Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എല്ലാവർക്കും പൊതുജനം.കോമിൻറെ ദീപാവലി ആശംസകൾ 27 ന് കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ സൗജന്യ തൊഴില്‍ മേള ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക് ശബരിമലയുടെ സ്ഥാനം ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവിയേക്കാള്‍ മുകളില്‍ -മുഖ്യമന്ത്രി നെടുന്പാശേരിയിൽ ഒരു കിലോ സ്വർണം പിടികൂടി

സിനിമ

കൂടുതല്‍ 

ആദം ജോണ്‍ എന്ന ചിത്ര ത്തിലെ പുതിയ ഗാനമെത്തി

16/9/2017

പൃഥ്വിരാജിനെ നായകനായി ജിനു വി. എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണ്‍ എന്ന ചിത്ര ത്തിലെ പുതിയ ഗാനമെത്തി. അരികിൽ ഇനി ഞാൻ വരാം എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കു ന്നത് പൃഥ്വിരാജ് തന്നെയാണ് . സന്തോഷ് വർമയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം പകരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പൈപ്പിൻചുവട്ടിലെ പ്രണയം തീയറ്ററിലേക്ക്

നീരജ് മാധവിനെ നായകനാക്കി നവാഗതനായ ഡൊമിൻ ഡിസിൽവ എഴുതി സംവിധാനം ചെയ്യുന്ന പൈപ്പിൻചുവട്ടിലെ പ്രണയം തീയറ്ററിലേക്ക്. ഒ​രു നാ​ടി​ന്‍റെ സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രണയകഥ ര​സ​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​കയാണ് ചിത...തുട൪ന്ന് വായിക്കുക


വിശ്വ വിഖ്യാതരായ പയ്യന്‍മാര്‍

യുവനടന്‍ ദീപക് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വിശ്വ വിഖ്യാതരായ പയ്യന്‍മാര്‍ ഒക്ടോബര്‍ 27ന് തിയേറ്ററുകളില്‍ എത്തും. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ വി ദിലീപിന്റെതാണ്. സിനിമക്ക്‌ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത...തുട൪ന്ന് വായിക്കുക


മാമാങ്കം; മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം

വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സജീവ് ചിത്രം സ...തുട൪ന്ന് വായിക്കുക


നസ്രിയ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു

മലയാളികളുടെ പ്രിയ താരം നസ്രിയ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു. വിവാഹ ശേഷംസിനിമ യില്‍ നിന്നും ഇടവേളയെടുത്ത താരം ദുല്‍ഖറിന്റെ നായികയായി തിരിച്ചെത്തുന്നു. ദുല്‍ഖര്‍സല്‍മാനെ നായകനാക്കി റായ് കാര്‍ത്തിക് സംവിധാനം ചെയ്യുന്നതമിഴ്‌ ചിത്രത്തിലാണ് നസ്രിയ എത്...തുട൪ന്ന് വായിക്കുക


സാമന്ത റൂത് പ്രഭുവും നാഗചൈതന്യയും വിവാഹിതരായി

തെന്നിന്ത്യന്‍ യുവചലച്ചിത്രതാരങ്ങളായ സാമന്ത റൂത് പ്രഭുവും നാഗചൈതന്യയും വിവാഹിതരായി. ഗോവയിലെ സ്വകാര്യചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രo പങ്കെടുത്തു. ശനിയാ ഴ്ച പുര്‍ച്ചെ ഹൈന്ദവാചാരപ്രകാരമായിരുന്നു വിവാഹം. അടുത്തദിവസം ക്രൈസ്തവ ആചാര പ്രകാ...തുട൪ന്ന് വായിക്കുക


ഉദാഹരണം സുജാത

നവാഗതനായ പ്രവീണ്‍ സി. ജോസഫ് സംവിധാനം ചെയ്ത്,മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഉദാഹരണം സുജാത. മഞ്ജു വാര്യര്‍ ആണ് കേന്ദ്ര കഥാപാത്രമായ സുജാതയെ അവതരിപ്പിക്കുന്നത്‌. കഥ, നിതേഷ് തിവാരിയുടെതാണ്. തമിഴില്‍ ഏറെ പ്രശ...തുട൪ന്ന് വായിക്കുക


രമേഷ് പിഷാരടി സംവിധാന രംഗത്തേക്ക്

സ്റ്റേജ് ഷോകളിലും മിമിക്രിയിലും അവതാരകനായും തിളങ്ങിനില്‍ക്കുന്ന രമേഷ് പിഷാരടി സംവിധാന രംഗത്തേക്ക്. പപഞ്ചവര്‍ണ തത്ത എന്നാണ് ചിത്രത്തിന്റെ പേര്. വിജയദശമി ദിനത്തില്‍പുതിയൊരു വിദ്യാരംഭം നടത്താന്‍ പോകുന്ന കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പിഷാരടി അറിയിച്ചു. ജയ...തുട൪ന്ന് വായിക്കുക


സം​യു​ക്താ വ​ർ​മ​യു​ടെ യോ​ഗ പ​രി​ശീ​ല​നം

സം​യു​ക്താ വ​ർ​മ​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വി​വാ​ഹ ശേ​ഷം കു​ടും​ബ കാ​ര്യ​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന​തി​നി​ട​യി​ൽ സം​യു​ക്ത യോ​ഗ പ​രി​ശീ​ല​നം തു​ട​ങ്ങി​. യോ​ഗ ചെ​യ്യു​ന്ന​തി​നി​ട​യി​ലെ സം​യു​ക്ത​യു​ടെ ചി​ത്ര​ങ്...തുട൪ന്ന് വായിക്കുക


പ്രി​യാ​മ​ണി തി​രി​ച്ചെ​ത്തുന്നു

കൃ​ഷ് കൈ​മ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ഷി​ഖ് വ​ന്ന ദി​വ​സം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​ പ്രി​യാ​മ​ണി തി​രി​ച്ചെ​ത്തുന്നു. കൃ​ഷ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ഛായാ​ഗ്ര​ഹ​ണ​വും. വി​വാ​ഹശേ​ഷം അ​ഭി​ന​യം നി​ർ​ത്തി​ല്ല എ​ന്ന് പ്രി​യാ​മ​ണി നേ​ര...തുട൪ന്ന് വായിക്കുക


ഹന്ന റെജി കോശി

പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധികാരി ബൈജു. അതിൽ മലയാളിത്തമുള്ള അസലൊരു വീട്ടമ്മയായിരുന്നു രക്ഷാധികാരി ബൈജുവിന്‍റെ ഭാര്യ അജിത. അജിത എന്ന കഥാ പാത്ര മായി എത്തിയത് സ...തുട൪ന്ന് വായിക്കുക


ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ റാണാ ദഗുപതി

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കലാ വൈഭവം കൊണ്ടും നായകനോളം തുല്യം നിന്ന പൽവാൽദേവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റാണാ എത്തിയത്. അക്ഷയ്കുമാറിന്‍റെ ബോളിവുഡ് ആക്ഷൻ ച...തുട൪ന്ന് വായിക്കുക


പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ

തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ.നായകൻ ജി.വി പ്രകാശാണ്. നടനും സംവിധായകനുമായ പാർത്ഥി പനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പൂനം ബജ്വയ്ക്കൊപ്പം പുതുമുഖം പല്ലകും നായിക യായി ചിത...തുട൪ന്ന് വായിക്കുക


അലമാരയിൽ അതിഥി രവി

ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പുതിയ നായികയാണ് അതിഥി രവി. സിനിമയിൽ പുതുമുഖമെങ്കിലും അതിഥിയെ മലയാളികൾക്കു ഏറെ പരിചിതമാണ് .തുണിയും കോട്ടണ്‍, കരയും കോട്ടണ്‍ എന്നു പ...തുട൪ന്ന് വായിക്കുക


ഗ്ലാ​മ​റ​സാ​യി അ​നു റാ​മ്പി​ൽ

അ​നു​വി​ന്‍റെ ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​. ഒ​രു ഫാ​ഷ​ൻ ഷോ​യി​ലാ​യി​രു​ന്നു റാ​ന്പി​ലെ അ​നു​വി​ന്‍റെ ഗ്ലാ​മ​ർ പ്ര​ദ​ർ​ശ​നം. സ്വ​പ്ന​സ​ഞ്ചാ​രി എ​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​ന്‍റെ മ​ക​ളാ​യി രം​ഗ​ത്ത് വ​ന്ന അ​നു ഇ​മ്...തുട൪ന്ന് വായിക്കുക


ദീപക്ക് താരനിരയിലേക്ക്

വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേ യമായ മുഖമായിരുന്നു ദീപക്കിന്‍റേത്. തട്ടത്തിൻ മറയത്തിലെ ഉശിരൻ യുവ രാഷ്ട്രീയക്കാരനിൽനിന്നും സൂപ്പർ താര ചിത്രങ്ങളിൽ വരെ സാന്നിധ്യമായി മാറാൻ ഈ ചെറിയ കാലയളവിൽ ദീപക്കിനു സാധി ച്ചു...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.