Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സം​സ്ഥാ​ന​ത്തെ 45,000 ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക്കാ​കുo വോട്ടർ ഐഡിയുമായി ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതെരഞ്ഞെ ടുപ്പ് കമ്മീഷണർ ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സുപ്രീം കോടതി പരിഗണിക്കും ഗവർണറുടെ നയപ്രഖ്യാപനം: അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് മി​​​നി​​​മം വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രുo ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ഡെ​സ്‌​കി​ൽ കു​ത്തി​ക്കുറിച്ചെ​ന്നാ​രോ​പി​ച്ച് അ​ധ്യാ​പ​ക​ർ മ​ർ​ദി​ച്ച പ്ല​സ്ടു വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

13/9/2017

ഹൈ​ദ​രാ​ബാ​ദ്: ഡെ​സ്‌​കി​ൽ കു​ത്തി​ക്കുറിച്ചെ​ന്നാ​രോ​പി​ച്ച് അ​ധ്യാ​പ​ക​ർ മ​ർ​ദി​ച്ച പ്ല​സ്ടു വി​ദ്യാ​ർ​ഥി അ​ഞ്ചു നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.വീ​ഴ്ച​യി​ൽ ഇ​രു​കാ​ലു​ക​ളും ഒ​ടി​ഞ്ഞ കൗ​മാ​ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ​ൽ​ക്കൂ​ന​യു​ടെ മു​ക​ളി​ൽ വീ​ണ​താ​ണ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം.

ഡെ​സ്കി​ൽ കു​ത്തി​വ​ര​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യും കു​ട്ടി​യെ മു​റി​യി​ൽ‌ പൂ​ട്ടി​യി​ട്ട് അ​ധ്യാ​പ​ക​ർ മു​ള​വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സ്കൂ​ളി​ൽ​നി​ന്നും വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി വി​ട്ട​യ​ക്കു​ക​യാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കു​ട്ടി​യെ അ​റി​യി​ച്ചു. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ര​ക്ഷി​താ​ക്ക​ളെ വി​വ​രം ധ​രി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പ​ത്താം ക്ലാ​സി​ൽ 87 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക്കാണീ അവസ്ഥയുണ്ടായത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇ​ത്ത​വ​ണ സാ​ന്പ​ത്തി​ക സ​ർ​വേ​യു​ടെ​യും പൊ​തു ബ​ജ​റ്റി​ന്‍റെ​യും അ​ച്ച​ടി​ച്ച കോ​പ്പി​ക​ൾ വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​തി​വി​നു വി​പ​രീ​ത​മാ​യി ഇ​ത്ത​വ​ണ സാ​ന്പ​ത്തി​ക സ​ർ​വേ​യു​ടെ​യും പൊ​തു ബ​ജ​റ്റി​ന്‍റെ​യും അ​ച്ച​ടി​ച്ച കോ​പ്പി​ക​ൾ വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 2017-2018 വ​ർ​ഷ​ത്തെ സാ​ന്പ​ത്തി​ക സ​ർ​വേ​യു​ടെ​യും...തുട൪ന്ന് വായിക്കുക


പ​രി​ശോ​ധ​ന​യിൽ പെ​ട്രോ​ൾ പ​ന്പു​ക​ൾ അ​ള​വി​ൽ കൃ​ത്രി​മം വ​രു​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി

കൊ​ച്ചി: ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യിൽ പെ​ട്രോ​ൾ പ​ന്പു​ക​ൾ അ​ള​വി​ൽ കൃ​ത്രി​മം വ​രു​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ അ​ഞ്ച് സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് ...തുട൪ന്ന് വായിക്കുക


സൂര്യ ടിവി ജീവനക്കാരുടെ വേതന കരാര്‍ ഒപ്പുവച്ചു

സൂര്യ ടിവി കൊച്ചി യൂണിറ്റിലെ ജീവനക്കാരുടെ സേവന വേതനം സംബന്ധിച്ച ദീര്‍ഘകാലകരാറായി. അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) എസ്.തുളസീധരന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന അനുരഞ്ജന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ട് കരാര്‍ ഒപ്പുവച്ചത്. കരാര്‍ പ്ര...തുട൪ന്ന് വായിക്കുക


അഴീക്കോടിന്റെ വിയോഗം കേരള സാംസ്‌കാരിക രംഗത്തെ ശൂന്യമാക്കി

സുകുമാര്‍ അഴീക്കോടിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു പാലായില്‍ അഴീക്കോടിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെക്കുറിച്ചു സംഘടിപ്പിച്ച സെമിനാര്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഉദ്ഘാടനം ചെയ്യുന്നു. സാംജി പഴേപറമ്പില്‍, വിദ്യാധരന്‍ വ...തുട൪ന്ന് വായിക്കുക


വോട്ടർ ഐഡിയുമായി ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതെരഞ്ഞെ ടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത്

ന്യൂഡൽഹി: വോട്ടർ ഐഡിയുമായി ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതെരഞ്ഞെ ടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത് പറഞ്ഞു. ബയോമെട്രിക് വിവരങ്ങൾ കൂടി ഉണ്ടെങ്കിൽ വോട്ട റെ വേഗം തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്...തുട൪ന്ന് വായിക്കുക


വെടിയുണ്ടകളുമായി ഡൽഹി മെട്രോയിൽ യാത്ര ചെയ്യാനെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: വെടിയുണ്ടകളുമായി ഡൽഹി മെട്രോയിൽ യാത്ര ചെയ്യാനെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 20 തിരകൾ ഇവരിൽ നിന്നും പിടിച്ചെടുത്തു. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേ ശിനിയായ യുവതി ആദർശ് നഗർ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സിഐഎസ്എഫിന്‍റെ പരി ശോധ...തുട൪ന്ന് വായിക്കുക


പദ്മാവത് ചിത്ര ത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് അക്രമം, വെടി

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ സഞ്ജയ് ലീല ബെൻസാലിയുടെ പദ്മാവത് ചിത്ര ത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഒരു സംഘം അക്രമികൾ കുരക്ഷേത്രയിൽ ഷോപ്പിംഗ് മാൾ അടിച്ചു തകർക്കുകയും ജനങ്ങൾക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. അക്രമികൾ വാളും ചുറ്റികയും ഉ...തുട൪ന്ന് വായിക്കുക


ചലച്ചിത്രതാരം ഭാവന വിവാഹിതയായി

തൃശൂർ: ചലച്ചിത്രതാരം ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമാതാവ് നവീൻ ഭാവനയ്ക്ക് താലിചാർത്തി. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുളും മാത്രo വിവാഹ ചടങ്ങിൽ പങ്കെടുത്തു.കനത്ത സുരക്ഷാ സന്നാഹങ്ങൾ ക്കിടെയാണ്...തുട൪ന്ന് വായിക്കുക


കേന്ദ്ര കമ്മിറ്റിയിലെ ഫലം ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി

കോൽക്കത്ത: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട രേഖ സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയതിൽ വിജയമോ പരാജയമോ എന്നൊന്നില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്ത മാക്കി. ബിജെപിയെ മുഖ്യശത്രുവാക്കാനുള്ള രേഖയാണ് അംഗീകരിച്ചത്. അടവുനയത്തിൽ...തുട൪ന്ന് വായിക്കുക


20 ആം ആദ്മി പാർട്ടി എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള ശുപാർശയിൽ രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡൽഹി: ഇരട്ടപ്പദവി വഹിക്കുന്ന ഡൽഹി സർക്കാരിലെ 20 ആം ആദ്മി പാർട്ടി എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശുപാർശയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരുടെ എണ്ണം 46 ആയി. 70 അംഗ...തുട൪ന്ന് വായിക്കുക


എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാകു​റി​പ്പി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ​

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ളുള്ളതായറിയുന്നു . ജോ​ലി​യി​ൽ ക​ടു​ത്ത സ​മ്മ​ർ​ദ്ദം നേ​രി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ത...തുട൪ന്ന് വായിക്കുക


ഓം ​പ്ര​കാ​ശ് റാ​വ​ത്തി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഓം ​പ്ര​കാ​ശ് റാ​വ​ത്തി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു. നി​ല​വി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ എ.​കെ.​ജ്യോ​തി ഒ​ഴി​യു​ന്ന സ്ഥാ​ന​ത്തേ​ക്കാ​ണ് ഓം ​പ്ര​കാ​ശി​ന്‍റെ നി​യ​മ​നം. എ.​കെ....തുട൪ന്ന് വായിക്കുക


ഡ​ൽ​ഹി തീപിടുത്തo : ഫാ​ക്ട​റി ഉ​ട​മ​ മ​നോ​ജ് ജെ​യ്നെ അ​റ​സ്റ്റ് ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ഔ​ട്ട​ർ ഡ​ൽ​ഹി​യി​ലെ ബാ​വ​ന വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ൽ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​ക്കു തീ​പി​ടി​ച്ച് 17 പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഫാ​ക്ട​റി ഉ​ട​മ​ മ​നോ​ജ് ജെ​യ്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ മ​ന​പൂ​ർ​വ​മ​ല...തുട൪ന്ന് വായിക്കുക


മുതിർന്ന മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമo : രണ്ടു പേരെ അറസ്റ്റ് ചെയ്തു

ലക്നോ: മുതിർന്ന മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ സ്വകാര്യ ടെലികോം കമ്പനി മാനേജരും ഉൾപ്പെട്ടി ട്ടുണ്ട്. അറസ്റ്റിലായവരുടെ പേരു വിവരo ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുതിർ...തുട൪ന്ന് വായിക്കുക


ഹരിയാനയിലെ യമുനാനഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുടെ വെടിയേറ്റ് സ്കൂൾ പ്രിൻസിപ്പൽ റിത ചന്പ്ര കൊല്ലപ്പെട്ടുv

യമുനാനഗർ: ഹരിയാനയിലെ യമുനാനഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുടെ വെടിയേറ്റ് സ്കൂൾ പ്രിൻസിപ്പൽ റിത ചന്പ്ര കൊല്ലപ്പെട്ടു. യമുനാനഗറിലെ താപെർ കോളനിയിലുള്ള സ്വാമി വിവേകാ നന്ദ സ്കൂളിലാണ് സംഭവം.ഇന്ന് രാവിലെ 11.35 പ്രിൻസിപ്പലിന്‍റെ മുറിയിൽ അതിക്രമിച്ചു കയറി...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.