Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ് വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണo ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

നിയമകാരൃം

കൂടുതല്‍ 

സി​നി​മാ തി​യ​റ്റ​റു​ക​ളി​ലെ ദേശീയ ഗാനം : യുക്തി ചോദ്യം ചെയ്തു സുപ്രീംകോടതി ജഡ്ജി

23/10/2017

ന്യൂ​ഡ​ൽ​ഹി: സി​നി​മാ തി​യ​റ്റ​റു​ക​ളി​ൽ ദേ​ശീ​യഗാ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ന്‍റെ യു​ക്തി ചോ​ദ്യം ചെ​യ്തു സു​പ്രീംകോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ഡി.​വൈ.ച​ന്ദ്ര​ചൂ​ഡ് രംഗത്തെത്തി. എ​ല്ലാ സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നു മു​ന്പും ദേ​ശീ​യഗാ​നം ആ​ല​പി​ക്ക​ണ​മെ​ന്നും ഹാ​ളി​ലു​ള്ള എ​ല്ലാ​വ​രും എ​ഴു​ന്നേ​റ്റു നി​ൽ​ക്ക​ണ​മെ​ന്ന​മു​ള്ള ഉ​ത്ത​ര​വി​ന്‍റെ സാ​ധു​ത ചോ​ദ്യം ചെ​യ്ത അദ്ദേഹം, രാ​ജ്യ​സ്നേ​ഹം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ങ്കി​ൽ കു​പ്പാ​യ​ത്തി​ൽ തു​ന്നി​ച്ചേ​ർ​ക്ക​ണോ​യെ​ന്നും ചോ​ദി​ച്ചു.

ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ടു​ത്തി​രി​ക്കേ​യാ​ണ് മൂ​ന്നം​ഗ ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡി​ന്‍റെ ചോ​ദ്യം. ജ​ന​ങ്ങ​ൾ​ക്കു മേ​ൽ ദേ​ശീ​യ​ത അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​വി​ല്ല. ദേ​ശീ​യഗാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​തു സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ത് കോ​ട​തി​യു​ടെ ചു​മ​ലി​ലേ​ക്കു വയ്​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ജ​ഡ്ജി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ സി​നി​മാ പ്ര​ദ​ർ​ശ​ന​ത്തി​നു മു​ന്പും ദേ​ശീ​യ ഗാ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ 2016 ന​വം​ബ​ർ 30ലെ ​ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ടു​ങ്ങ​ല്ലൂ​ർ ഫി​ലിം സൊ​സൈ​റ്റി ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. ദേ​ശീ​യ ഗാ​നം സി​നി​മാ തി​യ​റ്റ​റു​ക​ളി​ൽ ആ​ല​പി​ക്കു​ന്ന​തും അ​തി​നെ ആ​ദ​രി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തെ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും മ​തം, ജാ​തി, ഭാ​ഷ തു​ട​ങ്ങി​യ വൈ​വി​ധ്യ​ങ്ങ​ൾ​ക്ക​പ്പു​റ​ത്തു​ള്ള ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യെ എ​തി​ർ​ത്തു കൊ​ണ്ട് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ.വേ​ണു​ഗോ​പാൽ വാദിച്ചത്. എ​ന്നാ​ൽ, ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ കോ​ട​തി ഇ​ട​പെ​ട്ട​താ​ണ് ഹ​ർ​ജി​ക്കാ​ർ ചോ​ദ്യം ചെ​യ്ത​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി

മും​​​​ബൈ: വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി വിധിച്ചു. എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യും ബാ​​​​ങ്കു...തുട൪ന്ന് വായിക്കുക


സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി. പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​വു​മോ​യെ​ന്ന വി​ഷ​യം നേ​...തുട൪ന്ന് വായിക്കുക


പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒന്നി ച്ചു കഴിയുന്നതിന് നിയമ തടസമില്ലെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഹ...തുട൪ന്ന് വായിക്കുക


മാ​ധ്യ​മ നി​യ​ന്ത്ര​ണം: ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു

കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കോ​ട​തി റി​പ്പോ​ർ​ട്ടിം​ഗി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വിടാൻ ഹൈ​ക്കോ​ട​തി ഫു​ൾ ബെ​ഞ്ച് തീ​രു​മാ​നിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച...തുട൪ന്ന് വായിക്കുക


എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി സു​പ്രീം​കോ​ട​തി തള്ളി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ടക മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ ഹി​ന്ദു മ​ഹാ​സ​ഭ​ നൽകിയ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ...തുട൪ന്ന് വായിക്കുക


പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും:ഹർജി ശനിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ക​ർ​ണാ​ട​ക​യിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ശനിയാഴ്ച പരിഗണിക്കും. നേരത്തെ കർണാടക കേസ് പരിഗ ണിച്ച ജസ്റ്റീസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ, എസ്.എ. ബോബ്ദെ എന്നിവർ അടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജ...തുട൪ന്ന് വായിക്കുക


സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ സ​​രി​​തയുടെ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ക​​ണ്ടെ​​ത്ത​​ലു​​ക​​ളും ശി​​പാ​​ർ​​ശ​​ക​​ളും ഹൈ​​ക്കോ​​ട​​തി ഒ​​ഴി​​വാ​​ക്കി

കൊ​​ച്ചി: സോ​​ളാ​​ർ ത​​ട്ടി​​പ്പ് കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ ജ​​സ്റ്റീ​​സ് ജി.​ ​ശി​​വ​​രാ​​ജ​​ൻ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി സ​​രി​​ത എ​​സ്. നാ​​യ​​ർ ന​​ൽ​​കി​​യ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല...തുട൪ന്ന് വായിക്കുക


ഇം​പീ​ച്ച്മെ​ന്‍റ് തള്ളിയതിനെതിരേയുള്ള ഹർജി ഭരണഘടനാ ബെഞ്ചിന്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് രാ​ജ്യ​സഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി​യ​തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് എം​പി​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ...തുട൪ന്ന് വായിക്കുക


മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ ഇ​ന്ദു മ​ല്‍​ഹോ​ത്ര​ സു​പ്രീം കോ​ട​തി ജ​ഡ്ജി; കെ.​എം ജോ​സ​ഫി​നെ ത​ഴ​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ന്ദു മ​ല്‍​ഹോ​ത്ര​യെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​ക്കാ​നു​ള്ള കൊ​ളീ​ജി​യം നി​ര്‍​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. നി​യ​മ​നം അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​മാ​റി​യ ശി​പാ​ർ​ശ​യ്ക്ക് രാ​ഷ്ട്ര...തുട൪ന്ന് വായിക്കുക


പിണറായി കൂട്ടക്കൊല:സൗ​​​മ്യ​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഞെ​​​ട്ടി​​​ച്ചു

ത​​​ല​​​ശേ​​​രി: പി​​​ണ​​​റാ​​​യി വ​​​ണ്ണ​​​ത്താ​​​ന്‍ വീ​​​ട്ടി​​​ല്‍ കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ന്‍ (76), ഭാ​​​ര്യ ക​​​മ​​​ല (65), പേ​​​ര​​​ക്കു​​​ട്ടി ഐ​​​ശ്വ​​​ര്യ (8) എ​​​ന്നി​​​വ​​​രെ എ​​​ലി​​​വി​​​ഷം കൊ​​​ടു​​​ത്ത് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ക...തുട൪ന്ന് വായിക്കുക


വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​​വി​​​​​​നു ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം കഠിന ത​​ട​​വു​​ശി​​​​​​ക്ഷ

ജോ​​​​​​ധ്പു​​​​​​ർ: പ്രാ​​​​​​യ​​​​​​പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കാ​​​​​​ത്ത പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യെ മാ​​​​​​ന​​​​​​ഭം​​​​​​ഗം ചെ​​​​​​യ്ത കേ​​​​​​സി​​​​​​ൽ വി​​​​​​വാ​​​​​​ദ ആ​​​​​​ൾ​​​​​​ദൈ​​​​​​വം ആ​​​​​​ശാ​​​​​​റാം ബാ​​​​​​പ്പു​...തുട൪ന്ന് വായിക്കുക


വ്യാജരേഖ ചമക്കൽ: മുൻ ഡിജിപി സെൻകുമാറിനെതിരെയുള്ള കേസ് ഹൈക്കോടതി റ​ദ്ദാ​ക്കി

കൊ​ച്ചി : വ്യാ​ജ​ മെഡിക്കൽ രേഖ ച​മ​ച്ച് ശ​മ്പ​ളം കൈ​പ്പ​റ്റി​യെ​ന്ന മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​തി റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട അ​ന്വേ​ഷ​ണ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​ന്വേ​ഷ​ണം ...തുട൪ന്ന് വായിക്കുക


സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രം ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നു ത​​​​​​ന്നെ​​​​​​യാ​​​​​​ണെ​​​​​​ന്നുസു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ബെ​​​​​​ഞ്ചു​​​​​​ക​​​​​​ൾ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​നും കേ​​​​​​സു​​​​​​ക​​​​​​ൾ വീ​​​തി​​​ച്ചു ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​...തുട൪ന്ന് വായിക്കുക


ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ഭൂ​​​മി തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

കൊ​​​ച്ചി: ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യും ഇ​​​വ​​​ർ കൈ​​​മാ​​​റ്റം ചെ​​​യ്ത ഭൂ​​​മി​​​യും തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക...തുട൪ന്ന് വായിക്കുക


പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. അ​ഭി​മു​ഖ​വും ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ഒ​ഴി​വാ​ക്കാ​നാ​ണി​തെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​സ്‌​എ​സ്‌...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.