Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു ഓം ​പ്ര​കാ​ശ് റാ​വ​ത്തി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ച്ചു എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാകു​റി​പ്പി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ 20 ആം ആദ്മി പാർട്ടി എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള ശുപാർശയിൽ രാഷ്ട്രപതി ഒപ്പുവച്ചു കേന്ദ്ര കമ്മിറ്റിയിലെ ഫലം ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി

രാഷ്ട്രീയം

കൂടുതല്‍ 

ജ​​​ന​​​താ​​​ദ​​​ൾ-​​​യു യു​​​ഡി​​​എ​​​ഫ് വി​​​ടു​​​ന്ന​​​താ​​​യി സൂ​​​ച​​​ന

29/11/2017

തി​​​രു: ജ​​​ന​​​താ​​​ദ​​​ൾ-​​​യു യു​​​ഡി​​​എ​​​ഫ് വി​​​ടു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. നി​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യു​​​ടെ എം​​​പി​​​യാ​​​യി തു​​​ട​​​രാ​​​നാ​​​കി​​​ല്ലെ​​​ന്ന് ജെ​​​ഡി​​​-യു സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​പി.​​​ വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞ​​​താ​​​ണു മു​​​ന്ന​​​ണി മാ​​​റ്റ​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ക്കു​​​ന്ന​​​ത്.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ന്നു വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത​​​താ​​​യാ​​​ണു വി​​​വ​​​രം. നി​​​ല​​​വി​​​ൽ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഒ​​​രം​​​ഗം പോ​​​ലും ഇ​​​ല്ലാ​​​ത്ത പാ​​​ർ​​​ട്ടി​​​യാ​​​ണു ജെ​​​ഡി​​​-യു. ജ​​​ന​​​താ​​​ദ​​​ൾ-​​​എ​​​സു​​​മാ​​​യി ല​​​യി​​​ച്ച​​​ശേ​​​ഷം ഒ​​​റ്റ​​​പ്പാ​​​ർ​​​ട്ടി​​​യാ​​​യി ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലേ​​ക്കു വ​​​രാ​​​നാ​​​ണു സി​​​പി​​​എം നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന നി​​​ർ​​​ദേ​​​ശം. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ​​നി​​​ന്നു വി​​​ട്ടു​​​പോ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളെ 2019ല ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് തി​​​രി​​​കെ​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള ശ്ര​​​മം സി​​​പി​​​എം തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ ​ഭാ​​​ഗ​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ​​ത​​​ന്നെ വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റു​​​മാ​​​യി പ്രാ​​​ഥ​​​മി​​​ക ച​​​ർ​​​ച്ച​ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

വി​​​വാ​​​ദ​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞ യു​​​ഡി​​​എ​​​ഫി​​​ൽ ഇ​​​നി തു​​​ട​​​രു​​​ന്ന​​​തു പാ​​​ർ​​​ട്ടി​​​യു​​​ടെ ഭാ​​​വി​​ത​​​ന്നെ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്നു​​​ള്ള ഒ​​​രു വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണു വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റി​​​നെ വീ​​​ണ്ടും ഇ​​​ട​​​ത്തോ​​​ട്ടു ചി​​​ന്തി​​​പ്പി​​​ക്കു​​​ന്ന​​​ത്.എ​​​ന്നാ​​​ൽ, ജെ​​​ഡി​​​-യു യു​​​ഡി​​​എ​​​ഫ് വി​​​ടി​​​ല്ലെ​​​ന്നു​​​ള്ള ഉ​​​റ​​​ച്ച വി​​​ശ്വാ​​​സ​​​മാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​ട​​​ക്ക​​​മു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വി​​​ട്ടു​​​പോ​​​യ ആ​​​ർ​​​ക്കും തി​​​രി​​​ച്ചു​​​വ​​​രാ​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ആ​​​വ​​​ർ​​​ത്തി​​​ച്ചു. ജെ​​​ഡി​​​-യു​​​വുമാ​​​യി ഒ​​​രു ച​​​ർ​​​ച്ച​​​യും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ വൈ​​​ക്കം വി​​​ശ്വ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബി​ജെ​പി​യാ​ണ് മു​ഖ്യ​ശ​ത്രു​വെ​ന്നും മു​ഖ്യ​ശ​ത്രു​വി​നെ​തി​രേ പൊ​തു വേ​ദി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: ബി​ജെ​പി​യാ​ണ് മു​ഖ്യ​ശ​ത്രു​വെ​ന്നും മു​ഖ്യ​ശ​ത്രു​വി​നെ​തി​രേ പൊ​തു വേ​ദി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സി​പി​ഐ ദു​ർ​ബ​ല​മാ​യാ​ൽ എ​ൽ​ഡി​എ​ഫ് ശ​ക്തി​പ്പെ​ടു​മെ​ന്ന ചി​ന്ത സി​പി​എ​മ്മ...തുട൪ന്ന് വായിക്കുക


ത​മി​ഴ​ക​ത്തി​ന്‍റെ സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ പ്ര​ഖ്യാ​പ​നം ന​ട​ത്തി

ചെ​ന്നൈ: പു​തു​വ​ർ​ഷം പി​റ​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ത​മി​ഴ​ക​ത്തി​ന്‍റെ സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ പ്ര​ഖ്യാ​പ​നം ന​ട​ത്തി. സാ​ധാ​ര​ണ ബ​സ് ക​ണ്ട​ക്ട​റി​ൽ​നി​ന്ന് ക​ലു​ഷി​ത​മാ​യ ദ്രാ​വി​ഡ രാ​ഷ്ട്രീ​യ...തുട൪ന്ന് വായിക്കുക


ടി.ടി.വി. ദിനകരനെ പിന്തുണച്ച ജില്ലാതല നേതാക്കളെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി

ചെന്നൈ: ആർ.കെ.നഗർ ഉപതെരഞ്ഞെടുപ്പിൽ വിമത നേതാവ് ടി.ടി.വി. ദിനകരനെ പിന്തുണച്ച ജില്ലാതല നേതാക്കളെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി. ചെന്നൈയിൽ ചേർന്ന പാർട്ടിയുടെ ഉന്നതതല യോഗത്തിലാണ് ആറ് ഭാരവാഹികളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താ ക്കാൻ തീരുമാനമെ...തുട൪ന്ന് വായിക്കുക


ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ വി​മ​ത സ്ഥാ​നാ​ർ​ഥി​ ടി.​ടി.​വി.​ദി​ന​ക​ര​നു വൻവിജയം

ചെന്നൈ: ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ വി​മ​ത സ്ഥാ​നാ​ർ​ഥി​ ടി.​ടി.​വി.​ദി​ന​ക​ര​നു വൻവിജയം. 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. ടി.​ടി.​വി.​ദി​ന​ക​ര​ന് 89,103 വോ​ട്ടു​കൾ ല​ഭിച്ചു. എ​ഐ​എ​ഡി​എം​കെ ഒൗ​ദ്യോ​ഗി​ക ...തുട൪ന്ന് വായിക്കുക


ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ആ​​​​റാം ത​​​​വ​​​​ണ​​​​യും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി, ഹിമാചൽ ബിജെപി ഭരണം പിടിച്ചു

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്/​​​​ഷിം​​​​ല: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ 99 സീ​​​​റ്റു​​​​ക​​​​ളോ​​​​ടെ ബി​​​​ജെ​​​​പി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ആ​​​​റാം ത​​​​വ​​​​ണ​​​​യും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി. 80 സീ​​​​റ്റോ​​​​ടെ കോ​​​​ൺ​​​...തുട൪ന്ന് വായിക്കുക


രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്തും പു​റ​ത്തും ആ​വേ​ശ​ത്തി​ര​യി​ള​ക്കി​യെ​ത്തി​യ നൂ​റുക​ണ​ക്കി​നു നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും സ്ഥാ​ന​മൊ​ഴി​ഞ്ഞ അ​മ്മ സോ​ണി​...തുട൪ന്ന് വായിക്കുക


ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ന​​​​ന്മയ്ക്കു​​​​ള്ള ആ​​​​രു​​​​ടെ​​​​യും നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്നു കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എo

കോ​​​​ട്ട​​​​യം: കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​​രുമു​​​​ന്ന​​​​ണി​​​​ക​​​​ളോ​​​​ടും പ്രീ​​​​ണ​​​​ന​​​​മി​​​​ല്ലെ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ന​​​​ന്മയ്ക്കു​​​​ള്ള ആ​​​​രു​​​​ടെ​​​​യും നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​...തുട൪ന്ന് വായിക്കുക


കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

തി​രു: കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യെ​ന്ന് നി​യു​ക്ത കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ലെ മോ​ദി ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെട്ട...തുട൪ന്ന് വായിക്കുക


ജ​ന​താ​ദ​ൾ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നെ നി​തീ​ഷ്കു​മാ​ർ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നുപു​റ​ത്താ​ക്കി

തൃ​ശൂ​ർ: ജ​ന​താ​ദ​ൾ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നെ നി​തീ​ഷ്കു​മാ​ർ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നുപു​റ​ത്താ​ക്കി. സം​സ്ഥാ​നക​മ്മി​റ്റി അം​ഗ​വും തൃ​ശൂ​ർസ്വ​ദേ​ശി​യു​മാ​യ എ.എ​സ്. രാ​ധാ​കൃ​ഷ്ണ​നെ സം​സ്ഥാ​ന പ്ര​...തുട൪ന്ന് വായിക്കുക


ആ​ർ.​കെ. ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ന​ട​ൻ വി​ശാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ചെ​ന്നൈ: ആ​ർ.​കെ. ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ന​ട​ൻ വി​ശാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൊ​ണ്ട​യാ​ർ​പേ​ട്ടി​ലെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​നു മു​ന്നി​ൽ വി​ശാ​ലും അ​നു​യാ​...തുട൪ന്ന് വായിക്കുക


ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ എ.​കെ.​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​മെ​ന്ന് എ​ൻ​സി​പി

കൊ​ച്ചി: ഫോ​ണ്‍​കെ​ണി വി​വാ​ദ​ത്തി​ൽ ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ എ.​കെ.​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​മെ​ന്ന് എ​ൻ​സി​പി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​പി പീ​താം​ബ​ര​ൻ പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​ന് മ​ന്ത്രി​സ്ഥാ...തുട൪ന്ന് വായിക്കുക


സിപിഐയ്ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമി ല്ലെന്ന് കാനം രാജേന്ദ്രൻ

കൊല്ലം: സിപിഐയ്ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമി ല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇടതു മുന്നണി യോഗത്തിൽ ഇക്കാര്യ ത്തിലുള്ള അഭിപ്രായം വ്യക്തമാക്കിയതാണ്. സിപിഐ മന്ത്രിമാർ എന്തുകൊണ്ടാണ് മന്ത്രി...തുട൪ന്ന് വായിക്കുക


രാജിക്ക് കാരണം സിപിഐയും കോടതി പരാമർശങ്ങളുമെന്ന് തോമസ് ചാണ്ടി

ആലപ്പുഴ: ഭൂമി കൈയേറ്റ വിഷയങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ലെന്ന് മുൻമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. കുട്ടനാട്ടിലെ സ്വന്തം വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഐ സ്വീകര...തുട൪ന്ന് വായിക്കുക


തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണത്തില്‍ എജിയുടെ നിയമോ പദേശം വൈകില്ലെന്ന് റവന്യൂമന്ത്രി

തിരു: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണത്തില്‍ എജിയുടെ നിയമോ പദേശം വൈകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്‍റെ നിലപാട് മുഖ്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു...തുട൪ന്ന് വായിക്കുക


നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നോട്ട് നിരോ ധനം ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്‍റെ സർക്കാരിന്‍റെ പോരാട്ടംവിജയംകണ്ടു വെന്നദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.