Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു ഓം ​പ്ര​കാ​ശ് റാ​വ​ത്തി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ച്ചു എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാകു​റി​പ്പി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ 20 ആം ആദ്മി പാർട്ടി എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള ശുപാർശയിൽ രാഷ്ട്രപതി ഒപ്പുവച്ചു കേന്ദ്ര കമ്മിറ്റിയിലെ ഫലം ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി

വിദേശം

കൂടുതല്‍ 

സ്ത്രീ​ക​ൾ​ക്കു പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നു പ​ഠ​നo

19/11/2017

ന്യു​യോ​ർ​ക്ക്: സ്ത്രീ​ക​ൾ​ക്കു പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ട് ഇ​ക​ണോ​മി​ക്സ് ഇ​ൻ നോ​ർ​വേ​യി​ലെ ഗ​വേ​ഷ​ക​യാ​യ ഓ​ല ജൊ​ഹാ​ൻ​സ​ണ്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ വെ​ളി​പ്പെ​ടുത്തുന്നു. വാ​ഹ​ന​മോ​ടി​ക്കു​ന്പോ​ൾ സ്ത്രീ​ക​ളു​ടെ ശ്ര​ദ്ധ വ്യ​തി​ച​ലി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് വെളിപ്പെടുത്ത​ൽ.

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഒ​രു വ​ലി​യ സം​ഘ​ത്തെ​യും മു​തി​ർ​ന്ന​വ​രു​ടെ വ​ലി​യ സം​ഘ​ത്തെ​യും താ​ര​ത​മ്യം ചെ​യ്തു ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ന്ന​ത്.യു​വാ​ക്ക​ൾ,ബ​ഹി​ർ​മു​ഖ​ർ, സ്ഥി​ര​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കു വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടി​ടെ ശ്ര​ദ്ധ പ​ത​റു​ന്ന​താ​യി കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നു പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.എ​ന്നാ​ൽ സ്ത്രീ​ക​ൾ​ക്കു ത​ങ്ങ​ളു​ടെ ശ്ര​ദ്ധ​പ​ത​റ​ൽ പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​വു കൂ​ടു​ത​ലു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ടി​ലെ നി​ഗ​മ​നം. ഓ​ല​യു​ടെ പ​ഠ​ന​റി​പ്പോ​ർ​ട്ട് ജേ​ർ​ണ​ൽ ഫ്ര​ണ്ടി​യേ​ഴ്സ് ഇ​ൻ സൈ​ക്കോ​ള​ജി എ​ന്ന മാ​സി​ക​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അ​​​ഴി​​​മ​​​തി സ​​​മൂ​​​ഹ​​​ത്തെ രോ​​​ഗാ​​​തു​​​ര​​​മാ​​​ക്കു​​​ന്ന വൈ​​​റ​​​സ് ആ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ

ലി​​​മ: അ​​​ഴി​​​മ​​​തി സ​​​മൂ​​​ഹ​​​ത്തെ രോ​​​ഗാ​​​തു​​​ര​​​മാ​​​ക്കു​​​ന്ന വൈ​​​റ​​​സ് ആ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അഭിപ്രാ യപ്പെട്ടു. അ​​​ഴി​​​മ​​​തി ത​​​ട​​​യാ​​​നാ​​​കും. അ​​​തി​​​ന് എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ഭാ​​​ഗ​​​ത്...തുട൪ന്ന് വായിക്കുക


ട്രംപ് ഉടക്കി, ധനബിൽ പാസായില്ല; യുഎസിൽ പ്രതിസന്ധി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ക​​​ടും​​​പി​​​ടി​​​ത്തം കാ​​ര​​ണം ഫെ​​ഡ​​റ​​ൽ സ​​​ർ​​​ക്കാ​​​രി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വെ​​ള്ളി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി മു​​ത​​ൽ ഭാ​​ഗി​​ക​​മാ​​യി സ്തം​​...തുട൪ന്ന് വായിക്കുക


മ്യാ​​​ൻ​​​മ​​​റി​​​ലെ റാ​​​ഖൈ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ലാ​​​പം: വെ​​​ടി​​​വ​​​യ്പി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു

യാ​​​ങ്കൂ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ലെ റാ​​​ഖൈ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ലാ​​​പം ന​​​ട​​​ത്തി​​​യ ത​​​ദ്ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ർ​​​ക്കു നേ​​​രേ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​...തുട൪ന്ന് വായിക്കുക


അ​​ക്ര​​മ​​ത്തി​​ൽ​​നി​​ന്നു പി​​ന്തി​​രി​​യാ​​ൻ ചി​​ലി​​യി​​ലെ മാ​​പ്പു​​ചെ ആ​​ദി​​വാ​​സി​​ക​​ളോ​​ടു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ

ടെ​​മു​​കോ (ചിലി): അ​​ക്ര​​മ​​ത്തി​​ൽ​​നി​​ന്നു പി​​ന്തി​​രി​​യാ​​ൻ ചി​​ലി​​യി​​ലെ മാ​​പ്പു​​ചെ ആ​​ദി​​വാ​​സി​​ക​​ളോ​​ടു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ അ​​ഭ്യ​​ർ​​ഥി​​ച്ചു. ആ​​ദി​​വാ​​സി​​ക​​ൾ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന അ​​രു​​കാ​​നി​​യ മേ​​ഖ​​ല​​യ...തുട൪ന്ന് വായിക്കുക


ട്രം​​​പി​​​ന് ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും ഭരിക്കാൻ ഫിറ്റെന്നുo മെഡിക്കൽ റിപ്പോർട്ട്

വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ അ​​​ട...തുട൪ന്ന് വായിക്കുക


സാ​​മൂ​​ഹി​​ക​​മാ​​യി ഒ​​റ്റ​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ​​യും ഏ​​കാ​​ന്ത​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രു​​ടെ​​യും പ്ര​​ശ്ന​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ ബ്രി​​ട്ട​​നി​​ൽ പ്ര​​ത്യേ​​ക മ​​ന്ത്രി

ല​​ണ്ട​​ൻ: സാ​​മൂ​​ഹി​​ക​​മാ​​യി ഒ​​റ്റ​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ​​യും ഏ​​കാ​​ന്ത​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രു​​ടെ​​യും പ്ര​​ശ്ന​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​നാ​​യി ബ്രി​​ട്ട​​നി​​ൽ പ്ര​​ത്യേ​​ക മ​​ന്ത്രി​​യെ നി​​യ​​മി​​ച്ചു. നി​​ല​​വി​​ൽ സ്പോ...തുട൪ന്ന് വായിക്കുക


ബ​ഹ്റി​നി​ലേ​ക്കു പോ​യ വി​മാ​നം ഖ​ത്ത​ർ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​എ​ഇ.

ദു​ബാ​യ്: ബ​ഹ്റി​നി​ലേ​ക്കു പോ​യ വി​മാ​നം ഖ​ത്ത​ർ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​എ​ഇ. അ​ൽ മ​നാ​മ​യി​ലേ​ക്ക് പോ​യ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ന്‍റെ പാ​ത​യി​ൽ ഖ​ത്ത​ർ വി​മാ​നം ത​ട​സം സൃ​ഷ്ടി​ച്ചെ​ന്നാ​ണ് യു​എ​ഇ ആ​രോ​പി​ക്കു​...തുട൪ന്ന് വായിക്കുക


റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​യ വി​​​മാ​​​നം ക​​​ട​​​ലി​​​ൽ വീ​​​ഴാ​​​തെ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ട്ടു

അ​​​ങ്കാ​​​റ: വ​​​ട​​​ക്ക​​​ൻ തു​​​ർ​​​ക്കി​​​യി​​​ലെ ട്രാ​​​ബ്സോ​​​ണി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​ റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​യ വി​​​മാ​​​നം ക​​​ട​​​ലി​​​ൽ വീ​​​ഴാ​​​തെ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ട്ടു.അ​​​ങ്കാ​​​റ​​​...തുട൪ന്ന് വായിക്കുക


വി​​​​ജ​​​​യ് മ​​​​ല്യ​​​​ക്ക് വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ഏ​​​​പ്രി​​​​ൽ ര​​​​ണ്ടു​​​​വ​​​​രെ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു

ല​​​​ണ്ട​​​​ൻ: ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് 9,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി​​​​യ മ​​​​ദ്യ​​​​വ്യ​​​​വ​​​​സാ​​​​യി വി​​​​ജ​​​​യ് മ​​​​ല്യ​​​​ക്ക് വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ മ​​​​ജ...തുട൪ന്ന് വായിക്കുക


ഇ​ന്ത്യ​ൻ സി​നി​മ താ​രം മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ പാ​രീ​സി​ലു​ള്ള ഫ്ളാ​റ്റി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു

പാ​രീ​സ്: ഇ​ന്ത്യ​ൻ സി​നി​മ താ​രം മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ പാ​രീ​സി​ലു​ള്ള ഫ്ളാ​റ്റി​ൽ​നി​ന്ന് കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ഇ​റ​ക്കി​വി​ട്ടു. പ്ര​തി​മാ​സം ആ​റാ​യി​രം യൂ​റോ വാ​ട​ക വ​രു​ന്ന ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന​ മ​ല്ലി​ക​ വാ​ട​ക അ​...തുട൪ന്ന് വായിക്കുക


ക​റ​ൻ​സി ക​ള്ള​ക്ക​ട​ത്ത്; മൂ​ന്നു കോ​ടി​യു​മാ​യി എ​യ​ർ ഹോ​സ്റ്റ​സ് പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി:ഡ​ൽ​ഹി​യി​ൽ​നി​ന്നു തി​ങ്ക​ളാ​ഴ്ച ഹോ​ങ്കോം​ഗി​ലേ​ക്കു പ​റ​ക്കാ​നൊ​രു​ങ്ങ​വെ​ 3.21 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ജെ​റ്റ് എ​യ​ർ​വെ​യ്സ് എ​യ​ർ ഹോ​സ്റ്റസി നെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന...തുട൪ന്ന് വായിക്കുക


യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രം​പ് ട​വ​റി​ൽ തീ​പി​ടി​ത്ത​o

ന്യു​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രം​പ് ട​വ​റി​ൽ ​ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​ തീ​പി​ടി​ത്ത​മു​ണ്ടായി. ന്യു​യോ​ർ​ക്കി​ലെ 58 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ റൂ​ഫ്ടോ​പ്പി​ലാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്...തുട൪ന്ന് വായിക്കുക


ഡാളസിലെ വനിതകൾ ധനുമാസത്തിലെ തിരുവാതിര ആഘോഷിച്ചു

ഡാളസ്: ഡാളസിലെ വനിതകൾ ധനുമാസത്തിലെ തിരുവാതിര ആഘോഷിച്ചു. പ്ലാനോസിറ്റിയിലുള്ള ഗണേശ അന്പലത്തിലെ സാംസ്കാരിക മന്ദിരത്തിൽ എൻഎസ്എസ് നോർത്ത് ടെക്സാസ് അംഗങ്ങൾ സംഘടിപ്പിച്ച തിരുവാതിര, എല്ലാ മലയാളി ഹിന്ദുവനിതകളുടെയും ഒരുമയുടെയും സാഹോദര്യത്തി ന്‍റെയും പര്യാ...തുട൪ന്ന് വായിക്കുക


ല​ണ്ട​നി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു പ​റ​ന്ന ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ പൈ​ല​റ്റു​മാ​ർ ത​മ്മി​ല​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ല​ണ്ട​നി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു പ​റ​ന്ന ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ പൈ​ല​റ്റു​മാ​ർ ത​മ്മി​ല​ടി​ച്ചു. വി​മാ​നം പ​റ​ന്നു തു​ട​ങ്ങി​യ ഉ​ട​ൻ സം​ഭ​വി​ച്ച ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര...തുട൪ന്ന് വായിക്കുക


ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ പോ​രാ​ടാ​ൻ ഹോ​ളി​വു​ഡ് ന​ടി​മാ​ർ രം​ഗ​ത്ത്‌

ന്യൂ​യോ​ർ​ക്ക്: ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​യ​ട​ക്കം‌ നേ​രി​ടു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ പോ​രാ​ടാ​ൻ ടൈം​സ് അ​പ്പ് എ​ന്ന പേ​രി​ട്ട കാ​ന്പ​യി​നു​മാ​യി ഹോ​ളി​വു​ഡ് ന​ടി​മാ​ർ രം​ഗ​ത്ത്‌. കാ​മ്പെ​യി​ന് പി​ന്തു​ണ​യു​മാ​യി മു​ന്നൂ​ല​ധി​കം ന​ടി...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.