Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അ​മി​ത​വി​ല വാ​ങ്ങി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്ക​ണമെന്ന് മ​ന്ത്രി തി​ലോ​ത്ത​മ​ൻ ആര്‍ദ്രം ദൗത്യം: മെഡിക്കല്‍ കോളേജുതല പരിശീലന പരിപാടി സംഘടിപ്പിച്ചു ദേശീയ ബാലചിത്രരചനാമത്സരം 19 ന് കനകക്കുന്നിൽ പ്രമേഹ ആരോഗ്യ പരിപാടി നവംബര്‍ 19 ഞായറാഴ്ച പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ രാവിലെ 9 മണി മുതല്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തക– സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കുമെന്ന് മന്ത്രി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരളത്തിന്റെ ആരോഗ്യ മേഖല സമഗ്രമായ മാറ്റത്തില്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

13/9/2017

തിരു: ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ ആരോഗ്യ മേഖല സമ ഗ്രമായ മാറ്റത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായ എച്ച്.എല്‍.എല്‍.-ഹിന്ദ്‌ലാബ്‌സ് എം.ആര്‍.ഐ., സി.ടി .സ്‌കാനിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി. അടിസ്ഥാനവും സാങ്കേതികവുമായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് ആരോഗ്യ മേഖലയില്‍ നടന്നു വരുന്നത്. രോഗീ സൗഹൃദ അന്തരീക്ഷങ്ങള്‍ ആശുപത്രി യിലൊരുക്കിവരുന്നതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് ചെമ്മരുതിയില്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തതിന് ശേഷം കണ്ണൂ രില്‍ രണ്ടും തിരുവനന്തപുരത്ത് മൂന്നും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. ഇതോ ടൊപ്പം മറ്റ് ജില്ലകളിലും രണ്ട്- മുന്ന് വീതം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അങ്ങനെ ഈ വര്‍ഷം ലക്ഷ്യമിട്ട 120 കേന്ദ്രങ്ങളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന പ്രതീ ക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. നേരിട്ട് രോഗപ്രതിരോധത്തിനും നേരത്തെ രോഗങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെ കണ്ടു പിടിക്കുന്നതിനും വേണ്ടിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാ രോഗ്യ കേന്ദ്രങ്ങളാക്കിയത്. 650 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കുടുംബാരോഗ്യ കേന്ദ്ര ങ്ങള്‍ തുടങ്ങിയത്. പോരായ്മകള്‍ പരിഹരിച്ച് വരുമ്പോള്‍ ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു കുടുംബാരോഗ്യ സംവിധാനം വാര്‍ത്തെടുക്കാന്‍ കഴിയും.

ദ്വിതീയ തലത്തില്‍ താലൂക്ക് ആശുപത്രികളെശക്തിപ്പെടുത്താന്‍ ആവശ്യമായ 680 തസ്തികകള്‍സൃഷ്ടി ക്കുന്നത് അടുത്ത മന്ത്രി സഭ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം മെഡിക്കല്‍ കോളേജുകളേയും ശക്തിപ്പെടുത്തും.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തികശേഷിയുള്ളവരും ആശുപത്രികളിലെ സൗകര്യ ങ്ങള്‍ വികസിപ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. അതുപോലെയാണ് പൊതുമേഖല സ്ഥാപനമായ എച്ച്.എല്‍.എല്‍., എസ്.എ.ടി. ആശുപത്രിയില്‍ എം.ആര്‍.ഐ.-സി.ടി. സ്‌കാന്‍ സംവിധാനം സ്ഥാപിച്ചത്. ഈ സംവിധാനം പാവപ്പെട്ട രോഗികള്‍ക്ക് സഹായകമായ രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന്റെ ലാഭം ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് മന്ത്രി എച്ച്.എല്‍.എല്‍. പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അ​മി​ത​വി​ല വാ​ങ്ങി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്ക​ണമെന്ന് മ​ന്ത്രി തി​ലോ​ത്ത​മ​ൻ

കോ​ഴി​ക്കോ​ട്: ജി​എ​സ്ടി​യു​ടെ പേ​രി​ൽ ഏ​തെ​ങ്കി​ലും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കോ സേ​വ​ന​ങ്ങ​ൾ​ക്കോ അ​മി​ത​വി​ല ഈ​ടാ​ക്കി​യ​താ​യി ക​ണ്ടാ​ൽ ഉ​പ​ഭോ​ക്തൃ കോ​ട​തി​യേ​യോ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ഫോ​റ​ത്തേ​യോ സ​മീ​പി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ...തുട൪ന്ന് വായിക്കുക


ആര്‍ദ്രം ദൗത്യം: മെഡിക്കല്‍ കോളേജു തല പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരു: കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള കേരള സര്‍ക്കാരിന്റെ രോഗീ സൗഹൃദ ആശുപത്രി സംരംഭമായ ആര്‍ദ്രം ദൗത്യത്തിന്റെ മെഡിക്കല്‍ കോളേജുതല പരിശീ ലന പരിപാടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷ ണല്‍ ചീഫ് സെക...തുട൪ന്ന് വായിക്കുക


ദേശീയ ബാലചിത്രരചനാമത്സരം 19 ന് കനകക്കുന്നിൽ

തിരു: ശിശുക്ഷേമസമിതി സംഘടിപ്പിച്ചിട്ടുള്ള ദേശീയ ബാലചിത്രരചനാമത്സരം നവം 19 ഞായർ രാവി ലെ 9 മണി മുതൽ കനകക്കുന്ന് നിശാഗന്ധിയിൽ നടക്കും. 10 ന്സഹരണ വിനോദസഞ്ചാര ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്യും. ജില്ലയിലെ സ്കൂൾ വിദ്യാർത്ഥിക...തുട൪ന്ന് വായിക്കുക


പ്രമേഹ ആരോഗ്യ പരിപാടി നവംബര്‍ 19 ഞായറാഴ്ച പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ രാവിലെ 9 മണി മുതല്‍

തിരു: പ്രമേഹ നിയന്ത്രണ വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡയ ബറ്റിസ് കെയര്‍ സെന്ററുമായി ചേര്‍ന്ന് നവംബര്‍ 19-ാംതീയതി ഞായറാഴ്ച പ്രത്യേക ആരോഗ്യ പരി പാടി സംഘടിപ്പിക്കുന്നു. പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ രാവിലെ 9 മണി മുതലാണ് പരിപാടി...തുട൪ന്ന് വായിക്കുക


പൊ​തു​ജ​ന​പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ

തി​രു​: വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് അ​ടി​യ​ന്തി​ര തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്ത ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​തു​ജ​ന​പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്...തുട൪ന്ന് വായിക്കുക


ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​ത്ര​ര​ച​ന സാ​യാ​ഹ്നo

നെ​യ്യാ​റ്റി​ൻ​ക​ര:​ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്, നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ, നെ​യ്യാ​ർ വ​ര​മൊ​ഴി എ​ന്നി​വ സം​യു​ക്ത​മാ...തുട൪ന്ന് വായിക്കുക


തി​രു.സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​നൂ​റോ​ളം പൂ​വാ​ല​ന്മാ​ർ പി​ടി​യി​ലായി

തി​രു​: സ്ത്രീ​ക​ളേ​യും പെ​ണ്‍​കു​ട്ടി​ക​ളേ​യും ശ​ല്യം ചെ​യ്യു​ന്ന പൂ​വാ​ല​ൻ​മാ​രെ കു​ടു​ക്കാ​ൻ ഓ​പ്പ​റേ​ഷ​ൻ റോ​മി​യോ എ​ന്ന പേ​രി​ൽ സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​നൂ​റോ​ളം പൂ​വാ​ല​ന്മാ​ർ പി​ടി​യി​ലായി. സ്കൂ​ൾ, കോ​ള​ജ്, ബ​സ് സ...തുട൪ന്ന് വായിക്കുക


ക​വ​ടി​യാ​റി​ൽ മ​ത്സ​ര ഓ​ട്ടം ന​ട​ത്തി​യ കാ​റു​ക​ൾ ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ച്ചി​ട്ട ശേ​ഷം ര​ണ്ടു ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും ത​ക​ർ​ത്തു

തി​രു​: ക​വ​ടി​യാ​റി​ൽ മ​ത്സ​ര ഓ​ട്ടം ന​ട​ത്തി​യ കാ​റു​ക​ൾ ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ച്ചി​ട്ട ശേ​ഷം ര​ണ്ടു ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റും കാ​റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​ക​ളും അ​ട​ക്കം അ​ഞ്ചു പേ​ർ​ക്കു പ...തുട൪ന്ന് വായിക്കുക


ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​നം വ​​​രെ തു​​​ടരുo​​​

തി​​​രു​​​: സം​​​സ്ഥാ​​​ന​​​ത്തു സാ​​​മ്പ​​​ത്തി​​​ക ഞെ​​​രു​​​ക്കം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​നം വ​​​രെ തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നം. ക​​​രാ​​​റു​​​കാ​​​രു​​​ടേ​​​...തുട൪ന്ന് വായിക്കുക


സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തക– സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തി​രു​: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തക– സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ പത്ത് ദിവസമാണ് അന്താരാഷ്ട്ര പുസ്തക – സാഹിത്യോല്‍സവം സ...തുട൪ന്ന് വായിക്കുക


തോട്ടം തൊഴിലാളികള്‍ക്ക് സമാശ്വാസനടപടികളുമായി കേരളാ പ്ലാന്റേഷന്‍ മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡ് പ്രഥമ യോഗം

തി​രു​: തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് സമാശ്വാസ നടപടികളുമായി കേരളാ പ്ലാന്റേഷന്‍ മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ പ്രഥമ യോഗം. മേഖലയില്‍ രോഗം മൂലം ദുരിതമനുഭവി ക്കുന്ന തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാകുന്ന വിപ്ലവകരമായ തീരുമാനങ്ങളാണ് തൊഴിലും നൈപുണ്യവും എ...തുട൪ന്ന് വായിക്കുക


തിരു.നഗരസഭാ വ​ള​ർ​ത്തു നാ​യ്ക്ക​ളു​ടെ ലൈ​സ​ൻ​സും അ​വ​യ്ക്കു​ള്ള വാ​ക്സി​നേ​ഷ​നും നി​ർ​ബ​ന്ധ​മാ​ക്കുന്നു​

തി​രു​: തിരു.നഗരസഭാ വ​ള​ർ​ത്തു നാ​യ്ക്ക​ളു​ടെ ലൈ​സ​ൻ​സും അ​വ​യ്ക്കു​ള്ള വാ​ക്സി​നേ​ഷ​നും നി​ർ​ബ​ന്ധ​മാ​ക്കുന്നു.ആ​ർ​എ​ബി​സി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സം​ബ​ർ 24 വ​രെ പ്ര​ത്യേ​ക പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു മേ​യ​ർ വി.​കെ. പ്ര​ശാ​...തുട൪ന്ന് വായിക്കുക


തി​രു​. റ​വ​ന്യു ജി​ല്ലാ ശാ​സ്ത്ര​മേ​ള​യ്ക്കു മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തി​രി​തെ​ളി​ച്ചു

തി​രു​: മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം റ​വ​ന്യു ജി​ല്ലാ ശാ​സ്ത്ര​മേ​ള​യ്ക്കു മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തി​രി​തെ​ളി​ച്ചു.കെ.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​സി.​സി.ജോ​...തുട൪ന്ന് വായിക്കുക


ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന ഓ​ഡി​റ്റ് ക​മ്മീ​ഷ​ൻ, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്ന്

തി​രു​ : ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന ഓ​ഡി​റ്റ് ക​മ്മീ​ഷ​ൻ, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര...തുട൪ന്ന് വായിക്കുക


തി​രു​. പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി പു​സ്ത​ക പ്ര​ദ​ർ​ശ​നം തു​ട​ങ്ങി

തി​രു​: മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ജ​ന്മ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ചു ദേ​ശീ​യ ലൈ​ബ്ര​റി വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി പു​സ്ത​ക പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. ഇ​ന്ദി​രാ​ഗാ​ന്ധി​യ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.