|
ഇംഗ്ലീഷ് പേടി മാറ്റാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന ക്യാംപ് കണ്ണൂരിൽ |
കണ്ണൂർ: ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാനും എഴുതാനുമുള്ള പേടിയും മടിയും മാറ്റിയെടുക്കുക യെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇംഗ്ലീഷ് പഠന പോ ഷണ പരിപാടിക്ക് തുടക്കമായി. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാന...തുട൪ന്ന് വായിക്കുക |
|
ജഡ്ജിനെ മാറ്റി, കൂടിയാട്ട മത്സരം നാളെ |
ആലപ്പുഴ:ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളുടെ കൂടിയാട്ട മത്സരത്തിൽ ജഡ്ജിനെ മാറ്റുമെ ന്നും മത്സരം നാളെ രാവിലെ പത്തു മണിയോടെ നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും എഡിപിഐ വിദ്യാർത്ഥികളോട് പറഞ്ഞു. വേദി നാളെ അറിയിക്കും.പ്രതിഷേധവുമായി വേദി ഒന്നിലേക്ക് പോ...തുട൪ന്ന് വായിക്കുക |
|
അമൃത വിശ്വ വിദ്യാപീഠത്തിൽ ബിടെക് അഡ്മിഷൻ ആരംഭിച്ചു |
(2018- ലെ എൻ ഐ ആർ എഫ് റാങ്കിങ് അനുസരിച് ഇന്ത്യയിലെ എട്ടാമത്തെ മികച്ച സർവ കലാശാലയാണ് അമൃത. അമൃതപുരി(കേരളം), ബാംഗ്ലൂർ, അമരാവതി ( ആന്ധ്രാ പ്രദേശ് ), കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ബിടെക് പ്രോഗ്രാമുകൾ ഉള്ളത്).
കൊച്ചി : അമൃത വിശ്വ വിദ്യാപീഠത്തി...തുട൪ന്ന് വായിക്കുക |
|
2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പേ സ്കൂളുകളിലെത്തി |
തിരു: 2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പ് തന്നെ സ്കൂളു കളിലെത്തിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നടപടികൾ പൂർത്തീകരിച്ചു.പൊതുമേഖലാ സ്ഥാപനമായ കെ.ബി.പി.എസാണ് പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തീകരിച്ചത്. 66 ടൈറ്റി ലു...തുട൪ന്ന് വായിക്കുക |
|
നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്)ന് ഇപ്പോൾ അപേക്ഷിക്കാം |
ദേശീയ മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്)ന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്നോളജി ഗ്രൂപ്പെടുത്ത് 50% മാർക്ക് നേടിയവർക്കും പ്ലസ്ടു അവസാനവർഷ വിദ്യാർഥികൾ ക്കും അപേക്...തുട൪ന്ന് വായിക്കുക |
|
അധ്യാപകദിനം ആചരിക്കുമ്പോൾ:പ്രൊഫ. സി.രവീന്ദ്രനാഥ്: സെപ്റ്റമ്പർ 5 അദ്ധ്യാപകദിനം |
സെപ്റ്റമ്പർ 5 അദ്ധ്യാപകദിനം
ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിന മായി ആഘോഷിക്കുന്നത്. അറിയപ്പെടുന്ന ദാര്‍ശനികനും ചിന്തകനും രാഷ്ട്രീയ മീമാംസകനുമായി രുന്നു ഡോ.എസ്. രാധാകൃഷ്ണൻ. എന്നാൽ ഇതിനുമെല്ലാമുപരി ...തുട൪ന്ന് വായിക്കുക |
|
സ്കൂൾ തുറക്കുന്നത് സെപ്റ്റംബർ 3 ലേക്ക് മാറ്റണം കെ എസ് യു |
തിരു: സംസ്ഥാനം കനത്ത പ്രളയ ഭീഷണി നേരിട്ട ഈ സാഹചര്യത്തിൽ പ്രളയബാധിത മേഖലയിലെ ഭൂരിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കുകയാണ് .ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 29 ന് സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനം ഈ മേഖലകളിൽ അ പ്രായോഗി...തുട൪ന്ന് വായിക്കുക |
|
പ്രളയബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും സജീവമായി പങ്കാളികളാകണം: മന്ത്രി സി.രവീന്ദ്രനാഥ് |
തിരു:സമാനതകളില്ലാത്തവിധം കേരളം അഭിമുഖീകരിച്ച പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറ യ്ക്കാനും ദുരന്തബാധിതമേഖലകളെ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര് ക്കാർ ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കി വരികയാണ്. സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതി യിൽ ക...തുട൪ന്ന് വായിക്കുക |
|
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി,മേഖലാടിസ്ഥാനത്തിൽ തിരു.റീജൺ ഒന്നാം സ്ഥാനത്തെത്തി |
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. രാജ്യത്താകമാനം 83.01 ശതമാനം വിജയം രേഖപ്പെടുത്തി. 97.32 ശതമാനം വിജയം സ്വന്തമാക്കി മേഖലാടിസ്ഥാനത്തിൽ തിരുവനന്തപുരം റീജൺ ഒന്നാം സ്...തുട൪ന്ന് വായിക്കുക |
|
കേരളാ യൂണിവേഴ്സിറ്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു |
തിരു: 2017 സെപ്റ്റംബറിൽ നടത്തിയ രണ്ടാംവർഷ ബിഎസ്്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി, 2017 ഒക്ടോബറിൽ നടത്തിയ രണ്ടാംവർഷ ബിഎസ്്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി, 2017 ഒക്ടോബറിൽ നട...തുട൪ന്ന് വായിക്കുക |
|
ഐസിഎസ്ഇയുടെ പത്തും ഐഎസ്സിയുടെ പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷാ ഫലം മേയ് 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപിക്കും |
ന്യൂഡൽഹി: ഐസിഎസ്ഇയുടെ പത്തും ഐഎസ്സിയുടെ പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷാ ഫലം മേയ് 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപിക്കും. പരീക്ഷാ ഫലങ്ങൾ കൗണ്‍സിലിന്റെ ഒൗദ്യോഗിക വെബ്സൈറ്റിലും എസ്എംഎസ് വഴിയും ലഭിക്കു...തുട൪ന്ന് വായിക്കുക |
|
ഹയർസെക്കൻഡറി ഫിസിക്സ് ചോദ്യപേപ്പർ ചോർന്നതായി പരാതി |
തൃശൂർ:വ്യാഴാഴ്ച നടന്ന ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സൂചന. ഫിസിക്സ് പരീക്ഷ ആരംഭിക്കുന്നതിനു മുന്‍പു തൃശൂർ ജില്ലാ കോഓഡിനേറ്റർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പി...തുട൪ന്ന് വായിക്കുക |
|
തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോടിന് കലാ കിരീടം:ജില്ലയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി |
തൃശൂർ: സ്കൂളുകളുടെ കലോത്സവത്തിൽ തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോട് കലാ കിരീടം സ്വന്തമാക്കി.പാലക്കാട് ഉയർത്തിയശക്തമായവെല്ലു വിളികളെ തള്ളി 895 പോയിന്റോടെ കോഴിക്കോട് നേട്ടം കൈവരിച്ചു. 893പോ യിന്റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി...തുട൪ന്ന് വായിക്കുക |
|
കലോത്സവ വേദികളിൽ തിളങ്ങുന്ന കലാപ്രതിഭകളെ വളർത്താൻ സർഗ പ്രതിഭാബാങ്ക് തുടങ്ങണമെന്നു സ്പീക്കർ |
തൃശൂർ: കലോത്സവ വേദികളിൽ തിളങ്ങുന്ന കലാപ്രതിഭകളെ വളർത്താൻ സർഗ പ്രതിഭാബാങ്ക് തുടങ്ങുന്നതിനെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് ആലോ...തുട൪ന്ന് വായിക്കുക |
|
ഹരിതവിദ്യാലയം പോര്‍ട്ടലില്‍ ഒക്ടോബര്‍ 19 വരെ വിവരങ്ങള്‍ നല്‍കാം |
തിരു: പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ അവതരിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസറിയാ ലിറ്റി ഷോയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഒക്ടോബര്‍ 19 ലേക്ക് നീട്ടി.www. harithavidyalayam.in ല്‍ സ്കൂളുകള്‍ക്ക് വിവരങ്ങള്‍ നല്‍കാം. അപേക്ഷയും സ്...തുട൪ന്ന് വായിക്കുക |
|