Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ തുക അനുവദിച്ചു റോഡുകളിൽ അപകടങ്ങളുണ്ടായാൽ ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനിയർമാരും കരാറുകാരും ഉത്തരവാദികളായിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ ഇപിഎഫ് പെന്‍ഷന്‍ : ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണം: തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു ലോക ഗുസ‌്തി ചാമ്പ്യൻഷിപ്പിൽ ബജ്‌രംഗ്‌ പൂണിയ വെള്ളി നേടി

നിയമകാരൃം

കൂടുതല്‍ 

കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം ന​ൽ​കി

22/9/2017

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മൂ​ന്നു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി അം​ഗീ​കാ​രം ന​ൽ​കി. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ, അ​ടൂ​ർ മൗ​ണ്ട് സി​യോ​ൻ, ഡി​എം വ​യ​നാ​ട് എ​ന്നീ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്ഡെ, എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു എ​ന്നി​വ​രു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ത്രി​ശ​ങ്കു​വി​ലാ​ക്കാ​നാ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, സ്ഥാ​പ​ന​ങ്ങ​ളു​ടെ നാ​മ​മാ​ത്ര​മാ​യ അ​പ​ര്യാ​പ്ത​ത​ക​ൾ പ​റ​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യ്ക്ക​രു​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു. പ്ര​വേ​ശ​ന കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ങ്കി​ലും വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് കോ​ള​ജു​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ര​ണ്ടം​ഗ ബെ​ഞ്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ൽകൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ അം​ഗീ​കാ​രം നി​ഷേ​ധി​ച്ച​തി​നെ​തി​രേ​യാ​ണ് മൂ​ന്ന് കോ​ള​ജു​ക​ളും സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എം​സി​ഐ ക​ണ്ടെ​ത്തി​യ കു​റ​വു​ക​ളി​ൽ കോ​ള​ജു​ക​ൾ ന​ൽ​കി​യ കാ​ര​ണ​ങ്ങ​ൾ ബോ​ധ്യ​മാ​കു​ന്ന​താ​ണ്. എ​ന്നാ​ൽ, അ​തു ക​ണ​ക്കി​ലെ​ടു​ക്കാ​തെ പു​തി​യ ബാ​ച്ചു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം ന​ട​ത്ത​രു​തെ​ന്ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം അ​തി​ശ​യ​ക​ര​മാ​ണെ​ന്നും ബെ​ഞ്ച് വി​മ​ർ​ശി​ച്ചു. പ​രി​മി​ത​മാ​യ അ​പ​ര്യാ​പ്ത​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.അ​തി​നാ​ൽ, ഈ ​വ​ർ​ഷം ന​ട​ത്തി​യ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, എം​സി​ഐ ക​ണ്ടെ​ത്തി​യ അ​പ​ര്യാ​പ്ത​ത​ക​ൾ അ​ടു​ത്ത വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു മു​ന്പാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നു കോ​ള​ജു​ക​ളോ​ടും നി​ർ​ദേ​ശി​ച്ചു.​ഡി​ക്ക​ൽ കൗ​ണ്‍സി​ലി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ മൂ​ന്ന് കോ​ള​ജു​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ്ര​വേ​ശ​നം ന​ട​ത്താ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രേ എം​സി​ഐ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച സു​പ്രീംകോ​ട​തി, ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി. അ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ര​ണ്ടം​ഗ ബെ​ഞ്ച് പ​രി​ശോ​ധി​ച്ച​ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശബരിമല സ‌്ത്രീപ്രവേശന വിധിക്കെതിരായ റിട്ട‌് ഹർജികൾ എപ്പോൾ പരിഗണിക്കു മെന്ന‌് സുപ്രീംകോടതി ചൊവ്വാഴ‌്ച തീരുമാനിക്കും

ന്യൂഡൽഹി: ശബരിമല സ‌്ത്രീപ്രവേശന വിധിക്കെതിരായ റിട്ട‌് ഹർജികൾ എപ്പോൾ പരിഗണിക്കു മെന്ന‌് സുപ്രീംകോടതി ചൊവ്വാഴ‌്ച തീരുമാനിക്കും.ശബരിമല വിഷയത്തിൽ ഫയൽ ചെയ‌്ത രണ്ട‌് റിട്ട‌് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന‌് അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനും വിശ്വാസിക്...തുട൪ന്ന് വായിക്കുക


വാചാ പരീക്ഷ)യുടെ മാർക്ക‌് മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്താമെന്ന യുജിസി റഗുലേഷൻ 2016 ലെ വ്യവസ്ഥ ഡൽഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എംഫിൽ, പിഎച്ച‌്ഡി പഠനത്തിന‌് വൈവ (വാചാ പരീക്ഷ)യുടെ മാർക്ക‌് മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്താമെന്ന യുജിസി റഗുലേഷൻ 2016 ലെ വ്യവസ്ഥ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച‌് റദ്ദാക്കി.എസ‌്എഫ‌്ഐ ഡൽഹി സംസ്ഥാന ...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി നടപടികള്‍ ഇനി മുതല്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : സുപ്രീംകോടതി നടപടികള്‍ ഇനി മുതല്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി വിധി. പ്രധാന കേസുകളിലെ നടപടികള്‍ സംപ്രേക്ഷണം ചെയ്യാം. ഇതിനുള്ള ചട്ടങ്ങള്‍ രൂപീ കരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി എന...തുട൪ന്ന് വായിക്കുക


ആധാർ നിയമo മാറ്റങ്ങളോടെ സുപ്രീംകോടതി അംഗീകരിച്ചു

ന്യൂഡൽഹി: ആധാർ നിയമo മാറ്റങ്ങളോടെ സുപ്രീംകോടതി അംഗീകരിച്ചു . നിയമത്തിലെ മൂന്ന് വകുപ്പുകൾ സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ കമ്പനികൾക്കടക്കം ആധാർ വിവരങ്ങൾ കൈമാറാ ൻ നൽകുന്ന 57ാം വകുപ്പം ദേശീയ സുരക്ഷയുടെ പേരിൽ ആധാർ വിവരങ്ങൾ പുറത്തുവിടാൻ അധികാരം നൽകുന്ന...തുട൪ന്ന് വായിക്കുക


ലൈംഗികാതിക്രമ കേസുകൾ മാധ്യമങ്ങൾ പൊടിപ്പുംതൊങ്ങലും ചേർത്ത് റിപ്പോർട്ട് ചെയ്യരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകൾ മാധ്യമങ്ങൾ പൊടിപ്പുംതൊങ്ങലും ചേർത്ത് റിപ്പോർട്ട് ചെയ്യരുതെന്ന് സുപ്രീംകോടതി. ബിഹാറിലെ മുസഫർപുർ ബാലമന്ദിരത്തിൽ വിദ്യാർഥിനികൾലൈംഗി കാതിക്രമങ്ങൾക്ക് വിധേയരാക്കപ്പെട്ടതുമായിബന്ധപ്പെട്ടകേസ് പരിഗണിക്കവെയാണ് കോടതിനിർദേശം. ...തുട൪ന്ന് വായിക്കുക


ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ കോടതികൾ കേസിന്റെ ന്യായാന്യായത്തെ ക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ കോടതികൾ കേസിന്റെ ന്യായാന്യായത്തെ ക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി. ആരോപണവിധേയന്റെ സമൂഹത്തിലെ സ്വാധീനം, ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമു ള്ള ...തുട൪ന്ന് വായിക്കുക


നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: കെട്ടിച്ചമച്ച ഐഎസ്ആർഒ ചാരക്കേസിൽ പീഡന മേറ്റുവാങ്ങേണ്ടിവന്നശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്.ചീഫ് ജസ്റ്റിസ് ദീപക‌് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെ ഞ്ചിന...തുട൪ന്ന് വായിക്കുക


പ്രളയദുരന്തം ഉണ്ടായ പ്രദേശങ്ങളിലെ ജലവിതാനം രേഖപ്പെടുത്തിയ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിക്കാന്‍ ഹൈക്കോടതി

കൊച്ചി : പ്രളയദുരന്തം ഉണ്ടായ പ്രദേശങ്ങളിലെ ജലവിതാനം രേഖപ്പെടുത്തിയ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഭാവിയില്‍ ദുരന്തനിവാരണത്തിനായി ഇത് ഉപകരിക്കു മെന്ന് കോടതി ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കക്കെടുതിക്ക് കാരണം ഡാമുകള്‍ കൈകാര്യംചെയ്ത...തുട൪ന്ന് വായിക്കുക


സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:പ്രായപൂർത്തി ആകാത്തവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതിവിധിച്ചു. സ്വവര്‍ഗരതി കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞു. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐ പി സി 377 ാം വകുപ്പ് ഭാഗിക മായി...തുട൪ന്ന് വായിക്കുക


കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

ന്യൂഡല്‍ഹി : പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ...തുട൪ന്ന് വായിക്കുക


വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതില്‍ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നുവെന്നു ഹൈക്കോടതി

കൊച്ചി :വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചെന്ന് ഹൈക്കോടതി. മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നുവെന്നും ഈ ആര്‍ജവം തുടര്‍ന്നുകൊണ്ടു പോകണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു.ദുരന...തുട൪ന്ന് വായിക്കുക


ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ രണ്ട് പൊലീസുകാർക്ക് വധ ശിക്ഷ

തി​രു​: ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ രണ്ട് പൊലീസുകാർക്ക് വധ ശിക്ഷ. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മ​ല​യി​ൻ​കീ​ഴ് ക​മ​ലാ​ല​യ​ത്തി​ൽ ഡി.​സി.​ആ​ർ.​ബി എ.​എ​സ്.ഐ, കെ. ​ജി​ത​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യും നാ​ർ​ക്കോ​ട്ടി​ക്​ സെ​ല്ല...തുട൪ന്ന് വായിക്കുക


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു

തിരു: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു . ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞതായും കോടതി പറഞ്ഞു. മറ്റുനാലു പ്രതികള്‍ തെളിവ് നശിപ്പിച്ചതിന് കുറ്റക്കാരാണെന്നും സിബിഐ കോടതികണ്ടെ...തുട൪ന്ന് വായിക്കുക


സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി ഉത്തരവ‌്. മധ്യഡൽഹിയിൽ പൊതുയോഗവും ധർണയും പ്രതിഷേധസമരങ്ങളും വിലക്കി യതിനെ ചോദ്യംചെയ്തുള്ള പൊതുതാൽപര്യഹർജിയിലാണ‌് കോടതി ഉത്തരവ‌്. നിയമപ്രകാരം പ്രതിഷേധസമരത്തിന‌് ജ...തുട൪ന്ന് വായിക്കുക


വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി

മും​​​​ബൈ: വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി വിധിച്ചു. എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യും ബാ​​​​ങ്കു...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.