Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഐ.എം.എ. സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത് ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം നിപ്പയെ പ്രതിരോധിക്കാന്‍ തിരു.മെഡിക്കല്‍ കോളേജ് സുസജ്ജം: പ്രവര്‍ത്തനങ്ങള്‍ സി.സി.എം. വിലയിരുത്തി സംശയരോഗ ബാധിതരുടെ സംഗമം തിരു. മെഡിക്കൽ കോളേജിൽ 24ന് സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് വിതരണം ജൂണില്‍ എറണാകുളത്ത്

സിനിമ

കൂടുതല്‍ 

മാമാങ്കം; മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം

16/10/2017

വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സജീവ് ചിത്രം സം വിധാനം ചെയ്യുന്നു.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്നോടൊപ്പം വലിയ താരനിരയും ലോകോത്തര സാങ്കേതിക വിദഗ്ദരും ചിത്രത്തിന് വേണ്ടി അണിനിരക്കുമെന്നും മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്ക പ്പെട്ട യോദ്ധാക്കളുടെ കഥ പറയുന്നതാണ് ചിത്രം. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആക്ഷൻ നായികയായി ജ്യോതികയെത്തുന്നു

കൊച്ചി: പരുക്ക‌ൻ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആക്ഷൻ ഹീറോയിനായിതെന്നി ന്ത്യൻ സൂപ്പർനായിക ജ്യോതിക എത്തുകയാണ്. നാച്ചിയാർ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ജ്യോതിക‌യെത്തുന്നത്. സേതു, പിതാമഹൻ, നാൻ കടവുൾ, അവൻ ഇവൻ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമ...തുട൪ന്ന് വായിക്കുക


നീയാ 2 വരുന്നു

കമലഹാസന്‍,മുത്തുരാമന്‍,ശ്രീപ്രിയാ,ലത എന്നിവര്‍ അഭിനയിച്ച നീയാ 1979 ല്‍ പുറത്തിറങ്ങി അത്ഭുതവിജയം നേടിയ ഹൊറര്‍ സിനിമയായിരുന്നു. ഇന്നും ആ ചിത്രത്തിലെ ഗാനങ്ങള്‍ അനശ്വര ങ്ങളാണ്. നടി ശ്രീപ്രിയയായിരുന്നു നീയാ നിര്‍മ്മിച്ചത് . നാല് പതിറ്റാണ്ടിനു ശേഷം ആ പേര്...തുട൪ന്ന് വായിക്കുക


സഞ‌്ജയ‌് ദത്തായി രൺബീർ

സഞ‌്ജയ‌് ദത്തിന്റെ ജീവിതം സിനിമയാകുന്നു. രൺബീർ കപൂറാണ‌് വെള്ളിത്തിരയിലും പുറത്തും സംഭവബഹുലമായ ജീവിതത്തിൽ നായകനാകുന്നത‌്. സഞ‌്ജു എന്നു പേരിട്ട ചിത്രത്തിനുവേണ്ടി അണിയറ പ്രവർത്തകർ പുറത്തുവിട്ട രൺബീറിന്റെ സ‌്റ്റിൽസാണ‌് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വിശേഷം...തുട൪ന്ന് വായിക്കുക


മനീഷ കൊയ്രാള, നർഗീസ് ദത്തായി എത്തുന്നു

സഞ്ജയ് ദത്തിന്റെ ജീവിതം അടിസ്ഥാനമാക്കി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന സഞ്ജു വിൽ മനീഷ കൊയ്രാള, നർഗീസ് ദത്തായി എത്തുന്നു. സഞ്ജയ് ദത്തിന്റെ അമ്മയും ചലച്ചിത്ര നടി യുമായിരുന്നു നർഗീസ് ദത്ത്. നർഗീസ് ദത്തിന്റെ റോൾ ചെയ്യാൻ കഴിയുകയെന്നത് ഒരു നടിയെ സ...തുട൪ന്ന് വായിക്കുക


ഈ മ യൗ മെയ് നാലിന് റിലിസ് ചെയ്യും

ലിജോ ജോസ് പെല്ലിശേരി സംവിധാനംചെയ്യുന്ന ചിത്രം ഈ മ യൗ മെയ് നാലിന് റിലിസ് ചെയ്യും. സംവിധായകൻ ആഷിഖ് അബുവിന്റെ വിതരണ കമ്പനി സിനിമ അടുത്തമാസം നാലിന് തിയറ്ററു കളിലെത്തിക്കുo. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കമാണ് ഈ മ യൗ. നേരത്തേ രണ്ട് തവണ റിലീസ് തീയതി...തുട൪ന്ന് വായിക്കുക


തീവണ്ടി മെയ് നാലിന് തീയേറ്ററുകളിലെത്തും

കൊച്ചി : ടി.പി.ഫെലിനി സംവിധാനം ചെയ്യുന്നചിത്രം തീവണ്ടി മെയ് നാലിന് തീയേറ്ററുകളിലെത്തും. ടൊവിനോ തോമസിനെ നായകനാക്കി ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം സംയു ക്ത മേനോനാണ് നായിക.ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ടൊവിനോ ഫേസ്‌ബുക്കിലൂടെയാ...തുട൪ന്ന് വായിക്കുക


കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്നു

തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്നു. ഡീൻ ഡെന്നീസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം ഗെയിം ത്രില്ലർ വിഭാഗത്തിൽപ്പെട്ടതായിരിക്കും. ഈ വർഷം അവസാനം ചിത്രത്തിന്റെ ഷൂട്ട...തുട൪ന്ന് വായിക്കുക


കുട്ടൻപിള്ളയുടെ ശിവരാത്രി ഉടൻ തിയറ്ററുകളിലെത്തുo

കുട്ടൻപിള്ളയുടെ ശിവരാത്രി ഉടൻ തിയറ്ററുകളിലെത്തുo. കുട്ടൻപിള്ള‐ശകുന്തള പൊലീസ് ദമ്പതി കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മക്കളും പേരക്കുട്ടികളും ചില ബന്ധുക്കളും ഒരു ശിവ രാത്രി ആഘോഷത്തിന് വീട്ടിലെത്തുന്നതും അതേ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങ...തുട൪ന്ന് വായിക്കുക


അ​മ്മ​യാ​യി: സാ​യി പ​ല്ല​വി

ഞാ​ൻ ഒ​രു അ​മ്മ​യാ​യി, കു​റ​ച്ചു ദി​വ​സ​മാ​യി ഞാ​ൻ അ​തി​ന്‍റെ എ​ല്ലാ നന്മക​ളും ആ​സ്വ​ദി​ക്കു​ക​യാ​ണ്. പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ ലോ​ക​ത്തെ​ത്തി​യ മ​ല​യാ​ള​ത്തി​ന്‍റെ സാ​യി പ​ല്ല​വി പ​റ​ഞ്ഞ​ത്. മ​ല​യാ​ള​വും തെ​ലു​ങ്കും ക​ട​ന്ന് ത​മി​ഴ്...തുട൪ന്ന് വായിക്കുക


മേ​ക്ക​പ്പി​നാ​യി മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വാ​ക്കുന്ന കീ​ർ​ത്തി സു​രേ​ഷ്

ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ​ത്തി​യാ​ൽ പി​ന്നെ മേ​ക്ക​പ്പി​നാ​യി ന​ടി കീ​ർ​ത്തി സു​രേ​ഷ് മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ ഗോ​സി​പ്പ്.തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് കീ​ർ​ത്തി​ക്കെ​തി​രേ പു​തി​യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്...തുട൪ന്ന് വായിക്കുക


വി​ജ​യ് ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ്മി

വി​ജ​യ് നാ​യ​ക​നാ​കു​ന്ന ദ​ള​പ​തി 62ൽ ​വ​ര​ല​ക്ഷ്മി അ​ഭി​ന​യി​ക്കു​ന്നു. കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന പു​തി​യ വി​ജ​യ് ചി​ത്ര​ത്തി​ലാ​ണ് വ​ര​ല​ക്ഷ്മി​യും നി​ർ​ണാ​യ​ക വേ​ഷം ചെ​യ്യു​ന്ന​ത്. എ.ആ​ർ. മു​രു​ഗ​ദാ​സ് ചി​ത്രം സം​വി​ധാ​നം ചെ​യ്യുന്നു. വ...തുട൪ന്ന് വായിക്കുക


കൊ​ല​മാ​വ് കോ​കി​ല​യി​ൽ ന​യ​ൻതാ​ര നാ​യി​ക​

ആ​ക്ഷന് പ്രാ​ധാ​ന്യം ന​ൽ​കി നെ​ൽ​സ​ൺ ദി​ലീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന കൊ​ല​മാ​വ് കോ​കി​ല​യി​ൽ ന​യ​ൻതാ​ര നാ​യി​ക​യാ​യി എ​ത്തു​​ന്നു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി. ആക്ഷനൊ​പ്പം ഹൊ​റ​റി​നും പ്രാ​ധാ​ന്യ...തുട൪ന്ന് വായിക്കുക


വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് എടക്കു

കൊച്ചി: സിനിമ പ്രേമികളുടെ ഇഷ്ട താരമായി മാറിയ വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് എടക്കു. നിമോ പ്രോഡക്ഷന്‍സിനു വേണ്ടി എസ്.ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറൈ സണ്‍ റിലീസ് കേരളത്തില്‍ അവതരിപ്പിക്കുന്നു. വിജയ് സേതുപതിക്ക് ഒപ്പം, വസന്തകുമാറും പ്രധാന വ...തുട൪ന്ന് വായിക്കുക


കുള്ളന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍

കുള്ളന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍. ഹിമാന്‍ഷു ശര്‍മ തിരക്കഥയൊരുക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് കിങ് ഖാന്‍ കുള്ളനായെത്തുന്നത്. കത്രീന കൈഫ്, അനുഷ്ക ശര്‍മ എന്നിവരാണ് നായികമാര്‍.സല്‍മാന്‍ ഖാന്‍...തുട൪ന്ന് വായിക്കുക


സാവാന് അലിഫ് ഗോൾഡൻഫ്രെയിം അവാർഡ്

ഇൻഡിവുഡ് ഫിലിം കാർണിവലിൻറെ മൂന്നാം പതിപ്പ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സമാപിച്ചു. പ്രശസ്ത ബോളിവുഡ് സിനിമാതാരവും മുൻ എംപിയുമായ ജയപ്രദ, മുതിർന്ന സംവിധായകനും നടനുമായ കെ വിശ്വനാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മറൈൻ, വൈദ്യശാസ്‌ത്രം, മാധ്യമം, വിദ്യ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.