Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
റീഡിങ് സിനിമ :പുസ്തകം അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്‌സലന്‍സിലൂടെ തൊഴില്‍ വകുപ്പിന് പുതിയ മുഖം രാഹുല്‍ഗാന്ധി 14.12.2017 പൂന്തുറ സന്ദര്‍ശിക്കും : വി.എസ്.ശിവകുമാര്‍ എംഎല്‍എ പൊതുമേഖലാ സ്ഥാപനങ്ങൾ പരസ്പര സഹകരണത്തിലൂടെ നേട്ടമുണ്ടാക്കുമെന്നുംവ്യവസായമന്ത്രി വെറും പത്തു മാസം കൊണ്ട് 100 കോടിയിലധികം രൂപയുടെ വിറ്റു വരവ് നേടി ആംവേ ക്വീൻ കുക്ക് റേഞ്ച് റെക്കോർഡിലേക്ക്

അറിയിപ്പുകള്‍

കൂടുതല്‍ 

ചു​ഴ​ലി​ക്കാ​റ്റി​ൽ അ​ക​പ്പെ​ട്ടു ക​ർ​ണാ​ട​ക തീ​ര​ത്തെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണ​മി​ല്ലാ​തെ വ​ല​യു​ന്നു

6/12/2017

ബം​ഗ​ളു​രു: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ അ​ക​പ്പെ​ട്ടു ക​ർ​ണാ​ട​ക തീ​ര​ത്തെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണ​മി​ല്ലാ​തെ വ​ല​യു​ന്നു. ക​ർ​ണാ​ട​ക​ത്തി​ലെ മ​ല​പ്പ ഹാ​ർ​ബ​റി​ൽ ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഈ ​ദുസ്ഥിതി.ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഹാ​ർ​ബ​റി​ലെ​ത്തി​യ​ത്. ഒ​ന്പ​തു പേ​രു​ടെ സം​ഘ​ത്തി​ൽ മൂ​ന്നു പേ​ർ കോ​വ​ളം സ്വ​ദേ​ശി​ക​ളും മ​റ്റു​ള്ള​വ​ർ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളു​മാ​ണ്. ത​ങ്ങ​ൾ തീ​ര​ത്തെ​ത്തി ഒ​രു ദി​വ​സം പി​ന്നി​ട്ടി​ട്ടും സ​ഹാ​യ​വു​മാ​യി ആ​രും എ​ത്തി​യി​ല്ലെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

ബോ​ട്ടി​ലെ ഇ​ന്ധ​നം തീ​രു​ക​യും വൈ​ദ്യു​ത ബ​ന്ധം ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ തി​രി​ച്ചു​വ​ര​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകേ​ര​ള​ത്തി​നു വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ 125.47 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നു വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ 125.47 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.112.05 കോ​ടി...തുട൪ന്ന് വായിക്കുക


ബാ​ങ്ക് അ​ക്കൗ​ണ്ടും ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2018 മാ​ർ​ച്ച് 31

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് അ​ക്കൗ​ണ്ടും ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ണ്ടും നീ​ട്ടി ന​ൽ​കി. 2018 മാ​ർ​ച്ച് 31 വ​രെ​യാ​ണ് തീ​യ​തി നീ​ട്ടി​യ​ത്. പു​തി​യ അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​വ​ർ​ക്ക് ആ​ധാ​റു​മാ​...തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്ക് വിദഗ്ധചികിത്സ ലഭ്യമാക്കാന്‍ സൗജന്യ എയര്‍ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

കാഞ്ഞങ്ങാട് : അത്യാസന്ന നിലയിലായ കുട്ടികള്‍ക്ക് വിദഗ്ധചികിത്സ ലഭ്യമാക്കാന്‍ സൗജന്യ എയര്‍ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡണ്ട് സി കെ നാസറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു...തുട൪ന്ന് വായിക്കുക


പൊതുമേഖലാ സ്ഥാപനങ്ങൾ പരസ്പര സഹകരണത്തിലൂടെ നേട്ടമുണ്ടാക്കുമെന്നുംവ്യവസായമന്ത്രി

പ്രതിസന്ധി നേരിടുന്ന വ്യവസായ കമ്പനികളുടെ വൈദ്യുത ബില്ലുകൾ കുടിശിക നിലനിർത്തി തുടർ ബില്ലുകൾ അടക്കാനുള്ള സൗകര്യം വൈദ്യുതി വകുപ്പുമായി സഹകരിച്ചു നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്‌തീൻ കൊച്ചി : പൊതു മേഖലയിലെ സ്ഥാപനങ്ങൾ പരസ്പരം സഹകരിച്ചു കൊണ...തുട൪ന്ന് വായിക്കുക


മൂന്നിൽ ഒന്ന് എന്ന കണക്കിൽ ഇന്ത്യയിൽ ഗർഭച്ഛിദ്രം നടക്കു ന്നുണ്ടെന്ന് പഠനറിപ്പോർട്ടു

ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്‍റെ ലിംഗനിർണയം നിയമം മൂലം നിരോധിച്ചിട്ടും രാജ്യത്തെ ഗർഭച്ഛിദ്ര നിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് റിപ്പോർട്ട്. മൂന്നിൽ ഒന്ന് എന്ന കണക്കിൽ ഇന്ത്യയിൽ ഗർഭച്ഛിദ്രം നടക്കു ന്നുണ്ടെന്നാണ് പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വൈദ്യശാസ്ത...തുട൪ന്ന് വായിക്കുക


എം​പി, എം​എ​ൽ​എ​മാ​ർ​ക്കെ​തി​രാ​യ കേ​സു​ക​ളി​ൽ അ​തി​വേ​ഗ വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​നു പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: എം​പി, എം​എ​ൽ​എ​മാ​ർ​ക്കെ​തി​രാ​യ കേ​സു​ക​ളി​ൽ അ​തി​വേ​ഗ വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​നു പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ 12 കോ​ട​തി​ക​ൾ സ്ഥാ​പി​ക്...തുട൪ന്ന് വായിക്കുക


മുഹമ്മദ് ഹാജിയുടെ കാരുണ്യ സ്പര്‍ശത്താല്‍10 വിധവകള്‍ക്ക് കാരുണ്യ ഗൃഹമൊരുങ്ങുന്നു

ഏകതാ പ്രവാസിയുടെ നേതൃത്വത്തില്‍ പാലക്കാട് മേനാംപാറ ഭാഗത്ത് 10 വിധവകള്‍ക്ക് സൗജന്യ മായി വീടുവച്ചു നല്‍കാനുള്ള സ്ഥലത്തിന്റെ ആധാരം പി.എം.മുഹമ്മദ് ഹാജി ചലചിത്രനടന്‍ മോഹന്‍ലാലിനു കൈമാറുന്നു. ചലചിത്ര സംവിധായകന്‍ എം.പത്മകുമാര്‍, ഏകതാ പ്രവാസി ചെയര്‍മാന്‍ റഹീ...തുട൪ന്ന് വായിക്കുക


വൈറ്റില മേൽപാലത്തിന്‍റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹി ച്ചു

കൊച്ചി: വൈറ്റില മേൽപാലത്തിന്‍റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹി ച്ചു. സംസ്ഥാന സർക്കാരിന്‍റെ പൂർണ ചുമതലയിലാണ് പാലത്തിന്‍റെ നിർമാണം നടക്കുകയെന്ന് മുഖ്യ മന്ത്രി അറിയിച്ചു.123 കോടി രൂപ മുതൽ മുടക്കുള്ള പാലം 18 മാസംകൊണ്ട് പൂർത്തീകരിക്കാനാണ...തുട൪ന്ന് വായിക്കുക


ഇന്ത്യ-ഭൂട്ടാൻ- ചൈന അതിർത്തിയായ ഡോക്‌ലായിൽ വീണ്ടും ചൈനീസ് സൈന്യം

ന്യൂഡൽഹി: ഇന്ത്യ-ഭൂട്ടാൻ- ചൈന അതിർത്തിയായ ഡോക്‌ലായിൽ വീണ്ടും സാന്നിധ്യമറിയിച്ച് ചൈനീസ് സൈന്യം. ഇന്ത്യ-ചൈന സംഘർഷം നിലനിന്നിരുന്ന ഡോക്‌ലായിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 1800 സൈനികരാണ് വീണ്ടും നിലയുറപ്പിച്ചിരിക്കുന്നത്. ഡോക്‌ലായിൽ രണ്ട് ഹെലി...തുട൪ന്ന് വായിക്കുക


ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പു​ല​ർ​ച്ചെ ആ​റു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ​യു​ള്ള സ​മ​യ​ത്ത് ചാ​ന​ലു​ക​ളി​ൽ ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ. അ​ശ്ലീ​ല​വും അ​നാ​വ​ശ്യ​വു​മാ​യ വി​വ​ര​ങ്ങ​ൾ കു​ട്ടി​ക​ൾ കാ​ണു​ന്ന​തും മ​ന​സി...തുട൪ന്ന് വായിക്കുക


ക്ഷേ​ത്ര​വ​രു​മാ​ന​ത്തി​ൽ ഒ​രു രൂ​പ​പോ​ലും എ​ടു​ക്കു​ന്നി​ല്ലെ​ന്നു സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു

കൊ​ച്ചി: ദേ​വ​സ്വം ബോ​ർ​ഡി​നുകീ​ഴി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ൽ ഒ​രു രൂ​പ പോ​ലും എ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യി​ല്ലെ​ന്നും സ​ർ​ക്കാ​ര​ല്ല ഇ​ത്ത​ര​ത്തി​ലു​ള്ള വ​രു​മാ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ...തുട൪ന്ന് വായിക്കുക


വ​യ​നാ​ട്ടി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​കൂ​ടി

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​കൂ​ടി. 50 ല​ക്ഷം രൂ​പ​യു​ടെ 500 രൂ​പ നോ​ട്ടു​ക​ളും 50 ല​ക്ഷം രൂ​പ​യു​ടെ 1000 രൂ​പ നോ​ട്ടു​ക​ളു​മാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്.സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി....തുട൪ന്ന് വായിക്കുക


ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ​ ഇ​നി 146 പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെന്ന് റ​വ​ന്യൂ വ​കു​പ്പ്

തി​രു​: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ​വ​രി​ൽ ഇ​നി 146 പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെന്ന് റ​വ​ന്യൂ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ൽ പ​റ​യു​ന്നു.കാ​ണാ​താ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ വി​ശ​ദ​മാ​യ പ​ട്ടി​ക​യാ​ണ് റ​വ​ന്യൂ വ...തുട൪ന്ന് വായിക്കുക


വി​മാ​ന​ത്തി​ല്‍ യു​വ​ന​ടി​ക്കു​നേ​രെ അ​തി​ക്ര​മ​ത്തി​നു മു​തി​ര്‍​ന്ന​യാ​ള്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ൽ​ഹി: ദം​ഗ​ൽ ന​ടി സൈ​റ വ​സി​മി​നു നേ​രെ വി​മാ​ന​ത്തി​ൽ ലൈം​ഗി​ക ആ​ക്ര​മ​ത്തി​നു ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​...തുട൪ന്ന് വായിക്കുക


കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി വ​ഴി​യി​ൽ കി​ട​ന്ന പെ​ണ്‍​കു​ട്ടി​യെ വീ​ണ്ടും പീ​ഡി​പ്പി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​ത്തി​ന​ടു​ത്ത സ​രോ​ജി​നി ന​ഗ​റിൽകൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ ശേ​ഷം വ​ഴി​പോ​ക്ക​നോ​ടു സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച പെ​ണ്‍​കു​ട്ടി വീ​ണ്ടും മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി.വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പ്ര​ദേ​ശ​ത്തെ ച​ന്ത​യി...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.