Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജ‍​യ്പു​രി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് അ​ർ​ജ​ന്‍റീ​ന​ക്കാ​ര​ൻ മ​രി​ച്ചു സ​മാ​ന ത​സ്തി​ക​ക​ൾ​ക്ക് വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പഠനത്തോടൊപ്പം ജീവിതവും വരയ്ക്കുക :മന്ത്രി കടകംപള്ളി മുഖ്യമന്ത്രി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മേയറെ സന്ദര്‍ശിച്ചു ഐ.എം.എ.യും, ഡയബറ്റിസ് കെയര്‍ സെന്ററും, പബ്ലിക് ലൈബ്രറി ഹാളില്‍ വച്ച് പ്രമേഹ നിയന്ത്രണ പരിപാടി നടത്തി

ധനകാര്യം

കൂടുതല്‍ 

ചരക്കു സേവന നികുതിയുടെ പൊതുവായ അവലോകനം (പ്രമുഖ ടാക്സ് കൺസൾറ്റൻറ് ജോർജ്കുട്ടി.ജെ എഴുതുന്നു

14/9/2017

1ചോ: എന്താണ് ചരക്കു സേവന നികുതി (ജി എസ് ടി)

ഉത്തരം: സാധനാ സേവനങ്ങളുടെ ഉപഭോഗത്തെ അടിസ്ഥാനമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചി ട്ടുള്ള നികുതിയാണ് ചരക്കു സേവന നികുതി അഥവാ (ജി. എസ് ടി).ഉൽപ്പാദനം മുതൽഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും,ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവ് ചെയ്തു അട ക്കാവുന്ന നികുതിയാണിത് .ഓരോഘട്ടത്തിലും ഉണ്ടാകുന്ന മൂല്യ വർദ്ധനവിന് മാത്രമുള്ള നികുതിയിൽ, നികുതിയുടെ ഭാരം അന്തിമ ഉപഭോക്താവിന് മാത്ര മായിരിക്കും .

2 . ചോ: ഉപഭോഗത്തിൽ മേലുള്ള പ്രേദേശ നിഷിപ്ത നികുതി എന്നാൽ എന്ത് ഉ : ഏതു പ്രദേശത്താണോ ചരക്കിന്റെയോ സേവനത്തിന്റെയോ ഉപഭോഗം അന്തിമമായി നടക്കു ന്നത് അല്ലെങ്കിൽ ഏതു പ്രദേശത്താണോ അന്തിമമായി വിതരണം ചെയ്യപ്പെടുന്നത്, ആ പ്രദേശത്തെ നികുതി അധികാരികൾക്കാണ് ഈ നികുതി എത്തിച്ചേരേണ്ടത് .

3.3 ചോ: ഏതെല്ലാം നിലവിലുള്ള നികുതികളാണ് ചരക്കു സേവനനികുതിയിൽ ലെയിപ്പിച്ചിട്ടുള്ളത്

ഉ : താഴെ പറയുന്നവയാണ് ചരക്കു സേവനനികുതിയിൽ ഉൾപ്പെട്ടിട്ടുള്ളത് 1 ) കേന്ദ്ര സർക്കാർ ചുമത്തുകയും പിരിച്ചെടുക്കുന്ന നികുതികളായ എ) കേന്ദ്ര എക്സൈസ് ഡ്യൂട്ടി ബി) കേന്ദ്ര എക്സൈസ് ഡ്യൂട്ടി( മരുന്നുo ശൗചാലയ നിർമ്മിതികൾക്കും ) സി) അധിക എക്സൈസ് ഡ്യൂട്ടി (തുണിത്തരങ്ങൾക്ക് ) ഡി) അധിക കസ്റ്റംസ് ഡ്യൂട്ടി ( പൊതുവായി സി വി ഡി എന്നറിയപ്പെടുന്നു ) എഫ്) സ്പെഷ്യൽ അഡിഷണൽ കസ്റ്റംസ് ഡ്യൂട്ടി(S A D ) (ജി ) സേവന നികുതി സാധനങ്ങളുടെയും സേവനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ടിട്ടുള്ള കേന്ദ്ര സർചാർജുകളും സെസ്സുകളും.

(II)ചരക്കു സേവനനികുതിയിൽ ലയിപ്പിക്കുന്ന സംസ്ഥാന നികുതികൾ എ) സംസ്ഥാന മൂല്യവർധിത നികുതി (VAT) ബി)കേന്ദ്രവിൽപ്പന നികുതി സി)ആഡംബര നികുതി ഡി) എല്ലാ വിധത്തിലുമുള്ള പ്രവേശന നികുതി ഇ) വിനോദ നികുതി (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തുന്നവഒഴിച്) എഫ്) പരസ്യ നികുതി ജി )വാങ്ങൽ നികുതി എച്‌) ലോട്ടറി, ചൂതാട്ടം, വാതുവയ്പ്പ് തുടങ്ങിയവയുടെ മേൽ ചുമത്തുന്ന നികുതി. സാധന സേവനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന സർചാർജുകളും സെസ്സുകളും.

കേന്ദ്ര സംസ്ഥാന തദ്ദേശ സ്ഥാപനങ്ങൾ ചുമത്തിയ നികുതികൾ, സെസ്സുകൾ, സർചാർജുകൾ എന്നിവ ചരക്കുസേവന നികുതിയിൽ ലയിപ്പിക്കാൻ ജി എസ് ടി കൗൺസിൽ ശുപാർശ ചെയ്യും.

4)ചോ: മേൽ പറഞ്ഞ നികുതികൾ ജി എസ് ടി യിൽ ലയിപ്പിക്കുന്നതു എന്ത് തത്വത്തിന്റെ അടിസ്ഥാനത്തിലാണ്.

ഉ : പലവിധ കേന്ദ്ര സംസ്ഥാന പ്രാദേശിക നികുതികൾ ജി എസ് ടി യിൽ ലയിപ്പിക്കാനുള്ള സാധ്യത പരിശോധിച്. ഈ കണ്ടെത്തൽ താഴെ പറയുന്ന തത്വങ്ങൾ അടിസ്ഥാനമാക്കിയാണ് .

1) ലയിപ്പിക്കുവാൻ ഉദ്ദേശിച്ചിരിക്കുന്ന നികുതികൾ സാധനങ്ങളുടെയോ അല്ലെങ്കിൽ സേവനങ്ങളുടെയോ വിതരണവുമായി ബന്ധപ്പെട്ടിട്ടുള്ള പരോക്ഷ നികുതികളായിരിക്കും . 2) ചുമത്തുന്ന നികുതികൾ ഒരറ്റത്തച്ചരക്കുകളുടെ ഇറക്കുമതി ഉദ്പ്പാദനം അല്ലെങ്കിൽ സേവനങ്ങൾ നൽകുന്നത് മുതൽ മറ്റേയറ്റത്തു ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗംവരെയുള്ള ഇടപാട് ഘട്ടത്തിലൂടെ കടന്നുപോകുന്നതായിരിക്കണം.

3) ലയനം , അന്തർസംസ്ഥാന , സംസ്ഥാനത്തിനുള്ളിലുള്ള തലങ്ങളിൽ സ്വാതന്ത്ര്യമായി നികുതി ക്രെഡിറ്റു നൽകുവാൻ പ്രാപ്തമായിരിക്കണം . കൃത്യമായ ചരക്കുകളുടെയോ സേവനങ്ങളുടെയോ സപ്ലൈയുമായി ബന്ധപ്പെടാത്ത നികുതികളും ചുമതലകളും ഫീസുകളും ലയിപ്പിക്കേണ്ടതില്ല.

4) കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നികുതി നീതി കൃത്യമായി ലഭിക്കുന്ന തായിരിക്കണം.

5) ചോ: ഏതൊക്കെ ഉദ്‌പ്പന്നങ്ങളാണ് ജി എസ് ടിയുടെ നിരീക്ഷണ പരിധിയിൽ നിന്ന് മാറ്റി നിറുത്താൻ നിർദേശ്ശിക്കപ്പെട്ടിട്ടുള്ളത്.

ഉ : ജനങ്ങളുടെ ഉപഭോഗത്തിനുള്ള മദ്യം, പെട്രോളിയം ഉല്പന്നങ്ങളായ ക്രൂഡ് ഓയിൽ , പെട്രോൾ ,ഹൈസ്പീഡ് ഡീസൽ ,പ്രകൃതി വാതകം ,വിമാന ഇന്ധനം , വൈദുതി മുതലായവയെ 101-മത് കോൺസ്റ്റിട്യൂഷനൽ അമെൻഡ്മെ ന്റ് ആക്ട് 2017 പ്രകാരം ജി എസ് ടി യിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബാ​ങ്കു​ക​ൾ എടിഎമ്മുകളുടെ എണ്ണം കു​റ​യ്ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ൾ എ​ടി​എം സം​ഖ്യ കു​റ​യ്ക്കു​ന്നു. ഈ ​വ​ർ​ഷം ജൂ​ൺ-​ഓ​ഗ​സ്റ്റ് കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ന്ന കു​റ​വ് 358.പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് വ​ർ​ധി​ച്ചു; ഇ​ട​പാ​ടു​കാ​ർ കു​റ​ഞ്ഞു.ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം ശ​രാ...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനത്ത് 1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും; മന്ത്രി വി.എസ്. സുനില്‍കുമാര്‍

തിരു: കേരളത്തില്‍ ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്ബി ഐ ഉന്നതതല ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്ത...തുട൪ന്ന് വായിക്കുക


കേ​ന്ദ്രം നി​കു​തി കു​റ​യ്ക്കാ​ൻ ത​യാ​റാ​യ​തോ​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വീ​ത​o കു​റ​യു​o

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രം നി​കു​തി കു​റ​യ്ക്കാ​ൻ ത​യാ​റാ​യ​തോ​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വീ​ത​o കു​റ​യു​o. കേ​ന്ദ്ര എ​ക്സൈ​സ് നി​കു​തി കു​റ​ച്ച​താ​ണ് വി​ല​കു​റ​യാ​ൻ കാ​ര​ണം....തുട൪ന്ന് വായിക്കുക


ഒ​ക്ടോ​ബ​ർ മു​ത​ൽ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ വേ​ണ്ട മി​നി​മം ബാ​ല​ൻ​സ് എ​സ്ബി​ഐ കു​റക്കു​o​

മും​ബൈ: മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ വേ​ണ്ട മി​നി​മം ബാ​ല​ൻ​സ് എ​സ്ബി​ഐ കു​റ​ച്ചു. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ 5000 രൂ​പ​യി​ൽ​നി​ന്നു 3000 രൂ​പ​യാ​യും അ​ർ​ധ​ന​ഗ​ര​ങ്ങ​ളി​ൽ 2000 രൂ​പ​യാ​യു​o മി​നി​മം ബാ​ല​ൻ​സ് കു​റ​ച്ചു. മി​നി...തുട൪ന്ന് വായിക്കുക


ജാർഖണ്ഡിൽ ആയുധധാരികൾ ബാങ്ക് കൊള്ളയടിച്ച് 90 ലക്ഷം രൂപ കവർന്നു

റാഞ്ചി: ജാർഖണ്ഡിൽ ആയുധധാരികൾ ബാങ്ക് കൊള്ളയടിച്ച് 90 ലക്ഷം രൂപ കവർന്നു. തിങ്കളാഴ്ച രാവിലെ ഡിയോഗാർ ജില്ലയിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് (യുബിഐ) സംഭവം. ജീവ നക്കാരെ തോക്കിൻമുനയിൽ നിർത്തി എട്ടുപേരടങ്ങുന്ന സംഘം മോഷണം നടത്തി. ഇവരെ പിടികൂടു ന്നതിന...തുട൪ന്ന് വായിക്കുക


ജി​​​​എ​​​​സ്ടി ആ​​​​ദ്യ​​​​മാ​​​​സ നി​​​​കു​​​​തി പി​​​​രി​​​​വ് ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​ത് 91,000 കോ​​​​ടി രൂ​​​​പ​​​​, 92,283 കോ​​​​ടി രൂ​​​​പ കിട്ടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ച​​​​ര​​​​ക്കു സേ​​​​വ​​​​ന നി​​​​കു​​​​തി (ജി​​​​എ​​​​സ്ടി)​​​​യു​​​​ടെ ആ​​​​ദ്യ​​​​മാ​​​​സ നി​​​​കു​​​​തി പി​​​​രി​​​​വ് ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​ത് 91,000 കോ​​​​ടി രൂ​​​​പ​​​​. ല​​​​ക്ഷ്യം മ​​​​റി​​​​ക​​​​ടന്ന് 92,283 കോ​​...തുട൪ന്ന് വായിക്കുക


2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷായി സ്വീകരിച്ചാൽ സ്വീകരിക്കുന്ന തുകയ്ക്ക് തുല്യമായ തുക പിഴ നൽകണo

ന്യൂഡൽഹി: 2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ കാഷ് ഇടപാടുകളും അംഗീകൃത മാർഗത്തിലൂടെ അല്ലെങ്കിൽ നിയമവിരുദ്ധമായിരിക്കുമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിർദ്ദേശം.കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016 നവംബറിൽ പ്ര...തുട൪ന്ന് വായിക്കുക


പലിശനിരക്ക് കാൽശതമാനം കുറച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി: അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാ പിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കിയപ്പോൾ റിവേഴ്സ് റിപ്പോ 5.75 ശതമാനമാക്കി. കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പലിശ നി...തുട൪ന്ന് വായിക്കുക


റിസർവ് ബാങ്ക് പുതിയ 500 രൂപ നോട്ട് പുറത്തിറക്കി

ന്യൂഡൽഹി: റിസർവ് ബാങ്ക് പുതിയ 500 രൂപ നോട്ട് പുറത്തിറക്കി. എ സീരീസിലുള്ള നോട്ടാണ് പുറത്തിറക്കിയത്. നിലവിലെ 500 രൂപ നോട്ട് തുടരും . നിലവിലെ 500 രൂപ നോട്ടിനോട് ഏറെ സാദൃശ്യമുള്ളതാണ് പുതിയ നോട്ടുകൾ. ...തുട൪ന്ന് വായിക്കുക


സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യ സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്ക് ഇ​​​​​​ന്ത്യ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്നു ഉ​​ത്ത​​ര​​വ് തി​​രു​​ത്തി

തി​​​​​​രു​​​​​​: സൗ​​​​​​ജ​​​​​​ന്യ എ​​​​​​ടി​​​​​​എം സേ​​​​​​വ​​​​​​നം നി​​​​​​ർ​​​​​​ത്ത​​​​​​ലാ​​​​​​ക്കി ഓ​​​​​​രോ ഇ​​​​​​ട​​​​​​പാ​​​​​​ടി​​​​​​നും 25 രൂ​​​​​​പ ഈ​​​​​​ടാ​​​​​​ക്കു​​​​​​മെ​​ന്നു വി​​വാ​​ദ സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യ സ്റ്റേ​...തുട൪ന്ന് വായിക്കുക


1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1000 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം മേയ് ഒന്‍പതിന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച...തുട൪ന്ന് വായിക്കുക


ശ​മ്പ​ള അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് മി​നി​മം ബാ​ല​ന്‍​സ് ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​സ്ബി​ഐ

ന്യൂ​ഡ​ല്‍​ഹി: ശ​മ്പ​ള അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് മി​നി​മം ബാ​ല​ന്‍​സ് ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​സ്ബി​ഐ. കോ​ര്‍​പ്പ​റേ​റ്റ് സാ​ല​റി അ​ക്കൗ​ണ്ട്, ല​ഘു നി​ക്ഷേ​പ പ​ദ്ധ​തി അ​ക്കൗ​ണ്ട്, ഇ​ട​ത്ത​രം നി​ക്ഷേ​പ അ​ക്കൗ​ണ്ട്, ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ട് എ​ന്നി​വ ഉ​ള്‍​പ്...തുട൪ന്ന് വായിക്കുക


നോ​​​ട്ട് ക്ഷാ​​​മ​​​ത്തെത്തു​​​ട​​​ർ​​​ന്നു 103 ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ ശ​​​മ്പ​​​ള, പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഭാ​​​ഗി​​ക​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ട്ടു

തി​​​രു​​​: സം​​​സ്ഥാ​​​ന​​​ത്തു നോ​​​ട്ട് ക്ഷാ​​​മ​​​ത്തെത്തു​​​ട​​​ർ​​​ന്നു 103 ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ ശ​​​മ്പ​​​ള, പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഭാ​​​ഗി​​ക​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ട്ടു. മൂ​​​വാ​​​റ്റു​​​പു​​​ഴ ജി​​​ല്ലാ ട്ര​​​ഷ​​​റി​​​യി...തുട൪ന്ന് വായിക്കുക


വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളു​​ടെ കി​ട്ടാ​ക്ക​ട​o 6.8 ല​ക്ഷം കോ​ടി രൂ​പ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് 6.8 ല​ക്ഷം കോ​ടി രൂ​പ വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളു​ടേ​താ​യി കി​ട്ടാ​ക്ക​ട​മു​ണ്ടെ​ന്നു പാ​ർ​ല​മെ​ന്‍റി​ന്‍റെ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി അ​റി​യി​ച്ചു. അ​തു തി​രി​ച്ചു പി​ടി​ക്കാ​ൻ ഒ​ര...തുട൪ന്ന് വായിക്കുക


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏപ്രില്‍ ഒന്നുമുതല്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയീടാക്കും

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏപ്രില്‍ ഒന്നുമുതല്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ യീടാക്കും. വ്യാഴാഴ്ച ഇതുസംബന്ധിച്ച് ഉത്തരവിറക്കി.മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മിനിമം 5000 രൂപ അക്കൌണ്ടിലുണ്ടാകണം.നഗരങ്ങളില്‍ ഇത് 3000 രൂപ ആണ്. ചെറു നഗ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.