Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വജ്രജൂബിലി ആഘോഷം: മുന്‍ നിയമസഭാ സാമാജികരെ ആദരിക്കുന്നു സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുo ഷാര്‍ജ ഭരണാധികാരി രാജ്ഭവനില്‍ ഗവര്‍ണറെ കണ്ടു, മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി തിരു.മെഡിക്കല്‍ കോളേജില്‍ അതിക്രമിച്ച് കയറി ശുചീകരണ തൊഴിലാളികളെ ആക്രമിച്ചു വ്യാ​​​ജചി​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​ണിച്ച്​​​​​ പാ​​​​​ക് സ്ഥി​​​​​രം​​​​​പ്ര​​​​​തി​​​​​നി​​​​​ധി മ​​​​​ലീ​​​​​ഹ ലോ​​​​​ധി അപഹാസ്യയായി

അറിയിപ്പുകള്‍

കൂടുതല്‍ 

യു എസ് ടി ഗ്ലോബൽ സിംഗപ്പൂരിലെ പ്രമുഖ ഡിജിറ്റൽ ആരോഗ്യ സേവന സ്ഥാപനo മൈ ഡോക്കിൽ നിക്ഷേപം നടത്തി

13/9/2017

തിരു: ഏഷ്യയിലെയും യൂറോപ്പിലെയും വിപണികളെ ലക്ഷ്യമാക്കി ആരോഗ്യ രംഗത്തെ സാങ്കേതിക സേവനങ്ങൾ വികസിപ്പിക്കുന്നതിനായി യു എസ് ടി ഗ്ലോബൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ആരോഗ്യ സാങ്കേതിക സ്ഥാപനമായ മൈഡോക്കിൽ [MyDoc ] തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. രോഗ നിയന്ത്രണം, ആരോഗ്യ വിവര ശേഖരണം എന്നിങ്ങനെ മൈഡോക് ആരോഗ്യ രംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ സാങ്കേതിക പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായി ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഏഷ്യയിലുടനീളം പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് ഡിജിറ്റൽ സാങ്കേതികതയിലൂന്നിക്കൊണ്ടുള്ള സേവനങ്ങൾ ലഭ്യമാക്കാനുള്ള മൈഡോക്കിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന പങ്കാളിത്തമാണിത്. ഈ പങ്കാളിത്തത്തിൽ തങ്ങൾ ആവേശഭരിതരാണെന്ന് അഭിപ്രായപ്പെട്ട യു എസ് ടി ഗ്ലോബൽ സി എഫ് ഒ കൃഷ്ണ സുധീന്ദ്ര, തങ്ങളുടെ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾക്കു മുതൽക്കൂട്ടേകാൻ മൈഡോക്കിന്റെ പ്രവർത്തനങ്ങൾ സഹായകമാകുമെന്നും നിക്ഷേപത്തോട് കൂടിയുള്ള ഈ പങ്കാളിത്തം തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ സാങ്കേതിക പരിണാമത്തിൽ മികച്ച നാഴികക്കല്ലായി മാറുമെന്നും കൂട്ടിച്ചേർത്തു. ആഗോള സാന്നിധ്യവും വ്യത്യസ്തമായ ഉപഭോക്തൃ ശൃംഖലയും ആരോഗ്യ രംഗത്തെ പ്രഗൽഭ്യവും കൈമുതലായുള്ള യു എസ് ടി ഗ്ലോബൽ ഫോർച്യൂൺ 500 ഉപഭോക്താക്കൾക്കിടയിലും ഏഷ്യയിലുടനീളം സർക്കാർ മേഖലകളിലും വ്യാപൃതരാകുന്ന മൈഡോക്കിന് അനുയോജ്യമായ പങ്കാളിയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു പുറമെ, യു എസ് ടി ഗ്ലോബലിന്റെ മാനവ-കേന്ദ്രീകൃത മാതൃകകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്‌, ക്‌ളൗഡ്‌ സാങ്കേതികത്വം എന്നിവ മൈഡോക്കിന് തങ്ങളുടെ ഉൽപ്പനങ്ങളിലൂടെയുള്ള സേവനങ്ങൾക്ക് കൂടുതൽ വേഗത്തിൽ പ്രചാരം നൽകാൻ സാധിക്കും. ആരോഗ്യരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപന വിഭാഗങ്ങളെ ഒരേ പ്ലാറ്റ്ഫോമിൽ കോർത്തിണക്കിയാണ് മൈ ഡോക്കിന്റെ പ്രവർത്തനം. ഓൺലൈനായി ഡോക്ടർമാരുമായി ബന്ധപ്പെടാനും മരുന്നുകൾ ഉൾപ്പടെയുള്ള ചികിത്സാ നിർദ്ദേശങ്ങൾ സ്വീകരിക്കാനും ആരോഗ്യരക്ഷാ ചികിത്സ ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലാക്കാനും ഇതുവഴി സാധിക്കും. വ്യത്യസ്ത വിഭാഗങ്ങളുടെ സേവനങ്ങളെ താരതമ്യം ചെയ്യാനും അനുയോജ്യമായത് തിരഞ്ഞെടുക്കാനും ഉപയോക്താക്കൾക്ക് സാധ്യമാകും. സ്പെഷ്യലിസ്റ് ഡോക്ടർമാർ, ലാബുകൾ, ആരോഗ്യനിർണ്ണയ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുടെ സേവനങ്ങൾ ഇതിൽ ഉൾപ്പെടും. മരുന്നുകൾ ഓൺലൈനായി ബുക്ക് ചെയ്യാനും ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഓൺലൈനിലൂടെ തന്നെ ലഭ്യമാക്കാനും കഴിയുന്ന വിധത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. എ ഐ എ, എ എക്സ് എ, എ ഇ ടി എൻ എ തുടങ്ങി, ഏഷ്യയിലെ വൻകിട ഇൻഷുറൻസ് കമ്പനികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ഗാർഡിയൻ ഫാർമസി പോലെ ഫാർമസി രംഗത്തെ പ്രമുഖർ, സിംഗപ്പൂർ ഹെൽത്ത് പ്രൊമോഷൻ ബോർഡ് പോലെയുള്ള പൊതു മേഖലാ സ്ഥാപനങ്ങൾ തുടങ്ങി വിപുലമായ ഒരു ഉപഭോക്തൃ ശൃംഖല മൈഡോക്കിനുണ്ട്.

യു എസ് ടി ഗ്ലോബലുമായുള്ള ഇത്തരം ഒരു പങ്കാളിത്തത്തിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആരോഗ്യരക്ഷാ രംഗത്തെ വ്യത്യസ്ത വിഭാഗങ്ങളെ ഒരേ പ്ലാറ്റുഫോമിൽ കോർത്തിണക്കുമ്പോൾ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കാണ് അതുകൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത്. സാമ്പത്തിക പിന്തുണ നൽകുന്നതിന് പുറമെ, യു എസ് ടി ഗ്ലോബലുമായുള്ള പങ്കാളിത്തം വഴി സിംഗപ്പൂരിന്റെ സ്മാർട്ട് നേഷൻ സംരംഭങ്ങളിൽ കുറേക്കൂടി ശ്രദ്ധയൂന്നാനും വിജയകരമായ ഈ മാതൃക മറ്റ് ഏഷ്യൻ രാജ്യങ്ങളിലുടനീളം പിന്തുടരാനും മൈ ഡോക്കിന് സഹായകമാവുന്നു. സാങ്കേതിക രംഗത്ത് യു എസ് ടി ഗ്ലോബലിനുള്ള മികവും, ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുന്ന ഉപഭോക്തൃ ശൃംഖലയും മൈ ഡോക്കിന്റെ വളർച്ചയ്ക്കും വികാസത്തിനും വലിയ തോതിൽ പ്രയോജനം ചെയ്യും. കൂടാതെ , ആരോഗ്യരക്ഷാ മേഖലയിലും സാങ്കേതികരംഗത്തും മൈ ഡോക്കിന്റെതിന് സമാനമായ കാഴ്ചപ്പാടും വീക്ഷണവുമാണ് യു എസ് ടി ഗ്ലോബലിനുള്ളത് എന്ന് ഞങ്ങൾക്കു ബോധ്യമായിട്ടുണ്ട്, എന്ന് മൈ ഡോക്കിന്റെ സഹ സ്ഥാപകനും സി ഇ ഒ യുമായ സ്നേഹാൽ പട്ടേൽ പറഞ്ഞു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഷാര്‍ജ ഭരണാധികാരി രാജ്ഭവനില്‍ ഗവര്‍ണറെ കണ്ടു, മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി

തിരു: ഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ.ഷേക്ക് സുല്‍ ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി. രാവിലെ 11 മണിയോടെയാണ് അദ്ദേഹം രാജ്...തുട൪ന്ന് വായിക്കുക


വജ്രജൂബിലി ആഘോഷം: മുന്‍ നിയമസഭാ സാമാജികരെ ആദരിക്കുന്നു:

തിരു: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍ മുഖ്യമന്ത്രിമാര്‍, നിയമ സഭാ സ്പീക്കര്‍മാര്‍ എന്നിവരെ ആദരിക്കും. ഇതോടൊപ്പം മുന്‍ അംഗങ്ങളുടെ സുഹൃദ് സംഗമവും നടക്കും. 27ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ നടക്കുന്ന മുന്‍ സ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുo

തിരു: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍ സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖര ണം നടത്തുമെന്ന് ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ അറിയിച്ചു. ഇതിനായി...തുട൪ന്ന് വായിക്കുക


കൊ​ല്ലം ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​ന്പു​ട​മ​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​യ്ക്ക്

കൊ​ല്ലം: ഇ​ന്ധ​ന​വി​ല ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്ന ആ​വ​ശ്യ​മ​ട​ക്കം ഉ​ന്ന​യി​ച്ച് ഡി​സ്ട്രി​ക്ട് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​ന്പു​ട​മ​ക​ൾ സ​മ​രം ന​ട​ത്തു​മെ​ന്ന് അ​സേ...തുട൪ന്ന് വായിക്കുക


വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കാ​യി​ക​പ​രി​ശീ​ല​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കാ​യി​ക​പ​രി​ശീ​ല​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​മു​ക്ത​ഭ​ട​നും ക​ണ്ണൂ​രി​ലെ ഒ​രു വി​ദ്യാ​ല​യ​ത്തി​ൽ ക​രാ​റടി​സ്ഥാ​ന​ത്തി​ൽ കാ​യി​ക പ​രി​ശീ​ല​ക​നു​മാ​യ വാ​രം സ്വ​ദേ​ശി മു​ര​ളീ​ധ​ര​നാ​ണ് ...തുട൪ന്ന് വായിക്കുക


പഞ്ചാബിൽ മു​​​തി​​​ർ​​​ന്ന മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ

മൊ​​​​ഹാ​​​​ലി: ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​യു​​ള്ള പ​​​ത്ര​​​ങ്ങ​​​ളി​​​ൽ ന്യൂ​​​സ് എ​​​ഡി​​​റ്റ​​​റാ​​​യി​​​രു​​​ന്ന കെ.​​​ജെ.​ സിം​​​ഗി​​​നെ​​​യും (74) അ​​​മ്മ തൊ​​ണ്ണൂ​​റ്റി​​ര​​ണ്ടു​​കാ​​​രി​​​യാ​​​യ ഗു​​​ർ​​​ച​​​ര​​​ണി​​​ന...തുട൪ന്ന് വായിക്കുക


നോ​യി​ഡ​യി​ൽ ഓ​ടു​ന്ന സ്കോ​ർ​പി​യോ വാ​ഹ​ന​ത്തി​​ൽ ഒ​രു യു​വ​തി​യെ ഏ​താ​നും പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: നോ​യി​ഡ​യി​ൽ ഓ​ടു​ന്ന സ്കോ​ർ​പി​യോ വാ​ഹ​ന​ത്തി​​ൽ ഒ​രു യു​വ​തി​യെ ഏ​താ​നും പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. പീ​ഡ​ന​ത്തി​നു ശേ​ഷം യു​വ​തി​യെ അ​ക്ഷ​ർ​ധാം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വ​ഴി​യ​രു​കി​ൽ ഉ​പേ​ക്ഷി​ച്ചു. യു​വ​തി​യെ പ​രി​ക്കു​...തുട൪ന്ന് വായിക്കുക


10 കോടി രൂപ നേടിയ ഭാഗ്യവാൻ പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കൽ ചുഴലി സ്വദേശി മുസ്തഫ

മലപ്പുറം: സംസ്ഥാന സർക്കാരിന്‍റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനo 10 കോടി രൂപ നേടിയ ഭാഗ്യവാൻ പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കൽ ചുഴലി സ്വദേശി മുസ്തഫയാണ്. വെള്ളി യാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ബംപർ നറുക്കെടുപ്പിന്‍റെ ഭാഗ്യവാനെ ഇന്ന് ഉച്ചയോടെ കണ്...തുട൪ന്ന് വായിക്കുക


ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2019 മാ​​​ർ​​​ച്ചു​​​വ​​​രെ നീ​​​ട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്ക് (എം​​​എെ​​​ജി) ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2019 മാ​​​ർ​​​ച്ചു​​​വ​​​രെ നീ​​​ട്ടി. ഈ ​​​ഡി​​​സം​​​ബ​​​ർ 31നു ​​​സ​​​ബ്സി​​​ഡി സ്കീം ​​​അ​​​...തുട൪ന്ന് വായിക്കുക


സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച വീ​ണ്ടെ​ടു​ക്കാൻ 50,000 കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക​പ​രി​പാ​ടി കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പി​ക്കും

ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച വീ​ണ്ടെ​ടു​ക്കാ​നും തൊ​ഴി​ൽ സൃ​ഷ്ടി​ക്കാ​നു​മാ​യി 50,000 കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക​പ​രി​പാ​ടി കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പി​ക്കും.ക​റ​ൻ​സി റ​ദ്ദാ​ക്ക​ലും വേ​ണ്ട​ത്ര ഒ​രു​ക്ക​മി​ല്ലാ​തെ ച​ര​ക്...തുട൪ന്ന് വായിക്കുക


മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഴി​മ​തി​ക്കേ​സി​ൽ ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി മു​ൻ‌ ജ​ഡ്ജി ഐ.​എം ഖു​ദു​സി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെയ്തു

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഴി​മ​തി​ക്കേ​സി​ൽ ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി മു​ൻ‌ ജ​ഡ്ജി ഐ.​എം ഖു​ദു​സി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെയ്തു . മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ളില്ലാതെയും മാ​ന​ദ​ണ്ഡ​ങ്ങൾ പാലിക്കാതെയും പ്ര​വ​ർ​ത്തി​ച്ച ല​ക്നോ പ്ര​സാ...തുട൪ന്ന് വായിക്കുക


നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ പിടികൂടി

കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ സിഐഎസ്എഫ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാത്താവളം വഴി വൻതോതിൽ സ്വർണവും രത്നവും കള്ളക്കടത്ത് നടത്താനുള്ള സാധ്യത കണക്കി ...തുട൪ന്ന് വായിക്കുക


നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് : കേരളവുമായി സഹകരിച്ച് നടപടിയെടുക്കുമെന്ന് കെ. പളനിസ്വാമി ഉറപ്പ് നല്‍കി

ചെന്നൈ: തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. പോലീസിന് ഇതിനാവശ്യമായ നിര്‍ദ്ദേശം ഉടനെ നല്‍...തുട൪ന്ന് വായിക്കുക


പെ​ട്രോ​ളി​നും ഡീ​സ​ലി​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വർധിപ്പിച്ച എ​ക്സൈ​സ് തീ​രു​വ കു​റ​യ്ക്കി​ല്ലെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വർധിപ്പിച്ച എ​ക്സൈ​സ് തീ​രു​വ കു​റ​യ്ക്കി​ല്ലെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി പ്ര​ഖ്യാ​പി​ച്ചു. മ​ഴ​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല കൂ​ടു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​...തുട൪ന്ന് വായിക്കുക


ത്രി​പു​ര​യി​ൽ യു​വ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ യു​വ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. പ​ടി​ഞ്ഞാ​റ​ൻ ത്രി​പു​ര​യി​ൽ പ്ര​ദേ​ശി​ക ടി​വി ചാ​ന​ൽ റി​പ്പോ​ർ​ട്ട​റാ​യ ശാ​ന്ത​നു ഭൗ​മി​കി​നെ​യാ​ണ് അ​ക്ര​മി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.