Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
റീഡിങ് സിനിമ :പുസ്തകം അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്‌സലന്‍സിലൂടെ തൊഴില്‍ വകുപ്പിന് പുതിയ മുഖം രാഹുല്‍ഗാന്ധി 14.12.2017 പൂന്തുറ സന്ദര്‍ശിക്കും : വി.എസ്.ശിവകുമാര്‍ എംഎല്‍എ പൊതുമേഖലാ സ്ഥാപനങ്ങൾ പരസ്പര സഹകരണത്തിലൂടെ നേട്ടമുണ്ടാക്കുമെന്നുംവ്യവസായമന്ത്രി വെറും പത്തു മാസം കൊണ്ട് 100 കോടിയിലധികം രൂപയുടെ വിറ്റു വരവ് നേടി ആംവേ ക്വീൻ കുക്ക് റേഞ്ച് റെക്കോർഡിലേക്ക്

സിനിമ

കൂടുതല്‍ 

ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ജൂ​റി അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു

14/11/2017

പ​നാ​ജി: മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ സെ​ക്സി ദു​ർ​ഗ​യ​ട​ക്കം ര​ണ്ടു സി​നി​മ​ക​ൾ‌ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ജൂ​റി അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു. ഇ​ന്ത്യ​ൻ​പ​നോ​ര​മ വി​ഭാ​ഗം ജൂ​റി അ​ധ്യ​ക്ഷ​ൻ സു​ജോ​യ്ഘോ​ഷ് ആ​ണ് രാ​ജി​വ​ച്ച​ത്. സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ സെ​ക്സി ദു​ർ​ഗ​യും ര​വി ജാ​ദ​വി​ന്‍റെ നൂ​ഡ് എ​ന്ന സി​നി​മ​യും ഒ​ഴി​വാ​ക്ക​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. കേ​ന്ദ്ര​വാ​ർ​ത്താ വി​നി​മ​യ​മ​ന്ത്രാ​ല​യ​മാ​ണ് സി​നി​മ ഒ​ഴി​വാ​ക്കി​യ​ത്.

സു​ജോ​യ്ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യ പ​തി​മൂ​ന്നം​ഗ ജൂ​റി​ ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ലേ​ക്ക് 24 ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ൽ സ്മൃ​തി ഇ​റാ​നി​യു​ടെ കീ​ഴി​ലു​ള്ള വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം, ജൂ​റി​യെ അ​റി​യി​ക്കാ​തെ നേ​രി​ട്ടി​ട​പെ​ട്ടാ​ണ് ര​ണ്ടു ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി. എ​സ് ദു​ർ​ഗ എ​ന്ന മ​ല​യാ​ള ചി​ത്രം മു​ൻ​പ് ജി​യോ മാ​മി മും​ബൈ ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്.

എ​ന്തു കാ​ര​ണ​ത്താ​ലാ​ണു ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നാ​ണ് ജൂ​റി അം​ഗ​വും പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​പൂ​ർ​വ അ​സ്രാ​ണി പ​റ​ഞ്ഞത്. ​സ്ത്രീ വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​മാ​യ പ​രാ​മ​ർ​ശി​ക്കു​ന്ന ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണ​വ. മ​ന്ത്രാ​ല​യം തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും അ​പൂ​ർ​വ പ ​റ​ഞ്ഞു.ന​വം​ബ​ർ ഇ​രു​പ​തു​മു​ത​ൽ 28 വ​രെ​യാ​ണ് മേ​ള. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ടേ​ക്ക് ഓ​ഫ് മാ​ത്ര​മാ​ണ് ഇ​ക്കു​റി പ​നോ​ര​മ​യി​ല്‍ ഇ​ടം നേ​ടി​യ​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ്ര​ത്യേ​ക മ​നോ​ഭാ​വ​മാ​ണു​ള്ള​തെ​ന്ന് പി​ണ​റാ​യി

തി​രു: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ്ര​ത്യേ​ക മ​നോ​ഭാ​വ​മാ​ണു​ള്ള​തെ​ന്ന് പി​ണ​റാ​യി ആ​രോ​പി​ച്ചു. ഓ​ഖി ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്ര...തുട൪ന്ന് വായിക്കുക


കുഞ്ചൻ നന്പ്യാരുടെ ജീവിതം സിനിമയാക്കുന്നു

ഓട്ടം തുള്ളലിന്‍റെ ഉപജ്ഞാതാവായ കുഞ്ചൻ നന്പ്യാരുടെ ജീവിതം സിനിമയാകുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതികളെ നർമത്തിൽ പൊതിഞ്ഞ് പരിഹസിച്ചിരുന്ന കുഞ്ചൻ നന്പ്യാരെ ബിഗ് സ്ക്രീനിൽ ആര് പകർന്നാടുമെന്ന കാര്യം വ്യക്തമായിട്ടില്ല. അദ്ദേഹ...തുട൪ന്ന് വായിക്കുക


തൃ​ഷ​ സൂ​പ്പ​ർ​സ്റ്റാ​റെ​ന്ന് ന​ട​ൻ നി​വി​ൻ പോ​ളി

തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ​ സൂ​പ്പ​ർ​സ്റ്റാ​റെ​ന്ന് ന​ട​ൻ നി​വി​ൻ പോ​ളി. ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹേയ് ​ജൂ​ഡ് എ​ന്ന ചി​ത്ര​ത്തി​ൽ നി​വി​ന്‍റെ നാ​യി​ക​യാ​ണ് തൃ​ഷ. ചി​ത്ര​ത്തെ​പ്പ​റ്റി ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തിൽ നി​വ...തുട൪ന്ന് വായിക്കുക


ശാ​ന്തി​കൃ​ഷ്ണ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്കും

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചുവ​ന്ന ന​ടി​യാ​ണ് ശാ​ന്തി​കൃ​ഷ്ണ. എ​ന്നാ​ൽ അ​ഭി​ന​യ​ത്തോ​ടൊ​പ്പം സി​നി​മ​യി​ൽ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്കും ചു​വ​ട് വ​യ്ക്കാ​നൊ​രുങ്ങുക​യാ​ണ് ശാ​ന്തി​കൃ​ഷ്ണ. കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​ന...തുട൪ന്ന് വായിക്കുക


തെ​ലു​ങ്ക് ചി​ത്ര​മാ​യ ഹ​ലോ​യി​ൽ നായിക​ പ്രി​യ​ദ​ർ​ശ​ന്‍റെ  മ​ക​ൾ ക​ല്യാ​ണി

പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ മ​ക​ൾ ക​ല്യാ​ണി നാ​യി​ക​യാ​കു​ന്നു. വി​ക്രം കു​മാ​ർ തെ​ലു​ങ്കി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ലോ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ക​ല്യാ​ണി നാ​യി​ക​യാ​കു​ന്ന​ത്. നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​ൻ അ​ഖി​ല്‍ അ​ക്കി​നേ​നി​യാ​ണ് ചി​ത്ര​ത്തി​...തുട൪ന്ന് വായിക്കുക


പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവു മായി കോണ്‍ഗ്രസ് രംഗത്ത്

തിരു: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവു മായി കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ മുഖ്യ മന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നേരത്തേ, പദ്മാവതി കേരളത്തില്‍ പ്രദര്‍ശിപ്പിച്ച...തുട൪ന്ന് വായിക്കുക


ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം മോഹന്‍ലാലിന്

ഹൈദരാബാദ്: ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം മോഹന്‍ലാലിന്. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്‍റെ പുരസ്‌ കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാരിന്...തുട൪ന്ന് വായിക്കുക


ഇ​ട​വേ​ള​യ് ക്കു ശേ​ഷം ന​ടി ഉ​ർ​വ​ശി മ​ല​യാ​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്നു

ചെ​റി​യൊ​രു ഇ​ട​വേ​ള​യ് ക്കു ശേ​ഷം ന​ടി ഉ​ർ​വ​ശി മ​ല​യാ​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്നു. മ​ല​യാ​ളം വി​ട്ട് ത​മി​ഴി​ൽ സ​ജീ​വ​മാ​യിരുന്ന ഉ​ർ​വശി വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന അരവിന്ദിന്‍റെ അതിഥികൾ എന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ട​ങ്ങി...തുട൪ന്ന് വായിക്കുക


ശോ​ഭി​ത ചു​വ​ന്ന തെ​രു​വി​ൽ വ​രെ എ​ത്തി

ശോ​ഭി​ത ധു​ലിപാ​ല എ​ന്ന ന​ടി വ​ർ​ക് ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ചു​വ​ന്ന തെ​രു​വി​ൽ വ​രെ എ​ത്തി. ഹി​ന്ദി സി​നി​മ​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട യു​വ ന​ടി ശോ​ഭി​ത ധു​ലി​പാ​ല സി​നി​മ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ പ​ഠി​ക്കാ​നാണ് മും​ബൈ​യി​ലെ ചു​വ​ന്ന തെ​രു​വി​ൽ ...തുട൪ന്ന് വായിക്കുക


പൈപ്പിൻചുവട്ടിലെ പ്രണയം തീയറ്ററിലേക്ക്

നീരജ് മാധവിനെ നായകനാക്കി നവാഗതനായ ഡൊമിൻ ഡിസിൽവ എഴുതി സംവിധാനം ചെയ്യുന്ന പൈപ്പിൻചുവട്ടിലെ പ്രണയം തീയറ്ററിലേക്ക്. ഒ​രു നാ​ടി​ന്‍റെ സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രണയകഥ ര​സ​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​കയാണ് ചിത...തുട൪ന്ന് വായിക്കുക


വിശ്വ വിഖ്യാതരായ പയ്യന്‍മാര്‍

യുവനടന്‍ ദീപക് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വിശ്വ വിഖ്യാതരായ പയ്യന്‍മാര്‍ ഒക്ടോബര്‍ 27ന് തിയേറ്ററുകളില്‍ എത്തും. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ വി ദിലീപിന്റെതാണ്. സിനിമക്ക്‌ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത...തുട൪ന്ന് വായിക്കുക


മാമാങ്കം; മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം

വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സജീവ് ചിത്രം സ...തുട൪ന്ന് വായിക്കുക


നസ്രിയ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു

മലയാളികളുടെ പ്രിയ താരം നസ്രിയ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു. വിവാഹ ശേഷംസിനിമ യില്‍ നിന്നും ഇടവേളയെടുത്ത താരം ദുല്‍ഖറിന്റെ നായികയായി തിരിച്ചെത്തുന്നു. ദുല്‍ഖര്‍സല്‍മാനെ നായകനാക്കി റായ് കാര്‍ത്തിക് സംവിധാനം ചെയ്യുന്നതമിഴ്‌ ചിത്രത്തിലാണ് നസ്രിയ എത്...തുട൪ന്ന് വായിക്കുക


സാമന്ത റൂത് പ്രഭുവും നാഗചൈതന്യയും വിവാഹിതരായി

തെന്നിന്ത്യന്‍ യുവചലച്ചിത്രതാരങ്ങളായ സാമന്ത റൂത് പ്രഭുവും നാഗചൈതന്യയും വിവാഹിതരായി. ഗോവയിലെ സ്വകാര്യചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രo പങ്കെടുത്തു. ശനിയാ ഴ്ച പുര്‍ച്ചെ ഹൈന്ദവാചാരപ്രകാരമായിരുന്നു വിവാഹം. അടുത്തദിവസം ക്രൈസ്തവ ആചാര പ്രകാ...തുട൪ന്ന് വായിക്കുക


ഉദാഹരണം സുജാത

നവാഗതനായ പ്രവീണ്‍ സി. ജോസഫ് സംവിധാനം ചെയ്ത്,മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഉദാഹരണം സുജാത. മഞ്ജു വാര്യര്‍ ആണ് കേന്ദ്ര കഥാപാത്രമായ സുജാതയെ അവതരിപ്പിക്കുന്നത്‌. കഥ, നിതേഷ് തിവാരിയുടെതാണ്. തമിഴില്‍ ഏറെ പ്രശ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.