Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ് വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണo ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

വിദേശം

കൂടുതല്‍ 

പു​ള്ളി​പ്പു​ലി​ക്കുഞ്ഞിന് മാ​തൃസ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കി നാ​യ

2/11/2017

വാ​ളാ​ഡി​വോ​സ്റ്റോ​ക്കി: റ​ഷ്യ​യി​ലെ വാ​ളാ​ഡി​വോ​സ്റ്റോ​ക്കി​വി​ലു​ള്ള സാ​ഡ്ഗോ​റോ​ഡ് മൃ​ഗ​ശാ​ല​യി​ൽ ജ​നി​ച്ച ആ​ഫ്രി​ക്ക​ൻ പു​ള്ളി​പ്പു​ലിയെ ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇ​ന​ത്തി​ൽ​പെ​ട്ട ടെ​സി എ​ന്ന നാ​യ മാ​തൃസ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കി, പോറ്റമ്മയാ​യി.ഈ ​പു​ള്ളി​പ്പു​ലിക്കുഞ്ഞിനൊപ്പം മൂ​ന്നു​ കുഞ്ഞുങ്ങൾ​ക്കൂ​ടി ജ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ക്ര​മാ​സ​ക്ത​യാ​യ അ​മ്മപ്പുലി ഇ​വ​രെ ക​ടി​ച്ചു കൊ​ന്നു. അ​മ്മപ്പുലി​യു​ടെ അ​ടു​ക്ക​ലേ​ക്ക് കു​ട്ടി​യെ വിടാൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ കുഞ്ഞിന് കു​പ്പിപ്പാലാ​ണ് ന​ൽകിയിരുന്നത്.

എന്നാൽ കുഞ്ഞിന്‍റെ ആ​രോ​ഗ്യത്തിന് മു​ല​പ്പാ​ൽ ത​ന്നെ അ​നി​വാ​ര്യ​മാ​യതിനാൽ കു​ഞ്ഞി​നെ അ​മ്മ​യു​ടെ അ​ടു​ക്ക​ലേ​ക്ക് അ​യ​ക്കാ​തെ മാ​തൃ​സ്നേ​ഹം ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന മ​റ്റൊ​രു മൃ​ഗ​ത്തെ അ​ന്വേ​ഷി​ക്കാ​ൻ മൃ​ഗ​ശാ​ലഅ​ധി​കൃ​ത​ർ തീരുമാനിച്ചു. തിര​ച്ചി​ലി​നൊടുവിൽ ടെ​സി​യെ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന നാ​യ​യെ പു​ലി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടുത്തു. ടെ​സി പൂ​ർ​ണ സ​ന്തോ​ഷ​ത്തോ​ടെ ഈ ​ഉ​ത്ത​ര​വാ​ദി​ത്വം ചെ​യ്തു​വ​രി​ക​യു​മാ​ണ്. മൃ​ഗ​ശാ​ല​യി​ൽ ജ​നി​ച്ച പു​ള്ളി​പ്പു​ലി​ക്കുഞ്ഞിന് മാ​തൃസ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കി നാ​യ ലോകമെമ്പ്പാടും ജനശ്രദ്ധയാകർഷിച്ചു വരികയാണ്.

ത​ന്‍റെ നാ​ലു കുഞ്ഞുങ്ങൾ​ക്കൊ​പ്പ​മാ​ണ് പു​ള്ളി​പ്പുലി​ക്കുഞ്ഞിനെയും ടെ​സി പ​രി​പാ​ലി​ക്കു​ന്ന​ത്. നാ​യ​യു​ടെ അ​ടു​ക്ക​ലേ​ക്ക് പുലിക്കുഞ്ഞിനെ അ​യ​ച്ച​പ്പോ​ൾ പേ​ടി​യാ​യി​രു​ന്നു ആ​ദ്യം തോ​ന്നി​യ​തെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ സ്വ​ന്തം കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തു പോ​ലെ​ ടെ​സി പു​ലി​യേ​യും നോ​ക്കു​ന്ന​ത്. മൂ​ന്നാ​ഴ്ച​യാ​യി ടെ​സി​ക്കൊ​പ്പ​മാ​ണ് ഈ ​പു​ലി​ക്കു​ട്ടി.​ മു​ല​പ്പാ​ൽ ല​ഭി​ച്ച​തോ​ടെ പു​ലിക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവുംഅറസ്റ്റില്‍

ലാഹോര്‍ : പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്‌തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയവുംഅറസ്റ്റിലായത്.ഇരു വരുടെയും പാസ്‌‌‌പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇ...തുട൪ന്ന് വായിക്കുക


തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു

ബാങ്കോക്ക് : തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. ഒരു കുട്ടിയെയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ ജീവന്...തുട൪ന്ന് വായിക്കുക


തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി

ചിയാങ് റായ് : തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ആകെ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി. ഇനി നാല്‌ കുട്ടികളും കോച്ചുo ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നു. ഇവരെ പുറത്തെ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മാനന്തവാടിയില്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും തിരു: കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ വ്യക്തമ...തുട൪ന്ന് വായിക്കുക


പതിനെട്ടാം ഫൊക്കാനാ കണ്‍വെന്‍ഷന് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഫിലഡല്‍ഫിയ : പതിനെട്ടാം ഫൊക്കാനാ(ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക) അന്തര്‍ദേശീയ കണ്‍വെന്‍ഷന് സൗഹൃദ നഗറില്‍ (ഫിലഡല്‍ ഫിയാ വാലീ ഫോര്‍ജ് കണ്‍ വെന്‍ഷന്‍ സെന്റര്‍) കേരള സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ കണ്‍വന്‍ഷന്റെ...തുട൪ന്ന് വായിക്കുക


അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്

ഇസ്‌‌‌ളാമാബാദ് : അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍...തുട൪ന്ന് വായിക്കുക


അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴഅനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ

മനാമ : ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓഫീസില്‍ കരഞ്ഞിരുന്നയാളുടെവീഡി യോ ചിത്രീകരിച്ചയാളെ പൊലിസ് അറസ്റ്റു ചെയ്‌തു. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയത ഈ വീഡിയോ വൈറലായിരുന്നു. വീഡിയോ ചിത്രീകരിച്ച സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്‌തയ...തുട൪ന്ന് വായിക്കുക


ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു

സമാര : ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു.പ്രീക്വാര്‍ട്ടര്‍ഒന്നാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ഛ് കൊളംബിയ പ്രീക്വാര്‍ട്ടറില്‍പ്രവേ ശിച്ചു. ഗ്രൂപ്പ് എച്ച് ചാംപ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ...തുട൪ന്ന് വായിക്കുക


കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍

ദോഹ: കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നും സംസ്ഥാനത്തിന്റെ ആവാസവ്യവ സ്ഥയ്ക്കനുയോജ്യമായ എല്ലാ നിക്ഷേപവും സ്വാഗതം ചെയ്യുമെന്നും തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഖത്തറിലെ ബിസിനസ് സമൂഹവുമായി കൂടി ക്കാഴ്ചയില്‍ സംസാരിക്കുക...തുട൪ന്ന് വായിക്കുക


മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നട ത്തിയ വ്യാജ കമ്പനി ബഹ്റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി

മനാമ: വ്യാജ ഗ്യാരണ്ടി ചെക്കും വണ്ടി ചെക്കും നല്‍കി മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നട ത്തിയ വ്യാജ കമ്പനി ബഹ്റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി. 35 ഓളം കമ്പനികളില്‍ നിന്നായി പത്തു കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്.തട്ടിപ്പിനിരയായ കമ്പനി...തുട൪ന്ന് വായിക്കുക


വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈദ് ആഘോഷവും മാപ്പിളപാട്ട് മത്സരവും ജൂണ്‍ അവസാനവാരം

മനാമ : വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ ചെറിയ പെരുന്നാള്‍ ആഘോ ഷവും, മെംബെര്‍ഷിപ്‌ ക്യാംപയിനും ജൂണ്‍ അവസാനവാരം വിപുലമായ രീതിയില്‍ നടത്താന്‍ എക്സികൃുട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അംഗങ്ങള്‍ക്ക് വേണ...തുട൪ന്ന് വായിക്കുക


ഫ്രാ​ൻ​സി​ലെ ക്രും​പെ​റിൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി

ക്രും​പെ​റിs(ഫ്രാ​ൻസ്) വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​c​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി. ഫ്രാ​ൻ​സി​ലെ ക്രും​പെ​റി​ലാ​യി​രു​ന്നു സം​ഭ​വം.വീ​ട് പൊ​ളി​ച്ചു​നീ​ക്കാ​നെ​ത്തി​യ സം​ഘ​o വീ​ടി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ​നി​ന്ന്...തുട൪ന്ന് വായിക്കുക


ട്രം​​​പും കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​o

സിം​​​ഗ​​​പ്പൂ​​​ർ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ്വേ​​​ച്ഛാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​മാ​​​യെന്ന് ഇരുവരും അവകാ...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി

സിംഗപ്പൂർ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി. വിദേശരാജ്യങ്ങളിലെ ചാരസംഘടന കൾ തന്‍റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാതിരിക്കുന്നതിനായി സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം...തുട൪ന്ന് വായിക്കുക


ചൈ​ന​യി​ൽ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി

ബെ​യ്ജിം​ഗ്: തെ​ക്ക​ൻ ചൈ​ന​യി​ൽ യാം​ഗ്സെ ഗോ​ർ​ജെ​സ് മേ​ഖ​ല​യി​ൽ ​ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ൽ​പ്പാ​ട് ക​ണ്ടെത്തി.ചൈ​നീ​സ് ഗ​വേ​ഷ​ക​ സം​ഘ​o ക​ല്ലി​ല്‍ പ​തി​ഞ്ഞ​നി​ല​യി​ലാണ് കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ‌ മൃ​ഗ​...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.