Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഏപ്രില്‍ 23 ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര,കുന്നുമ്മല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു പോളിംഗ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള തിരു.ജില്ല യിലെ എല്ലാ സർക്കാർ/അർദ്ധസർക്കാർ/ഇതരസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 അവധി തിരു.മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വ്യാജ സന്ദേശം: അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അധികൃതർ പോളിംഗ് കേന്ദ്രങ്ങളുടെ 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം

കായികം

കൂടുതല്‍ 

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി

6/10/2017

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. ഗ്രൂ​പ്പ് എ​യി​ൽ, അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് തോ​ൽ​വി.ഡ​ൽ​ഹി​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണു മ​ത്സ​രം.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഇ​ന്ത്യ ഒ​രു ഗോ​ളി​നു പി​ന്നി​ലാ​യി​രു​ന്നു. പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ 29-ാം മി​നി​റ്റി​ൽ ജോ​ഷ് സെ​ര​ഗെ​ന്‍റ അ​മേ​രി​ക്ക​യ്ക്കാ​യി ഗോ​ൾ നേ​ടി.ര​ണ്ടാം പ​കു​തി​യു​ടെ ആ​റാം മി​നി​റ്റി​ൽ ഇ​ന്ത്യ വീ​ണ്ടും ഗോ​ൾ വ​ഴ​ങ്ങി. 33 മി​നി​റ്റി​നു​ശേ​ഷം അ​മേ​രി​ക്ക വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. ഇ​ക്കു​റി ഇ​ന്ത്യ​യു​ടെ സു​രേ​ഷ് സിം​ഗി​ന്‍റെ ഗോ​ൾ ശ്ര​മം ത​ട​ഞ്ഞ് അ​മേ​രി​ക്ക ന​ട​ത്തി​യ കൗ​ണ്ട​ർ അ​റ്റാ​ക്കാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

കൊ‌ളംബോ; അഞ്ച‌് പ്രമുഖരെ ഒഴിവാക്കി ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെപ്രഖ്യാപിച്ചു. മുൻ ക്യാപ‌്റ്റൻ ദിനേഷ‌് ചണ്ഡിമൽ, ഓപ്പണർമാരായ ഉപുൽ തരംഗ, ധനുഷ‌്ക ഗുണതിലക, വിക്കറ്റ‌് കീപ്പർ നിരോഷൻ ഡിക്ക‌്‌വെല്ല, ഓ‌ഫ‌് സ‌്പിന്നർ അകില ധനഞ‌്ജയ എന്നിവർ പുറത്തായി. ...തുട൪ന്ന് വായിക്കുക


ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ

ന്യൂഡൽഹി: മിന്നിക്കളിച്ച പാണ്ഡ്യ സഹോദരന്മാരുടെ മികവിൽ ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ ലഭിച്ചു. ഡൽഹി ക്യാപിറ്റൽസിന‌് ജയിക്കാൻ 169 റൺ. ടോസ‌് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ അഞ്ച‌് വിക്കറ്റ‌് നഷ‌്ടത്തിൽ 168 റണ്ണെടുത്തു. സഹോദര...തുട൪ന്ന് വായിക്കുക


കാറോട്ട മത്സരത്തില്‍ ലെവി ഹാമില്‍ട്ടന് ജയം

മനാമ: ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസ് ഡ്രൈവറും അഞ്ചു തവണ ലോക ചാമ്പ്യനുമായ ലെവി ഹാമില്‍ട്ടന് ജയം. സാഖിറിലെ ഇന്റര്‍നാഷണല്‍ സര്‍ ക്യൂട്ടില്‍ നടന്ന ഗ്രാന്‍ പ്രീയില്‍ 44 ലാപ്പില്‍ ഒരു മണിക്കൂര്‍ 34 മിനിറ്റ് 21 സെക്കന്റി...തുട൪ന്ന് വായിക്കുക


റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂർ ബാറ്റങ‌് നിരയെ തകർത്തു

ജയ‌്പുർ :ശ്രേയസ‌് ഗോപാലിന്റെ ഉശിരൻ ബൗളിങ‌് പ്രകടനം റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂർ ബാറ്റങ‌് നിരയെ തകർത്തു. ടോസ‌് നഷ്ടപ്പെട്ട‌് ആദ്യം ബാറ്റ‌് ചെയ‌്ത ബാംഗ്ലൂർ നാല്‌ വിക്കറ്റ‌് നഷ്ടത്തിൽ 158 റണ്ണാണെടുത്തത‌്. ശ്രേയസ‌് നാലോവറിൽ ഒരു മെ‌‌യ‌്ഡൻ ഉൾപ്പെടെ 12 റൺ മാത...തുട൪ന്ന് വായിക്കുക


ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ

കോഴിക്കോട് : ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ. സീസണിലെ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെ 3–1ന‌് തോൽപ്പിച്ചു ചെന്നൈ സിറ്റി കിരീടം നേടി. ഐ ലീഗ‌് ഫുട‌്ബോളിലെ ചെന്നൈയുടെ ആദ്യ കിരീടമാണിത‌്. ചെന്നെയ്ക്ക‌് 42 പോയിന്റും ...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിന്റെ ഗോൾ 2019 ഫുട്‍ബോൾ മേളയ്ക്ക് തുടക്കമായി

കൊച്ചി: യു എസ് ടി ഗ്ലോബൽ ൽ കൊച്ചി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറുംനടന്നു വരുന്ന അന്തർ-കമ്പനി ഫുട്‍ബോൾ ടൂർണമെന്റിന്റെ ആറാമത് എഡിഷന് (ഗോൾ 2019) രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.ജില്ലാ കളക്ടർ കെ മുഹമ്മദ്...തുട൪ന്ന് വായിക്കുക


ബീച്ച് കാർണിവൽ - ബീച്ച് ഫുട്‌ബോൾ ടൂർണമെൻറ്

തിരു; പ്രഥമ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് ശംഖുംമുഖത്ത് തിരു.കോർപ്പറേഷനും,തിരു. ജില്ല ടൂറിസം പ്രമോഷൻ കൗണ്സിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫുട്‌ബോൾടൂർണമെന്റിൽ കൊച്ചുവേളി ഫിറെല്ലി സ്പോർട്സ് ക്ലബ് ചാമ്പ്യന്മാരായി. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന...തുട൪ന്ന് വായിക്കുക


ജി.വി രാജ കായികപുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരു:സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ മികച്ച പുരുഷ, വനിതാ കായിക താരങ്ങൾക്കുള്ള ജി.വി.രാജ പുരസ്‌കാരവും കായികപ്രതിഭകൾക്കുള്ള അവാർഡുകളും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വ്യവ സായ, കായിക,യുവജനകാര്യ...തുട൪ന്ന് വായിക്കുക


ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ്; സമരേഷിന് ആദ്യസ്വർണ്ണം

തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്‌പോർട്‌സ് ഷൂട്ടിങ്ങ് ചാമ്പ്യൻ ഷിപ്പിൽ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൽ വിഭാഗത്തിൽ പുരുഷ - വ്യക്തിഗത ഇനത്തിൽ സമരേഷ് ജുങ്ങ് സ്വർണം നേടി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് താരമായ സമരേ...തുട൪ന്ന് വായിക്കുക


അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌്

കൊച്ചി:അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌് പ്രഥമ പ്രോ വോളി ലീഗിലെ ഗ്രൂപ്പ‌് മത്സരങ്ങൾ അവസാനിപ്പിച്ച‌ു. അവസാന മത്സരത്തിൽ അഹമ്മദാബാദ‌് ഡിഫൻഡേഴ‌്സിനെ ഒന്നിനെതിരെ നാല‌് സെറ്റുകൾക്കാണ‌് ജെറൊം വിനീതും കൂട്ടരും തകർത്തത‌്. സ‌്കോർ: 15--‐14, ...തുട൪ന്ന് വായിക്കുക


ദേശീയ സ‌്കൂൾ സീനിയർ അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു

കൊച്ചി: ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ 19) അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു. പെൺ കുട്ടികളുടെ 36 അംഗസംഘമാണ‌് ജാംനഗർ എക‌്സ‌്പ്രസിൽ യാത്രതിരിച്ചത‌്. ആൺകുട്ടികളുടെ 38അംഗ സംഘം 12ന‌് പുറപ്പെടും. ഗുജറാത്തിലെ നദിയാദിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുട...തുട൪ന്ന് വായിക്കുക


കലിക്കറ്റ‌് മുംബയെ കീഴടക്കി

കൊച്ചി:യു മുംബ വോളിയെയും തകർത്ത‌് കലിക്കറ്റ‌് ഹീറോസ‌് പ്രോ വോ‌ളി ലീഗിൽ മുന്നോട്ട‌്. ആവേശകരമായ പോരാട്ടത്തിലാണ‌് കലിക്കറ്റ‌് മുംബയെ കീഴടക്കിയത‌് (15–-10, 12–-15, 15–-13, 14‐15, 15–-9). കലിക്കറ്റിന്റെ രണ്ടാം ജയമാണിത‌്. പോയിന്റ്‌ പട്ടികയിൽ കലിക്കറ്റ്‌ ...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർബിൾസ് സോക്കർ ലീഗ് ആരംഭിച്ചു

(തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർ ബിൾസ് സോക്കർ ലീഗ് മത്സരങ്ങളുടെ ഉദ്‌ഘാടനം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഡോ.ശശി തരൂർ എംപി നിർവഹിക്കുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രസിഡന്റ് ...തുട൪ന്ന് വായിക്കുക


കാസര്‍കോടിന്റെ കായികമേഖലയെ മുന്നോട്ട് നയിക്കാന്‍ താരങ്ങളെത്തുന്നു; പ്രതിഭകളെ വാര്‍ത്തെടുത്ത് ടാലന്റ് ഹണ്ട്

കാസര്‍കോട് : ജില്ലയുടെ കായികരംഗം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിച്ച് കാസര്‍കോടി നെ മുന്നോട്ട് നയിക്കാന്‍ കായിക താരങ്ങളെത്തുന്നു. കായിക മേഖലയ്ക്ക് നവോന്മേഷം പകര്‍ ന്ന് പ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെആഭി ...തുട൪ന്ന് വായിക്കുക


സന്തോഷ‌് ട്രോഫി ഫുട‌്ബോൾ:ഒമ്പത‌് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 20 അംഗ ടീമിനെ പ്രഖ്യാപി ച്ചു

കൊച്ചി:സന്തോഷ‌് ട്രോഫി ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തിരുവനന്തപുരത്തു കാരൻ എസ‌്.സീസൻ നയിക്കും. ഒമ്പത‌് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 20 അംഗ ടീമിനെ പ്രഖ്യാപി ച്ചു. കഴിഞ്ഞവർഷം കിരീടം നേടിയ ടീമിലെ പത്തുപേരെ നിലനിർത്തി. തമിഴ‌്നാട്ടിലെ നെയ‌്‌വേലി ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.