Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി ധാരണയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കഴക്കൂട്ടം സ്കൂള്‍ ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന് മിനിമം വേതനം പ്രാവര്‍ത്തികമാക്കണം : തൊഴില്‍ മന്ത്രി 10 കോടിയുടെ ട്രോമകെയര്‍ പരിശീലന കേന്ദ്രം തിരുവനന്തപുരത്ത് കടല്‍ക്ഷോഭം - പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തം: വി.എസ്.ശിവകുമാര്‍ എംഎല്‍എ

സിനിമ

കൂടുതല്‍ 

ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം മോഹന്‍ലാലിന്

14/11/2017

ഹൈദരാബാദ്: ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം മോഹന്‍ലാലിന്. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്‍റെ പുരസ്‌ കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാരിന്‍റെ ചല ച്ചിത്ര വിഭാഗം പുരസ്‌കാരമായ നന്തി അവാർഡ് ലഭിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂണിയര്‍ എന്‍ടിആറിനു ലഭിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഈ മ യൗ മെയ് നാലിന് റിലിസ് ചെയ്യും

ലിജോ ജോസ് പെല്ലിശേരി സംവിധാനംചെയ്യുന്ന ചിത്രം ഈ മ യൗ മെയ് നാലിന് റിലിസ് ചെയ്യും. സംവിധായകൻ ആഷിഖ് അബുവിന്റെ വിതരണ കമ്പനി സിനിമ അടുത്തമാസം നാലിന് തിയറ്ററു കളിലെത്തിക്കുo. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കമാണ് ഈ മ യൗ. നേരത്തേ രണ്ട് തവണ റിലീസ് തീയതി...തുട൪ന്ന് വായിക്കുക


തീവണ്ടി മെയ് നാലിന് തീയേറ്ററുകളിലെത്തും

കൊച്ചി : ടി.പി.ഫെലിനി സംവിധാനം ചെയ്യുന്നചിത്രം തീവണ്ടി മെയ് നാലിന് തീയേറ്ററുകളിലെത്തും. ടൊവിനോ തോമസിനെ നായകനാക്കി ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം സംയു ക്ത മേനോനാണ് നായിക.ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ടൊവിനോ ഫേസ്‌ബുക്കിലൂടെയാ...തുട൪ന്ന് വായിക്കുക


കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്നു

തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്നു. ഡീൻ ഡെന്നീസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം ഗെയിം ത്രില്ലർ വിഭാഗത്തിൽപ്പെട്ടതായിരിക്കും. ഈ വർഷം അവസാനം ചിത്രത്തിന്റെ ഷൂട്ട...തുട൪ന്ന് വായിക്കുക


കുട്ടൻപിള്ളയുടെ ശിവരാത്രി ഉടൻ തിയറ്ററുകളിലെത്തുo

കുട്ടൻപിള്ളയുടെ ശിവരാത്രി ഉടൻ തിയറ്ററുകളിലെത്തുo. കുട്ടൻപിള്ള‐ശകുന്തള പൊലീസ് ദമ്പതി കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മക്കളും പേരക്കുട്ടികളും ചില ബന്ധുക്കളും ഒരു ശിവ രാത്രി ആഘോഷത്തിന് വീട്ടിലെത്തുന്നതും അതേ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങ...തുട൪ന്ന് വായിക്കുക


അ​മ്മ​യാ​യി: സാ​യി പ​ല്ല​വി

ഞാ​ൻ ഒ​രു അ​മ്മ​യാ​യി, കു​റ​ച്ചു ദി​വ​സ​മാ​യി ഞാ​ൻ അ​തി​ന്‍റെ എ​ല്ലാ നന്മക​ളും ആ​സ്വ​ദി​ക്കു​ക​യാ​ണ്. പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ ലോ​ക​ത്തെ​ത്തി​യ മ​ല​യാ​ള​ത്തി​ന്‍റെ സാ​യി പ​ല്ല​വി പ​റ​ഞ്ഞ​ത്. മ​ല​യാ​ള​വും തെ​ലു​ങ്കും ക​ട​ന്ന് ത​മി​ഴ്...തുട൪ന്ന് വായിക്കുക


മേ​ക്ക​പ്പി​നാ​യി മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വാ​ക്കുന്ന കീ​ർ​ത്തി സു​രേ​ഷ്

ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ​ത്തി​യാ​ൽ പി​ന്നെ മേ​ക്ക​പ്പി​നാ​യി ന​ടി കീ​ർ​ത്തി സു​രേ​ഷ് മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ ഗോ​സി​പ്പ്.തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് കീ​ർ​ത്തി​ക്കെ​തി​രേ പു​തി​യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്...തുട൪ന്ന് വായിക്കുക


വി​ജ​യ് ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ്മി

വി​ജ​യ് നാ​യ​ക​നാ​കു​ന്ന ദ​ള​പ​തി 62ൽ ​വ​ര​ല​ക്ഷ്മി അ​ഭി​ന​യി​ക്കു​ന്നു. കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന പു​തി​യ വി​ജ​യ് ചി​ത്ര​ത്തി​ലാ​ണ് വ​ര​ല​ക്ഷ്മി​യും നി​ർ​ണാ​യ​ക വേ​ഷം ചെ​യ്യു​ന്ന​ത്. എ.ആ​ർ. മു​രു​ഗ​ദാ​സ് ചി​ത്രം സം​വി​ധാ​നം ചെ​യ്യുന്നു. വ...തുട൪ന്ന് വായിക്കുക


കൊ​ല​മാ​വ് കോ​കി​ല​യി​ൽ ന​യ​ൻതാ​ര നാ​യി​ക​

ആ​ക്ഷന് പ്രാ​ധാ​ന്യം ന​ൽ​കി നെ​ൽ​സ​ൺ ദി​ലീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന കൊ​ല​മാ​വ് കോ​കി​ല​യി​ൽ ന​യ​ൻതാ​ര നാ​യി​ക​യാ​യി എ​ത്തു​​ന്നു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി. ആക്ഷനൊ​പ്പം ഹൊ​റ​റി​നും പ്രാ​ധാ​ന്യ...തുട൪ന്ന് വായിക്കുക


വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് എടക്കു

കൊച്ചി: സിനിമ പ്രേമികളുടെ ഇഷ്ട താരമായി മാറിയ വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് എടക്കു. നിമോ പ്രോഡക്ഷന്‍സിനു വേണ്ടി എസ്.ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറൈ സണ്‍ റിലീസ് കേരളത്തില്‍ അവതരിപ്പിക്കുന്നു. വിജയ് സേതുപതിക്ക് ഒപ്പം, വസന്തകുമാറും പ്രധാന വ...തുട൪ന്ന് വായിക്കുക


കുള്ളന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍

കുള്ളന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍. ഹിമാന്‍ഷു ശര്‍മ തിരക്കഥയൊരുക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് കിങ് ഖാന്‍ കുള്ളനായെത്തുന്നത്. കത്രീന കൈഫ്, അനുഷ്ക ശര്‍മ എന്നിവരാണ് നായികമാര്‍.സല്‍മാന്‍ ഖാന്‍...തുട൪ന്ന് വായിക്കുക


സാവാന് അലിഫ് ഗോൾഡൻഫ്രെയിം അവാർഡ്

ഇൻഡിവുഡ് ഫിലിം കാർണിവലിൻറെ മൂന്നാം പതിപ്പ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സമാപിച്ചു. പ്രശസ്ത ബോളിവുഡ് സിനിമാതാരവും മുൻ എംപിയുമായ ജയപ്രദ, മുതിർന്ന സംവിധായകനും നടനുമായ കെ വിശ്വനാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മറൈൻ, വൈദ്യശാസ്‌ത്രം, മാധ്യമം, വിദ്യ...തുട൪ന്ന് വായിക്കുക


ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ്ര​ത്യേ​ക മ​നോ​ഭാ​വ​മാ​ണു​ള്ള​തെ​ന്ന് പി​ണ​റാ​യി

തി​രു: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ്ര​ത്യേ​ക മ​നോ​ഭാ​വ​മാ​ണു​ള്ള​തെ​ന്ന് പി​ണ​റാ​യി ആ​രോ​പി​ച്ചു. ഓ​ഖി ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്ര...തുട൪ന്ന് വായിക്കുക


കുഞ്ചൻ നന്പ്യാരുടെ ജീവിതം സിനിമയാക്കുന്നു

ഓട്ടം തുള്ളലിന്‍റെ ഉപജ്ഞാതാവായ കുഞ്ചൻ നന്പ്യാരുടെ ജീവിതം സിനിമയാകുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതികളെ നർമത്തിൽ പൊതിഞ്ഞ് പരിഹസിച്ചിരുന്ന കുഞ്ചൻ നന്പ്യാരെ ബിഗ് സ്ക്രീനിൽ ആര് പകർന്നാടുമെന്ന കാര്യം വ്യക്തമായിട്ടില്ല. അദ്ദേഹ...തുട൪ന്ന് വായിക്കുക


തൃ​ഷ​ സൂ​പ്പ​ർ​സ്റ്റാ​റെ​ന്ന് ന​ട​ൻ നി​വി​ൻ പോ​ളി

തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ​ സൂ​പ്പ​ർ​സ്റ്റാ​റെ​ന്ന് ന​ട​ൻ നി​വി​ൻ പോ​ളി. ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹേയ് ​ജൂ​ഡ് എ​ന്ന ചി​ത്ര​ത്തി​ൽ നി​വി​ന്‍റെ നാ​യി​ക​യാ​ണ് തൃ​ഷ. ചി​ത്ര​ത്തെ​പ്പ​റ്റി ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തിൽ നി​വ...തുട൪ന്ന് വായിക്കുക


ശാ​ന്തി​കൃ​ഷ്ണ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്കും

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചുവ​ന്ന ന​ടി​യാ​ണ് ശാ​ന്തി​കൃ​ഷ്ണ. എ​ന്നാ​ൽ അ​ഭി​ന​യ​ത്തോ​ടൊ​പ്പം സി​നി​മ​യി​ൽ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്കും ചു​വ​ട് വ​യ്ക്കാ​നൊ​രുങ്ങുക​യാ​ണ് ശാ​ന്തി​കൃ​ഷ്ണ. കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​ന...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.