Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി ധാരണയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കഴക്കൂട്ടം സ്കൂള്‍ ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന് മിനിമം വേതനം പ്രാവര്‍ത്തികമാക്കണം : തൊഴില്‍ മന്ത്രി 10 കോടിയുടെ ട്രോമകെയര്‍ പരിശീലന കേന്ദ്രം തിരുവനന്തപുരത്ത് കടല്‍ക്ഷോഭം - പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തം: വി.എസ്.ശിവകുമാര്‍ എംഎല്‍എ

വിദേശം

കൂടുതല്‍ 

ഈ​ജി​പ്തി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 235 ആ​യി

24/11/2017

ക​യ്‌​റോ: ഈ​ജി​പ്തി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 235 ആ​യി. വ​ട​ക്ക​ൻ സി​നാ​യി പ്ര​വി​ശ്യ​യി​ലെ അ​ൽ-​രാ​വാ​ഡ മോ​സ്കി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് മൂ​ന്നു ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​ൽ-​ആ​രി​ഷി​നു സ​മീ​പം ബി​ർ അ​ൽ അ​ബ​ദി​ലെ അ​ൽ-​രാ​വാ​ഡ മോ​സ്കി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക​ൾ​ക്കു എ​ത്തി​യ​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്. നാ​ല് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ ഭീ​ക​ര​ർ വി​ശ്വാ​സി​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സ്‌​ഫോ​ട​നം ന​ട​ത്തി​യ ശേ​ഷ​o പ​രി​ഭ്രാ​ന്ത​രാ​യി ചി​ത​റി​യോ​ടി​യ ആ​ളു​ക​ളെ ഭീ​ക​ര​ർ‌ വെ​ടി​വ​ച്ചു​വീ​ഴ്ത്തി.

പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഫ​ത്താ അ​ല്‍ സി​സി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെടു​ത്തി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വി​മാ​ന​ത്തി​ൽ ക​ഴി​ക്കാ​നാ​യി ല​ഭി​ച്ച സൗ​ജ​ന്യ ആ​പ്പി​ളു​മാ​യി യു​എ​സി​ൽ വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ക്ക് 500 ഡോ​ള​ർ പി​ഴ

ന്യു​യോ​ർ​ക്ക്: വി​മാ​ന​ത്തി​ൽ ക​ഴി​ക്കാ​നാ​യി ല​ഭി​ച്ച സൗ​ജ​ന്യ ആ​പ്പി​ളു​മാ​യി യു​എ​സി​ൽ വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ക്ക് 500 ഡോ​ള​ർ പി​ഴ. പാ​രീ​സി​ൽ​നി​ന്നു ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ക്രി​സ്റ്റ​ൽ ട​ഡ്ലോ​ക്ക് വ​ന...തുട൪ന്ന് വായിക്കുക


മെൽബണിൽ കലാസന്ധ്യ 2018 21 ന്

മെൽബണ്‍: മെൽബണ്‍ നോർത്തിലെ ഏറ്റവും വലിയ മലയാളി സംഗമമായ എന്‍റെ കേരളം അവതരി പ്പിക്കുന്ന കലാസന്ധ്യ 2018 ഏപ്രിൽ 21 നു (ശനി) വൈകുന്നേരം 6.30 മുതൽ ബ്രോഡ്മെഡോസ് പെനോല കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.ഹ്യൂം സിറ്റി കൗണ്‍സിൽ മേയർ ജിയോഫ് പോർട്ടർ കലാസന്ധ്യ ...തുട൪ന്ന് വായിക്കുക


സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ ആഘോഷo ഏപ്രില്‍ 14നു

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാട നവും വിഷു ഈസ്റ്റര്‍ ആഘോഷവും സംയുക്തമായി ഏപ്രില്‍ 14നു ശനിയാഴ്ച നടത്തുo. പി.എസ് 54ല്‍ (ചാള്‍സ് ഡബ്ല്യു ലംഗ് സ്‌കൂള്‍) ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിനു ആരംഭിക്കുന്ന ആ...തുട൪ന്ന് വായിക്കുക


മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയും ആലിപ്പഴ വർഷവും

ജിദ്ദ: സൗദിയിലെ പുണ്യനഗരമായ മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയും ആലിപ്പഴ വർഷവും. മലവെള്ളപ്പാച്ചിലിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും വീടിനു പുറത്തിറങ്ങരുതെന്നും സിവിൽ ഡിഫൻസ് അറിയിച്ചു....തുട൪ന്ന് വായിക്കുക


ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ തു​ടങ്ങി

ഗോ​ൾ​ഡ് കോ​സ്റ്റ്: ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ തു​ടങ്ങി. സു​വ​ർ​ണ​തീ​ര​ത്ത് ഇ​നി​ പ​ത്ത് ദി​വസം കാ​യി​ക ഉ​ത്സ​വ​ത്തി​ന്‍റേ​ത്. കാ​റ​റ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്...തുട൪ന്ന് വായിക്കുക


ഫ്ളോറിഡയിൽ കേരണ്‍ ഹൂപ്പർ അത്തിമരത്തെ വിവാഹം ചെയ്തു

ഫോർട്ട് മയേഴ്സ് (ഫ്ളോറിഡ): ഫ്ളോറിഡയിലെ ഫോർട്ട് മയേഴ്സിലെ ഫാമിലി പാർക്ക് അത്യപൂർ വമായ ഒരു വിവാഹത്തിനു സാക്ഷ്യം വഹിച്ചു. വധു വെള്ള വസ്ത്രങ്ങളണിഞ്ഞു പടർന്നുപന്തലിച്ചു നിൽക്കുന്ന അത്തിമരത്തെ വിവാഹം ചെയ്തു. നൂറു വർഷം പഴക്കമുള്ള ഫിക്കസ് ട്രീയെ(അത്തി മര...തുട൪ന്ന് വായിക്കുക


ചൈന മൂന്ന് ലക്ഷം സൈനികരുടെ എണ്ണം വെട്ടിക്കുറച്ചു

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ അംഗബലമുള്ള കരസേനയായ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരുടെ എണ്ണം വെട്ടിക്കുറച്ചു. സൈനികശക്തിയെ ആധുനീ കരിക്കുന്നതിന്‍റെ ഭാഗമായി മൂന്ന് ലക്ഷം സൈനികരെ പുറത്താക്കിയെന്ന് ചൈനീസ് പ്രതിരോധ മന്ത്രാ ലയം വക്താവ് റെ...തുട൪ന്ന് വായിക്കുക


ദുബായിലെ പള്ളികളിൽ പെസഹ വ്യാഴം മുതൽ ഏപ്രിൽ ഒന്ന് ഈസ്റ്റർ ദിനം വരെ സുര ക്ഷ ശക്തമാക്കി

ദുബായ്: ദുബായിലെ പള്ളികളിൽ പെസഹ വ്യാഴം മുതൽ ഏപ്രിൽ ഒന്ന് ഈസ്റ്റർ ദിനം വരെ സുര ക്ഷ ശക്തമാക്കി.പള്ളികളിൽ വലിയ ബാഗുകളുമായി എത്തരുതെന്ന് പോലീസ് നിർദേശിച്ചു. ബാഗു കളുമായി ആരെങ്കിലുമെത്തിയാൽ കർശന പരിശോധനകൾക്കു ശേഷo മാത്രമേ പള്ളിക്കക ത്തേക്ക് പ്രവേശിപ്പിക...തുട൪ന്ന് വായിക്കുക


പു​ടി​ൻ നാ​ലാ​മ​തും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റാ​യി

മോ​സ്കോ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ 76 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി വ്ലാ​ദി​മി​ർ പു​ടി​ൻ നാ​ലാ​മ​തും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റാ​യി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് പു​ടി​ൻ പ്ര​സി​ഡ​ൻ​റാ​വു​ന്ന​ത്. പു​ടി​ന് 2024 വ​രെ പ്ര​സി​ഡ​ൻ​റ് പ​ദ​ത്തി​ൽ തു​ട​രാം.ആ​റു ...തുട൪ന്ന് വായിക്കുക


ദുബായ് കെ എംസിസി ശില്പശാല സംഘടിപ്പിച്ചു

ദുബായ്: കെ എംസിസിയുടെ നേതൃത്വത്തിൽ കസ്റ്റംസിന്‍റെയും യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തി ന്റയും ആഭിമുഖ്യത്തിൽ യുഎഇയുടെ വിവിധ തലങ്ങളിൽ നടന്നുവരുന്ന ബൗദ്ധിക സ്വത്തവകാശ ശില്പശാല സംഘടിപ്പിച്ചു.സമൂഹത്തിൽ നടക്കുന്ന ഐപിആർ ലംഘനങ്ങൾ തുറന്നുകാട്ടി പൊതുജന ങ്ങളെ ബോ...തുട൪ന്ന് വായിക്കുക


എ​ക്കോ എ​ന്ന പേ​രി​ൽ പു​തി​യ ക്രി​പ്റ്റോ​ക​റ​ൻ​സി പു​റ​ത്തി​റ​ക്കാ​നൊ​രുങ്ങുന്നു ​

ന്യൂ​യോ​ർ​ക്ക്:എ​ക്കോ എ​ന്ന പേ​രി​ൽ പു​തി​യ ക്രി​പ്റ്റോ​ക​റ​ൻ​സി പു​റ​ത്തി​റ​ക്കാ​നൊ​രു​ങ്ങി ഊബ​ർ സ​ഹസ്ഥാ​പ​ക​ൻ ഗാ​ര​റ്റ് ക്യാ​ന്പ്.ആ​ക്സി​ല​റേ​റ്റ​ർ ഫ​ണ്ട് സ്ഥാ​പ​ന​മാ​യ എ​ക്സ്പ​യു​ടെ സ്ഥാ​പ​ക​ൻ​കൂ​ടി​യാ​യ ക്യാ​ന്പ് എ​ക്കോ എ​ന്ന ക്രി​പ്റ്റോ​ക​റ​ൻ​സി...തുട൪ന്ന് വായിക്കുക


അ​​​​തി​​​​ശൈ​​​​ത്യ​​​​ത്തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യു​​​​റോ​​​​പ്പി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 48

പാ​​​​രി​​​​സ്: അ​​​​തി​​​​ശൈ​​​​ത്യ​​​​ത്തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യു​​​​റോ​​​​പ്പി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 48 ആ​​​​യി. ഇം​​​​ഗ്ല​​​​ണ്ടി​​​​ലു​​​​ള്ള ര​​​​ണ്ടു പേ​​​​രാ​​​​ണ് ഏ​​​​റ്റ​​​​വു​​​​മൊ​​​​ടു​​​​വി​​​​ലാ​​​​യി ...തുട൪ന്ന് വായിക്കുക


ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ക്കാ​​​രി​​​ ഹൈ​​​ന്ദ​​​വ വ​​​നി​​​ത പാ​​​ക് സെ​​​ന​​​റ്റി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു

ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​നി​​​ന്ന് ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ക്കാ​​​രി​​​ ഹൈ​​​ന്ദ​​​വ വ​​​നി​​​ത കൃ​​​ഷ്ണ​​​കു​​​മാ​​​രി കോ​​​ൽ​​​ഹി(39) പാ​​​ക് സെ​​​ന​​​റ്റി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​...തുട൪ന്ന് വായിക്കുക


ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാ​ബോ​ണിൽ ആ​ശു​പ​ത്രി ബി​ൽ അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ മാ​സ​ങ്ങ​ളോ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ത​ട​ഞ്ഞു​വ​ച്ചു

ലൈ​ബ്രെ​വി​ൽ:ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാ​ബോ​ണിൽ ആ​ശു​പ​ത്രി ബി​ൽ അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ മാ​സ​ങ്ങ​ളോ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ത​ട​ഞ്ഞു​വ​ച്ചു. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ ദു​ര​നു​ഭ​വം മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​...തുട൪ന്ന് വായിക്കുക


നീ​ര​വ് മോ​ദിയെ പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​എ​സ് കോ​ട​തി​യി​ൽ ഹർജി

ന്യൂ​ഡ​ൽ​ഹി:വി​വാ​ദ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദിയെ പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​എ​സ് കോ​ട​തി​യി​ൽ ഹർജി ഫയൽ ചെയ്തു. മോ​ദി​യു​ടെ ഫ​യ​ർ​സ്റ്റാ​ർ ഡ​യ​മ​ണ്ട് ക​മ്പ​നി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്പ​...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.