Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എല്ലാവർക്കും പൊതുജനം.കോമിൻറെ ദീപാവലി ആശംസകൾ 27 ന് കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ സൗജന്യ തൊഴില്‍ മേള ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക് ശബരിമലയുടെ സ്ഥാനം ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവിയേക്കാള്‍ മുകളില്‍ -മുഖ്യമന്ത്രി നെടുന്പാശേരിയിൽ ഒരു കിലോ സ്വർണം പിടികൂടി

രാഷ്ട്രീയം

കൂടുതല്‍ 

ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിനും യു.ഡി.എഫിനും ആറു സീറ്റു വീതം

15/9/2017

തിരു: ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി. എഫും ആറു വീതം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. എല്‍.ഡി. എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍.

കൊല്ലം- ആദിച്ചനല്ലൂര്‍- തഴുത്തല തെക്ക്-ഹരിലാല്‍-41,തേവലക്കര-കോയിവിള പടിഞ്ഞാറ്-.ഓമന ക്കുട്ടന്‍-139, കോട്ടയം-പാമ്പാടി- കാരിയ്ക്കാമറ്റം-മധുകുമാര്‍.കെ.എസ്-247, കാഞ്ഞിരപ്പള്ളി- മാനിടും കുഴി-കുഞ്ഞുമോള്‍ ജോസ്-145, വയനാട്- കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി-ബിന്ദു-92, ആലപ്പുഴ- ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ്-ശ്യാം കുമാര്‍-1003 യു.ഡി.എഫ് വിജയിച്ചത്: മലപ്പുറം- പെരുവള്ളൂര്‍- കൊല്ലംചിന-ഖദീജ.കെ.റ്റി-469, കണ്ണൂര്‍- രാമന്തളി- രാമന്തളി സെന്‍ട്രല്‍-രാജേന്ദ്രകുമാര്‍.കെ.പി-23, കണ്ടല്ലൂര്‍- കൊപ്പാറേത്ത് എച്ച്.എസ്-തയ്യില്‍ പ്രസന്നകുമാരി-235, കോഴി ക്കോട്- തിക്കൊടി- പുറക്കാട്-രാഘവന്‍-215, ആലപ്പുഴ-ചേര്‍ത്തല തെക്ക്- കളരിക്കല്‍-മിനി കുഞ്ഞ പ്പന്‍ -177, മലപ്പുറം- തിരൂര്‍ നഗരസഭയിലെ തുമരക്കാവ്-നെടിയില്‍ മുസ്തഫ-2. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മാനിടുംകുഴി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ് എന്നിവ യു.ഡി.എഫില്‍ നിന്നും എല്‍.ഡി. എഫ് പിടിച്ചെടുത്തപ്പോള്‍ ആലപ്പുഴ കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തി ലെ കൊപ്പാറേത്ത് എച്ച്.എസ്.എല്‍ എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഒക്. 17 ന് ടാഗോര്‍ തീയേറ്ററില്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഏകദിനക്യാമ്പ്

തിരു: സംസ്ഥാന സര്‍ക്കാര്‍, എസ്.എല്‍.ബി.സി.,വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഒക്ടോബര്‍ 17 ന് തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററില്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഏകദിനക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ മുദ്ര ലോണുകള്‍, സ്റ്റാന്റപ്പ് ഇന്ത...തുട൪ന്ന് വായിക്കുക


പ്ര​ശ​സ്തി, പ​ണം തു​ട​ങ്ങി​യ​വ​കൊ​ണ്ടൊ​ന്നും രാ​ഷ്ട്രീ​യ​ത്തി​ൽ വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നു ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്ത്

ചെ​ന്നൈ: സി​നി​മാ ന​ട​ൻ, പ്ര​ശ​സ്തി, പ​ണം തു​ട​ങ്ങി​യ​വ​കൊ​ണ്ടൊ​ന്നും രാ​ഷ്ട്രീ​യ​ത്തി​ൽ വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നു ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ ന​ട​ൻ ശി​വാ​ജി ഗ​ണേ​ശ​ന്‍റെ സ്മാ​ര​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക...തുട൪ന്ന് വായിക്കുക


ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചെന്നൈയിൽ എത്തി കമൽഹാസനുമായി കൂടി ക്കാഴ്ച നടത്തി

ചെ​ന്നൈ: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചെന്നൈയിൽ എത്തി കമൽഹാസനുമായി കൂടി ക്കാഴ്ച നടത്തി.രാഷ്ട്രീയമാണ് ചർച്ച ചെയ്തതെന്നും അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഒരുമിച്ച് പോരാടുമെന്ന് കേജരിവാൾ പറഞ്ഞു. കേജരിവാളില്‍ നിന്ന് രാഷ്ട്രീയ ഉപദേശങ്ങ...തുട൪ന്ന് വായിക്കുക


അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക്ഷ​​​​ത്തെ 18 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ സ്പീ​​​​ക്ക​​​​ർ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്കി

ചെ​​​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ.​​​​പ​​​​ള​​​​നി​​​​സ്വാ​​​​മിയുടെ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ അ​​​​വി​​​​ശ്വാ​​​​സം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യി​​​​ലെ ശ​​​​ശി​​​​ക​​​​ല പ​​​​ക...തുട൪ന്ന് വായിക്കുക


ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മ​ന്ത്ര​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​പു​ന​സം​ഘ​ട​ന​യി​ൽ ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മ​ന്ത്ര​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സ​ത്യ​പാ​ൽ സിം​ഗ്, ഗ​ജേ​ന്ദ്ര ഷെ​ഖാ​വ​ത്ത്, അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ, ശി​വ​പ്ര​സാ​ദ് ശു​ക്ല, ശ​ങ്...തുട൪ന്ന് വായിക്കുക


ക​ർ​ണാ​ട​ക​യി​ൽ വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി

ബം​ഗ​ളു​രു: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി. ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ടി.​പി.​ര​മേ​ശി​നെ​യാ​ണ...തുട൪ന്ന് വായിക്കുക


അ​​​​​​​​​ണ്ണാ ഡി​​​​​​​​​എം​​​​​​​​​കെ​​​​​​​​​യി​​​ൽ ഐ​​​ക്യം

ചെ​​​​​​​​​ന്നൈ: ആ​​​​​​​​​റു​​​​​​​​​ മാ​​​​​​​​​സ​​​​​​​​​o പി​​​​​​​​​ണ​​​​​​​​​ക്കo.​​​​​​​​​ഇപ്പോൾ അ​​​​​​​​​ണ്ണാ ഡി​​​​​​​​​എം​​​​​​​​​കെ​​​​​​​​​യി​​​ൽ ഐ​​​ക്യം. ത​​​​​​​​​മി​​​​​​​​​ഴ്നാ​​​​​​​​​ട്ടി​​​​​​​​​ലെ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ക...തുട൪ന്ന് വായിക്കുക


കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി പാ​​ർ​​ട്ടി​​ക​​ളു​​ടെ നാ​​​ട​​​കീ​​​യ​​​ നീ​​​ക്ക​​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ഗു​​​ജ​​​റാ​​​ത്ത് രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫലം പ്രഖ്യാപിച്ചു

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്/​​​ന്യൂ​​​ഡ​​​ൽ​​​ഹി:കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി പാ​​ർ​​ട്ടി​​ക​​ളു​​ടെ നാ​​​ട​​​കീ​​​യ​​​ നീ​​​ക്ക​​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ഗു​​​ജ​​​റാ​​​ത്ത് രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വോട്ടെണ്ണൽ നീണ്ടെങ്കിലും രാത്രി 1:3...തുട൪ന്ന് വായിക്കുക


നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ വീണ്ടും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി

പാ​​​​​​റ്റ്ന: നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ രാ​​​​വി​​​​ലെ രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ന്ന ല​​​​ളി​​​​ത​​​​മാ​​​​യ ച​​​​ട​​​​ങ്ങിൽ​​​​ ബി​​​​ഹാ​​​​ർ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​യ്ത്. ഉ​​​​​​...തുട൪ന്ന് വായിക്കുക


ബി​ഹാ​റി​ൽ വീണ്ടും ബി​ജെ​പി- ജെ​ഡി​യു സ​ഖ്യ ഭ​ര​ണം ഉ​ണ്ടാ​കുo

പാ​റ്റ്ന: ബി​ഹാ​റി​ൽ വീണ്ടും ബി​ജെ​പി- ജെ​ഡി​യു സ​ഖ്യ ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന​റി​യുന്നു.ബി​ജെ​പി ​യു​ടെ പി​ന്തു​ണ​യോ​ടെ നി​തീ​ഷ് കു​മാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് വീ​ണ്ടും അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നി​തീ​ഷി​നെ മു​ഖ്യ​മ​ന്ത്രി​...തുട൪ന്ന് വായിക്കുക


ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ബി​ഹാ​ർ ഗ​വ​ർ​ണ​ർ കേ​ശ​രി നാ​ഥ് ത്രി​പ​തി​യെ സ​ന്ദ​ർ​ശി​ച്ച് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി. ലാ​ലു​പ്ര​സാ​ദ് യാ​ദ​വ്, മ​ക​ൻ തേ​ജ​സ്വി, മ​ക​ളും രാ​ജ്യ​സ​...തുട൪ന്ന് വായിക്കുക


ഞങ്ങളുടെ പ്രിയപ്പെട്ട ഉഴവൂര്‍ജി -എബി ജെ. ജോസ്

ഞങ്ങളുടെ പ്രിയപ്പെട്ട ഉഴവൂര്‍ജി (എബി ജെ. ജോസ് ജനറല്‍ സെക്രട്ടറി,കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍,പാലാ). ഉഴവൂര്‍ വിജയന്‍. കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍. നര്‍മ്മത്തിലൂടെ രാഷ്ട്രീയവിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന അസാധാരണ പ...തുട൪ന്ന് വായിക്കുക


സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസെന്‍റ് എംഎൽഎയെ കോൺഗ്രസിന്‍റെ ഔദ്യോ ഗിക ചുതലകളിൽ നിന്ന് നീക്കിയെന്നു എം.എം.ഹസൻ

തിരു: സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസെന്‍റ് എംഎൽഎയെ കോൺഗ്രസിന്‍റെ ഔദ്യോ ഗിക ചുതലകളിൽ നിന്ന് നീക്കിയെന്നു കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ അറിയിച്ചു. എം. എൽ.എ കുറ്റവിമുക്തനായി തിരികെയെത്തുന്നതുവരെയാണ് അദ്ദേഹത്തിനെതിരായ നടപടി. വിൻസെന്‍റിനെ അറസ്റ്റ്...തുട൪ന്ന് വായിക്കുക


ബി​​​​എ​​​​സ്പി നേ​​​​താ​​​​വ് മാ​​​​യാ​​​​വ​​​​തി രാ​​​​ജ്യ​​​​സ​​​​ഭാം​​​ഗ​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​എ​​​​സ്പി നേ​​​​താ​​​​വ് മാ​​​​യാ​​​​വ​​​​തി രാ​​​​ജ്യ​​​​സ​​​​ഭാം​​​ഗ​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു. ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തു ദ​​​ളി​​​ത​​​രു​​​ടെ നേ​​​രേ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​...തുട൪ന്ന് വായിക്കുക


സോണിയാ ഗാന്ധിക്കായി ശബരിമലയിൽ കളഭാഭിഷേകം

പത്തനംതിട്ട: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കായി ശബരിമലയിൽ കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് കളഭാഭിഷേകം നടന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനാണ് സോണിയയുടെ പേരിൽ കളഭാഭിഷേകം നടത്തി യത്. ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.