Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദി മാറ്റിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും: പെബ്സ് സെക്രട്ടേറിയറ്റ് നടയിലെ സമരവേദി മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സായാഹ്ന ധര്‍ണ്ണ മണ്ഡല- മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നു ഭരണഘടനാ ബഞ്ച‌് വിധി നടപ്പാക്കുന്നതിന‌് ദേവസ്വം ബോർഡ് സാവകാശം തേടുമെന്ന് പ്രസിഡന്റ‌് ശബരിമല ദര്‍ശനം നടത്താനെത്തിയ തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

അറിയിപ്പുകള്‍

കൂടുതല്‍ 

ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു വി​വാ​ഹം ചെ​യ്യു​ന്ന വ​ര​നോ വ​ധു​വി​നോ ര​ണ്ട​ര​ല​ക്ഷം രൂ​പ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ന​ൽ​കു​ന്ന പ​ദ്ധ​തി

6/12/2017

ന്യൂ​ഡ​ൽ​ഹി: ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു വി​വാ​ഹം ചെ​യ്യു​ന്ന വ​ര​നോ വ​ധു​വി​നോ ര​ണ്ട​ര​ല​ക്ഷം രൂ​പ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ന​ൽ​കു​ന്ന പ​ദ്ധ​തി നടപ്പാക്കാൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് അ​യ​ച്ചു. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച് നി​ല​വി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ദ്ധ​തി​യി​ൽ മി​നു​ക്കു​പ​ണി ന​ട​ത്തി മി​ശ്ര​വി​വാ​ഹം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തയാറാകുന്നു.

മി​ശ്ര​വി​വാ​ഹം ചെ​യ്യു​ന്ന ദ​ന്പ​തി​ക​ളു​ടെ വ​രു​മാ​നം അ​ഞ്ചു​ല​ക്ഷ​ത്തി​നു​മേ​ൽ ആ​കാ​ൻ പാ​ടി​ല്ലെ​ന്ന മു​ൻ നി​ബ​ന്ധ​ന സ​ർ​ക്കാ​ർ എ​ടു​ത്തു​ക​ള​ഞ്ഞെ​ന്നും നി​ല​വി​ലെ പ​ദ്ധ​തി​പ്ര​കാ​രം ന​വ​ദ​ന്പ​തി​ക​ളു​ടെ വ​രു​മാ​ന​ത്തി​നു പ​രി​ധി​യി​ല്ലെ​ന്നും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഡോ.​അം​ബേ​ദ്ക​ർ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.പ​ണ​ത്ത​ട്ടി​പ്പ് ഒ​ഴി​വാ​ക്കാ​ൻ ര​ണ്ടു ഗ​ഡു​ക്ക​ളാ​യി ദ​ന്പ​തി​ക​ൾ​ക്കു പ​ണം കൈ​മാ​റുo. ആ​ദ്യം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും പി​ന്നീ​ട് ഒ​രു ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി കൂ​ടാ​തെ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കു കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​.

2013ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ നേ​ടി​യി​രു​ന്ന​ത് വ​ള​രെ കു​റ​ച്ച് ആ​ളു​ക​ളാ​യി​രു​ന്നു എ​ന്നാ​ണു സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 116 പേ​ർ​ക്കു മാ​ത്ര​മാ​ണ് സ​ർ​ക്കാ​രി​ൽ​നി​ന്നു സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ച​ത്. പ​ദ്ധ​തി കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക​ൾ ല​ഘൂ​ക​രി​ച്ച​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്ത്രീകള്‍ ഒറ്റക്കല്ല സധൈര്യം മുന്നോട്ട്: ഡിസംബര്‍ 10ന് മെഗാ ക്യാമ്പയിന്‍

തിരു: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കരുത്, സ്ത്രീകളെ മാറ്റി നിര്‍ത്തരുത് എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും ജില്ല കളിലും ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ മെഗാ ക്യാമ്പയിന്‍ നടത്താന്‍ ആരോഗ്യ സാമൂ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദി മാറ്റിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും: പെബ്സ്

തിരു: സെക്രട്ടേറിയറ്റിന് മുന്നിലെ സമര വേദിയും സമര വീഥിയും മാറ്റി സ്ഥാപിച്ച് കാല്‍നട ക്കാര്‍ക്കും മറ്റുയാത്രക്കാര്‍ക്കും നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊ സൈറ്റി(പെബ്സ്) ഫ്രാറ്റിന്‍റെ സഹകരണത്തോടെ പാളയം രക്തസാക്ഷി മണ്ഡ...തുട൪ന്ന് വായിക്കുക


ശബരിമല ദര്‍ശനം നടത്താനെത്തിയ തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. 12മണിക്കൂറോളം തൃപ്‌തിക്കും സംഘത്തിനും വിമാനത്താവളത്തിനു ള്ളില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുന്നതിനായി പൊലീസിന്റെ നിര്‍ദേശ...തുട൪ന്ന് വായിക്കുക


ഭരണഘടനാ ബഞ്ച‌് വിധി നടപ്പാക്കുന്നതിന‌് ദേവസ്വം ബോർഡ് സാവകാശം തേടുമെന്ന് പ്രസിഡന്റ‌് എ.പത്മകുമാർ

പമ്പ:ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭരണഘടനാ ബഞ്ച‌് വിധി നടപ്പാക്കുന്നതിന‌് ദേവസ്വം ബോർഡ് സാവകാശം തേടുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ‌് എ.പത്മകുമാർ പറഞ്ഞു. ഇതിനായി ശനിയാഴ‌്ചയോ തിങ്കളാഴ‌്ചയോ സുപ്രീംകോടതിയിൽ ഹർജി നൽകുo.ഉച്ചകഴിഞ്ഞ് പമ്പ യിൽ ചേർന്ന ദേവസ്വം...തുട൪ന്ന് വായിക്കുക


മണ്ഡല- മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നു

പമ്പ; മണ്ഡല- മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി...തുട൪ന്ന് വായിക്കുക


ട്രാന്‍ജെന്‍ഡര്‍മാര്‍ക്ക് സ്വയംതൊഴില്‍ ധനസഹായം: 30 ലക്ഷത്തിന്റെ ഭരണാനുമതി

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ സാമൂഹ്യ പുനര്‍സംയോജനം സാദ്ധ്യമാക്കുന്ന തരത്തിലുള്ള സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നതിന് 30 ലക്ഷം രൂപ വനിതാ വികസന കോര്‍പ്പറേഷന് കൈമാറുന്നതിനുള്ള ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവിക...തുട൪ന്ന് വായിക്കുക


റീറ്റെയ്ൽ വ്യാപാര മേഖലയിൽ വ്യക്തിഗത അനുഭവങ്ങൾ കാര്യക്ഷമമാക്കി എവർഗേജ്- യു എസ് ടി ഗ്ലോബൽ പങ്കാളിത്തം

തിരു: മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്പനിയായ യു എസ് ടി ഗ്ലോബലും, വൺ-റ്റു-വൺ പ്ലാറ്റ്ഫോം കമ്പനിയായ എവർഗേജും തന്ത്രപരമായ പങ്കാളിത്തത്തിന് ധാരണയായി. എവർഗേജിന്റെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച പേഴ്സണലൈസേഷൻ ആൻഡ് കസ്റ്റമർ ഡാറ്റ പ്ലാറ്റ്‌ഫോമും (സി ഡി പി) യു എ...തുട൪ന്ന് വായിക്കുക


ശബരിമല അവലോകനയോഗത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ

ശബരിമല അവലോകനയോഗത്തിൽ പത്തനംതിട്ട ജില്ലാ കളക്ട...തുട൪ന്ന് വായിക്കുക


പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്‌റ പമ്പയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ

പമ്പ: പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്‌റ പ...തുട൪ന്ന് വായിക്കുക


അടുത്ത വള്ളം കളിയാകുമ്പോഴേയ്ക്കും 1500 കോടിയുടെ പശ്ചാത്തല സൗകര്യ പ്രവർത്തനങ്ങൾ ആലപ്പുഴ പട്ടണത്തിൽ ആരംഭിക്കും

ആലപ്പുഴ: അടുത്ത വള്ളം കളിയാകുമ്പോഴേയ്ക്കും 15...തുട൪ന്ന് വായിക്കുക


നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായി: പ്രതിഷേധവുമായി ബിജെപി- ആര്‍ എസ്എസ് സംഘo

നെടുമ്പാശേരി : ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘ ത്തിനുമെതിരെ പ്രതിഷേധം.വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധവുമായി ബിജെപി- ആര്‍ എസ്എസ് സംഘമാ...തുട൪ന്ന് വായിക്കുക


തമിഴ്‌നാടില്‍ ഗജ ചുഴലിക്കൊടുങ്കാറ്റ്:13 മരണം:81,000 പേരെ ഒഴിപ്പിച്ചു

ചെന്നൈ : തമിഴ്‌നാടില്‍ ഗജ ചുഴലിക്കാറ്റില്‍ 13 മരണം.വ്യാഴാഴ്ച അര്‍ധരാത്രി യോടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ചുഴലിക്കൊടുങ്കാറ്റ് വീശി. കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. വിരുതാ ചലത്ത് മതില്‍ ഇടിഞ്ഞുവീണു സ്ത്രീ മരിച്ചു....തുട൪ന്ന് വായിക്കുക


ശബരിമലയിൽ നവം ബർ 22ന് അർധരാത്രിവരെ നിരോധനാജ്ഞ

പത്തനംതിട്ട : ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ച് ജില്ലാ മജിസ്‌ ട്രേട്ടും ജില്ലാ കലക്...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്‌ച ശക്തമായ കാറ്റ് വീശാൻ സാധ്യത

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറിൽ 30 മുതൽ 40 കി.മീ.വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവ സ്ഥാ നി...തുട൪ന്ന് വായിക്കുക


സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകും: മുഖ്യമന്ത്രി

തിരു: ആഗോളതലത്തില്‍ തന്നെ ഓട്ടിസം ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ട ത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷനിലൂടെ ആരംഭിക്കുന്ന സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞു....തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.