Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
റീഡിങ് സിനിമ :പുസ്തകം അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്‌സലന്‍സിലൂടെ തൊഴില്‍ വകുപ്പിന് പുതിയ മുഖം രാഹുല്‍ഗാന്ധി 14.12.2017 പൂന്തുറ സന്ദര്‍ശിക്കും : വി.എസ്.ശിവകുമാര്‍ എംഎല്‍എ പൊതുമേഖലാ സ്ഥാപനങ്ങൾ പരസ്പര സഹകരണത്തിലൂടെ നേട്ടമുണ്ടാക്കുമെന്നുംവ്യവസായമന്ത്രി വെറും പത്തു മാസം കൊണ്ട് 100 കോടിയിലധികം രൂപയുടെ വിറ്റു വരവ് നേടി ആംവേ ക്വീൻ കുക്ക് റേഞ്ച് റെക്കോർഡിലേക്ക്

രാഷ്ട്രീയം

കൂടുതല്‍ 

അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക്ഷ​​​​ത്തെ 18 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ സ്പീ​​​​ക്ക​​​​ർ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്കി

18/9/2017

ചെ​​​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ.​​​​പ​​​​ള​​​​നി​​​​സ്വാ​​​​മിയുടെ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ അ​​​​വി​​​​ശ്വാ​​​​സം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക്ഷ​​​​ത്തെ 18 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ സ്പീ​​​​ക്ക​​​​ർ പി. ​​​​ധ​​​​ന​​​​പാ​​​​ൽ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്കി. സ്പീ​​​​ക്ക​​​​റു​​​​ടെ തീ​​​​രു​​​​മാ​​​​നം ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി, വി​​​​മ​​​​ത എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന ടി.​​​​ടി.വി. ​​​​ദി​​​​ന​​​​ക​​​​ര​​​​ൻ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.ഇ​​​​തിനി​​​​ടെ ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​വി​​​​ദ്യാ​​​​സാ​​​​ഗ​​​​ർ റാ​​​​വു ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി രാംനാ​​​​ഥ് കോ​​​​വി​​​​ന്ദു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യി​​​​​​ൽ അ​​​​​​വി​​​​​​ശ്വാ​​​​​​സം രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ 18 എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ 1986 ലെ ​​​​​​കൂ​​​​​​റു​​​​​​മാ​​​​​​റ്റ നി​​​​​​രോ​​​​​​ധന ​​​​​​നി​​​​​​യ​​​​​​മ​​​​​​പ്ര​​​​​​കാ‌​​​​​​രം ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​ഭൂ​​​​പ​​​​തി അ​​​​റി​​​​യി​​​​ച്ചു. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ പ​​​​​​ത്താം ഷെ​​​​​​ഡ്യൂ​​​​​​ളി​​​​​​ലെ ച​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​ലാ​​​​ണി​​​​ത്. സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 18 മു​​​​​​ത​​​​​​ലാ​​​​ണ് എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​ർ​​​​ക്ക് അ​​​​യോ​​​​ഗ്യ​​​​ത. ഇ​​​​തി​​​​ലൂ​​​​ടെ ഇ​​​​വ​​​​രു​​​​ടെ നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ത്വം ന​​​​ഷ്ട​​​​മാ​​​​യ​​​​താ​​​​യും നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ദി​​​​ന​​​​ക​​​​ര​​​​നൊ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ന്ന ത​​​​​​ങ്ക​​​​​​ത​​​​​​മി​​​​​​ഴ്ശെ​​​​​​ൽ​​​​​​വ​​​​​​ൻ, ആ​​​​​​ർ. മു​​​​​​രു​​​​​​ക​​​​​​ൻ, മാ​​​​​​രി​​​​​​യ​​​​​​പ്പ​​​​​​ൻ കെ​​​​​​ന്ന​​​​​​ഡി, കെ. ​​​​​​ക​​​​​​തി​​​​​​ർ​​​​​​ക്കാ​​​​​​മു, സി. ​​​​​​ജ​​​​​​യ​​​​​​ന്തി പ​​​​​​ദ്മ​​​​​​നാ​​​​​​ഭ​​​​​​ൻ, പി. ​​​​​​പ​​​​​​ള​​​​​​നി​​​​​​യ​​​​​​പ്പ​​​​​​ൻ, വി. ​​​​​​സെ​​​​​​ന്തി​​​​​​ൽ ബാ​​​​​​ലാ​​​​​​ജി, എ​​​​​​സ്. മു​​​​​​ത്ത​​​​​​യ്യ, പി. ​​​​​​വെ​​​​​​ട്രി​​​​​​വേ​​​​​​ൽ, എ​​​​​​ൻ.​​​​​​ജി. പാ​​​​​​ർ​​​​​​ഥി​​​​​​പ​​​​​​ൻ, എം. ​​​​​​ര​​​​​​ങ്ക​​​​​​സ്വാ​​​​​​മി, ആ​​​​​​ർ. ത​​​​​​ങ്ക​​​​​​ദു​​​​​​രൈ, ആ​​​​​​ർ. ബാ​​​​​​ല​​​​​​സു​​​​​​ബ്ര​​​​​​ഹ്മ​​​​​​ണി, എ​​​​​​സ്. ജി. ​​​​​​സു​​​​​​ബ്ര​​​​​​ഹ്മ​​​​​​ണ്യ​​​​​​ൻ​​​​, ആ​​​​​​ർ. സു​​​​​​ന്ദ​​​​​​ർ​​​​​​രാ​​​​​​ജ്, കെ. ​​​​​​ഉ​​​​​​മാ മ​​​​​​ഹേ​​​​​​ശ്വ​​​​​​രി എ​​​​​​ന്നീ അം​​​​​​ഗ​​​​​​ങ്ങ​​​​​​ളെ​​​​​​യാ​​​​​​ണ് അ​​​​​​യോ​​​​​​ഗ്യ​​​​​​രാ​​​​​​ക്കി​​​​​​യ​​​​​​ത്.

വ​​​​​​ലി​​​​​​യ തെ​​​​​​റ്റാ​​​​​​ണി​​​​തെ​​​​ന്ന് സം​​​​ഘ​​​​ത്തി​​​​ലു​​​​ള്ള വി. ​​​​​​വെ​​​​​​ട്രി​​​​​​വേ​​​​​​ൽ എം​​​​​​എ​​​​​​ൽ​​​​​​എ പ​​​​​​റ​​​​​​ഞ്ഞു. ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​ശാ​​​​​​പ്പാ​​​​​​ണി​​​​​​ത്. അ​​​​​​യോ​​​​​​ഗ്യ​​​​​​ത സാ​​​​​​ധു​​​​​​വാ​​​​​​ണോ​​​​​​യെ​​​​​​ന്നു തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​തു കോ​​​​​​ട​​​​​​തി​​​​​​യാ​​​​​​ണ്. ഞ​​​​​​ങ്ങ​​​​​​ളെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് സ്പീ​​​​ക്ക​​​​റു​​​​ടെ തീ​​​​രു​​​​മാ​​​​നം സാ​​​​​​ധു​​​​​​വ​​​​​​ല്ല. സ്പീ​​​​ക്ക​​​​റു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ എ​​​​ത്ര​​​​യും വേ​​​​ഗം കോ​​​​ട​​​​തി​​​​യെ സ​​​​​​മീ​​​​​​പി​​​​​​ക്കാ​​​​​​നാ​​​​​​ണ് ആ​​​​​​ലോ​​​​​​ച​​​​​​ന​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

234 അം​​​​ഗ സ​​​​ഭ​​​​യി​​​​ൽ അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യ്ക്ക് 134 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​ണു​​​​ള്ള​​​​ത്. മു​​​​ൻ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ജ​​​​യ​​​​ല​​​​ളി​​​​ത പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച ആ​​​​ർ.​​​​കെ. ന​​​​ഗ​​​​ർ മ​​​​ണ്ഡ​​​​ലം ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. ഡി​​​​​​എം​​​​​​കെ​​​​​​യി​​​​​​ലെ 89 പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ളു​​​​​​ൾ​​​​​​പ്പെ​​​​​​ടെ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ത്ത് 98 എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​രാ​​​​​​ണു​​​​​​ള്ള​​​​​​ത്. കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന് എ​​​​​​ട്ട് എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​രാ​​​​​​ണു​​​​​​ള്ള​​​​​​ത്.

ത​​​മി​​​ഴ്നാ​​​ട് ക​​​ക്ഷി​​​നി​​​ല

ആ​​​കെ സീ​​​റ്റ്-234 അ​​​യോ​​​ഗ്യ​​​രാ​​​യ​​​വ​​​ർ-18 ഒ​​ഴി​​വ്-1 നി​​ല​​വി​​ലെ അം​​ഗ​​സം​​ഖ്യ-215 അ​​​ണ്ണാ ഡി​​​എം​​​കെ (പ​​​ള​​​നി​​​സ്വാ​​​മി​​​പ​​​ക്ഷം) -114 അ​​​ണ്ണാ ഡി​​​എം​​​കെ സ്വ​​​ത​​​ന്ത്ര​​​ർ-3 ഡി​​​എം​​​കെ-89 കോ​​​ൺ​​​ഗ്ര​​​സ്-8 മു​​​സ്‌​​​ലിം ലീ​​​ഗ്-1


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജ​ന​താ​ദ​ൾ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നെ നി​തീ​ഷ്കു​മാ​ർ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നുപു​റ​ത്താ​ക്കി

തൃ​ശൂ​ർ: ജ​ന​താ​ദ​ൾ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നെ നി​തീ​ഷ്കു​മാ​ർ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നുപു​റ​ത്താ​ക്കി. സം​സ്ഥാ​നക​മ്മി​റ്റി അം​ഗ​വും തൃ​ശൂ​ർസ്വ​ദേ​ശി​യു​മാ​യ എ.എ​സ്. രാ​ധാ​കൃ​ഷ്ണ​നെ സം​സ്ഥാ​ന പ്ര​...തുട൪ന്ന് വായിക്കുക


ആ​ർ.​കെ. ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ന​ട​ൻ വി​ശാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ചെ​ന്നൈ: ആ​ർ.​കെ. ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ന​ട​ൻ വി​ശാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൊ​ണ്ട​യാ​ർ​പേ​ട്ടി​ലെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​നു മു​ന്നി​ൽ വി​ശാ​ലും അ​നു​യാ​...തുട൪ന്ന് വായിക്കുക


ജ​​​ന​​​താ​​​ദ​​​ൾ-​​​യു യു​​​ഡി​​​എ​​​ഫ് വി​​​ടു​​​ന്ന​​​താ​​​യി സൂ​​​ച​​​നv

തി​​​രു: ജ​​​ന​​​താ​​​ദ​​​ൾ-​​​യു യു​​​ഡി​​​എ​​​ഫ് വി​​​ടു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. നി​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യു​​​ടെ എം​​​പി​​​യാ​​​യി തു​​​ട​​​രാ​​​നാ​​​കി​​​ല്ലെ​​​ന്ന് ജെ​​​ഡി​​​-യു സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​...തുട൪ന്ന് വായിക്കുക


ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ എ.​കെ.​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​മെ​ന്ന് എ​ൻ​സി​പി

കൊ​ച്ചി: ഫോ​ണ്‍​കെ​ണി വി​വാ​ദ​ത്തി​ൽ ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ എ.​കെ.​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​മെ​ന്ന് എ​ൻ​സി​പി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​പി പീ​താം​ബ​ര​ൻ പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​ന് മ​ന്ത്രി​സ്ഥാ...തുട൪ന്ന് വായിക്കുക


സിപിഐയ്ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമി ല്ലെന്ന് കാനം രാജേന്ദ്രൻ

കൊല്ലം: സിപിഐയ്ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമി ല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇടതു മുന്നണി യോഗത്തിൽ ഇക്കാര്യ ത്തിലുള്ള അഭിപ്രായം വ്യക്തമാക്കിയതാണ്. സിപിഐ മന്ത്രിമാർ എന്തുകൊണ്ടാണ് മന്ത്രി...തുട൪ന്ന് വായിക്കുക


രാജിക്ക് കാരണം സിപിഐയും കോടതി പരാമർശങ്ങളുമെന്ന് തോമസ് ചാണ്ടി

ആലപ്പുഴ: ഭൂമി കൈയേറ്റ വിഷയങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ലെന്ന് മുൻമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. കുട്ടനാട്ടിലെ സ്വന്തം വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഐ സ്വീകര...തുട൪ന്ന് വായിക്കുക


തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണത്തില്‍ എജിയുടെ നിയമോ പദേശം വൈകില്ലെന്ന് റവന്യൂമന്ത്രി

തിരു: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണത്തില്‍ എജിയുടെ നിയമോ പദേശം വൈകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്‍റെ നിലപാട് മുഖ്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു...തുട൪ന്ന് വായിക്കുക


നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നോട്ട് നിരോ ധനം ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്‍റെ സർക്കാരിന്‍റെ പോരാട്ടംവിജയംകണ്ടു വെന്നദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്...തുട൪ന്ന് വായിക്കുക


നോട്ട് നിരോധനത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: നോട്ട് നിരോധനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻരാഹുൽ ഗാന്ധി രംഗത്ത്. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവിതമാർഗം ഇല്ലാതാക്കിയെന്നും ...തുട൪ന്ന് വായിക്കുക


നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​ര​മാ​യി​രു​ന്നെ​ന്ന് മ​ൻ​മോ​ഹ​ൻ സിം​ഗ്

ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​ര​മാ​യി​രു​ന്നെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു. മോ​ദി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ബ​ദ്ധം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും മ​ൻ​മോ​ഹ​ൻ ആവശ്യപ്പെട്ടു. ബ്ലൂം​ബെ​ർ​ഗ്ക്വി​ന്‍റി​നു ന​ൽ​കി​യ അ​ഭി​മു​ഖ...തുട൪ന്ന് വായിക്കുക


എ​ൻ.​ഡി തി​വാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി​യി​ലെ മാ​ക്സ് സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ആ​ന്ധ്രാ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റു​മാ​യ എ​ൻ.​ഡി തി​വാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി​യി​ലെ മാ​ക്സ് സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാണ്. ന്യു​മോ​ണി​യ​യെ തു​ട​ർ​ന്ന് ക​ഴി​ഞ...തുട൪ന്ന് വായിക്കുക


ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപി ഐ ദേശീയ നേതൃത്വം രംഗത്ത്

ന്യൂഡൽഹി: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപി ഐ ദേശീയ നേതൃത്വം രംഗത്ത്. തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്...തുട൪ന്ന് വായിക്കുക


വെ​ങ്ക​യ്യ​യു​ടെ ഒ​ഴി​വി​ൽ ക​ണ്ണ​ന്താ​നം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് രാ​ജ​സ്ഥാ​നി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കുo

ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ഒ​ഴി​ഞ്ഞ രാ​ജ്യ​സ​ഭ സീ​റ്റി​ൽ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം മ​ത്സ​രി​ക്കും. രാ​ജ​സ്ഥാ​നി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ക. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ആ​ണ് ഇ​ക്കാ​ര...തുട൪ന്ന് വായിക്കുക


കെ​​​പി​​​സി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം മാ​​​റ്റം വ​​​രു​​​ത്തി

തി​​​രു: ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​ത്തെത്തുട​​​ർ​​​ന്ന് കെ​​​പി​​​സി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം മാ​​​റ്റം വ​​​രു​​​ത്തി.പ​​​ട്ടി​​​ക ...തുട൪ന്ന് വായിക്കുക


ഒക്. 17 ന് ടാഗോര്‍ തീയേറ്ററില്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഏകദിനക്യാമ്പ്

തിരു: സംസ്ഥാന സര്‍ക്കാര്‍, എസ്.എല്‍.ബി.സി.,വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഒക്ടോബര്‍ 17 ന് തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററില്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഏകദിനക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ മുദ്ര ലോണുകള്‍, സ്റ്റാന്റപ്പ് ഇന്ത...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.