Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വാനിറ്റി" അവാർഡുകളാൽ കബളിപ്പിക്കപ്പെടാതിരിക്കാൻ ഏവരും ശ്രദ്ദിക്കണമെന്നു കേരള യൂണിവേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ അമേരിക്കന്‍ കേണ്‍സുലേറ്റ് ജനറല്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി കേരള സ്റ്റുഡന്റെ പോലീസ് കേഡറ്റ് പദ്ധതിക്ക് ദേശീയതല അംഗീകാരം ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മാറ്റിവെച്ചു തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും-മന്ത്രി

വിദേശം

കൂടുതല്‍ 

പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെന്ന്​​​ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ.​​​ കിമ്മിനെ ശ​​​രി​​​ക്കും പാ​​​ഠം പ​​​ഠി​​​പ്പി​​​ക്കു​​​മെ​​​മെന്ന് ട്രം​​​പ്.

22/9/2017

സീ​​​യൂ​​​ൾ/​​​വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ പു​​​തി​​​യ ഭീ​​​ഷ​​​ണി. ഉ​​​ത്ത​​​ര ​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി റിയോംഗ് -ഹോ ​​​പ​​​റ​​​ഞ്ഞ​​​താ​​​ണി​​​ത്.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ മു​​​ച്ചൂ​​​ടും ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്ന ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ ത​​​ന്‍റെ രാ​​​ജ്യ​​​ത്തോ​​​ടു​​​ള്ള യു​​​ദ്ധ​​​പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​യി കിം ​​​ജോം​​​ഗ് ഉ​​​ൻ ചി​​​ത്രീ​​​ക​​​രി​​​ച്ചു. ട്രം​​​പി​​​നു ത​​​ല​​​യ്ക്കു സ്ഥി​​​ര​​​ത​​​യി​​​ല്ലെ​​​ന്നും ഈ ​​​ഭീ​​​ഷ​​​ണി​​​ക്കു ട്രം​​​പ് വ​​​ലി​​​യ വി​​​ല ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും കിം ​​​പ​​​റ​​​ഞ്ഞു. കി​​​മ്മി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന പു​​​റ​​​ത്തു​​​വ​​​ന്ന ഉ​​​ട​​​നെ കിമ്മിനെ ശ​​​രി​​​ക്കും പാ​​​ഠം പ​​​ഠി​​​പ്പി​​​ക്കു​​​മെ​​​മെന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞു. പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലൂ​​​ടെ​​​യു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളും കപ്പലുകളും റൂ​​​ട്ട് മാ​​​റ്റാ​​​ൻ തു​​​ട​​​ങ്ങി​​​.

​​​ഹൈ​​​ഡ്ര​​​ജ​​​ൻ​​​ബോം​​​ബ് വ​​​ഹി​​​ക്കു​​​ന്ന മി​​​സൈ​​​ൽ ഉത്തര കൊറിയ തൊ​​​ടു​​​ത്താ​​​ൽ അ​​​മേ​​​രി​​​ക്ക അ​​​തു വെ​​​ടി​​​വ​​​ച്ചി​​​ടും എ​​​ന്നാ​​​ണ് എ​​​ല്ലാ​​​വ​​​രും ക​​​രു​​​തു​​​ന്ന​​​ത്. പ​​​ക്ഷേ, ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യ്ക്കു സ​​​മീ​​​പ​​​ത്തു ന​​​ട​​​ത്താ​​​നാ​​​വി​​​ല്ല. മി​​​സൈ​​​ൽ ഭേ​​​ദി​​​ച്ചാ​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ​​​ബോം​​​ബ് പൊ​​​ട്ടും. പൊ​​​ട്ടാ​​​തെ മി​​​സൈ​​​ൽ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​മി​​​ത​​​മാ​​​ണ്.

ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബു​​​മാ​​​യി മി​​​സൈ​​​ൽ ഉ​​​യ​​​രാ​​​ത്ത​​​വി​​​ധം എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​ൻ അ​​​മേ​​​രി​​​ക്ക മു​​​തി​​​രു​​​മെ​​​ന്നു ക​​​രു​​​താ​​​നാ​​​വി​​​ല്ല. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ മി​​​സൈ​​​ൽ ശേ​​​ഖ​​​രം മു​​​ഴു​​​വ​​​ൻ ന​​​ശി​​​പ്പി​​​ക്കു​​​ന്ന ഒ​​​രു മി​​​ന്ന​​​ൽ ആ​​​ക്ര​​​മ​​​ണ​​​വും പൂ​​​ർ​​​ണ ഫ​​​ലം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നി​​​ല്ല. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്ക് മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​ക​​​ളും അ​​​വ​​​യി​​​ൽ​​​നി​​​ന്നു തൊ​​​ടു​​​ക്കാ​​​വു​​​ന്ന മി​​​സൈ​​​ലു​​​ക​​​ളും ഉ​​​ണ്ട്. പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ലും അ​​​മേ​​​രി​​​ക്ക, ജ​​​പ്പാ​​​ൻ, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളെ ഒ​​​ന്നു പ്ര​​​ഹ​​​രി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു ക​​​ഴി​​​യും.

പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​മേ​​​ഖ​​​ല​​​യി​​​ൽ പ​​​ല​​​വ​​​ട്ടം അ​​​ണു​​​ബോം​​​ബു​​​ക​​​ളും ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബു​​​ക​​​ളും പ​​​രീ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക പ​​​സ​​​ഫി​​​ക്കി​​​ൽ മൈ​​​ക്രോ​​​നേ​​​ഷ്യ ഭാ​​​ഗ​​​ത്തെ മാ​​​ർ​​​ഷ​​​ൽ ദ്വീ​​​പു​​​ക​​​ളി​​​ൽ 66 ത​​​വ​​​ണ ആ​​​ണ​​​വ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി. ഫ്രാ​​​ൻ​​​സ് ദ​​​ക്ഷി​​​ണ പ​​​സ​​​ഫി​​​ക്കി​​​ലെ പോ​​​ളി​​​നേ​​​ഷ്യ​​​ൻ ദ്വീ​​​പു​​​ക​​​ളി​​​ൽ പ​​​ല​​​വ​​​ട്ടം അ​​​ണു​​​ബോം​​​ബ് പ​​​രീ​​​ക്ഷിച്ചു.അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ൾ രൂ​​​പം​​​കൊ​​​ണ്ട​​​ശേ​​​ഷം ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​​റെ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ളുംകൂ​​​ടി ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​ൽ നൂ​​​റി​​​ൽ​​​പ​​​രം എ​​​ണ്ണം പ​​​സ​​​ഫി​​​ക്കി​​​ലാ​​​യി​​​രു​​​ന്നു.

സാ​​​ധാ​​​ര​​​ണ ആ​​​ണ​​​വപ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഭൂ​​​ഗ​​​ർ​​​ഭ​​​ത്തി​​​ലാ​​​ണു ന​​​ട​​​ത്തുന്ന​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യും ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തി​​​യ​​​വ അ​​​ങ്ങ​​​നെ​​​യാ​​​ണ്. പ​​​ക്ഷേ, പ​​​സ​​​ഫി​​​ക്കി​​​ലേ​​​ത് അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലാ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത. അ​​​ന്ത​​​ർ​​​ഭൗ​​​മ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്താ​​​ൻ പ​​​സ​​​ഫി​​​ക്കി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു ദ്വീ​​​പു​​​ക​​​ൾ ഇ​​​ല്ല


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവുംഅറസ്റ്റില്‍

ലാഹോര്‍ : പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്‌തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയവുംഅറസ്റ്റിലായത്.ഇരു വരുടെയും പാസ്‌‌‌പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇ...തുട൪ന്ന് വായിക്കുക


തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു

ബാങ്കോക്ക് : തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. ഒരു കുട്ടിയെയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ ജീവന്...തുട൪ന്ന് വായിക്കുക


തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി

ചിയാങ് റായ് : തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ആകെ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി. ഇനി നാല്‌ കുട്ടികളും കോച്ചുo ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നു. ഇവരെ പുറത്തെ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മാനന്തവാടിയില്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും തിരു: കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ വ്യക്തമ...തുട൪ന്ന് വായിക്കുക


പതിനെട്ടാം ഫൊക്കാനാ കണ്‍വെന്‍ഷന് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഫിലഡല്‍ഫിയ : പതിനെട്ടാം ഫൊക്കാനാ(ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക) അന്തര്‍ദേശീയ കണ്‍വെന്‍ഷന് സൗഹൃദ നഗറില്‍ (ഫിലഡല്‍ ഫിയാ വാലീ ഫോര്‍ജ് കണ്‍ വെന്‍ഷന്‍ സെന്റര്‍) കേരള സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ കണ്‍വന്‍ഷന്റെ...തുട൪ന്ന് വായിക്കുക


അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്

ഇസ്‌‌‌ളാമാബാദ് : അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍...തുട൪ന്ന് വായിക്കുക


അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴഅനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ

മനാമ : ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓഫീസില്‍ കരഞ്ഞിരുന്നയാളുടെവീഡി യോ ചിത്രീകരിച്ചയാളെ പൊലിസ് അറസ്റ്റു ചെയ്‌തു. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയത ഈ വീഡിയോ വൈറലായിരുന്നു. വീഡിയോ ചിത്രീകരിച്ച സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്‌തയ...തുട൪ന്ന് വായിക്കുക


ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു

സമാര : ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു.പ്രീക്വാര്‍ട്ടര്‍ഒന്നാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ഛ് കൊളംബിയ പ്രീക്വാര്‍ട്ടറില്‍പ്രവേ ശിച്ചു. ഗ്രൂപ്പ് എച്ച് ചാംപ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ...തുട൪ന്ന് വായിക്കുക


കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍

ദോഹ: കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നും സംസ്ഥാനത്തിന്റെ ആവാസവ്യവ സ്ഥയ്ക്കനുയോജ്യമായ എല്ലാ നിക്ഷേപവും സ്വാഗതം ചെയ്യുമെന്നും തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഖത്തറിലെ ബിസിനസ് സമൂഹവുമായി കൂടി ക്കാഴ്ചയില്‍ സംസാരിക്കുക...തുട൪ന്ന് വായിക്കുക


മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നട ത്തിയ വ്യാജ കമ്പനി ബഹ്റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി

മനാമ: വ്യാജ ഗ്യാരണ്ടി ചെക്കും വണ്ടി ചെക്കും നല്‍കി മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നട ത്തിയ വ്യാജ കമ്പനി ബഹ്റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി. 35 ഓളം കമ്പനികളില്‍ നിന്നായി പത്തു കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്.തട്ടിപ്പിനിരയായ കമ്പനി...തുട൪ന്ന് വായിക്കുക


വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈദ് ആഘോഷവും മാപ്പിളപാട്ട് മത്സരവും ജൂണ്‍ അവസാനവാരം

മനാമ : വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ ചെറിയ പെരുന്നാള്‍ ആഘോ ഷവും, മെംബെര്‍ഷിപ്‌ ക്യാംപയിനും ജൂണ്‍ അവസാനവാരം വിപുലമായ രീതിയില്‍ നടത്താന്‍ എക്സികൃുട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അംഗങ്ങള്‍ക്ക് വേണ...തുട൪ന്ന് വായിക്കുക


ഫ്രാ​ൻ​സി​ലെ ക്രും​പെ​റിൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി

ക്രും​പെ​റിs(ഫ്രാ​ൻസ്) വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​c​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി. ഫ്രാ​ൻ​സി​ലെ ക്രും​പെ​റി​ലാ​യി​രു​ന്നു സം​ഭ​വം.വീ​ട് പൊ​ളി​ച്ചു​നീ​ക്കാ​നെ​ത്തി​യ സം​ഘ​o വീ​ടി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ​നി​ന്ന്...തുട൪ന്ന് വായിക്കുക


ട്രം​​​പും കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​o

സിം​​​ഗ​​​പ്പൂ​​​ർ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ്വേ​​​ച്ഛാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​മാ​​​യെന്ന് ഇരുവരും അവകാ...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി

സിംഗപ്പൂർ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി. വിദേശരാജ്യങ്ങളിലെ ചാരസംഘടന കൾ തന്‍റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാതിരിക്കുന്നതിനായി സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം...തുട൪ന്ന് വായിക്കുക


ചൈ​ന​യി​ൽ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി

ബെ​യ്ജിം​ഗ്: തെ​ക്ക​ൻ ചൈ​ന​യി​ൽ യാം​ഗ്സെ ഗോ​ർ​ജെ​സ് മേ​ഖ​ല​യി​ൽ ​ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ൽ​പ്പാ​ട് ക​ണ്ടെത്തി.ചൈ​നീ​സ് ഗ​വേ​ഷ​ക​ സം​ഘ​o ക​ല്ലി​ല്‍ പ​തി​ഞ്ഞ​നി​ല​യി​ലാണ് കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ‌ മൃ​ഗ​...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.