Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജർമനിക്കു തോൽവി, ബ്രസീലിനു സമനില വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതവും പൂര്‍ണമായും നിരോധിച്ച് പേപ്പാറ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനാൽ രണ്ട‌് ഷട്ടറും തുറന്നു തിരു. ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും 12 വീട‌് തകർന്നു

രാഷ്ട്രീയം

കൂടുതല്‍ 

ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപി ഐ ദേശീയ നേതൃത്വം രംഗത്ത്

2/11/2017

ന്യൂഡൽഹി: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപി ഐ ദേശീയ നേതൃത്വം രംഗത്ത്. തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൽഡിഎഫ് സർക്കാരിൽ അഴിമതിക്ക് സ്ഥാനമില്ല. ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് റവന്യുമന്ത്രി മുഖ്യമന്ത്രിയോട് ശിപാർശ ചെയ്തിട്ടുണ്ടെന്നും സുധാകർ റെഡ്ഡി പറഞ്ഞു.ഇനിയും കായൽ നികത്തുമെന്ന് പരസ്യമായി വെല്ലുവിളിച്ച തോമസ് ചാണ്ടിക്കെ തിരെ സിപിഐ സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. വെല്ലുവിളിക്കാൻ ആർക്കും ലൈസ ൻസ് വേണ്ടന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.നിയമം എല്ലാവർക്കും ബാധക മാണ്. നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി കായൽ കൈയേറിയിട്ടുണ്ടെങ്കിൽ ഉചിതമായ നിയമനടപടികൾ ഉണ്ടാവുമെന്നും കാനംപറഞ്ഞി രുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച തെന്ന് ജോസ് കെ.മാണി

കോട്ടയം: പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച തെന്ന് ജോസ് കെ.മാണി എംപി പറഞ്ഞു. സീറ്റ് ലഭിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട സാഹചര്യത്തി ലാണ്. തന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമങ്...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് രാജ്യസഭാസീറ്റ‌് നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം

തിരു: കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് രാജ്യസഭാസീറ്റ‌് നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം. യുഡിഎഫ‌് കൺവീനറും സെക്രട്ടറിയും ഉൾപ്പെടെ യോഗം ബഹിഷ‌്കരിച്ചു. മുൻ കെ പിസിസി പ്രസിഡന്റ‌് വി എം സുധീരൻ യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോയി കന്റോൺമെന്റ‌് ഹൗസി നു ...തുട൪ന്ന് വായിക്കുക


ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി

തി​​രു​​: ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി. കെ.​​എം. മാ​​ണി യു​​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ൽ എ​​ത്തി​​യ​​തോ​​ടെ മു​​ൻ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.എം.​​.സു​​ധീ...തുട൪ന്ന് വായിക്കുക


ഒ​​​​ഴി​​​​വ് വ​​​​രു​​​​ന്ന രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-എ​​​​മ്മി​​​​നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​ഴി​​​​വ് വ​​​​രു​​​​ന്ന രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-എ​​​​മ്മി​​​​നു വി​​​​ട്ടു കൊ​​​​ടു​​​​ത്തു​​​കൊ​​​ണ്ട് തീ​​​​രു​​​​മാ​​​​നമായി. കോ​​​​ണ്‍ഗ്ര​​​​സ്, മു​​​​സ്‌​​​​ലിം ലീ​​​​ഗ്, കേ​​​...തുട൪ന്ന് വായിക്കുക


സിപിഎം രാജ്യസഭാ സ്ഥാനാർഥിയെ വെള്ളിയാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ

തിരു: സിപിഎം രാജ്യസഭാ സ്ഥാനാർഥിയെ വെള്ളിയാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെങ്ങന്നൂരിൽ ചില മാധ്യ മങ്ങള്‍ യുഡിഎഫിന്റെ ഘടക കക്ഷികളെപോലെയാണ് പ്രവര്‍ത്തിച്ചത്. അതിനെയെല്ലാം നേരിട്ടു കൊണ്...തുട൪ന്ന് വായിക്കുക


കുമാരസ്വാമിയും പരമേശ്വരയും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി ജെ​​​​​​ഡി-​​​​​​എ​​​​​​സി​​​​​​ലെ എ​​​​​​ച്ച്.​​​​​​ഡി. കു​​​​​​മാ​​​​​​ര​​​​​​സ്വാ​​​​​​മി​​​​​​യും ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്ര...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൂടിക്കാഴ്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൊച്ചി ബോൾഗാട്ടി പാലസിൽ കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങളാണ് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നാണ് വിവരം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജിവും കൂടിക്കാഴ്ചയിൽ പങ്കെടു...തുട൪ന്ന് വായിക്കുക


സർക്കാർ രൂപീകരിക്കാൻ എച്ച്.ഡി.കുമാരസ്വാമിക്ക്ക്ഷണം

ബംഗളൂരു: സർക്കാർ രൂപീകരിക്കാൻ ജനതാദൾ നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് ഗവർണർവാജു ഭായ് വാലയുടെ ക്ഷണം. വൈകിട്ട് 7.30ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടതിനു ശേഷം മാധ്യമ ങ്ങളോട് കുമാരസ്വാമി ഈ വിവരം അറിയിച്ചു .തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും കുമാരസ്...തുട൪ന്ന് വായിക്കുക


ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ മുഖ്യമന്ത്രിയാകുo

ബംഗളൂരു: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ മുഖ്യമന്ത്രിയാകുo. കോൺഗ്രസ് നേതാവ് ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി.കെ.ശിവകുമാറും ഊർ...തുട൪ന്ന് വായിക്കുക


കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു

ബം​ഗ​ളു​രു: ഭൂ​രിപ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു. നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ അ​വ​സാ​ന​o രാ​ജി പ്ര​ഖ്യാ​പി​ച്ചു. ...തുട൪ന്ന് വായിക്കുക


യെ​​​​ദി​​​​യൂ​​​​ര​​​​പ്പ ശനിയാഴ്ച വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ട് ന​​​​ട​​​​ത്തണo

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​കത്തിലെ ബിജെപി മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യ്ക്കു വി​​​​ശ്വാ​​​​സ വോ​​​​ട്ട് തേ​​​​ടാ​​​​നാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ ശനിയാഴ്ച രാ​​​​വി​​​​ലെ 11-നു ​​​​സ​​​​മ്മേ​...തുട൪ന്ന് വായിക്കുക


ത​ങ്ങ​ളു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ബി​ജെ​പി ഹൈ​ജാ​ക് ചെ​യ്തെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി

ബം​ഗ​ളു​രു: ത​ങ്ങ​ളു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ബി​ജെ​പി ഹൈ​ജാ​ക് ചെ​യ്തെ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ആ​രോ​പിക്കു​ന്നു. ഇ​രു​വ​രും നാ​ളെ നി​യ​മ​സ​ഭ​യി​ൽ പാ​ർ​ട്ടി​യോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ഹൈ​ജാ​ക്ക...തുട൪ന്ന് വായിക്കുക


മോഡിദാസനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല രാജിവച്ചൊഴിയണം.-വി.എം.സുധീരന്‍

തിരു; കര്‍ണാടക ഗവര്‍ണറുടെ നടപടി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ട അധ്യായം. ജനാധിപത്യ തത്വങ്ങളെയും സാമാന്യ മര്യാദകളെയും കാറ്റില്‍ പറത്തിയ മോഡിദാസനായ ഗവര്‍ണര്‍ വാജുഭായി വാല തല്‍സ്ഥാനം എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണമെന്ന് വി.എം.സുധീരന്‍ ആവശ്യ...തുട൪ന്ന് വായിക്കുക


ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം

ബം​ഗ​ളൂ​രു: ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​​ന്നു. ഭ​ര​ണം ന​ഷ്‌​ട​പ്പെ​ട്ട കോ​ൺ​ഗ്ര​സ്, ജ​ന​താ​ദ​ൾ-​എ​സി​ന് നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​രു​കൂ​ട്ട​രും സ​ഖ്യ​മു​ണ്ടാ​ക്കി ഗ​വ​ർ​ണ​റെ ക​ണ്ട...തുട൪ന്ന് വായിക്കുക


ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​നം പോ​ളിം​ഗ്

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​നം പോ​ളിം​ഗ്. വൈ​കി​ട്ട് ആ​റു വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളാ​ണ്. അ​ന്തി​മ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.