Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
റീഡിങ് സിനിമ :പുസ്തകം അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്‌സലന്‍സിലൂടെ തൊഴില്‍ വകുപ്പിന് പുതിയ മുഖം രാഹുല്‍ഗാന്ധി 14.12.2017 പൂന്തുറ സന്ദര്‍ശിക്കും : വി.എസ്.ശിവകുമാര്‍ എംഎല്‍എ പൊതുമേഖലാ സ്ഥാപനങ്ങൾ പരസ്പര സഹകരണത്തിലൂടെ നേട്ടമുണ്ടാക്കുമെന്നുംവ്യവസായമന്ത്രി വെറും പത്തു മാസം കൊണ്ട് 100 കോടിയിലധികം രൂപയുടെ വിറ്റു വരവ് നേടി ആംവേ ക്വീൻ കുക്ക് റേഞ്ച് റെക്കോർഡിലേക്ക്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

6/12/2017

തിരു: ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നുംഅസംഘടിതമേഖലയിലുള്ളവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികളായെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി. പി.രാമകൃഷ്ണന്‍ പറഞ്ഞു . തൊഴില്‍ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ചേംബറില്‍ ചേര്‍ന്ന ചിയാക് ഹൈപവേഡ് സൂപ്പര്‍വൈസറി കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ആര്‍എസ്ബിവൈ പദ്ധതിയില്‍ പുതുതായി 4,40,779 കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 34 ലക്ഷത്തി എണ്‍പത്തയ്യായിരം പേര്‍ നിലവില്‍ അംഗങ്ങളാണ്. ഇതോടെ കേരളത്തിലെ ജനസംഖ്യ യുടെ 50 ശതമാനത്തോളം പേര്‍ ആര്‍എസ്ബിവൈ-ചിസ് പ്ലസ് പദ്ധതികളിലായി അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്. കൂടുതല്‍ അര്‍ഹരെ അംഗങ്ങളാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ ക്ലയിം സംബന്ധിച്ച കാര്യങ്ങളില്‍ അര്‍ഹരായവര്‍ക്ക് അത് ഉറപ്പാക്കുന്നതിനുള്ള നടപടി കള്‍ സ്വീകരിക്കുന്നതിന് കാലതാമസം പാടില്ല. ഇതിനായി പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. ആര്‍എസ്ബിവൈ,ചിസ്, ചിസ് പ്ലസ്,എസ് സിഎച്ച്‌ഐഎസ് പദ്ധതികളുടെ കേരളത്തി ലെ ഇന്‍ഷ്വറന്‍സ് സ്‌കീം ഏജന്‍സിയായി നിലവില്‍ കരാറൊപ്പിട്ടിട്ടുള്ള റിലയന്‍സ് ജനറല്‍ ഇന്‍ഷ്വ റന്‍സ് കമ്പനിയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കാന്‍ യോഗം തീരുമാനിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി എന്നിവയെ പുതുതായി ചിസ് പ്ലസില്‍ ഉള്‍പ്പെടുത്തിയ നടപടി യോഗം സാധൂക രിച്ചു. യോഗത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീ ഷണര്‍ കെ.ബിജു, എന്‍എച്ച്എം കേരളാ മിഷന്‍ ഡയറക്ടര്‍ വീണ എന്‍.മാധവന്‍,പ്ലാനിംഗ് ബോര്‍ ഡംഗം ഡോ.കെ.രവിരാമന്‍, എല്‍എസ്ജിഡി അഡീ. സെക്രട്ടറി മിനിമോള്‍ ഏബ്രഹാം, ധനവകുപ്പ് അഡീ.സെക്രട്ടറി ജയലക്ഷ്മി, ആരോഗ്യ വകുപ്പ് അഡീ.സെക്രട്ടറി കെ.ബി.ബാഹുലേയന്‍, ചിയാക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍.അശോക് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര​ച​ല​ച്ചി​ത്ര​മേ​ള​ വെള്ളിയാഴ്ച സമാപിക്കും

തി​രു​: ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര​ച​ല​ച്ചി​ത്ര​മേ​ള​ വെള്ളിയാഴ്ച സമാപിക്കും. മേ​ള​യി​ൽ 65 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 190 ൽ ​പ​രം ചി​ത്ര​ങ്ങ​​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ൽ 81 ചി​ത്ര​ങ്ങ​ളും മ​ത്സ​ര വി​ഭാ​ഗ​...തുട൪ന്ന് വായിക്കുക


തി​രു​. ന​ഗ​ര​വാ​സി​ക​ൾ​ക്കു കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി

തി​രു​: ന​ഗ​ര​വാ​സി​ക​ൾ​ക്കു കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ജ​ല​വി​ഭ​വ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സി​ന്‍റെ നി​ർ​ദേശം.തി​രു​വ​ ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ...തുട൪ന്ന് വായിക്കുക


റീഡിങ് സിനിമ : തിയറീസ് ആൻഡ് ടെക്‌നിക്‌സ് എന്ന പുസ്തകം അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു

തിരു: ചലച്ചിത്രത്തെ ദൃശ്യ ശ്രവ്യകലയുടെ മേഖലയിൽനിന്ന് നിരൂപണം ചെയ്തിരിക്കുന്ന റീഡിങ് സിനിമ : തിയറീസ് ആൻഡ് ടെക്‌നിക്‌സ് എന്ന ആധികാരിക പുസ്തകം 22-മത് കേരള രാജ്യാന്തരചല ച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ വെച്ച് ഇന്ന് പ്രകാശനം ചെയ്തു. പ്രസാധകരായ ബ്ലൂംസ്ബ ...തുട൪ന്ന് വായിക്കുക


സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്‌സലന്‍സിലൂടെ തൊഴില്‍ വകുപ്പിന് പുതിയ മുഖം

* കേരളത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കുംസര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്‌സലന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു * 2017 വര്‍ഷത്തെവജ്ര,സുവര്‍ണ്ണ,രജത സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് ഡിസo ബര്‍ 31 വരെ അപേക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജ്: ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു

തിരു: കടല്‍ക്ഷോഭത്തില്‍പ്പെട്ട് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൊ ഴിയൂര്‍ സ്വദേശി ബിനുരാജിനെ (32) ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ 7 പേര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ട്രോമകെയര്‍ ഐസിയുവില്‍...തുട൪ന്ന് വായിക്കുക


വെറും പത്തു മാസം കൊണ്ട് 100 കോടിയിലധികം രൂപയുടെ വിറ്റു വരവ് നേടി ആംവേ ക്വീൻ കുക്ക് റേഞ്ച് റെക്കോർഡിലേക്ക്

തിരു: വെറും പത്തു മാസം കൊണ്ട് 100 കോടിയിലധികം രൂപയുടെ വിറ്റു വരവ് നേടി ആംവേ യുടെ പ്രീമിയം കുക്ക് റേഞ്ച് ഉൽപ്പന്നമായ ആംവേ ക്വീൻ റെക്കോർഡിട്ടു. 2017 ജനുവരിയിലാണ് ആംവേ ക്വീൻ കുക്ക് റേഞ്ച് ഉത്പന്നങ്ങൾ വിപണിയിലെത്തിയത്. ഇതോടെ രാജ്യത്തുരുചികരവും പോഷക സമ...തുട൪ന്ന് വായിക്കുക


സാ​ന്ത്വ​ന ചി​കി​ത്സാ രം​ഗ​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റു​ന്ന ത​ര​ത്തി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു: സാ​ന്ത്വ​ന ചി​കി​ത്സാ രം​ഗ​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റു​ന്ന ത​ര​ത്തി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ൽ സ്നേ​ഹം മെ​ഡി​ക്ക​ൽ പാ​ലി​യേ​...തുട൪ന്ന് വായിക്കുക


കാഴ്‌ച ചലച്ചിത്ര മേള സമാപിച്ചു

തിരു: കാഴ്‌ച ഇന്‍ഡീ ഫിലിം ഫെസ്റ്റ്‌ (കിഫ്) 2017 ന്റെ ആദ്യ സമാന്തര ഫിലിം ഫെസ്റ്റിവലിന്‌ തിര ശ്ശീല വീണു.ഡിസംബര്‍ 8 വെള്ളിയാഴ്‌ച ആരംഭിച്ച ചലച്ചിത്ര മേളയില്‍ മലയാളമടക്കം ഇന്ത്യയിലെ വ്യത്യസ്‌ത ഭാഷകളിലുള്ള 14 ഫീച്ചര്‍ സിനിമകളും 4 ഡോക്യുമെന്ററി ചിത്രങ്ങളും ...തുട൪ന്ന് വായിക്കുക


ഡി.എന്‍.എ. ടെസ്റ്റ് വഴി തിരിച്ചറിഞ്ഞ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

തിരു: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ചനിലയില്‍ തിരിച്ചറിയാനാകാത്തവിധം തിരു.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊഴിയൂര്‍, സൗത്ത് കൊല്ലങ്കോട്, കൊയ്പ്പള്ളി വിളാകം, ജസ്റ്റിന്റെ മകന്‍ മേരി ജോണിനേയാണ് (30) തിരി...തുട൪ന്ന് വായിക്കുക


കേരളബാങ്ക് രൂപീകരണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നുവെന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു : കേരള സഹകരണ ബാങ്ക് എന്ന ആശയം പ്രാവര്‍ത്തിക തലത്തില്‍ എത്തിക്കാനുളള ഊര്‍ജി തമായ കര്‍മ്മപരിപാടിയാണ് സഹകരണവകുപ്പ് നടപ്പാക്കി വരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേ ന്ദ്രന്‍ വ്യക്തമാക്കി. ത്രിതല സംവിധാനത്തില്‍ നിന്ന് ദ്വിതല സംവിധാനത്തിലേക്ക് സഹകരണ മേഖ...തുട൪ന്ന് വായിക്കുക


ക്രി​​​സ്മ​​​സ് അ​​​വ​​​ധി:​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ 23 ന് ​​​അ​​​ടയ്ക്കും​​​,ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് തു​​​റ​​​ക്കുo

തി​​​രു​​​: ക്രി​​​സ്മ​​​സ് അ​​​വ​​​ധി​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ 23 ന് ​​​അ​​​ട​​​യ്ക്കും. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്...തുട൪ന്ന് വായിക്കുക


ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ തി​​രു.അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ രാ​​ജ്ഭ​​വ​​ൻ മാ​​ർ​​ച്ച്

തി​​രു​​: ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ഇ​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ രാ​​ജ്ഭ​​വ​​ൻ മാ​​ർ​​ച്ച് സം​​ഘ​​ടി​​പ്പി​​​​​​ച്ചു.മു​​ദ...തുട൪ന്ന് വായിക്കുക


സാ​​​​മ്പ​​​​ത്തി​​​​ക സം​​​​വ​​​​ര​​​​ണ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ പി​​​​ന്നോ​​​​ക്കവി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി

തി​​​​രു​​​​: സാ​​​​മ്പ​​​​ത്തി​​​​ക സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ പി​​​​ന്നോ​​​​ക്കവി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ സാ​​​​മൂ​​​​ഹ്യ സ​​​​മ​​​​ത്വ മു​​​​ന്ന​​...തുട൪ന്ന് വായിക്കുക


പേ​രൂ​ർ​ക്ക​ട ഹാ​ർ​വി​പു​രം കോ​ള​നി ഭാ​ഗ​ത്തു​നി​ന്ന് 1.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി

പേ​രൂ​ർ​ക്ക​ട: ഹാ​ർ​വി​പു​രം കോ​ള​നി ഭാ​ഗ​ത്തു​നി​ന്ന് 1.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് ഷാ​ഡോ ടീം ​പി​ടി​കൂ​ടി. ക​ള്ള​നോ​ട്ട് വി​ത​ര​ണം ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് നോ​ട്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജ് : ഒരാള്‍ വീണ്ടും ചികിത്സ തേടിയെത്തി

തിരു: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്ത അടിമലത്തുറ സ്വദേശി തോമസ് ഡേവിഡ് (32)വീണ്ടുംചികിത്സ തേടിയെത്തി. ചെറിയനെഞ്ചു വേദനയെത്തുടര്‍ന്നാണ് തോമസ് വീണ്ടും അത്യാഹിത വിഭാഗത്തിലെത്തിയത്. വിദഗ്ധ പരിശോ...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.