക


കാഴ്‌ച ചലച്ചിത്ര മേള സമാപിച്ചു

തിരു: കാഴ്‌ച ഇന്‍ഡീ ഫിലിം ഫെസ്റ്റ്‌ (കിഫ്) 2017 ന്റെ ആദ്യ സമാന്തര ഫിലിം ഫെസ്റ്റിവലിന്‌ തിര ശ്ശീല വീണു.ഡിസംബര്‍ 8 വെള്ളിയാഴ്‌ച ആരംഭിച്ച ചലച്ചിത്ര മേളയില്‍ മലയാളമടക്കം ഇന്ത്യയിലെ വ്യത്യസ്‌ത ഭാഷകളിലുള്ള 14 ഫീച്ചര്‍ സിനിമകളും 4 ഡോക്യുമെന്ററി ചിത്രങ്ങളും ...തുട൪ന്ന് വായിക്കുക


ഡി.എന്‍.എ. ടെസ്റ്റ് വഴി തിരിച്ചറിഞ്ഞ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

തിരു: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ചനിലയില്‍ തിരിച്ചറിയാനാകാത്തവിധം തിരു.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊഴിയൂര്‍, സൗത്ത് കൊല്ലങ്കോട്, കൊയ്പ്പള്ളി വിളാകം, ജസ്റ്റിന്റെ മകന്‍ മേരി ജോണിനേയാണ് (30) തിരി...തുട൪ന്ന് വായിക്കുക


കേരളബാങ്ക് രൂപീകരണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നുവെന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു : കേരള സഹകരണ ബാങ്ക് എന്ന ആശയം പ്രാവര്‍ത്തിക തലത്തില്‍ എത്തിക്കാനുളള ഊര്‍ജി തമായ കര്‍മ്മപരിപാടിയാണ് സഹകരണവകുപ്പ് നടപ്പാക്കി വരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേ ന്ദ്രന്‍ വ്യക്തമാക്കി. ത്രിതല സംവിധാനത്തില്‍ നിന്ന് ദ്വിതല സംവിധാനത്തിലേക്ക് സഹകരണ മേഖ...തുട൪ന്ന് വായിക്കുക


ക്രി​​​സ്മ​​​സ് അ​​​വ​​​ധി:​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ 23 ന് ​​​അ​​​ടയ്ക്കും​​​,ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് തു​​​റ​​​ക്കുo

തി​​​രു​​​: ക്രി​​​സ്മ​​​സ് അ​​​വ​​​ധി​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ 23 ന് ​​​അ​​​ട​​​യ്ക്കും. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്...തുട൪ന്ന് വായിക്കുക


ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ തി​​രു.അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ രാ​​ജ്ഭ​​വ​​ൻ മാ​​ർ​​ച്ച്

തി​​രു​​: ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ഇ​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ രാ​​ജ്ഭ​​വ​​ൻ മാ​​ർ​​ച്ച് സം​​ഘ​​ടി​​പ്പി​​​​​​ച്ചു.മു​​ദ...തുട൪ന്ന് വായിക്കുക


സാ​​​​മ്പ​​​​ത്തി​​​​ക സം​​​​വ​​​​ര​​​​ണ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ പി​​​​ന്നോ​​​​ക്കവി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി

തി​​​​രു​​​​: സാ​​​​മ്പ​​​​ത്തി​​​​ക സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ പി​​​​ന്നോ​​​​ക്കവി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ സാ​​​​മൂ​​​​ഹ്യ സ​​​​മ​​​​ത്വ മു​​​​ന്ന​​...തുട൪ന്ന് വായിക്കുക


പേ​രൂ​ർ​ക്ക​ട ഹാ​ർ​വി​പു​രം കോ​ള​നി ഭാ​ഗ​ത്തു​നി​ന്ന് 1.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി

പേ​രൂ​ർ​ക്ക​ട: ഹാ​ർ​വി​പു​രം കോ​ള​നി ഭാ​ഗ​ത്തു​നി​ന്ന് 1.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് ഷാ​ഡോ ടീം ​പി​ടി​കൂ​ടി. ക​ള്ള​നോ​ട്ട് വി​ത​ര​ണം ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് നോ​ട്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജ് : ഒരാള്‍ വീണ്ടും ചികിത്സ തേടിയെത്തി

തിരു: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്ത അടിമലത്തുറ സ്വദേശി തോമസ് ഡേവിഡ് (32)വീണ്ടുംചികിത്സ തേടിയെത്തി. ചെറിയനെഞ്ചു വേദനയെത്തുടര്‍ന്നാണ് തോമസ് വീണ്ടും അത്യാഹിത വിഭാഗത്തിലെത്തിയത്. വിദഗ്ധ പരിശോ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.