Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആവാസ്:ആനുകൂല്യങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ സമീപിക്കാം തിരു.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞരോഗി തൂങ്ങി മരിച്ചു വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സു​​​​ര​​​​ക്ഷാവേ​​​​ലി​​​​യി​​​​ൽ വാ​​​ൻ ഇ​​​ടി​​​പ്പി​​​​ച്ചു​​​​ക​​​​യ​​​​റ്റി​​​​യ യു​​വ​​തി അ​​​​റ​​​​സ്റ്റിൽ ജി​​​എ​​​സ്ടി പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വേ ​​​ബി​​​ൽ (ഇ-​​​വേ ബി​​​ൽ) ഏ​​​പ്രി​​​ലിൽ​​​ ന​​​ട​​​പ്പാ​​​ക്കാനായി നീ​​​ട്ടി. ക​​​റ​​​ൻ​​​സി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ പ്ര​​​ചാ​​​ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​റ​​​ൻ​​​സി

അറിയിപ്പുകള്‍

കൂടുതല്‍ 

ജി എസ ടി രെജിസ്ട്രേഷൻ എടുക്കുന്നതിനു വേണ്ടി എന്തെല്ലാം രേഖകൾ സമർപ്പിക്കണം ? ( (പ്രമുഖ ടാക്സ് കൺസൾറ്റൻറ് ജോർജ്കുട്ടി.ജെ എഴുതുന്നു)

6/10/2017

ജി എസ ടി രെജിസ്ട്രേഷൻ എടുക്കുന്നതിനു വേണ്ടി എന്തെല്ലാം രേഖകൾ സമർപ്പിക്കണം ?

1. രെജിസ്ട്രേഷൻ എടുക്കുന്ന വ്യക്തിയുടെ ഒരു ഫോട്ടോ(പങ്കാളിത്ത വ്യാപാരം) ആണെങ്കിൽ ഓരോ വ്യക്തിയുടെയും ഫോട്ടോ വീതം .

2. രെജിസ്ട്രേഷൻ എടുക്കുന്ന വ്യക്തിയുടെ പാൻ കാർഡ് കോപ്പി, ആധാർകാർഡ് കോപ്പി,(പങ്കാളി ത്ത വ്യാപാരം ആണെങ്കിൽ ഓരോ വ്യക്തിയുടെയും മുകളിൽ പറഞ്ഞ രേഖകൾ നൽകണം). അല്ലാ തെ വ്യാപാര സ്ഥാപനത്തിന്റെ പേരിലാണ് രെജിസ്ട്രേഷൻ എടുക്കുന്നതെങ്കിൽ സ്ഥാപനത്തിന്റെ പേരിലുള്ള പാൻ കാർഡ് വേണം രേഖയായി നൽകേണ്ടത് .

3. വ്യാപാരം തുടങ്ങുന്ന കെട്ടിടം വാടകക്കാണെങ്കിൽ ആ കെട്ടിടത്തിന്റെ വാടക ച്ചീട്ടും ആ കെട്ടിട ത്തിന്റെ നികുതി അടക്കുന്ന രേഖകളും നൽകണം.

4.സ്വന്തം കെട്ടിടത്തിലാണ് വ്യാപാരം തുടങ്ങുന്നതെങ്കിൽ സമ്മതപത്രം സമർപ്പി ക്കണം 5.വീട് അഡ്രസ്സും ബിൽഡിംഗ് നമ്പറും ബിൽഡിംഗ് ടാക്സ് റെസിപ്റ്റൂം നൽകണം. 6.തുടങ്ങാൻ ഉദ്ദേശ്ശിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ പേരും ആ സ്ഥാപന ത്തിന്റെ കൃത്യം ആയ മേൽവിലാസവും ടിസി നമ്പർ രെജിസ്ട്രേഷൻ സമയത്തു കൃത്യം ആയി നൽകിയിരിക്കണം. 7. പങ്കാളിത്ത വ്യാപാരം ആണെങ്കിൽ എല്ലാ പങ്കാളികളുടെയുംപാർട്ണർഷിപ് ഡീഡ് / മെമ്മോറാണ്ടo ഓഫ് അസോസിയേഷൻ ആൻഡ് ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ / അതോറിസേഷൻ ലെറ്റർ.

8.എൽ എൽ പി രെജിസ്ട്രേഷൻ ആണെങ്കിൽ സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർ പറേഷൻ നൽകണം.

൯. രെജിസ്ട്രേഷൻ എടുക്കുന്ന വ്യക്തിയുടെ ബാങ്ക് ഡീറ്റെയിൽസ് നൽകണം . ഒന്നുകിൽ ബാങ്ക് പാസ് ബുക്കിന്റെ ഫ്രന്റ് പേജ് കോപ്പിയോ ബ്ലാങ്ക് ചെക്കോ രേഖയായി നൽകാം.

10. തുടങ്ങാൻ ഉദ്ദേശിക്കുന്ന വ്യാപാരസ്ഥാപനത്തിൽ എന്തെല്ലാം ആണോ വ്യാ പാരം നടത്താൻ ഉദ്ദേശിക്കുന്നത് എന്നുള്ള എല്ലാവിധ സാധനങ്ങളുടെയുംവ്യക്ത മായ ഒരു ലിസ്റ്റ് കൊടുക്കേണ്ടതാണ്.

11.വ്യാപാരിയുടെ കൃത്യമായ മെയിൽ ഐ ഡി യും ഫോൺ നമ്പറും രേഖപ്പെടുത്തണം


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംശ്രീ​ദേ​വി​യു​ടെ ആ​ക​സ്മി​ക വേ​ർ​പാ​ട് വ്യ​സ​ന​ക​ര​മാ​ണെ​ന്നും ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് അ​പ​രി​ഹാ​ര്യ ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി

തി​രു​: ന​ടി ശ്രീ​ദേ​വി​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ്രീ​ദേ​വി​യു​ടെ ആ​ക​സ്മി​ക വേ​ർ​പാ​ട് വ്യ​സ​ന​ക​ര​മാ​ണെ​ന്നും ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് അ​പ​രി​ഹാ​ര്യ ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്...തുട൪ന്ന് വായിക്കുക


ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കുo

മും​ബൈ: അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കി​ല്ല. ഫൊ​റ​ൻ​സി​ക്-​ര​ക്ത​പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ വൈ​കു​ന്ന​താ​ണു കാ​ര​ണം. ദു​ബാ​യി​ൽ ഒൗ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​...തുട൪ന്ന് വായിക്കുക


കോ​ടി​ക​ൾ വെ​ട്ടി​ച്ചു രാ​ജ്യംവി​ട്ട നീ​ര​വ് മോ​ദി​യുo മെ​ഹു​ൽ ചോക്സി​യുo ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം കൊ​ടു​ക്കാ​ൻ പ​ണ​മി​ല്ലെ​ന്നു

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ൾ വെ​ട്ടി​ച്ചു രാ​ജ്യംവി​ട്ട നീ​ര​വ് മോ​ദി​യു​ടെ അ​മ്മാ​വ​നും പ​ങ്കാ​ളി​യു​മാ​യ മെ​ഹു​ൽ ചോക്സി ത​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം കൊ​ടു​ക്കാ​ൻ പ​ണ​മി​ല്ലെ​ന്നു പ​റ​ഞ്ഞു ക​ത്ത​യ​ച്ചു. അ​ഭി​ഭാ​ഷ​ക​ൻ സ​ഞ്ജ​യ് അ​ബൂ​ട്ട് വ​ഴി ജീ​...തുട൪ന്ന് വായിക്കുക


ക​​​റ​​​ൻ​​​സി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ പ്ര​​​ചാ​​​ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​റ​​​ൻ​​​സി

മും​​​ബൈ: രാ​​​ജ്യ​​​ത്ത് 500 രൂ​​​പ, 1000 രൂ​​​പ ക​​​റ​​​ൻ​​​സി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ പ്ര​​​ചാ​​​ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​റ​​​ൻ​​​സി ഇ​​​പ്പോ​​​ൾ ഉ​​​ണ്ട്. ഫെ​​​ബ്രു​​​വ​​​രി 16ലെ ​​​റി​​​...തുട൪ന്ന് വായിക്കുക


ജി​​​എ​​​സ്ടി പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വേ ​​​ബി​​​ൽ (ഇ-​​​വേ ബി​​​ൽ) ഏ​​​പ്രി​​​ലിൽ​​​ ന​​​ട​​​പ്പാ​​​ക്കാനായി നീ​​​ട്ടി.

ന്യൂ​​​ഡ​​​ൽ​​​ഹി:ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വേ ​​​ബി​​​ൽ (ഇ-​​​വേ ബി​​​ൽ) ഏ​​​പ്രി​​​ലിൽ​​​ ന​​​ട​​​പ്പാ​​​ക്കാനായി നീ​​​ട്ടി. സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​...തുട൪ന്ന് വായിക്കുക


നേ​പ്പാ​ളി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​ർ​ച്ച് 13നു ​ന​ട​ക്കും

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​ർ​ച്ച് 13നു ​ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി കെ.​പി.​ശ​ർ​മ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ക​മ്മീ​ഷ​ൻ വ​ക്താ​വ് ന​വ​രാ​ജ് ദാ​ക്ക​...തുട൪ന്ന് വായിക്കുക


4ജി ​​​​വേ​​​​ഗ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ഏ​​​​റെ പി​​​​ന്നി​​​​ലാ​​​​ണെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യേ​​​​റി​​​​യ 4ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു ടെ​​​​ലി​​​​കോം ക​​​​ന്പ​​​​നി​​​​ക​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ന്പോ​​​​ഴും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളെ അ​​​​പേ​...തുട൪ന്ന് വായിക്കുക


അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മധു മ​​ർ​​ദ​​ന​​മേ​​റ്റു മ​​രി​​ച്ച കേ​​സി​​ൽ ര​​​ണ്ടു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ

അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മധു ആൾക്കൂട്ടത്തിന്‍റെ മ​​ർ​​ദ​​ന​​മേ​​റ്റു മ​​രി​​ച്ച കേ​​സി​​ൽ ര​​​ണ്ടു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. പ​​​ന്ത്ര​​​ണ്ടു​​​പേ​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​ടു​​ത്തു. മു​​​ക്കാ​​​ലി...തുട൪ന്ന് വായിക്കുക


അ​​​ട്ട​​​പ്പാ​​​ടി അ​​​ഗ​​​ളി​​​യി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വം :കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി

തി​​​രു: അ​​​ട്ട​​​പ്പാ​​​ടി അ​​​ഗ​​​ളി​​​യി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വം ശാ​​​സ്ത്രീ​​​യ​​​വും ഫ​​​ല​​​പ്ര​​​ദ​​​വു​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന് തൃ​​​ശൂ​​​ർ റേ​​​ഞ്ച് ഐ​​​ജി എം.​​​ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​റി​​​നു നി​​​ർ​​​ദേ​​​ശ...തുട൪ന്ന് വായിക്കുക


ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ഒറ്റപ്പെട്ട വൃ​​​ക്ഷം ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ കാം​​​ബ​​​ൽ ദീ​​​പി​​​ൽ

ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ തെ​​​ക്കേ അ​​​റ്റ​​​ത്തെ കാം​​​ബ​​​ൽ ദീ​​​പി​​​ൽ ഒ​​​രു മ​​​ര​​​മു​​​ണ്ട്; ​സി​​​ട്ക സ്പു​​​റ​​​സ്. ആ ​​​ദ്വീ​​​പി​​​ൽ ആ​​​കെ​​​യു​​​ള്ള വൃ​​​ക്ഷം. ഗി​​​ന്ന​​​സ് ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ്സ് പ്ര​​​കാ​​​രം ലോ​​...തുട൪ന്ന് വായിക്കുക


59 രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് മാ​​ർ​​ച്ച് 23നു ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 59 രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് മാ​​ർ​​ച്ച് 23നു ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും. ഏ​​പ്രി​​ലി​​ൽ ഒ​​ഴി​​വു​​വ​​രു​​ന്ന​​ത് 58 സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണ്. എം.​​പി. വീ​...തുട൪ന്ന് വായിക്കുക


കൊ​ച്ചി സ്മാ​ർ​ട്ട് സി​റ്റി പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ഊർ​ജി​ത​മാ​ക്കും: എം.​ ശി​വ​ശ​ങ്ക​ർ

കൊ​​​ച്ചി: കൊ​​​ച്ചി സ്മാ​​​ർ​​​ട്ട് സി​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ കൈ​​​ക്കൊ​​​ണ്ട​​​താ​​​യി സം​​​സ്ഥാ​​​ന ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി​​​യും കൊ​...തുട൪ന്ന് വായിക്കുക


ഇന്ത്യൻ വ്യവസായികൾ കാനഡയിൽ 100 കോടി ഡോളർ നിക്ഷേപിക്കും: ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ

മും​​​ബൈ: കാ​​​ന​​​ഡ​​​യി​​​ൽ 100 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പ​​​ത്തി​​​ന് ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ച​​​താ​​​യി ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ അ​​​റി​​​യ...തുട൪ന്ന് വായിക്കുക


മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര വൈ​​ദ്യു​​ത വാ​​ഹ​​ന ​​നി​​ർ​​മാ​​ണ രം​​ഗ​​ത്ത് 900 കോ​​ടി​​യു​​ടെ നി​​ക്ഷേ​​പ​​ത്തി​​നൊ​​രു​​ങ്ങുന്നു

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര വൈ​​ദ്യു​​ത വാ​​ഹ​​ന ​​നി​​ർ​​മാ​​ണ രം​​ഗ​​ത്ത് 900 കോ​​ടി​​യു​​ടെ നി​​ക്ഷേ​​പ​​ത്തി​​നൊ​​രു​​ങ്ങുന്നു. ഇ​​തി​​നോ​​ട​​കം​​ത​​ന്നെ വൈ​​ദ്യു​​ക വാ​​ഹ​​...തുട൪ന്ന് വായിക്കുക


ആ​​മ​​സോ​​ണി​​ന്‍റെ ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ഭ​​ക്ഷ്യ വി​​ത​​ര​​ണ യൂ​​ണി​​റ്റ് പൂന​​യി​​ൽ ആരം​​ഭി​​ച്ചു

പൂ​​ന: ആ​​മ​​സോ​​ണി​​ന്‍റെ ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ഭ​​ക്ഷ്യവി​​ത​​ര​​ണ യൂ​​ണി​​റ്റ് പൂന​​യി​​ൽ പ്ര​​വ​​ർ​​ത്ത​​നം​ ആരം​​ഭി​​ച്ചു. ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ബ​​ഹു​​രാ​​ഷ്ട്ര ക​​ന്പ​​നി ഇ​​ന്ത്യ​​യി​​ൽ ഭ​​ക്ഷ്യ വ​​സ്തു​​ക്ക​​ളു​​ടെ ചി​​ല്ല​​റ...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.