Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എല്ലാവർക്കും പൊതുജനം.കോമിൻറെ ദീപാവലി ആശംസകൾ 27 ന് കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ സൗജന്യ തൊഴില്‍ മേള ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക് ശബരിമലയുടെ സ്ഥാനം ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവിയേക്കാള്‍ മുകളില്‍ -മുഖ്യമന്ത്രി നെടുന്പാശേരിയിൽ ഒരു കിലോ സ്വർണം പിടികൂടി

വിദേശം

കൂടുതല്‍ 

ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിയജർമൻ അന്തർവാഹിനി കണ്ടെത്തി

19/9/2017

ബ്രസൽസ്: ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിയജർമൻ അന്തർവാഹിനി കണ്ടെത്തി. ബെൽജിയത്തെ ഓസ്റ്റെൻഡ് തുറമുഖത്തിന് സമീപം നൂറു മീറ്റർ താഴ്ചയിലാണ് അന്തർവാഹിനി കണ്ടെത്തിയത്.മുങ്ങിക്കപ്പൽ കണ്ടെത്തിയത് മുങ്ങൽ വിദഗ്ധൻ തോമസ് ടെർമോട്ടിനാണ് . 1914-18 കാലയളവിൽ ജർമനി പുറത്തിറക്കിയ 11-ാമത് അന്തർവാഹിനിയാണിത്. 23 ജീവനക്കാരാണ് ഇതിൽ ഉണ്ടായിരുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ഗ്രൗ​ണ്ടി​ൽ സ​ഹ​ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗോ​ളി മ​രി​ച്ചു

ജ​ക്കാ​ർ​ത്ത: ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ഗ്രൗ​ണ്ടി​ൽ സ​ഹ​ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗോ​ളി മ​രി​ച്ചു. ഇ​ന്തൊ​നേ​ഷ്യ​ൻ ഗോ​ൾ​കീ​പ്പ​റാ​യ ഖൊ​യ്റു​ൾ ഹു​ദ​യാ​ണു മ​രി​ച്ച​ത്.തെ​ക്ക​ൻ ജാ​വ​യി​ലെ സു​ർ​ജ​യ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്തൊ​നേ​ഷ്...തുട൪ന്ന് വായിക്കുക


ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു​ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി

ധാ​ക്ക: ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു​ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി.ചിം​ഗ്ല​ൻ​സ​ന സിം​ഗ്,ര​മ​ണ്‍​ദീ​പ് സിം​ഗ്,ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് എ​ന്നി​വ​ർ​ ഇ​ന്ത്യക്കായി ലക്ഷ്യം ക​ണ്ട​ത്. 17-ാം മി​നി​റ...തുട൪ന്ന് വായിക്കുക


സീറ്റ് ബെൽറ്റ് ധരിക്കാതെ കാ​റി​ൽ യാ​ത്ര ചെയ്ത യു​വ​തി​ക്ക് ല​ഭി​ച്ച ശി​ക്ഷ

സീറ്റ് ബെൽറ്റ് ധരിക്കാതെ കാ​റി​ൽ യാ​ത്ര ചെയ്ത യു​വ​തി​ക്ക് ല​ഭി​ച്ച ശി​ക്ഷ​യു​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി മാ​​റി​.പ്ര​മു​ഖ ചൈ​നീ​സ് മാ​ധ്യ​മ​മാ​യ വെ​യ്ബോ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത്.സീറ്റ് ബെൽറ്റ് ധരിക്കാതെ യുവതി കാ​റി​ൽ ഓ​ഫീ​സി​ലേ​ക്കു...തുട൪ന്ന് വായിക്കുക


ജ​ർ​മ​നി​യി​ലെ ബ​ർ​ലി​നി​ൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ൾ ത​മ്മി​ലു​ള്ള സി​വി​ൽ വി​വാ​ഹം ന​ട​ന്നു

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബ​ർ​ലി​നി​ൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ൾ ത​മ്മി​ലു​ള്ള സി​വി​ൽ വി​വാ​ഹം ന​ട​ന്നു. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യം ന​ട​ന്ന സ്വ​വ​ർഗ്ഗ വി​വാ​ഹം ദ​ന്പ​തി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ​ഘോ​ഷ​മാക്കി. ബ​ർ​ലി​നി​ലെ ഷോ​ണ്‍​ബെ​ർ​ഗ...തുട൪ന്ന് വായിക്കുക


വി​ജ​യ് മ​ല്യ ല​ണ്ട​നി​ൽ അ​റ​സ്റ്റിലായി, ജാമ്യമെടുത്തു

ല​ണ്ട​ൻ: ഇ​ന്ത്യ​യി​ൽ​നി​ന്നു വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ മു​ങ്ങി​യ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ ല​ണ്ട​നി​ൽ അ​റ​സ്റ്റിലായി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് മ​ല്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി ത​വ​ണ ഇ​ന്ത്യ​യി​ലെ...തുട൪ന്ന് വായിക്കുക


അ​മേ​രി​ക്ക​യി​ലെ ലാ​സ് വെ​ഗാ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 58 ആ​യി. 515 പേ​ർ​ക്കു പ​രി​ക്കേ​റ്റു

ലാ​സ് വെ​ഗാ​സ്: അ​മേ​രി​ക്ക​യി​ലെ ലാ​സ് വെ​ഗാ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 58 ആ​യി. 515 പേ​ർ​ക്കു പ​രി​ക്കേ​റ്റു.22,000 ആ​ളു​ക​ൾ കൂ​ടി​യ സ്ഥ​ല​ത്താ​ണ് അ​ക്ര​മി വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്.ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ...തുട൪ന്ന് വായിക്കുക


79 ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു സൈ​​​​ക്കി​​​​ളി​​​​ൽ ലോ​​​​കം ചു​​​​റ്റി മാ​​​​​​​​ർ​​​​ക്ക് ബ്യൂമോണ്ട്

വെറും 79 ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു സൈ​​​​ക്കി​​​​ളി​​​​ൽ ലോ​​​​കം ചു​​​​റ്റി മാ​​​​​​​​ർ​​​​ക്ക് ബ്യൂമോണ്ട് എ​​​​ന്ന ഇം​​​​ഗ്ല​​​​ണ്ടു​​​​കാ​​​​ര​​​​ൻ റി​​​​ക്കാ​​​​ർ​​​​ഡി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ത​​​​ല​​...തുട൪ന്ന് വായിക്കുക


പോലീസ് ഉദ്യോഗസ്ഥ കോ​ട​തി മു​റി​യിൽ വി​ചാ​ര​ണ നേ​രി​ടു​ന്ന സ്ത്രീ​യു​ടെ കു​ട്ടി​ക്ക് മു​ല​പ്പാ​ൽ ന​ൽ​കി സോ​ഷ്യ​ൽ മീ​ഡി​യ​യിൽ വൈറലായി

ചൈ​ന​യി​ലെ ഷാം​ഗ്സി പ്ര​വി​ശ്യ​യി​ൽ ലി​ന ഹോ ​എ​ന്ന പോലീസ് ഉദ്യോഗസ്ഥ കോ​ട​തി മു​റി​യി​ലെ ജോ​ലി​ക്കി​ടെ​ വി​ചാ​ര​ണ നേ​രി​ടു​ന്ന ലീ ​എ​ന്ന സ്ത്രീ​യു​ടെ കു​ട്ടി​ക്ക് മു​ല​പ്പാ​ൽ ന​ൽ​കിയത് സോ​ഷ്യ​ൽ മീ​ഡി​യ​യിൽ വൈറലായി. കുഞ്ഞ് ക​ര​യു​ന്ന​ത് ശ്ര​ദ്ധിച്ച...തുട൪ന്ന് വായിക്കുക


തു​ർ​ക്കി​ കൊ​ന്യ​യി​ലു​ള്ള ആ​ശു​പ​ത്രിയിൽ ഒ​രേ ദി​വ​സം ഒ​രേ സ​മ​യം അ​മ്മ​യും മ​ക​ളുo രണ്ടു ആ​ണ്‍കു​ട്ടി​കളെ പ്ര​സ​വിച്ചു

ക​ഴി​ഞ്ഞ​ദി​വ​സം തു​ർ​ക്കി​യി​ലെ കൊ​ന്യ​യി​ലു​ള്ള ആ​ശു​പ​ത്രി ഒ​രുഅ​പൂ​ർ​വസം​ഭ​വ​ത്തി​​ന് സാക്ഷിയായി. ഇ​വി​ടെ ഒ​രേ ദി​വ​സം ഒ​രേ സ​മ​യം ര​ണ്ടു പ്ര​സ​വ​ങ്ങ​ൾ ന​ട​ന്നു.പ്ര​സ​വി​ച്ച സ്ത്രീ​ക​ൾ അ​മ്മ​യും മ​ക​ളുo.​ അ​മ്മ നാ​ൽ​പ​ത്തി​ര​ണ്ടു​കാ​രി ഫാ​ത്മ ബി...തുട൪ന്ന് വായിക്കുക


ഡോണൾഡ് ട്രംപ് നവംബറിൽ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നവംബറിൽ ഏഷ്യൻ രാജ്യങ്ങൾ സന്ദർശി ക്കുന്നു.ജപ്പാൻ, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഹവായിയുമാണ് ട്രംപ് സന്ദർശിക്കുന്നത്. 11 ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനാണ് ട്...തുട൪ന്ന് വായിക്കുക


ചി​രി​ക്കു​ന്പോ​ൾ ഹൃദയം ശ​രീ​ര​ത്തി​നു പു​റ​ത്തുവരുന്ന അ​പൂ​ർ​വ രോ​ഗ​വു​മാ​യി വി​ർ​സാ​വി​യ

ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലുള്ള റ​ഷ്യ​ൻ സ്വ​ദേ​ശി​നി വി​ർ​സാ​വി​യ ബോറൺ ചി​രി​ക്കു​ന്പോ​ൾ ഹൃദയം ശ​രീ​ര​ത്തി​നു പു​റ​ത്തുവരുന്ന അ​പൂ​ർ​വ രോ​ഗ​വു​മാ​യി ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കു​ന്നു. ലോ​ക​ത്തെ പത്തുലക്ഷം കു​ട്ടി​ക​ളി​...തുട൪ന്ന് വായിക്കുക


വ്യാ​​​ജചി​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​ണിച്ച്​​​​​ പാ​​​​​ക് സ്ഥി​​​​​രം​​​​​പ്ര​​​​​തി​​​​​നി​​​​​ധി മ​​​​​ലീ​​​​​ഹ ലോ​​​​​ധി അപഹാസ്യയായി

​ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: വ്യാ​​​ജചി​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​ണിച്ച്​​​​​ കാ​​​​​ഷ്മീ​​​​​ർ വി​​​​​ഷ​​​​​യ​​​​​ത്തിൽ ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ ക​​​​​ട​​​​​ന്നാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ യു​​​​​എ​​​​​ന്ന...തുട൪ന്ന് വായിക്കുക


ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ ആ​ശു​പ​ത്രി​യിൽ ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിച്ച ഡോക്ടറോട് രോഗിയുടെ പിതാവ് വസ്ത്രം കീറിയ​തി​നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലു​ള്ള സോം​ൻ​ഗ്നാ​ൻ ആ​ശു​പ​ത്രി​യിൽ മണിക്കൂറുകൾ നീണ്ട സങ്കീർ ണമായ ശസ്ത്രക്രിയയിലൂടെ ഒരു ജീവൻ രക്ഷിച്ച് ഡോക്ടർ ഓപ്പറേഷൻ തീയറ്ററിനു പുറത്തെത്തിയ പ്പോൾ രോഗിയുടെ പിതാവ് വസ്ത്രം കീറിയ​തി​നു നഷ്ടപരിഹാരം ആവശ്യപ്പെട്ട വിചിത...തുട൪ന്ന് വായിക്കുക


ശ്രീ​ല​ങ്ക​യി​ൽ വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വ​ധു​വി​ന്‍റെ സാ​രി തു​ന്പ് ഉ​യ​ർ​ത്തി​പ്പി​ടി​​ക്കാ​ൻ 250 വി​ദ്യാ​ർ​ഥി​നിക​ൾ

ശ്രീ​ല​ങ്ക​യി​ൽ വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വ​ധു​വി​ന്‍റെ സാ​രി​യു​ടെ തു​ന്പ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ന​ട​ക്കാ​ൻ 250 വി​ദ്യാ​ർ​ഥി​നിക​ൾ റോ​ഡി​ൽ അ​ണി​നി​ര​ന്ന സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.കാ​ൻ​ഡി ജി​ല്ല​യി​ലു​ള്ള ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ വി...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ നാലിനു ടൊറന്‍റോയിൽ

ടൊറന്‍റോ: അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ നാലിനു ഡാൻസിംഗ് ഡാംസൽസിന്‍റെ ആഭിമുഖ്യത്തിൽ ടൊറന്‍റോയിൽ നടക്കും. കാനഡയിലെയും, വിവിധ രാജ്യങ്ങളിലെയും പ്രതി നിധികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഡയറക്ടർ മേരി അശോക് പത്ര സമ്...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.