Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ അതിർത്തി ജില്ലകളിൽ സുരക്ഷ കർശനമാക്കി നിർമാണ മേഖലയിലെ മിനിമം വേതനം പുതുക്കി മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിന്

ധനകാര്യം

കൂടുതല്‍ 

ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനത്ത് 1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും; മന്ത്രി വി.എസ്. സുനില്‍കുമാര്‍

25/10/2017

തിരു: കേരളത്തില്‍ ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്ബി ഐ ഉന്നതതല ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാന മായത്. നെല്ല് സംഭരിച്ചതിന്റെ പിആര്‍എസ് രസീത് സമര്‍പ്പിക്കുന്ന മുറയ്ക്ക് നെല്‍കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ലഭ്യമാക്കുന്ന പദ്ധതിയില്‍ സഹകരിച്ച് എസ്ബിഐ സപ്ലൈകോയുമായി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടുവെന്നും മന്ത്രി അറിയിച്ചു. നെല്ല് സംഭരണ പദ്ധതിയില്‍ 300 കോടി രൂപയാണ് എസ്ബിഐ മുടക്കുക. കര്‍ഷകരുടെ അക്കൗണ്ട് ഏറ്റവും കൂടുതലുള്ള എസ്ബിഐ കര്‍ഷകര്‍ക്ക്സീ റോ ബാലന്‍സ് അക്കൗണ്ട് അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്.

പച്ചക്കറികര്‍ഷകര്‍ക്ക് നാലു ശത മാനം പലിശയ്ക്ക് മൂന്നു ലക്ഷം രൂപ വരെ വായ്പ നല്‍കും. കൂടാ തെ 2016 മാര്‍ച്ച് 31ന് കിട്ടാക്കടമായ കാര്‍ഷിക വായ്പകള്‍ മുതലിന്റെ അമ്പതുശതമാനം ഒറ്റത്തവണ തിരിച്ചടച്ചാല്‍ എഴുതിത്തള്ളുന്ന പദ്ധതിയും എസ്ബിഐ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.ഇങ്ങ നെ ഒറ്റത്തവണ തീര്‍പ്പാക്കിയ കര്‍ഷകന് മുപ്പതു ദിവസത്തിനുശേഷം പുനര്‍ വായ്പയ്ക്കും അവസരം ലഭിക്കും. സംസ്ഥാനത്തെ 36000 കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. 2018 മാര്‍ച്ച് 31 വരെ യാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകിട്ട് അഞ്ചര മുതല്‍ ആറര വരെ കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന കോള്‍സെന്റര്‍ പരിപാടി ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് സമേതിയില്‍നടക്കും. സംസ്ഥാനത്തെ 217 കൃഷി ഓഫീസര്‍മാരുടെ ഒഴിവ് പി.എസ്.സി. മുഖാന്തരം സുതാര്യമായി രണ്ടു ദിവസത്തിനുള്ളില്‍ നികത്തുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കൃഷി വകുപ്പ് പ്രിന്‍ സിപ്പല്‍ സെക്രട്ടറി ടീക്കാറാം മീണ, എസ്ബിഐ ജനറല്‍ മാനേജര്‍ ആദികേശവന്‍, ഡിജിഎം കൃഷ്ണറാവു, സിജിഎം അശോക് പീര്‍, എജിഎം ഇന്ദുപാര്‍വതി എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭവന, വാഹന വായ്‌പ കൾക്കുള്ള ബാങ്ക്‌ പലിശനിരക്കുകൾ കുറയും. അതിസമ്പന്നർക്ക്‌ ബജറ്റിൽ പ്രഖ്യാപിച്ച സർചാർ ജിൽ ...തുട൪ന്ന് വായിക്കുക


പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌

തിരു:കെഎസ്എഫ്ഇ പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ചിട്ടി നടത്തിപ്പിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കൃത്യമായി അറിവില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിൽ. കഴിഞ്ഞവർഷം നവംബ റിൽ മാത്...തുട൪ന്ന് വായിക്കുക


കേരള ബാങ്ക്: സര്‍ക്കാരിന് ഔദ്യോഗികമായി നബാര്‍ഡില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു:കേരള ബാങ്ക് രൂപീകരണത്തിന് നബാര്‍ഡ് നിഷ്കര്‍ഷിച്ച 3 അധിക നിബന്ധനകള്‍ ഒഴിവാക്ക ണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയ്ക്ക് നബാര്‍ഡില്‍ നിന്നും ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടി ല്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പത്രമാധ്യമങ്ങള...തുട൪ന്ന് വായിക്കുക


ബജറ്റ് ചോർന്നെന്ന്‌ ആക്ഷേപം: സഭയിൽ പ്രതിപക്ഷ ബഹളം

ബജറ്റിലെ വിവരങ്ങൾ ചോർന്നുവെന്ന് കോൺഗ്രസ്‌ നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റ് തെര ഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടി വിദ്യകളാവും ബജറ്റിൽ ഉണ്ടാവുകയെന്ന് പ്രതിപക്ഷം. ...തുട൪ന്ന് വായിക്കുക


ബജറ്റ് ഒറ്റനോട്ടത്തില്‍

ബജറ്റ് ഒറ്റനോട്ടത്തില്‍ • നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍ • വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍ • ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു • കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികള്‍ • പ്രളയദുരി...തുട൪ന്ന് വായിക്കുക


ഡിഎച്ച്‌ എഫ്‌എൽ 31000 കോടിയിലധികം രൂപ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌

ന്യൂഡൽഹി : മുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഫ്ലാറ്റ്‌ നിർമാതാക്കളായ ഡിഎച്ച്‌ എഫ്‌എൽ (ദിവാൻ ഹൗസിങ്‌ ഫിനാൻസ്‌ കോർപറേഷൻ) 31000 കോടിയിലധികം രൂപ രാജ്യത്തെ പൊതുമേഖലാ ബങ്കുകളിൽ നിന്നും തട്ടിയതായി കോബ്രാ പോസ്റ്റ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ലോണുകൾ വഴി...തുട൪ന്ന് വായിക്കുക


പ്രവാസി ചിട്ടികളുടെ വരിസംഖ്യ കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കും: ധനമന്ത്രി ഡോ. തോമസ് ഐസക്

തിരു:പ്രവാസി ചിട്ടികളുടെ വരിസംഖ്യയായി കിട്ടുന്ന തുക കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന് കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കിഫ്ബി അംഗീകാരം നല്‍കിയ വികസന പരിപാടികള്‍ക്കു വേണ്ടി ചിട്ടികള്‍ ച...തുട൪ന്ന് വായിക്കുക


ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാൻ തീരുമാനം

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെക്കു റിച്ച് തീരുമാനമെടുക്കുന്നതിന് രൂപീകരിച്ച മൂന്നംഗ മന്ത്രിതല സമിതിയുടേതാണ് തീരുമാനം. മൂന്...തുട൪ന്ന് വായിക്കുക


വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളും ഭ​​​വ​​​ന വാ​​​യ്പാ ക​​​ന്പ​​​നി​​​ക​​​ളും പ​​​ലി​​​ശ വ​​​ർ​​​ധി​​​പ്പി​​​ച്ചു ​​​തു​​​ട​​​ങ്ങി

മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​ലി​​​ശ​​നി​​​ര​​​ക്ക് കാ​​​ൽ ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നു വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളും ഭ​​​വ​​​ന വാ​​​യ്പാ ക​​​ന്പ​​​നി​​​ക​​​ളും പ​​​ലി​​​ശ വ​​​ർ​​​ധി​​​പ്പി​​​ച്ചു ...തുട൪ന്ന് വായിക്കുക


സ്വർണ വില പവന് 80 രൂപ കൂടി.

കൊച്ചി: സ്വർണ വില ഇന്ന് പവന് 80 രൂപ കൂടി. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റ മുണ്ടാകുന്നത്.ഇന്നത്തെ വില പവന് 23,280 രൂപയാണ്. ഗ്രാമിന് 10 രൂപ കൂടി 2,910 രൂപയിൽ വ്യാ പാരം പുരോഗമിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്....തുട൪ന്ന് വായിക്കുക


എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ

ന്യൂ​ഡ​ൽ​ഹി: എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ​നി​ഷ് കു​മാ​ർ പ​റ​ഞ്ഞു. ക​റ​ൻ​സി​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​റ​ൻ​സി എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ...തുട൪ന്ന് വായിക്കുക


ധന വിനിയോഗ ബിൽ പാസ്സായി

തിരു: ബജറ്റ് അവതരണ വേളയിൽ മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ നിന്ന് വലിയ വ്യത്യാസമില്ലാതെ ധന വിനിയോഗ ബിൽ സഭയിൽ പാസ്സായി.സമ്പത് ഘടന വളരുമ്പോൾ കടവും കൂടുമെന്നു ധനവിനി യോഗ ബിൽ ചർച്ചക്ക് മറുപടി പറയവേ ധനമന്ത്രി ഡോ.തോമസ് ഐസക് ചൂണ്ടിക്കാട്ടി.കടത്തിന്റെ വല...തുട൪ന്ന് വായിക്കുക


ജി​​​എ​​​സ്ടി​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ​​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി)​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ​​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും. സം​​​സ്ഥാ​​​ന​​​...തുട൪ന്ന് വായിക്കുക


ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ 113 കോ​ടി ഡോ​ള​റി​ന്‍റെ കു​റ​വ്

മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ 113 കോ​ടി ഡോ​ള​റി​ന്‍റെ കു​റ​വ്. ഫെ​ബ്രു​വ​രി 23 ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 42,059 കോ​ടി ഡോ​ള​ർ (27.23 ല​ക്ഷം കോ​ടി രൂ​പ) ആ​യി കു​റ​ഞ്ഞു.രാ​ജ്യ​ത്തു പ്ര​ചാ​ര​ത്തി​ലു​ള്ള ക​റ​ൻ​സി...തുട൪ന്ന് വായിക്കുക


വ​​​ജ്ര​​​വ്യാ​​​പാ​​​രി​​​കൾ ബാ​​​ങ്കു​​​ക​​​ളെ ത​​​ട്ടി​​​ച്ച പ​​​ണം വി​​​ദേ​​​ശ​​​ത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ജ്ര​​​വ്യാ​​​പാ​​​രി​​​ക​​​ളാ​​​യ നീ​​​ര​​​വ് മോ​​​ദി​​​യും അ​​​മ്മാ​​​വ​​​ൻ മെ​​​ഹു​​​ൽ ചോ​​​ക്സി​​​യും ബാ​​​ങ്കു​​​ക​​​ളെ ത​​​ട്ടി​​​ച്ച പ​​​ണം യു​​​എ​​​ഇ​​​യി​​​ലും ഹോ​​​ങ്കോ​​​ഗി​​​ലും ഉ​​​ള്ള ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.