Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭക്തജനങ്ങള്‍ക്ക് ആശ്വാസമായി തിരു.മെഡി. വൈദ്യസഹായം തമ്പാനൂര്‍ ശ്രീകുമാര്‍ തീയറ്റര്‍ അങ്കണത്തില്‍ പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമായി കേരളം ചേർത്തല ഇൻഫോപാർക്കിൽ റാക് ബാങ്ക് ഡേറ്റ സെന്റർ വരുന്നു കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക : സാംസ്‌കാരിക പ്രവർത്തകർ ഹര്‍ത്താലില്‍ നിന്ന് ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും ഒഴിവാക്കണം:ഐ.എം.എ

ധനകാര്യം

കൂടുതല്‍ 

ബാ​ങ്കു​ക​ൾ എടിഎമ്മുകളുടെ എണ്ണം കു​റ​യ്ക്കു​ന്നു

28/10/2017

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ൾ എ​ടി​എം സം​ഖ്യ കു​റ​യ്ക്കു​ന്നു. ഈ ​വ​ർ​ഷം ജൂ​ൺ-​ഓ​ഗ​സ്റ്റ് കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ന്ന കു​റ​വ് 358.പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് വ​ർ​ധി​ച്ചു; ഇ​ട​പാ​ടു​കാ​ർ കു​റ​ഞ്ഞു.ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം ശ​രാ​ശ​രി 16.4 ശ​ത​മാ​നം വ​ള​ർ​ച്ചയുണ്ടാ​യ സ്ഥാ​ന​ത്താ​ണി​ത്. മൂ​ന്നു കാ​ര്യ​ങ്ങ​ളാ​ണ് എ​ടി​എം എ​ണ്ണം കു​റ​യു​ന്ന​തി​നു ചൂ​ണ്ടി​ക്കാ​ട്ടാ​നു​ള്ള​ത്. ഒ​ന്ന്: ന​ഗ​ര​ങ്ങ​ളി​ൽ എ​ടി​എം ഉ​പ​യോ​ഗം കു​റ​ഞ്ഞു. ര​ണ്ട്: എ​ടി​എം സ്ഥാ​പി​ക്കു​ന്ന​തും നി​ല​നി​ർ​ത്തു​ന്ന​തും ചെ​ല​വേ​റി​യ​താ​യി. മൂ​ന്ന്: പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ ല​യ​ന​നീ​ക്ക​വും ന​ഷ്‌​ട​വും കാ​ര​ണം ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ നീ​ട്ടിവ​ച്ചു.

എ​ടി​എം മു​റി​ക്കു വാ​ട​ക ഭീ​മ​മാ​യി. മും​ബൈ​യി​ൽ 40,000 രൂ​പ വ​രെ​യാ​യി വാ​ട​ക. മ​റ്റു മെ​ട്രോ​ക​ളി​ൽ 8,000 മു​ത​ൽ 15,000 രൂ​പ വ​രെ ന​ൽ​കി​യാ​ലേ മു​റി​ കി​ട്ടൂ. സെ​ക്യൂ​രി​റ്റി, വൈ​ദ്യു​തി ചെ​ല​വു​ക​ളും കൂ​ടി. ശ​രാ​ശ​രി എ​ടി​എം പാ​ല​ന​ ചെ​ല​വ് മാ​സം 30,000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ​യാ​യി.എ​സ്ബി​എ​യും അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളും ഒ​ന്നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രേ സ്ഥ​ല​ത്തു​ള്ള എ​ടി​എ​മ്മു​ക​ൾ മാ​റ്റി. എ​സ്ബി​ഐ എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണം മൂ​ന്നു മാ​സം​കൊ​ണ്ട് 91 എ​ണ്ണം കു​റ​ഞ്ഞ് 59,200 ആ​യി. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ചെ​ല​വുചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി 419 എ​ണ്ണം പൂ​ട്ടി.

ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു ശേ​ഷം ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്കു ല​ഭി​ച്ച പ്ര​ചാ​രം കൂ​ടു​ത​ൽ പേ​രെ ഡി​ജി​റ്റ​ലാ​ക്കി. എ​ടി​എ​മ്മു​ക​ളി​ൽനി​ന്നു പ​ണ​മെ​ടു​ത്തു കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ സ്വൈ​പ് ചെ​യ്യു​ന്ന രീ​തി വ​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള ബാങ്ക്: സര്‍ക്കാരിന് ഔദ്യോഗികമായി നബാര്‍ഡില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു:കേരള ബാങ്ക് രൂപീകരണത്തിന് നബാര്‍ഡ് നിഷ്കര്‍ഷിച്ച 3 അധിക നിബന്ധനകള്‍ ഒഴിവാക്ക ണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയ്ക്ക് നബാര്‍ഡില്‍ നിന്നും ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടി ല്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പത്രമാധ്യമങ്ങള...തുട൪ന്ന് വായിക്കുക


ബജറ്റ് ചോർന്നെന്ന്‌ ആക്ഷേപം: സഭയിൽ പ്രതിപക്ഷ ബഹളം

ബജറ്റിലെ വിവരങ്ങൾ ചോർന്നുവെന്ന് കോൺഗ്രസ്‌ നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റ് തെര ഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടി വിദ്യകളാവും ബജറ്റിൽ ഉണ്ടാവുകയെന്ന് പ്രതിപക്ഷം. ...തുട൪ന്ന് വായിക്കുക


ബജറ്റ് ഒറ്റനോട്ടത്തില്‍

ബജറ്റ് ഒറ്റനോട്ടത്തില്‍ • നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍ • വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍ • ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു • കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികള്‍ • പ്രളയദുരി...തുട൪ന്ന് വായിക്കുക


ഡിഎച്ച്‌ എഫ്‌എൽ 31000 കോടിയിലധികം രൂപ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌

ന്യൂഡൽഹി : മുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഫ്ലാറ്റ്‌ നിർമാതാക്കളായ ഡിഎച്ച്‌ എഫ്‌എൽ (ദിവാൻ ഹൗസിങ്‌ ഫിനാൻസ്‌ കോർപറേഷൻ) 31000 കോടിയിലധികം രൂപ രാജ്യത്തെ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ലോണുകൾ വഴി...തുട൪ന്ന് വായിക്കുക


പ്രവാസി ചിട്ടികളുടെ വരിസംഖ്യ കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കും: ധനമന്ത്രി ഡോ. തോമസ് ഐസക്

തിരു:പ്രവാസി ചിട്ടികളുടെ വരിസംഖ്യയായി കിട്ടുന്ന തുക കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന് കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കിഫ്ബി അംഗീകാരം നല്‍കിയ വികസന പരിപാടികള്‍ക്കു വേണ്ടി ചിട്ടികള്‍ ച...തുട൪ന്ന് വായിക്കുക


ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാൻ തീരുമാനം

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെക്കു റിച്ച് തീരുമാനമെടുക്കുന്നതിന് രൂപീകരിച്ച മൂന്നംഗ മന്ത്രിതല സമിതിയുടേതാണ് തീരുമാനം. മൂന്...തുട൪ന്ന് വായിക്കുക


വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളും ഭ​​​വ​​​ന വാ​​​യ്പാ ക​​​ന്പ​​​നി​​​ക​​​ളും പ​​​ലി​​​ശ വ​​​ർ​​​ധി​​​പ്പി​​​ച്ചു ​​​തു​​​ട​​​ങ്ങി

മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​ലി​​​ശ​​നി​​​ര​​​ക്ക് കാ​​​ൽ ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നു വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളും ഭ​​​വ​​​ന വാ​​​യ്പാ ക​​​ന്പ​​​നി​​​ക​​​ളും പ​​​ലി​​​ശ വ​​​ർ​​​ധി​​​പ്പി​​​ച്ചു ...തുട൪ന്ന് വായിക്കുക


സ്വർണ വില പവന് 80 രൂപ കൂടി.

കൊച്ചി: സ്വർണ വില ഇന്ന് പവന് 80 രൂപ കൂടി. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റ മുണ്ടാകുന്നത്.ഇന്നത്തെ വില പവന് 23,280 രൂപയാണ്. ഗ്രാമിന് 10 രൂപ കൂടി 2,910 രൂപയിൽ വ്യാ പാരം പുരോഗമിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്....തുട൪ന്ന് വായിക്കുക


എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ

ന്യൂ​ഡ​ൽ​ഹി: എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ​നി​ഷ് കു​മാ​ർ പ​റ​ഞ്ഞു. ക​റ​ൻ​സി​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​റ​ൻ​സി എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ...തുട൪ന്ന് വായിക്കുക


ധന വിനിയോഗ ബിൽ പാസ്സായി

തിരു: ബജറ്റ് അവതരണ വേളയിൽ മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ നിന്ന് വലിയ വ്യത്യാസമില്ലാതെ ധന വിനിയോഗ ബിൽ സഭയിൽ പാസ്സായി.സമ്പത് ഘടന വളരുമ്പോൾ കടവും കൂടുമെന്നു ധനവിനി യോഗ ബിൽ ചർച്ചക്ക് മറുപടി പറയവേ ധനമന്ത്രി ഡോ.തോമസ് ഐസക് ചൂണ്ടിക്കാട്ടി.കടത്തിന്റെ വല...തുട൪ന്ന് വായിക്കുക


ജി​​​എ​​​സ്ടി​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ​​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി)​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ​​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും. സം​​​സ്ഥാ​​​ന​​​...തുട൪ന്ന് വായിക്കുക


ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ 113 കോ​ടി ഡോ​ള​റി​ന്‍റെ കു​റ​വ്

മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ 113 കോ​ടി ഡോ​ള​റി​ന്‍റെ കു​റ​വ്. ഫെ​ബ്രു​വ​രി 23 ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 42,059 കോ​ടി ഡോ​ള​ർ (27.23 ല​ക്ഷം കോ​ടി രൂ​പ) ആ​യി കു​റ​ഞ്ഞു.രാ​ജ്യ​ത്തു പ്ര​ചാ​ര​ത്തി​ലു​ള്ള ക​റ​ൻ​സി...തുട൪ന്ന് വായിക്കുക


വ​​​ജ്ര​​​വ്യാ​​​പാ​​​രി​​​കൾ ബാ​​​ങ്കു​​​ക​​​ളെ ത​​​ട്ടി​​​ച്ച പ​​​ണം വി​​​ദേ​​​ശ​​​ത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ജ്ര​​​വ്യാ​​​പാ​​​രി​​​ക​​​ളാ​​​യ നീ​​​ര​​​വ് മോ​​​ദി​​​യും അ​​​മ്മാ​​​വ​​​ൻ മെ​​​ഹു​​​ൽ ചോ​​​ക്സി​​​യും ബാ​​​ങ്കു​​​ക​​​ളെ ത​​​ട്ടി​​​ച്ച പ​​​ണം യു​​​എ​​​ഇ​​​യി​​​ലും ഹോ​​​ങ്കോ​​​ഗി​​​ലും ഉ​​​ള്ള ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​...തുട൪ന്ന് വായിക്കുക


സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ കേ​​ര​​ള​​ത്തി​​ൽ ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​​​ർ ആ​​രം​​ഭി​​ച്ചു

കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ൽ ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​​​ർ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (​​എ​​സ്ബി​​ഐ) ആ​​രം​​ഭി​​ച്ചു. ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ എ​​ല്ലാ ഉ​​ത്പ​​ന്ന​​ങ്ങ​​ളും എ​​ൻ​​ആ​​ർ​​ഐ ഉ​​പ​യോ​ക്താ​​ക്ക​​ൾ​​ക്ക് ...തുട൪ന്ന് വായിക്കുക


മി​​നി​​മം ബാ​​ല​​ൻ​​സ് നി​​ല​​നി​​ർ​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ആ​​ക്ഷേ​​പ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​ന്ന് എ​​സ്ബി​​ഐ ചെ​​യ​​ർ​​മാ​​ൻ

കൊ​ച്ചി: അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ മി​​നി​​മം ബാ​​ല​​ൻ​​സ് നി​​ല​​നി​​ർ​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​യ​​ർ​​ന്നി​​ട്ടു​​ള്ള ആ​​ക്ഷേ​​പ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​ന്ന് എ​​സ്ബി​​ഐ ചെ​​യ​​ർ​​മാ​​ൻ ര​​ജ​​നീ​​ഷ് കു​​മാ​​ർ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.