Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു 18 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെട്ട് സ​ർ​ക്കാ​ർ അ​ദാ​നി ഗ്രൂ​പ്പി​ന് നോ​ട്ടീ​സ് അ​യ​ച്ചു സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു. മോ​ശം സ്വ​ഭാ​വ​മു​ള്ള​വ​രെ സേ​ന​യി​ൽ വേ​ണ്ടെ​ന്ന് ഡി​ജി​പി

നിയമകാരൃം

കൂടുതല്‍ 

ബ്ലൂവെയൽ ഗെയിം ദേശീയ പ്രശ്നമെന്ന് സുപ്രീം കോടതി

27/10/2017

ന്യൂഡൽഹി: ബ്ലൂവെയൽ ഗെയിം ദേശീയ പ്രശ്നമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഗെയിമിന്‍റെ അപകടങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തണമെന്നും കോടതി നിർദേശിച്ചു. ദൂരദർശനും സ്വകാ ര്യ ചാനലുകളും ബോധവത്കരണ പരപാടികൾ സംപ്രേഷണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

ബ്ലൂവെയൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി അഭിഭാഷകൻ എൻ.എസ്. പൊന്ന യ്യ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം. രാജ്യത്ത് ബ്ലൂവെയൽമൂലം 100 പേർ ആത്മഹത്യ ചെയ്തുവെന്നും പൊന്നയ്യ ഹർജിയിൽ ആരോപിച്ചിരുന്നു.ഗെയിമിന്‍റെ അപകടങ്ങളെ കു റിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയി ച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വ്യാജരേഖ ചമക്കൽ: മുൻ ഡിജിപി സെൻകുമാറിനെതിരെയുള്ള കേസ് ഹൈക്കോടതി റ​ദ്ദാ​ക്കി

കൊ​ച്ചി : വ്യാ​ജ​ മെഡിക്കൽ രേഖ ച​മ​ച്ച് ശ​മ്പ​ളം കൈ​പ്പ​റ്റി​യെ​ന്ന മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​തി റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട അ​ന്വേ​ഷ​ണ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​ന്വേ​ഷ​ണം ...തുട൪ന്ന് വായിക്കുക


സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രം ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നു ത​​​​​​ന്നെ​​​​​​യാ​​​​​​ണെ​​​​​​ന്നുസു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ബെ​​​​​​ഞ്ചു​​​​​​ക​​​​​​ൾ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​നും കേ​​​​​​സു​​​​​​ക​​​​​​ൾ വീ​​​തി​​​ച്ചു ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​...തുട൪ന്ന് വായിക്കുക


ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ഭൂ​​​മി തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

കൊ​​​ച്ചി: ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യും ഇ​​​വ​​​ർ കൈ​​​മാ​​​റ്റം ചെ​​​യ്ത ഭൂ​​​മി​​​യും തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക...തുട൪ന്ന് വായിക്കുക


പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. അ​ഭി​മു​ഖ​വും ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ഒ​ഴി​വാ​ക്കാ​നാ​ണി​തെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​സ്‌​എ​സ്‌...തുട൪ന്ന് വായിക്കുക


ജേക്കബ് തോമസിനെതിരായ ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഡിജിപി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാർക്കെതിരായ വിമർശ നമല്ല. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി വ്...തുട൪ന്ന് വായിക്കുക


അം​​​ഗീ​​​കാ​​​ര​​​വും എ​​​ൻ​​​ഒ​​​സി​​​യു​​​മി​​​ല്ലാ​​​ത്ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് അടുത്ത അ​ധ്യയ​നവ​ർ​ഷം ന​ട​പ്പാ​ക്കി​ല്ല

കൊ​​​ച്ചി : അം​​​ഗീ​​​കാ​​​ര​​​വും എ​​​ൻ​​​ഒ​​​സി​​​യു​​​മി​​​ല്ലാ​​​ത്ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് 2018- 2019 അ​​​ധ്യാ​​​യ​​​ന വ​​​ർ​​​ഷം ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ...തുട൪ന്ന് വായിക്കുക


സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, സൂ​​​പ്പ​​​ർ എ​​​ക്സ്പ്ര​​​സ്, സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു സ​​​ർ​​​വീ​​​സ് പാ​​​ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, സൂ​​​പ്പ​​​ർ എ​​​ക്സ്പ്ര​​​സ്, സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു സ​​​ർ​​​വീ​​​സ് പാ​​​ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ...തുട൪ന്ന് വായിക്കുക


കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദിച്ചു

ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദിച്ചു. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​കേ​സി​ൽ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ട...തുട൪ന്ന് വായിക്കുക


അ​ടി​സ്ഥാ​ന​മി​ല്ലാ​തെ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ലക്‌ട്രോണി​ക്, ഓ​ണ്‍ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: അ​ടി​സ്ഥാ​ന​മി​ല്ലാ​തെ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ലക്‌ട്രോണി​ക്, ഓ​ണ്‍ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ സു​പ്രീം കോ​ട​തി.വെ​ബ്സൈ​റ്റു​ക​ളു​ള്ള​തു കൊ​ണ്ട് എ​ന്തു കാ​ര്യ​വും പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​മെ​ന്നു വി​ചാ​രി​ക്ക​രു​തെ​ന...തുട൪ന്ന് വായിക്കുക


അ​​​മി​​​ത​​​ശ​​​ക്തി​​​യു​​​ള്ള ഹോ​​​ണു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ടി​​​ച്ചെ​​​ടുക്ക​​​ണ​​​മെ​​​ന്നു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ

കൊ​​​ച്ചി: അ​​​മി​​​ത​​​ശ​​​ക്തി​​​യു​​​ള്ള ഹോ​​​ണു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ടി​​​ച്ചെ​​​ടു​​​ത്തു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു സ...തുട൪ന്ന് വായിക്കുക


ശു​ഹൈ​ബ് വ​ധം: സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തു

കൊ​​​ച്ചി: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി​ ശു​​​ഹൈ​​​ബി​​​നെ വ​​​ധി​​​ച്ച കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​ത്തി​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റ...തുട൪ന്ന് വായിക്കുക


ദ​​​​യാ​​​​വ​​​​ധ​​​​ത്തി​​​​ന് ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ സു​​​​പ്രീം കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ഷ​​​ദ്രാ​​​​വ​​​​ക​​​​ങ്ങ​​​​ളും മാ​​​​ര​​​​ക​​​പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​തെ​​​​യു​​​​ള്ള നി​​​​ഷ്ക്രി​​​​യ ദ​​​​യാ​​​​വ​​​​ധ​​​​ത്തി​​​​ന് ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ സു​​​​പ്രീം ക...തുട൪ന്ന് വായിക്കുക


കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി മൂ​ന്നു ദി​വ​സം കൂ​ടി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി മൂ​ന്നു ദി​വ​സം കൂ​ടി നീ​ട്ടി. ഡ​ൽ​ഹി പ്ര​ത്യേ​ക കോ​ട​തി​യാ​ണ് കാ​ർ​ത്തി​യെ മൂ​ന്നു ദി​വ​സം കൂ​ടി സി​ബി​ഐ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. ആ​...തുട൪ന്ന് വായിക്കുക


ശു​​​ഹൈ​​​ബി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു

കൊ​​​ച്ചി: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​പി.ശു​​​ഹൈ​​​ബി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട...തുട൪ന്ന് വായിക്കുക


ഇ​ന്ത്യ​യി​ൽ ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. ഡ​ൽ​ഹി ബി​ജെ​പി നേ​താ​വ് അ​ശ്വി​നി​കു​മാ​ർ ഉ​പാ​ധ്യാ​യ​യാ​ണ് ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.പാ​ർ​ല​മെ​ന്‍റ്, നി​യ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.